ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ🙏 നിങ്ങളുടെ ബ്യൂട്ടിഫുൾ ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ,വെജിറ്റബിൾ ഗാർഡൻ ഇങ്ങനെയുള്ള കാഴ്ചകൾ നമ്മുടെ ചാനലിൽകൂടി കാണിക്കുവാൻ താല്പര്യമുള്ളവർ:9746320961 ഈ നമ്പറിൽ ബന്ധപ്പെടുക👍🏻
@6a33rachaelsabu9
Жыл бұрын
New
@leelammavarghesevarghese1754
3 ай бұрын
❤❤❤❤❤❤
@sojanodathakkal3207
2 жыл бұрын
കേരളത്തിൽ drum കൃഷിയിൽ ശാസ്ത്രീയമായ രീതിയിൽ, കൃത്യമായി പഠിച്ചു review ചെയ്യുന്ന വ്യക്തി mr Abdul Razak🤝
@shabnakabeer7696
Жыл бұрын
Crt 👍
@rasilulu4295
2 ай бұрын
❤❤👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
@makashik8076
2 жыл бұрын
ഞാൻ വിചാരിരിച്ചിരുന്നു ജോഷിച്ചേട്ടൻ എന്തേ റാസ് ഗാർഡനിൽ എത്തതാത്തത് എന്ന്... ഇന്ന് അതും സംഭവിച്ചു. 2 നമ്മുടെ favorite ചാനൽ ആണ്.
@FuddieTraveller
2 жыл бұрын
👍🏻❤
@xavierdevasia2806
2 жыл бұрын
ടറസസീൾ ഇതറ ഭാരോഓ പറ്റും ഓ
@RahmathBeegam-qz6cc
2 ай бұрын
@@xavierdevasia2806I'm hi
@user-io5cz3ou5o
Жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം.....👌👌👌
@saraswathys9308
2 жыл бұрын
വിവിധയിനം ഫലവൃക്ഷങ്ങളെ കുറിച്ച് വിശദീകരണം ഏറെ നന്നായി. സുന്ദരിക്കും ശ്രീ.ജോഷിക്കും അഭിനന്ദനങ്ങൾ .സുന്ദരിക്ക് മാങ്ങ ആദ്യം കഴിക്കാൻ കിട്ടിയപ്പോഴും സുന്ദരിമാങ്ങയെ കുറിച്ച് പറഞ്ഞപ്പോഴും സന്തോഷത്താൽഞാൻ ചിരിച്ചു.2 തവണയായാണ് ഇന്ന് കണ്ടത് ഇടയ്ക് കുഞ്ഞിമോൾ ( മകൻ്റെ മകൾ) കൈയ്യിലായിരുന്നു. "മാവിന് ഭ്രാന്ത് പിടിച്ചാൽ" കേൾക്കാൻ രസമായിരുന്നു. തമാശയും എന്തായാലും ബഹുരസായി.2 പ്ലാവിലും ഞങ്ങൾക്കും രണ്ടാമത് കാഫലം ആയി.🌺🌺🌺🌺
@FuddieTraveller
2 жыл бұрын
👍🏻❤
@anwarmadathimoola
2 жыл бұрын
ഹലോ, ഹായ് നമസ്ക്കാരം ഉണ്ട്... റാസ് ഗാർഡന്റെ പുതിയൊരു എപ്പിസോഡിലേയ്ക്ക് എല്ലാവർക്കും സ്വാഗതം... നമ്മുടെ റസാഖ് ഇക്കാ..
@tastethetruth7027
2 жыл бұрын
😄👍
@sonuskitchen3155
2 жыл бұрын
Razz garden കാണാറുണ്ട് കാണുമ്പോൾ വളരെ സന്തോഷം
@suchitrarakesh7885
2 жыл бұрын
എത്ര വല്യ വിദേശി മാങ്ങ വന്നാലും മ്മടെ കർപ്പൂര മങ്ങേടെ തട്ട് താണ് തന്നെ ഇരിക്കും 🤭👍
@sandhyajijo7651
2 жыл бұрын
Razz garden my favourite channel. Eagerly waiting to come to see ur garden
Raazz garden explore cheyyan late aayo joshey sir big salute both of you
@FuddieTraveller
2 жыл бұрын
🥰
@abdulgafoor3740
2 жыл бұрын
ഇക്ക ഒരു സംഭവം തന്നെ ഒരു രക്ഷയുമ് ഇല്ലട്ടോ
@junaida.m1059
2 жыл бұрын
RAAZ GARDEN 🌺
@sureshsudhakaran1298
2 жыл бұрын
Dear friend, you're a Gulfretenee, ecellat, I am from Sharjah love to meet a malayali
@anoopps7288
2 жыл бұрын
ഞാൻ റസാക്ക് ഇക്കയുടെ വീഡിയോക്ക് എപ്പോഴും waiting ആണ്. Raz garden എന്റെ Favorite ചാനലിൽ ഒന്നാണ്. Foodie traveller ഉം അതുപോലെയാണ്. നിങ്ങളെ രണ്ടുപേരെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം.. സൂപ്പർ വീഡിയോയായിരുന്നു.. ഒട്ടും Skip ചെയ്യാതെ വീഡിയോ മുഴുവനും കണ്ടു..
@FuddieTraveller
2 жыл бұрын
👍🏻❤
@anubhaskar6556
2 жыл бұрын
Milk fruit green variety sweet alla ennu parayunnath sariyano? Plz reply.
@reejavidyasagar3832
2 жыл бұрын
Nandocmai purple കളറും ഉണ്ട്
@ramachandrakurup3962
2 жыл бұрын
Lengthy vedio ..but very intersting
@rosepcra
2 жыл бұрын
റാസ് ഗാർഡൻ വീഡിയോ സ്ഥിരം കാണാറുണ്ട് പിന്നെ ചേട്ടന്റെയും ചേച്ചിയുടെയും സ്ഥിരം മാസ്റ്റർ പീസ് ഡയലോഗ് ഒരു ഇൻജ്ജ് സ്ഥലം ഇനി ബാക്കിയില്ല ഈ വീഡിയോയിലും കേൾക്കാൻ കഴിഞ്ഞു 😊👍🏽
@FuddieTraveller
2 жыл бұрын
🥰
@rosepcra
2 жыл бұрын
@@FuddieTraveller 👍🏽
@jiljajose4999
2 жыл бұрын
@@FuddieTraveller ഇനിയെന്തുവേണം? 😀😀
@bettypothen1826
2 жыл бұрын
All Kerala delivery undo
@fft8689
2 жыл бұрын
Satya sndamaya channel razgarden
@mathewspj9361
Жыл бұрын
Orange first year thanne nalla maduram ullathum undu keto
Пікірлер: 173