വളരേ ശെരിയാണ്.പണ്ടൊക്കെ ഇങ്ങനേ വെള്ളത്തിൽ മുക്കി ഇട്ടിട്ടാണ് ചൈതിരുന്നത്, നന്നായി നനക്കാത്തത് കൊണ്ട് 4വർഷം മുന്നേ വെച്ച എൻ്റെ വീടും പല സ്ഥലങ്ങളിൽ പൊട്ടിക്കഴിഞ്ഞു..Good information thank you 👍
@HakkimPetsWorld
2 жыл бұрын
ആരും ശ്രദിക്കാത്തതും എന്നാൽ എല്ലാവർക്കും വളരെ ഉപകാര പ്രദമാവുന്നതുമായ നല്ലൊരു വീഡിയോ. ഇക്കാ വളരെ നന്നായിട്ടുണ്ട്.🤝
@TourUK
2 жыл бұрын
പൊളിച്ചു... വളരെ ഉപകാരം ആയി ഈ വീഡിയോ... വേറെ ആരും ഇത്രയും വ്യക്തമായി ഈ സത്യം പറഞ്ഞു തന്നിട്ടില്ല... ബ്രോ...
@meaning182
2 жыл бұрын
Text book knowledge is always different from practical knowledge. Nobody is perfect
@vjyvncnt
10 ай бұрын
All the practicality things are recorded as in IS code so we can trust . Theory before practical is good...
@mithunkuriakose360
2 жыл бұрын
ആയിരക്കണക്കിന് കോൺക്രീറ്റ് കട്ടകൾ വെള്ളത്തിൽ മുക്കിയിടുക എന്നു പറഞ്ഞാൽ നടക്കുന്ന കാര്യമല്ല, പിന്നെ ഹോസ് വച്ച് ഇതുപോലെ നനക്കാൻ പറ്റും. ഭിത്തി കെട്ടിയ ശേഷം സ്ഥിരമായി നനച്ചു കൊടുത്താൽ മതി. പിന്നെ M Sand ഉപയോഗിച്ച് തേച്ചാൽ വിള്ളൽ വരാനുള്ള സാധ്യത കൂടുതലാണ്. അല്ലാതെ ഇതൊന്നും ആർക്കും അറിയാത്ത കാര്യമല്ല.
@shankardasshivas
Жыл бұрын
Fantastic information nd knowledge 🙏🏾🌹❤️ തീർച്ചയായും താങ്കൾ പറയുന്നതാണ് 100 % വും ശരി.
@TheAnoopmr2001
2 жыл бұрын
Onnum illa bro.. Heavy ayittu nanachalum crack veezhum... Athu chenkallu anelum crak varum... Bcuz ippo m sand alle use cheyyynne... Athavum karanam ennu thinnunnu
@SalmanKhan-vc8rh
2 жыл бұрын
ഇബാദ് ഇക്കാ acp യെ കുറിച് വിഡിയോ ചെയ്യണം.
@Dileepdilu2255
2 жыл бұрын
പൊളി ഇബാദ് ഇക്കാ ✌️✌️✌️❤️❤️❤️❤️❤️😍😍😍😍😍😍👍👍👍❣️❣️💥
@Nithinah
2 жыл бұрын
Paranjath pole thane, vellam kooduthal kodukanam. Ath nokiyal mathy. Plastering kayinjalum ith thane cheyyanam … curing etra Tholam cheyunundo ath vare nallath aanu
@shanu121100
2 жыл бұрын
AAC blocknu kuruch details edkuva
@Dileepdilu2255
2 жыл бұрын
Super 💐💜💛🔥💯 Useful
@drugsports
9 ай бұрын
laterate brick nanakano
@vaisakhp5396
2 жыл бұрын
What about Chenkallu ❓
@senfareworld6420
2 жыл бұрын
Foundationu മുകളിൽ dump proof ചെയ്തിട്ടില്ലേ. അതിനെ കുറിച്ച് പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയേനെ.
@kubraksd4847
Жыл бұрын
Laterite brick same procedure aano..pls reply
@anciyagracechacko4293
11 ай бұрын
Ente veedinte fikthy nanny villallu vannittund but ente veettukar athu mind pollum cheyyunnilla enikkanel athu kandittittu pediyakunnu 😭😭
@keyaar3393
Жыл бұрын
വെട്ടുകല്ലിനു ഈ നനയ്ക്കാൻ വേണോ? I mean , തലേ ദിവസം മുതൽ ഡ്രമ്മിൽ ഇട്ടു വയ്ക്കണോ?
@MS-dc9tx
2 жыл бұрын
Hi...Can u add English subtitles.. it would be great. Thank you
@arshadsalim9127
2 жыл бұрын
ജിപ്സം പ്ലാസ്റ്ററിംഗ്, സിമന്റ് പ്ലാസ്റ്ററിംഗ് ചെയ്യുന്നതിന് മുൻപും കട്ട ഇങ്ങനെ നനക്കണോ
ഇതൊക്കെ എല്ലാ തൊഴിലാളികൾക്കും അറിയാവുന്ന കേസാണ് bro അത് പ്രതേകം പറയണ്ട ആവിശ്യം ഒന്നുല്ല
@watershed2963
Жыл бұрын
ആവശ്യം ഉണ്ട്. Civil engineering ൽ ഒരു വിവരവും ഇല്ലാത്ത മറ്റുള്ളവർ ......... ഉദാഹരണത്തിന് commerce , economics പഠിച്ചവർ വീട് പണിയുബോൾ എളുപ്പത്തിൽ വേഗത്തിൽ ചെയ്തു തീർത്ത് പറ്റിക്കപ്പെടുന്നവർ തീർച്ചയായും മനസ്സിലാക്കണം. അറിയുന്നവരെ ക്കാളും അറിയാത്തവരും ഉണ്ട്. അറിയാത്തവർ ആണ് കൂടുതൽ .
Пікірлер: 54