ഉമ്മാന്റെ കളിയും ചിരിയും കാണുബോൾ ഹാപിയാണ് ഉമ്മാക് ആരോഗ്യമുള്ള ദീർഗായുസ് നൽകി അനുഗ്രഹികട്ടെ ആമീൻ
@swalikitchen3825
Жыл бұрын
ആമീൻ
@fathimajaza5145
Жыл бұрын
Aameen
@subaidark8464
Жыл бұрын
Enikk sanuvinte pattum ummaneyum valiya ishttaman
@farsanajasmine3487
Жыл бұрын
@@subaidark8464 🥰
@farsanajasmine3487
Жыл бұрын
Ameen 🤲
@binha8446
Жыл бұрын
ഉമ്മാടെ കളിചിരിയും തമാശയും കാണാൻ വേണ്ടി മാത്രം കാണുന്ന ഞാൻ 🥰
@kottakkalummu9164
Жыл бұрын
S
@sunisunisunisuni8837
Жыл бұрын
എത്രയും പെട്ടെന്ന് ഈ പൊന്നും ഉമ്മാക്ക് വീടുണ്ടാവട്ടെ അത് കഴിഞ്ഞിട്ട് ഉമ്മാക്ക് ഉംറക്ക് പോകാനുള്ള അവസരം ഉണ്ടാകട്ടെ ആയുസ്സ് ആരോഗ്യം ആഫിയത്തും ഉണ്ടാകട്ടെ നാഥാ ഈ കുടുംബത്തിനെ കൈവിടല്ലേ നാഥാ എനിക്ക് ഉമ്മാനെ അത്രയും ഇഷ്ടമാണ് ❤❤❤❤❤
@shanushafna4363
Жыл бұрын
ആമീൻ 🤲🤲
@umairek9770
Жыл бұрын
ആമീൻ
@raihanpt5575
Жыл бұрын
ആമീൻ
@shameemashameer332
Жыл бұрын
Aameen
@anuchinju966
Жыл бұрын
Ameen
@fasifaseela5418
Жыл бұрын
ഷാനുക ഇന്നലെ നിങ്ങൾ പാടിയ റയാൻ മോന്റെ ബർത്ത് ഡേ സോങ് സൂപ്പർ ആയിട്ടുണ്ട്. സൗണ്ട് ഒരു രക്ഷയും ഇല്ല ഒരേ പൊളി 🔥🔥🔥🔥. എന്നും നിലനിൽക്കട്ടെ ഈ സൗണ്ടും ഉമ്മയോട്ള്ള സ്നേഹവും ☺️☺️
@Sumayya-ws1ro
Жыл бұрын
Aameen
@fousiyafousi3061
Жыл бұрын
Aammeenn
@muhammedrayan201
Жыл бұрын
ഷാനുകാ ഉമ്മയെ നല്ലതു പോലെ നോക്കുന്നുണ്ട് അത് കാണുമ്പോൾ തന്നെ നല്ല സതോഷമാണ്
@razizubair247
Жыл бұрын
സത്യം 🤲🤲🤲
@salmashaji2391
Жыл бұрын
ഉമ്മ പാവം ഈ ചിരി എന്നും നില നിൽക്കട്ടെ 😀🤲❤💞
@farsanajasmine3487
Жыл бұрын
ശെരിക്കും ദുനിയാവിലെ സുബർക്കം ഉമ്മമാർ തന്നെയാട്ടോ 😘 ഉമ്മച്ചിയില്ലാത്ത ജീവിതം സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല allah... എല്ലാ ഉമ്മമാർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ നാഥാ... Ameen 🤲 മെഷീനിൽ ഒഴിക്കുന്ന Liqud വാങ്ങിക്കൊടുക്ക് ഷാനുക്കാ ഉമ്മാന്റെ ആ അയൽവാസി താത്താനെ ഒന്ന് കാണാൻ കൊതിയാവുന്നു 😂
@raheemrichu3311
Жыл бұрын
എന്റെ ഉമ്മ മരിച്ചു ആഹിറം വെളിച്ചം ആകാൻ ദുഹാ ചെയ്യണം 😰 🤲🤲
@farsanajasmine3487
Жыл бұрын
Insha Allah... ആ ഉമ്മാന്റെ ഖബർ ജീവിതം റാഹത്തിലാക്കണേ allah 🤲
@liyaranafamily
Жыл бұрын
ആമീൻ
@hajarashaheedali6354
Жыл бұрын
ആമീൻ 🤲
@razizubair247
Жыл бұрын
ആമീൻ 🤲
@shanushafna4363
Жыл бұрын
ആമീൻ
@salmashaji2391
Жыл бұрын
ഫ്രിഡ്ജിന്റെ മുകളിൽ കാണുന്ന വൈറ്റ് കളർ siwchil പ്രസ്സ് ചെയ്താൽ മതി ഐസ് meltayi പൊക്കോളും
@rasiyanoushad2468
Жыл бұрын
ഉമ്മാനെ കുറിച്ചുള്ള പാട്ട് സൂപ്പർ മോനും എപ്പോഴും സന്തോഷത്തിൽ ഉമ്മ കണ്ടാൽ ഞങ്ങൾക്കും വളരെ സന്തോഷമുണ്ട് സന്തോഷം എപ്പോഴും നിലനിൽക്കട്ടെ🤲😍👍👍
@thahiralatheef7990
Жыл бұрын
ഉമ്മാന്റെ ആ ചിരികാണുമ്പോൾ മനസിന് വല്ലാത്തൊരു സന്തോഷം തോന്നും. ഉമ്മാനോട് എന്റെ സലാംപറയണം അസ്സലാമുഅലൈകും
@Frndszzzzzzzzzzzzz
Жыл бұрын
പാവം ഉമ്മ ഉമ്മാക്ക് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@sulaikhasulaikha1184
Жыл бұрын
ആമീൻ 🤲
@razizubair247
Жыл бұрын
🤲Aameen🤲
@hajarashaheedali6354
Жыл бұрын
ആമീൻ 🤲
@shanushafna4363
Жыл бұрын
ആമീൻ 🤲
@BismiBismi-ju4og
Жыл бұрын
തൊപ്പി യിട്ട കുട്ടി ഉഷാറായിട്ട് പാടുന്നുണ്ടല്ലോ ✨️ഷാനു നൗഫൽ ന്റെ wedding song ഒന്ന് പാടുമോ pls
@rasheeda9572
Жыл бұрын
ഷാനു ന്റെ പാട്ടും ഉമ്മാന്റെ ചിരിയും ഒരു പാട്ട് ഇഷ്ട്ടം ആണ് 🌹🌹🌹🌹🌹🌹🌹
@SalmanSalman-mm4by
Жыл бұрын
Supr. 🌹🌹🌹🌹
@fathi9714
Жыл бұрын
Masha allha ഷാനു നിന്റെ സൗണ്ട് പറയാതെ വയ്യ 🥰ഉമ്മ ന്റെ ആ ചിരി തന്നെ മതി,
@rashafabin8278
Жыл бұрын
ഈവീഡിയോ ഫുൾ പാടി തരുമോ ഷാനുക്ക സൂപ്പർ വോയിസ് മാഷാഅല്ലാഹ്
@subaida5874
Жыл бұрын
നല്ല കുട്ടികള്. അടിപൊളി ഗാനങ്ങള്. 10 രൂപ കൂടി കൊടുക്കാമായിരുന്നു. ഇനിയും അവരെ ഉൾപെടുതതണം
@nidhumolshanumon5481
Жыл бұрын
മാഷാഅല്ലാഹ് ഒന്നും പറയാൻ ഇല്ല ഷാനു സൂപ്പർ സോങ് ഷാനു ഉമ്മയെ അങ്ങനെ കളിയാകണ്ട ഒത്തിരി സ്നേഹം ഉള്ള അയൽ വാസികൾ ആണ് അവർസ്നേഹത്തോടെ കൊണ്ട് വരുന്നത് ഉമ്മവാങ്ങി വെക്കുന്നു അതിന് ഒരു കുഴപ്പം ഇല്ല അങ്ങനെ സ്നേഹം ഉള്ള അയൽ വാസികൾ ഉള്ളത് അൽഹംദുലില്ലാഹ് ഹയ്ർ ആണ് എന്നും നിങ്ങൾ ഉമ്മയുടെ മോന്റെ സ്നേഹം മരണം വരെ നിലനിർത്തട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🤲🤲🤲
@husainhusain9936
Жыл бұрын
ഉമ്മാന്റെ ചിരി കാണുബോൾ ഭയങ്കര സന്തോഷം ആണ് 🥰🥰🥰
@nusaibakv9785
Жыл бұрын
ഉമ്മാടെ തമാശ കേൾക്കാൻ നല്ല ഇഷ്ടം ആണ് 🥰 ഉമ്മാക്ക് ദീർഗായുസും ആരോഗ്യം നൽകണേ അല്ലാഹ് 🤲🤲
@ayubali5093
Жыл бұрын
നല്ല ക്ലീൻ ഫ്രിഡ്ജ് പാവം ഉമ്മയും മോനും ഇഷ്ടം കൂടി കൂടി വരുന്നു ഉമ്മാന്റെ ചിരി യാണ് ഹൈലൈറ് 😘😘😘
@lakshmipunnokil7416
Жыл бұрын
Super
@noorjanoorja7034
Жыл бұрын
ഷാനു ക്കാടെ പാട്ട് അടിപൊളി നല്ല സൗണ്ട് ഒരു രക്ഷയില്ലാ പാവം ഉമ്മ എന്റെ അസ്സലാമുഅലൈയ്ക്കം പറയണം
@basilvlog747
Жыл бұрын
ഉമ്മ പാവമാണ് ഉമ്മ യുടെ ഈചിരി എന്നും നിലനിക്കട്ടെ ആമീൻ 🤲🤲🤲🤲🥰🥰🥰
@noufiyahussain5586
Жыл бұрын
ഇനി എത്ര singer allakilum Shanu ikkada Song kelkan വേറെ ഒരു vibe thanna ആണ് 😍Voice super Aaa kelkan❤️.....പാവം ഉമ്മച്ചി💖♥️
@geethapurushothaman5405
Жыл бұрын
കുട്ടികളുടെയും ഷാനുവിന്റെയും പാട്ട് സൂപ്പർ ഉമ്മ ചിരിപ്പിക്കാൻ ആയിട്ട് എന്തെങ്കിലും ഉണ്ടാക്കി വെക്കും
@shameenakk4361
Жыл бұрын
സൂപ്പർ
@dilumalu2782
Жыл бұрын
കടിയുടെ ഇരിപ്പ് കണ്ടപ്പോ മനസിലായി അപർത്തെ താത്ത തന്ന താണെന്ന് 😁😁👍👍👍... അങ്ങനൊക്കെ വേണം, ഇന്ക് വല്യ ഇഷ്ട അപർത്തൂനും ഇപ്പര്ത്തുന്നും വാങ്ങി തിന്നാൻ 😜😜.. ഒരു പ്രത്യേക ടെസ്റ്റ 😁😜😜
@anshadarshad5525
Жыл бұрын
നിങ്ങളെ ഉമ്മയെ കാണുമ്പോൾ ഭയങ്കര ഇഷ്ടം
@raheebak9456
Жыл бұрын
ഞാൻ ഇന്ന് ആണ് കാണുന്നദ്... അടിപൊളി പാട്ട്..... മാഷാ അല്ലാഹ്..
@raihanathmujeeb3477
Жыл бұрын
നല്ല സ്നേഹമുള്ള അയൽക്കാർ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ പാട്ട് പൊളിയാണ് ട്ടോ
@suhrasalman555
Жыл бұрын
ഉമ്മ ഷാനു അടിപൊളി മാഷാഅല്ലാഹ്
@jamshisvlog1412
Жыл бұрын
സൂപ്പർ സോങ് പാടിയതും ഞാനും പാടും ട്ടോ എന്റെ ഏട്ടനും ഏടത്തിയും പാടും ഇത്താക്ക് സോങ്ങിന്റെ ഗ്രുപ്പിൽ കുറേ അവസരം വരുന്നുണ്ട് പാടാൻ പക്ഷെ സാഹചര്യം ഇല്ല
@diludil4754
Жыл бұрын
ഇക്കാ നിങ്ങളുടെ ഫ്രിഡ്ജ് തുറന്ന് ഉമ്മ ഇങ്ങനെ ഇത് താത്ത തന്നത് ഇത് കാക്ക തന്നത് ഇത് കേട്ടു ഒരു പാട് ചിരിച്ചു ഇക്കാ ആ പഞ്ചായത്ത് ഉള്ള എല്ലാവരുടെ സാധനം നിങ്ങളുടെ ഫ്രിഡ്ജിൽ ഉണ്ട് ഒരു പാട് ചിരിച്ചു 😂w😂😂w😂😂😂😂😂ഒരു രക്ഷയും ഇല്ല പിന്നെ മക്കളെ പാട്ട് പൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️
@farookmuliyathil4509
Жыл бұрын
ഉമ്മാന്റെ ചിരി എന്റെ മോൻ നല്ല ഇഷ്ടാണ് ഉമ്മനെയും
@ashrafneeram5114
Жыл бұрын
Masha Allah.nalla.kudumbam.allahu.hairilakkattay
@mohdbinfas9770
Жыл бұрын
തൊപ്പി ഇട്ട കുട്ടി ഭയങ്കര പാട്ടുകാരിയാണെന്ന് തോന്നുന്നു ദിയ മോൾ എന്നാ വരുന്നത് സുഖമായിട്ടില്ലേ മാഷാ അള്ളാ അടിപൊളിയായി പാടിക്കുട്ടികൾ രണ്ടുപേരും 👍🥰
പച്ചമുളക് ഒരു പാത്രം ഉണ്ടായിട്ട് രണ്ടെണ്ണം olluunn...ഹിഹിഹി...ഉമ്മാ അടിപൊളി
@shimnamolu2436
Жыл бұрын
കുട്ടികൾ സൂപ്പറാ🤲🤲👌
@nihlathannu9335
Жыл бұрын
പാട്ട് നല്ല രസത്തിൽ പാടി എനിക്ക് ഇഷ്ട്ടം ഉള്ള പാട്ട് ആണ് ഷാനു
@ajululu3222
Жыл бұрын
ഉമ്മ യുടെ നിഷ്കലങ്ങ മായ മനസ് പാവം അള്ളഹു ബർകത് നൽകട്ടെ ആമീൻ
@salmanaser4442
Жыл бұрын
ഷാ നു ഉമ്മാന്റെ കളിയും ചിരിയും കണ്ടാൽ മോന് വേണ്ടി ജീവിക്കുന്ന ഉമ്മ ഉമ്മക്ക് ദീർഘായുസ്സും ആഫിയത്തും പ്രദാ നം ചെയ്യുമാറാകട്ടെ.
@farsanajasmine3487
Жыл бұрын
ഗുണ്ടുമണി കൊള്ളാല്ലോ 😘😘 മുത്ത് മണികളുടെ song പൊളിച്ചു 👌
@mutthusvlog2475
Жыл бұрын
😄
@rinshadrinshu8366
Жыл бұрын
🥰🥰
@vadakkneemkolayeem5363
Жыл бұрын
Video എടുക്കുമ്പോൾ ആ phone onn silent ആക്കി വെച്ചൂടെ ഷാനു
@anwarshanu
Жыл бұрын
😂haa
@kunjolktkl7314
Жыл бұрын
ഷാനു ഇങ്ങനെ തെ തന്നെ വേണ്ടത് അയൽവാസി കൾ തമ്മിൽ ഒരുമ വേണം അതാണ് സ്നേഹം നമുക്ക്എധകിലും വന്നാൽ ഓടി വരാൻ ഉള്ള വർ ആണ്
@MmMm-ms3co
Жыл бұрын
മാഷാഅല്ലാഹ്. സൂപ്പർ പാട്ടും ഉമ്മയും 😘😘😘👌👌👌
@sameeraadnan8245
Жыл бұрын
ഷാനുവിന്റെ songum ഉമ്മാന്റെ ചിരിയും വേറെ ലെവൽ ആണ് 👍😍
@ponnutty9776
Жыл бұрын
Shanukka ഞാൻ പറയുന്നത് കാണുന്നില്ലേ കുറെ ദിവസം ആയി ഒരു പാട്ട് പറയുന്നു😭😭
@banurafeek7996
Жыл бұрын
Masha Allah 🤲പാട്ട് സൂപ്പർ 👍ഒരുപാട് ഇഷ്ട്ടമായി 🥰❤💖💕ഉമ്മാക്ക് ആരോഗ്യം നൽകണേ Allah🤲🤲🤲
@muhammadsajid5785
Жыл бұрын
മാഷാ അല്ലാഹ് super
@kunjolktkl7314
Жыл бұрын
ഫിട്ജ് ഓഫാക്കി കുറച്ചു സമയം തുറന്നു ഇട്ടാൽ മതി ഉമ്മ എൻറ്റെ ഫിട്ജ് ഇങ്ങനെ ആണ് വേഗം അയ്സ് പോവും
@shahanaasharaf8209
Жыл бұрын
Voice spr aayittund nalla song namukk umma ullidatholam kalam swargham tanne ummante chiri ath spr😄😄
@safiyaazeez5139
Жыл бұрын
ഞാൻ എന്നും നിങ്ങളുടെ വിഡിയോ കാണാറുണ്ട് 👍പാട്ട് സൂപ്പർ
@shasworld5984
Жыл бұрын
ഉമ്മ കാണിച്ച് തന്ന switch തന്നെ ആണ് ഐസ് പോകനുള്ളത് ..അത് ഉള്ളിലേക്ക് പ്രസ്സ് ചെയ്ത കൊടുത്ത മതി.. ഐസ് പോകുംതോറും ഓട്ടോമാറ്റിക് ആയി switch പൊന്തി വരും.. ഫ്രീസറിന് മുകളിലായി സെൻ്ററിൽ വരുന്ന switch ആണ്
@nasarhafsath9290
Жыл бұрын
ഷാനു പാട്ട് സൂപ്പർ ആയിട്ടോ.. ഈ സോങ് കേട്ടപ്പോ happy
@rameesharidhan3964
Жыл бұрын
Shanu song super.....shanunte ummayude mughathek nokumbol cheriyakuttiale poleya kaliyumchiriyum....kalankamillatha manassa aa face parayum....allahu anugrahikkatte...
@miyachippusdailylife5151
Жыл бұрын
Fridgil andu saadanagl vekkumbolum oru boxil vekknm tto.vegitables oru coveril aakki vechalum mathi
@Sumayya-ws1ro
Жыл бұрын
Noufune pole shanum orupad uyarangalil eathatte ummayum Ee lokathile ella sugavum santhoshavum ummak sathippichu kodukan ee monu sathipikattey Aameen
മാഷാഅല്ലാഹ് ഉമ്മാന്റെ വർത്താനം ചിരി ഒക്കെ കാണാൻ എന്താ രസം എന്ത് വെഷമം ഉണ്ടെങ്കിലും നിങ്ങളെ വീഡിയോ കണ്ടാൽ അതൊക്കെ മാറും നല്ല അയൽ വാസികൾ എപ്പളും ഓരോ സാധനങ്ങൾ തരും പാട്ട് അടിപൊളി കുട്ടികളെ പാട്ടും അടിപൊളി 😍😍🥰🥰
@anzilchannel8860
Жыл бұрын
ഉമ്മാന്റെ ചിരിസൂപ്പർ❤️👍
@farvafarvamukthar1233
Жыл бұрын
Vedeo cheyyumbo എന്നും ഉണ്ടല്ലോ കോൾ വരുന്നു.attent ചെയ്തൂടെ shanu 👍
Пікірлер: 720