Super 👍super 👍 Rose nalla pole undayi. Aduthu ninnu kanumbol enthoru ഭംഗി ayirikkum.
@sajimeena5338
10 сағат бұрын
കുറച്ച് ദിവസം ആയല്ലോ കണ്ടിട്ട് പൂക്കളുടെ കലവറ supper🌹🌹🌹
@animohandas4678
54 минут бұрын
ഈ പുതിയതായി വച്ച ചെടികൾ തണുപ്പ് ആകുമ്പോൾ പോവുലെ മിയ. എന്ത് ഭംഗിയാ അടിപൊളി നല്ല കളർ. ചിമ്പു വന്നപ്പോൾ അസ്പിൻ നല്ല കളിയായി . എല്ലാവർക്കും സുഖമല്ലേ.
@ThusharaSabu-ge5id
8 сағат бұрын
ചിബുട്ടനെ ഒന്നു തൊടാൻ കൊതിയാവുന്നു 🥰🥰🥰
@TinkuTisha
15 сағат бұрын
Give a protection to apple tree so as it won’t be destroyed . Keep a pole or something to protect.
@JoiceDcunha
2 сағат бұрын
Beautiful 😍❤️ flowers 🌷🌹 Daliya flowers are looking very beautiful and pretty and your surroundings is looking very awesome 💯❤❤Chimpoo is very pretty and beautiful 😍❤️
@jenyurikouth4984
11 сағат бұрын
Beautiful flowers😅❤ thanks.
@radhamanisasidhar7468
19 сағат бұрын
ജമന്തി പൂക്കൾ പോലെ തോന്നുന്നു നല്ല ഭംഗി ചിബൂട്ടൻ സുന്ദരനായിട്ടുണ്ടല്ലോ?വാലു് കാണാൻ എന്തു ഭംഗിയാണ്.❤
@rameshgopi7453
16 сағат бұрын
മിയാ കണ്ടില്ല ഓർത്തു ❤🎉ചിബു നല്ല രസം ആയികാണാൻ ❤🎉ഇവിടേയും ചൂട് കുറഞ്ഞു തുടങി കുട്ടികളെ ഒന്നും കണ്ടില്ലല്ലോ. ഇടയ്ക്ക് വീഡിയോ ഇടനം ❤🎉🎉
@thomasmathew2614
Сағат бұрын
Beautiful gardens🌷👍🌷👍🌷👍🌷
@rasminasharafudheen2850
12 сағат бұрын
വീട്ടിൽ ഒരു പൂളിന്റെ കുറവുണ്ട്. അത് കൂടി ഉണ്ടെങ്കിൽ സൂപ്പറാ യിരുന്നു 😊😊😊😊😊
@lismol100
18 сағат бұрын
Great bonding between you and chimbu.lovely to see your vedio
എത്ര മനോഹരമായ കാഴ്ച. ഇപ്പോൾ വ്ലോഗ് കുറവാണല്ലോ. എപ്പോഴും മിയ കിച്ചൺ വ്ലോഗ് കാത്തിരിക്കും. മിയക്കും കൂടുംബത്തിനും സുഖം തന്നെ?❤❤❤❤❤❤
@Miakitchen
20 сағат бұрын
SUGHAM... AVIDEYO?🥰
@jyotsnaramu7590
8 сағат бұрын
Beutiful ❤❤
@sheebadevdas6925
21 минут бұрын
സൂപ്പർ
@rafeenarafeena7019
20 сағат бұрын
English,hindi, maths,Malayalam,arabic ഇവ ഓൺലൈൻ ആയിട്ടു ബേസിക് പഠിക്കാൻ താല്പര്യം ഉണ്ടോ.. (4age മുതൽ കുട്ടികൾക്കു startig )കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
Пікірлер: 120