വലിയ ഒരു അപകടം ഒഴിവായി, നിങ്ങളുടെ പ്രാർത്ഥന കൊണ്ട് പലഘട്ടങ്ങളിലും ഇത് പോലെ അപകടം വഴി മാറി പോവാറുണ്ട്. നന്ദി എല്ലവർക്കും. എന്ത് കൊണ്ട് ഇങ്ങനെ നടക്കുന്നു എന്ന് അറിയുന്നവർ ഒന്ന് പറയണെ.
@rufaid._____6221
2 жыл бұрын
❤
@sajanpt9825
2 жыл бұрын
Because of hot That room all time close and also no ventilation , that time hot stuck in that room and glass become crack
@abjjhh
2 жыл бұрын
Low quality glass mayb. Myb glass thinkness is low thickness
@shailanasar3824
2 жыл бұрын
🤲🤲🤲🤲
@abjjhh
2 жыл бұрын
For big size of glass we have to give spiderfixing or else to support glass
ഗ്ലാസ് വെക്കുമ്പോൾ ചെറിയ രീതിയിൽ ഹോൾ വേണം അപ്പോൾ എയർ പോവുകയും ചെയ്യും അതുകൊണ്ടല്ലേ കാറിൽ എല്ലാം ഗ്ലാസ് ഫുള്ളായി ഇടരുത് എന്ന് പറയുന്നത്
@shaheensamsamshaheensamsam7864
2 жыл бұрын
റൂമിലെ ചൂടായ വായുവിന്റ സാന്നിധ്യം ആയിരിക്കും. പിന്നെ ക്വാളിറ്റി യും പ്രധാനം. ഒരു കാര്യം ചെയ്യുക നിലവിലുള്ള ക്ലാസ്സുകളിൽ safety film gard ഒട്ടിക്കുക. അപ്പോൾ പൊട്ടിയാലും വലിയ പ്രശ്നം ഉണ്ടാകില്ല. ഗ്ലാസ് ചിതറി തെറിക്കില്ല.
@hafeesgamer5495
2 жыл бұрын
rayan nalla oru baagyam unnd ikka ikkak ikkade mone thirich kitti ath thanne valiya oru kaaryam thanne aann al hamdullillah may allah bless you and your family
@Raroots
2 жыл бұрын
toughened ഗ്ലാസ് ഗ്ലാസിന്റെ സൈഡിൽ നിന്ന് pressure കൊടുത്താലേ പൊട്ടുകയുള്ളു. ഈ ഗ്ലാസ് ചൂടാകുമ്പോൾ expansion സംഭവിക്കും fix ചെയ്യുമ്പോൾ ഗ്ലാസ് തമ്മിലും top &bottom ഭിത്തിയിൽ നിന്നും നിശ്ചിത അകലം പാലിച്ചില്ല എങ്കിൽ ഗ്ലാസ് expand ആകുകയും സൈഡിൽ pressure ചെന്ന് പൊട്ടുകയും ചെയ്യും.
@muhammedshameem4312
2 жыл бұрын
എന്തായാലും ആർക്കും ഒന്നും പറ്റിയില്ലല്ലോ അൽഹംദു ലില്ലാഹ് എല്ലാവരെയും കാത്ത് രക്ഷിക്കുമരവട്ടെ 🤲🤲🤲🤲🤲🤲
@ze_ba_ra1897
2 жыл бұрын
ആരുടെ ഒക്കെയോ പ്രാർത്ഥന... അല്ലെങ്കിൽ വലിയൊരു അപകടം നടന്നേന്നെ.... alhamdulilllah....🤲 Rayan mon അവിടേക്ക് പോവത്തത് ഭാഗ്യം..
@sulfinoorashibi6852
2 жыл бұрын
എല്ലാ മക്കളെയും റബ്ബ് കാക്കട്ടെ 🤲🏾ആമീൻ
@sameerarahim4435
2 жыл бұрын
Aameen
@shailanasar3824
2 жыл бұрын
Aameen🤲
@sahadsp1452
2 жыл бұрын
Ameen
@saleejcadiri6741
2 жыл бұрын
technically പറയുവാണെങ്കിൽ ഒരു impact ഗ്ലാസിന് സംഭവിക്കാത്തത് കൊണ്ട് spontanious breakage ആവാനാണ് സാധ്യത. ഏതൊരു മെറ്റീരിയലിനും ഒരു expansion and shrinkage effect ഉണ്ടാവും climatinu അനുസരിച്ചു. choodu കാലത്തു വികസിക്കുകയും തണുപ്പ് കാലത്തു ചുരുങ്ങുകയും ചെയ്യും. എന്റെ അഭിപ്രായത്തിൽ ഈ ചൂട് സമയത്തു ഇട്ടിരിക്കുന്ന ഗ്ലാസ് വികസിക്കുകയും, framinakath ഗ്ലാസ് tight ആവുകയും അതിന്റെ tension കാരണം പൊട്ടുകയും ചെയ്തു. നിങ്ങളുടെ ഗ്ലാസ് temper ചെയ്തത് കൊണ്ട് ഭാഗ്യമായി. glass temper ചെയ്തില്ലെങ്കിൽ potti വീഴുമ്പോഴുള്ള impact വളരെ വലുതാകുമായിരുന്നു.
@Dileepdilu2255
2 жыл бұрын
ഏതെപോലത്തെ glass ഉണ്ടെങ്കിൽ എല്ലാം മാറ്റു ബ്രോ ❤️👍 അതായിരിക്കും Safe
@arshadpes1442
2 жыл бұрын
എല്ലാ മക്കളെ യും റബ്ബ് കാകട്ടെ 🤲
@noorulameen965
2 жыл бұрын
അള്ളാഹു എല്ലാ അപകടങ്ങളിലും കാത്ത് രക്ഷിക്കട്ടെ ആമീൻ
@mirzasufiyan8242
2 жыл бұрын
Aameen
@sajadmh9292
2 жыл бұрын
Aameen
@fathimanasrin8070
2 жыл бұрын
Ameen
@suhananazar7758
2 жыл бұрын
Ameen
@muhammad.thariq7743
2 жыл бұрын
ആാാ ok 😆😆
@muhammadrazalrazal4170
2 жыл бұрын
ഇനി ഗ്ലാസ് അവിടെ വെക്കുകയാണെങ്കിൽ sunshadinte sticker ഒട്ടിക്കുക വലിയ layer ullath glassinte outsidil അപ്പോൾ heat കുറഞ്ഞോളും 👍🏻👍🏻
@suhailkamal1859
2 жыл бұрын
സ്റ്റിക്കർ ഒട്ടിച്ചാൽ crystal പോലെ ഗ്ലാസ് പൊടിഞ്ഞു വീഴുന്നതിന് തടസ്സമാകും. അത് പൊളിയാതെ sharp edge ആയിത്തന്നെ താഴേക്ക് വന്നാൽ അപകടം കൂടുതലാണ്.
@rahilasvlog2426
2 жыл бұрын
അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും, ആരുടെക്കയോ പ്രാർത്ഥന കൊണ്ടും ഇക്കാക്കും ഫാമിലിക്കും ഒന്നും പറ്റിയില്ല മാഷാഅല്ലാഹ്, ഇക്ക ഇനിയും കൂടുതൽ ശ്രദ്ധിക്കുക,അല്ലാഹുവേ ഇങ്ങനെ ഉള്ള ചെറിയ അപകടങ്ങളിൽ നിന്നും വലുതിൽ നിന്നും നമ്മളെ എല്ലാം അല്ലാഹു കാത്ത് രക്ഷിക്കട്ടെ, ആമീൻ
Studio റൂമിൽ ഗ്ലാസ് ഉണ്ടായാൽ അത് പൊട്ടുന്നത് അബൂർവം ആയിരിക്കും ചിലപ്പോ കാരണം ഒന്നെങ്കിൽ സ്റ്റുഡിയോയിൽ നിന്ന് valiya bgm പോലോത്ത വലിയ ശബതം ഉണ്ടായത് കൊണ്ടായിരിക്കാം. രണ്ടാമത് ചൂട് കൊണ്ടായിരിക്കാം.
@SNV.PADOOR
2 жыл бұрын
എയർ ടൈറ്റ് റൂമിൽ ഡോർ തുറക്കുകയും അടക്കുകയും ചെയ്യുബോൾ സൈഡിലുള്ള ഗ്ളാസുകൾക്കു നല്ല പ്രെഷർ വരും അതിലൂടെ ഗ്ലാസ് ചെറുതായി ചെറുതായി വിള്ളലുകളോ സ്ഥാന ചനലമൊ സംഭവിച്ചിട്ടുണ്ടാകണം റൂമിലെ ചൂടിന്റെ എയർ പ്രഷറും കൂടി ആയപ്പോൾ ഗ്ലാസ് തകർന്നതാകും
@sweetcat7783
2 жыл бұрын
Correct
@irfanisha3974
2 жыл бұрын
Correct 👍🎤
@raheemms8657
2 жыл бұрын
Yes correct 💯
@munawar_sheriff
2 жыл бұрын
Yes.better to provide a ventilation above the lintel height like a louvers....if still we need glasses surroundings..
@munawar_sheriff
2 жыл бұрын
Airtight roomile toilet door thurakkumbool bedroom door open cheyyunnathu kaanaaam..due to the immediate pressure variation..
@aravindaj5385
2 жыл бұрын
ദൈവമേ അപകടം ഒഴിഞ്ഞ് പോയത്😥😔 നന്നായി പാവം മോൻ പേടിച്ച് കാണും
@pandaff6189
2 жыл бұрын
ആരുടെയൊക്കെയോ പ്രാർത്ഥന കൊണ്ട് ഒന്നും സംഭവിച്ചില്ല.. പിന്നെ ഭാഗ്യവും ✨️💥
@ismailnarimadakkal3776
2 жыл бұрын
Temperature problem ആണ്. തണുപ്പ് ആണെങ്കിലും ഉണ്ടാവാറുണ്ട്.Tablente മുകളില് മരത്തില് വിരിച്ച ഗ്ലാസ്സ് വരെ pottarund
@sso6338
2 жыл бұрын
Mallu uyir❤️❤️
@SingingCoupleMusicBand
2 жыл бұрын
ഒന്നും പറ്റാത്തത് ഭാഗ്യം.. ഇനി ഗ്ലാസ് വെക്കേണ്ട ബ്രോ.. ചൂടുള്ള എയർ കുടുങ്ങിയതാവും കാരണം
@moontoos8422
2 жыл бұрын
Don’t worry all are safe….!! God saved your family. Don’t think about the glass and loss, from this video revenue you can fix new one😊
@elacholaharisstar
2 жыл бұрын
Mazi കാണാൻ പെരുത്ത് പൂതിയാണ്. ❤❤❤❤
@nijilarajeev2765
2 жыл бұрын
ദൈവമേ ഇതിനി വൃത്തിയാക്കി എടുക്കാൻ ഉള്ള കഷ്ടപ്പാട് എത്രയാ 🙆🏻♀️
@MohammedAli-lx3of
2 жыл бұрын
സമ്മർദ്ദം കാരണമാണ് ഗ്ലാസ് പൊട്ടിയത് ഒരു ഹോള് ഇട്ടാൽ പ്രശ്നം തീരും അതിനുദാഹരണമാണ് വിമാനത്തിലെ വിൻഡോ ക്ക് കോൾ ഉണ്ട് അതുപോലെ ഒരു ഓൾസ് ഇട്ടാൽ മതി
@offroad_runner_8343
2 жыл бұрын
എന്തായാലും ആർക്കും ഒന്നും പറ്റാതെ രക്ഷപെട്ടു! ദൈവം കാത്തു രക്ഷിച്ചു 😃💗 എല്ലാം ഓരോ പരിഷണങ്ങൾ ആണ്!! Mallutravaler Uyir 😍❤
@madrid85423
2 жыл бұрын
ഇനി ഗ്ലാസ് വെക്കുമ്പോൾ കോട്ടിങ് ഉള്ള ഗ്ലാസ് വെക്കുക അതോ പൊട്ടിയാലും താഴോട്ട് വീഴില്ല
@weatherwizard7637
2 жыл бұрын
Eth engane podi ay ponne anu nallath . Oru car accident kandirunnu cooling film ottichath kond glass otta peace aytt pullide kayil kuthi kayariyath
@mythoughts4562
2 жыл бұрын
Coting enn udheshichad laminated glass anoo
@riyaskader2626
2 жыл бұрын
Wood frame ഇൽ ആണ് ഗ്ലാസ് fix ചെയ്തത് എങ്കിൽ പൊട്ടാൻ സാധ്യത ഉണ്ട്...മരം കാലവസ്ഥയ്ക് അനുസരിചു bend ആവാൻ സത്യത ഉണ്ട്
@abinahammed45
2 жыл бұрын
എല്ലാവർക്കും അല്ലാഹുവിൻറെ ബറക്കത്ത് ഉള്ളതിനാലാണ് രക്ഷപ്പെട്ടത് എനി ഒരു അപകടവും ഇല്ലാതിരിക്കട്ടെ
@jasinizar6950
2 жыл бұрын
Aameen
@khadermanumanu3082
2 жыл бұрын
ഇതിനിടയിൽ കേക്ക് തിന്നുന്ന റയ്യാൻ മോൻ ആണ് എന്റെ ഹീറോ 💥❤️
@rvshahul8835
2 жыл бұрын
Shakir ഇക്ക manufacturing defects ഉള്ള galss piece ആരിക്കും അവിടെ വെച്ചത്.അതോണ്ട് ആണ് temperature variation വന്നപ്പോൾ പൊട്ടാൻ കാരണം ആയത്. Stay safe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sejeersm
2 жыл бұрын
100%.low quality glass products..
@rvshahul8835
2 жыл бұрын
@@sejeersm bro not all products only that specific one because of manufacturing defect. Other products are good and hight quality materials. 💥💥
@abhinand6755
2 жыл бұрын
കൊച്ചിന്റെ ദേഹത്തു കൊള്ളാത്ത ഭാഗ്യം😐
@anzalm5267
2 жыл бұрын
Studio full close alle,so Studioyude ulluil pressure kudikanum athukondayirikum, I'm not sure
@rahuls4091
2 жыл бұрын
നിങ്ങളെ വെറുക്കുന്നവർക് ഇത് ഒരു സന്തോഷാ വാർത്ത ആയിരിക്കാം.... പക്ഷെ ഞങ്ങളെ പോലുള്ളവർ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.... ഓരോ പ്രേശ്നത്തിൽ നിന്നും നമ്മുടെ കുടുംബത്തെ കാക്കുന്നെ പോലെ നിങ്ങളുടെ കുടുംബത്തെയും കാത്തതിനു ദൈവത്തിനോട് നന്ദി😊😊😊
@rahoofkvkl1067
2 жыл бұрын
Heavy Glass വെക്കുമ്പോൾ നല്ല tempure glass മാത്രം വെക്കുക... അല്ലെങ്കില് ഒഴിവാക്കുക്..safe 👍
@fayastkd9138
2 жыл бұрын
പണ്ട് കാറിന്റെ glass അടിച്ചു തകർത്ത് പ്രേക്ഷകരെ പൊട്ടന്മാരാക്കി prank ആക്കിയത് പോലെ ആകാതിരിക്കെട്ടെ........ 💥🤭🌹
@dilshadav8907
2 жыл бұрын
#@
@islamicspeech1m724
2 жыл бұрын
അല്ലാഹുവിനോട് ദുആ ചെയ്തത് കൊണ്ട് ആണ് രക്ഷ പെട്ടത്..
വലിയ അപകടത്തിൽ നിന്ന് റയാൻ മോനെ അല്ലാഹു രക്ഷിച്ചു ഇനിയും അല്ലാഹു ഇങ്ങനെയുള്ള വിപത്തുകളിൽ നിന്ന് നമ്മളെയും മക്കളെയും രക്ഷിക്കട്ടെ
@thegoat3197
2 жыл бұрын
Insta Story കണ്ട് വീഡിയോക് waiting ആയിരുന്നു 😰😰
@afsalnasar363
2 жыл бұрын
Njnum
@interiorsdreamzone
2 жыл бұрын
ഒരു tempered glass or normal glass fix ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് അതിന്റെ dimension അനുസരിച്ച് ഫ്രെമിങ് ചെയ്യണം പിന്നെ thickness വലുപ്പം കൂടിയ ഗ്ലാസ് ചെയ്യുമ്പോൾ thickness കൂടുതൽ എടുക്കുക, അതുപോലെ തന്നെ ഗ്ലാസ് ക്വാളിറ്റി നമ്മൾ എന്ത് products use ചെയ്യുമ്പോൾ നല്ല ക്വാളിറ്റി ആയിരിക്കണം. dimesion കൂടുതലും thickness കുറവും ആണെങ്കിൽ അത് SS U channel standard size വെച്ചു ചെയ്യണം ഫ്രെയിം ചെയ്യാൻ എല്ലാവരും ഓർക്കുക. എപ്പോളും നല്ല quality products use ചെയ്യുക. ഈ അടുത്തകാലത്ത് ആയി ഇങ്ങനെയുള്ള കുറെ അപകടങ്ങൾ കേട്ടിട്ടുണ്ട്. God Bless മല്ലൂസ് Bro
@Jithujoseph9697
2 жыл бұрын
നമ്മുടെ പ്രാർത്ഥനയാണ് ചേട്ടാ ❤❤
@Jithujoseph9697
2 жыл бұрын
ഈ തിരക്കുള്ള സമയത്തും ചേട്ടൻ ഈ comment like ചെയ്തു എന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.....❤❤നിങ്ങൾ ഒരു മാതൃകയാണ് എല്ലാവർക്കും ❤❤ഇത്രയും ആൾക്കാരുടെ പ്രാർത്ഥനയും ❤❤
@yousufchattiparamba9578
2 жыл бұрын
ക്ലാസ് വെക്കുമ്പോൾ ഭിത്തിയിൽ നിന്നും ഒരു നിക്ഷിത അകലം വേണം അതിൽ സിലികോൺ ഫിൽ ചെയ്യണം അല്ലെങ്കിൽ ചൂട് കാലത്ത് ഭിത്തിയുടെ വ്യാധിയാന മൂലം ക്ലാസ്സ് പൊട്ടാൻ സാധ്യതയുണ്ട് ക്ലാസ്സിന്റെ സൈഡിൽ അമർച്ച വരുമ്പോഴേ ക്ലാസ് പൊട്ടുകയുള്ളു
@ahammedshank
2 жыл бұрын
Pressure ആയിരിക്കാം. ചൂട് കൂടുമ്പോൾ pressure കൂടും. ചൂടത്ത് വെച്ചാൽ ഫുട്ബോൾ വലുതാകുന്നത് പോലെ.
@subintr4338
2 жыл бұрын
കാലാവസ്ഥയുടെ വ്യതിയാനംമൂലം ആവശ്യമായ ക്ലിയറൻസ് ഇല്ലാത്തതിനാൽ ഗ്ലാസിന്റെ എക്സ്പാൻഷൻ കാരണം പൊട്ടിയതാണ്
@shafipmsglass
2 жыл бұрын
മുകളിൽ നിന്നും ലോഡ് കൂടി കോർണർ പൊട്ടിയതാണ് ഗ്ലാസ് വെക്കുമ്പോൾ എപ്പോഴും അതിന്റെ 4 കോർണർ റബ്ബർ ബീഡിങ് ഇട്ടു സേഫ്റ്റി ആക്കുക പറ്റുമെങ്കിൽ ലാമിനേഷൻ കൂടി ചെയ്യാൻ ശ്രമിക്കുക പിന്നെ ക്വാളിറ്റി മോശവും ആണ് ഗ്ലാസ്
@kvkjathiyeri7599
2 жыл бұрын
വലിയ അപകടത്തിൽ നിന്ന് താങ്കളെയും മക്കളേയും കാത്തു ശ്രദ്ധിക്കുക കഴിയുന്നതും ഗ്ലാസ് വെക്കുന്നത് ഒഴിവാക്കുക കുഞ്ഞാലി നാദാപുരം ഷാർജ
@chaseyourdreams4670
2 жыл бұрын
അറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, 😃 നാദാപുരം ഷാർജയിൽ ആണോ കുഞ്ഞാലി
@keralaboygaming3407
2 жыл бұрын
@@chaseyourdreams4670 allaaa... Nadapurath sharja juice adikkunna kunjaali..😄😄
@alhadidioufj7491
2 жыл бұрын
😅😅😅 ohoooo ohoooo ohooooo
@vishalvs7265
2 жыл бұрын
Triks and tips
@bettabrandhan
2 жыл бұрын
Vadakara
@Right..thinker
2 жыл бұрын
Laminated glass use ചെയ്യുക....
@muhammedriyas7401
2 жыл бұрын
നിങ്ങൾ tuffen glass ആണ് വെച്ചതെങ്കില് ചൂട് തട്ടിയാൽ പൊട്ടാൻ ചാൻസില്ല, ഗ്ലാസിന്റെ അറ്റം വരുന്ന ഭാഗത്തു റബ്ബർ ചാനൽ ഇല്ലങ്കിൽ അവിടെ അടി വന്നാൽ fuffen glass ആണെകിലും പൊട്ടാൻ ചാൻസുണ്ട്
@nikhilj6176
2 жыл бұрын
Quality nallathayathu kondanu.. Athu agane pottiyathu... Evideyo oru cheriya vibration glassinu vanitund.. Athanu may be evidelum drill use cheyathal ethu sambavikkam...
@sajeshp.p2585
2 жыл бұрын
Glass tempering it’s not perfect There is heating calculation that not done properly also the glass already have small bubbles They need to check quality before delivery
@jazzjazz8627
2 жыл бұрын
എയർ സർക്കുലേഷൻ നടക്കാത്തത് കൊണ്ട് ആണ്.. pinne cuality കുറവും ആയരിക്കും... ഇനി avide എയർ സർക്കുലേഷൻ nadakkunna തരത്തിൽ fabrication ചെയ്താൽ മതിയാവും...
@David-kt9qk
2 жыл бұрын
ഗ്ലാസ്സ് മാറ്റുന്നതിനുള്ള കായി ഗ്ലാസിന്റെ വീഡിയോയിൽ നിന്ന് തന്നെ ഉണ്ടാകുന്ന മല്ലു .This is business 😹 nthayalum aarkum onnum sambavichillallo alhamdulillah
@ajeshkp8538
2 жыл бұрын
Ikkaaa roomile glass.. Clearsticker ottikk... Kurach koodi safe aavum
@abdulfathahpm30
2 жыл бұрын
ആവശ്യമായ തണുപ്പ്(Cooling) ഇല്ലാത്തതും ഗ്ളാസിന്റെ കനം കുറവായതും എയർ ഹോളിന്റ്റ്റെ അഭാവവും അടക്കം കാരണമായേക്കാം
ബ്രോ ഒരു വെന്റിലേഷൻ കൂടെ സെറ്റ് ചെയ്യൂ. നല്ല ക്വാളിറ്റി ഗ്ലാസ് കൂടെ സെറ്റ് ചെയ്യാൻ മറക്കണ്ട. ഇല്ലെങ്കിൽ ഇനി അവസരം കിട്ടില്ല
@muhammedazhar3454
2 жыл бұрын
Anu housewarming video kandapo njan alojichu. Ipo set ay
@cpnajeebpattambi
2 жыл бұрын
Alhamdulilllah...😯🤲🤲🤲 Rayan mon 😮😮😮😮😮
@skrskr445
2 жыл бұрын
കഷ്ടപ്പാട് എന്ന് പറയരുത് അൽഹംദുലില്ലാഹ് നിങ്ങൾക്ക് ആർക്കും ഒന്നും പറ്റി ഇല്ലല്ലോ
@malappurammachan4403
2 жыл бұрын
ആ റൂമിൽ എയർ ventilation ഇല്ലാത്തതുകൊണ്ട് ചൂട് കാരണം ആവിക്കുകയും അത് കാരണം ആണ് ക്ലാസ് പൊട്ടിയത് ഈ പൊട്ടിയ ഗ്ലാസിന്റെ വശത്ത് നിന്നാണ് അകത്തോട്ട് വെളിച്ചം കയറുന്നത് വെയില് പുറത്തുനിന്ന് അടിക്കുകയും അകത്തുനിന്ന് ആവിക്കുകയും ചെയ്യുന്നു ഇത് കാരണം ക്ലാസ്സിലെ ബലം കുറയുകയും ഗ്ലാസ് പൊട്ടുകയും ചെയ്തു
@nelsonk.d7190
2 жыл бұрын
Temper glass idanel maximum ithupole ulla areail 4 side 'U' channel ittu idukka.Because just edgil thattiyal ithupole pottum. Alenk sand blast sticker ottichu install cheyuka. Ilenkil temper cheyathey install cheyuka.
@rifarifa2656
2 жыл бұрын
Alhamthulilal arkum onnum pattiyillallo✨️
@siddiquesmk9222
2 жыл бұрын
tempered glass ഉപയോഗിക്കുക , tempered glass പൊട്ടിയാലും ഇതുപോലെ വീഴില്ല
@fernogaming1361
2 жыл бұрын
Rayan.. god bless ❤️
@YNS__AMEEN
2 жыл бұрын
ആഡംബരം മനുഷ്യരെ ചിന്തിപ്പിക്കും ☹️👍🏻 Safe aayille Alhamdulillah🥰
@Ymee234
2 жыл бұрын
Glass ittadhano adambaram
@hasna6515
2 жыл бұрын
Glass has a property to trap heat.. ( green house effect).. it lets heat enter from outside bt not let it go outside ..neritt veyiladikkunnundenkil aa chood oke trap cheyyum.. athukond glass cabin always need to be ventilated
@signaturephotography663
2 жыл бұрын
Good reason 👍
@kriparajraju6239
2 жыл бұрын
Tuffen glass ആയതുകൊണ്ടാണ് ഇങ്ങനെ പൊടിഞ്ഞുപോയത് ആ ഗ്ലാസിന്റ മൂലയിൽ എന്തെങ്കിലും തട്ടിയിട്ടുണ്ടാവും അല്ലെങ്കിൽ അതിന്റെ താഴത്തെ pach ലൂസ് ആയതാവും അതല്ലാതെ tuffen ഗ്ലാസ് ഒരിക്കലും പൊട്ടില്ല
@iqu.mediausman8696
2 жыл бұрын
രക്ഷ പെട്ടല്ലോ പടച്ചോൻ കാത്തു 🤲🤲
@thetruth.kerala5104
2 жыл бұрын
4:28 ജീവിതത്തിൽ സന്തോഷം കിട്ടുമ്പോൾ പടച്ചവനോട് ചോദിക്കുമോ എന്ത് സന്തോഷമാണ് പടച്ചവനെ എനിക്ക് തരുന്നത് എന്ന് ഒരു ദുഃഖം തന്നപ്പോൾ പടച്ചവനെ ചോദ്യം ചെയ്യുന്നത് ശരിയല്ല (എന്റെ മാത്രം അഭിപ്രായമാണ് )
@FFBROTHERS13
2 жыл бұрын
വലിയ അനുഗ്രഹം അത്ര മാത്രമേ പറയാനാവൂ ....🙏🙏🙏
@asdhyper2534
2 жыл бұрын
Bro ഒന്നിൽ വാങ്ങിച്ച് പോൾ ഉണ്ടായ തട്ടൽ ആയിരിക്കാം അത് അല്ലെങ്കിൽ രണ്ടാമത് വല്ലോം ഉണ്ടായ ഫ്രാക്ചർ ആയിരിക്കാം
@sijojose4973
2 жыл бұрын
വീട്ടിൽ ഗ്ലാസ് പാർട്ടീഷൻ വയ്ക്കുന്നത് ഒട്ടും ശരിയല്ല.... ഇനി അഥവാ വേണെങ്കിൽ minimum 13.53 mm thick ലാമിനേറ്റഡ് ഗ്ലാസ് വയ്ക്കാം..(6mm+1.53mm lamination+6mm). പൊട്ടിയാലും ഇതുപോലെ വീഴില്ല... ഇങ്ങനെ ഗ്ലാസ് പൊട്ടുന്നതിനെ spontaneous breakage എന്ന് പറയും.. അതിനു main reason is nickel sulfide inclusion in manufacturing. This is microscopic. Can't be avoided easily even if the glass is heat soacked...ഫസ്റ്റ് ഫ്ലോറിൽ ഗ്ലാസ് ഇട്ടാൽ ഒരു guard rail നിർബന്ധമായും കൊടുക്കണം.... Anymore information rqrd....plz reply..
@keralaboygaming3407
2 жыл бұрын
Oru glass pottiyal ithrayum preshnam undaavoo ....🙄🙄🙄
@arshanack1342
2 жыл бұрын
Ya athile kore prashnagle undavum even a some juice glass pole pottiyalum athinte padukalle evide koke therkiyum ennu polum nammke aryulaa
@sijojose4973
2 жыл бұрын
@@keralaboygaming3407 façade work is a vast subject....
@akhilmuthnayil8350
2 жыл бұрын
വീട്ടിൽ subwoofer എന്തെങ്കിലും ഉണ്ടോ.. അങ്ങനെ ഉണ്ടെങ്കിൽ അതിന്റെ bass സിന്റെ പവറിൽ ഗ്ലാസ് ഇളകി വീണതാവും... എന്റെ വീട്ടിൽ ഇണ്ടാർന്നു sub ന്റെ പവർ കാരണം റേക്കിന്റെ മുകളിലുള്ള പത്രങ്ങളും മറ്റും വീണു..
@zealouskid6339
2 жыл бұрын
Common causes Binding of the glass in the frame, causing stresses to develop as the glass expands and contracts due to thermal changes or deflects due to wind. Thermal stresses in the glass. Inadequate glass thickness to resist wind load
@rnmlp1603
2 жыл бұрын
Heat through glass will be increased അതായത് അനുഭവം കൊണ്ട് പറയാ tempered glass oru glassinte ullilude verumbol pottum ente eduth onn poti
"glass is glass and glass breaks" - jerry rig. This is really common in large glass panes were sufficient support and reinforcing is not adequately provided. Primarily this can be due to the quality of the product used. Or more importantly due to the thermal expansion of the product or the nearby structures. The damage could have been minimal if plastic lamination was added on top of the glass pane on both sides. Which would have drastically reduced the shattering
@madgamer1858
2 жыл бұрын
Bro pattumenkil ithinte malayalam paray 😓😓😓😓
@munhx_5137
2 жыл бұрын
@@madgamer1858 🤣🙃
@wafarasheed3369
2 жыл бұрын
🤣🤣🤣🤣
@nisammoosa6595
2 жыл бұрын
toughened glass 650 ഡിഗ്രി ഹിറ്റ് ചെയ്തുവരുന്ന ഗ്ലാസ് ആണ് അതുകൊണ്ടുതന്നെ ചൂട് എന്ന കാരണം കൊണ്ട് ഗ്ലാസ്സ് പൊട്ടാനുള്ള സാധ്യത വളരെ കുറവാണ്. ഒരുപക്ഷേ ബിൽഡിങ്ങിന് ഏതെങ്കിലും രീതിയിലുള്ള വൈബ്രേഷൻ സംഭവിച്ചത് കൊണ്ടാവാം
@skp514
2 жыл бұрын
12mm tempered glass thanne aayirunnille, ingane vekkumbol nalla tempered glass minimum 4 grip channel.each side fit aayi venam
@NatureEG
2 жыл бұрын
Content king aavanayirikalle
@ashiqmohammedkk7280
2 жыл бұрын
മറ്റേ ഗ്ലാസ് പോലെ ഇതും കുത്തി പൊട്ടിച്ചതാണോ 😁😂
@motowalker7108
2 жыл бұрын
ചൂടടിച്ചു ചെറിയ scratch വന്നു കാണും......... വീണ്ടും ചൂടടിച്ചപ്പോൾ അത് കൂടുതൽ scratch ആയി പൊട്ടിയതാകാനാണ് chance.... 🤔🤔എനിക്ക് കൂടുതലായി അറിയില്ല
@ktbhaivlogs
2 жыл бұрын
الحمد للله *വരാനിരുന്ന വലിയൊരു അപകടം ചെറിയൊരു തോതിൽ ഒഴിഞ്ഞുമാറി...അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ...ആമീൻ*
@lintapaul4629
2 жыл бұрын
ഗ്ലാസ് ക്വാളിറ്റി കുറവ്വയത് ഒരു കാര്യം ഫിക്സറിംഗ് ഉള്ള കുഴപ്പം ഫിക്സ് ചെയിതാപ്പോ അവിടലും ലോഡ് കൂടി ഗൃവുണ്ട് മായോ ഗ്ലാസും ഗ്ലാസും മായോ കൂട്ടി മുട്ടിയ രീതിയിൽ ആവും അങ്ങനെ സഭവിക്കാം ചൂട് കൊണ്ട് ഒരിക്കലും പോട്ടില്ല കാരണം togufend ഗ്ലാസ് 700 ഡിഗ്രി ചൂടിൽ ലാ പ്രടാക്ഷൻ നടക്കുന്നത്
@dr1884
2 жыл бұрын
ഇത്ര സേഫ്റ്റിഉള്ളോ.. ഇതുപോലെ ഉള്ള ഗ്ലാസിന്
@sinanms8281
2 жыл бұрын
പടച്ചോൻ കൂടെ ഉണ്ട്
@muhammedishaan7119
2 жыл бұрын
Rayan ne Allah bless cheythu🙂
@sajithasaji200
2 жыл бұрын
റൂം ഫുൾ അടച്ചിട്ടു എയർ കുടുങ്ങി കാണും അതായിരിക്കും പൊറ്റീട്ടുണ്ടാകുക
@shafnarasheed909
2 жыл бұрын
Nalla glass aanegil ath potiyalum chilathi vala pole thoongi nikaaran cheyya. So ith nalla glass alla. 12 mm glass aan vekkar. (Tough glas)
@varunkp9620
2 жыл бұрын
Thoongi nikkunnath safety glass alle toughend glass podinj pokuka thanne alle cheyyua
@shafnarasheed909
2 жыл бұрын
@@varunkp9620 pala quality yilum glass und Chithari pottuna glass und. 12 m nte aan (puzhugi varunna glass)better toughed glass. Ath potiyal chilathi vala pole aan
@varunkp9620
2 жыл бұрын
@@shafnarasheed909 chilandhi vala pole nikkunnath safety glass aan same toughend glass inte koode oru plastic layer koodi undakum athan thoongi nikkunnath.
Пікірлер: 1,2 М.