വീട് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് കൊണ്ട് ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട രീതിയിൽ ഡിസൈൻ ചെയ്യട്ടെ. കുറ്റങ്ങളും കുറവുകളും കാണാനും പറയാനും ഞാനുൾപ്പെടെയുള്ള മലയാളികളേക്കാൽ മിടുക്കരായി മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല. ഏത് ഡിസൈനും കുറച്ച് കാലം കഴിയുമ്പോൾ ഔട്ട് ആകും. അത്രയും ഗ്യാരണ്ടി നമ്മുടെ ജീവന് പോലുമില്ല. പക്ഷെ ആഗ്രഹിച്ചത് നേടുമ്പോളുള്ള സന്തോഷം. അത് അനുഭവിച്ച് തന്നെ അറിയണം. രണ്ട് വർഷം കഴിഞ്ഞാൽ ഔട്ടാകുമായിരിക്കും, എന്നാലും കിട്ടാവുന്ന സന്തോഷങ്ങൾ വാരിക്കൂട്ടാനും അത് മറ്റുള്ളവർക്ക് പങ്ക് വെച്ച് കൊടുക്കാനുമായാൽ അതല്ലെ ഏറ്റവും വലിയ നിധിയും സന്തോഷവും?
@sadaavedan
2 жыл бұрын
ഇത് ഇപ്പൊഴത്തെ trend അല്ല, ഇത് ഇപ്പൊഴത്തെ വട്ട്! Especially when breaking up already completed wall. പണിക്ക് കായ് കിട്ടിയാൽ മതി! 😃
@firosfiruppm9618
2 жыл бұрын
ഒരു കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ മോഡൽപോകും..ന്തായാലും വീഡിയോ പൊളി 😍
@safwansafwan4115
2 жыл бұрын
അതിന് ഉള്ളിൽ gi പൈപ്പ് കൊടുത്താൽ മതി അത് അവിടെ തന്നെ ആ മോഡൽ ആയി നിലനിൽക്കും
@dargabazar9797
2 жыл бұрын
സത്യം പറയാലോ ഇപ്പോഴത്തെ ട്രന്റ് ആണെന്നും പറഞ്ഞ് വെച്ചതാണെങ്കിലും നല്ല വൃത്തികേടായിട്ടുണ്ട്...
Living areayil vekkumbol ethra ഇഞ്ച് ൻ്റെ ആണ് വെക്കേണ്ടത്
@mckundoor1464
2 жыл бұрын
5കൊല്ലം തികക്കില്ല മോഡൽ പോയി അവിടെ പടവും വെക്കേണ്ടി വരും 😄😄
@KaanuDeo
10 ай бұрын
Round wall work kayinja vedio undo
@shanvideoskL10
2 жыл бұрын
ഈ പദ്ധതി ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം ഇല്ലാത്തവർ ആരൊക്കെ...
@arconstructions1424
2 жыл бұрын
Ipolathe look nokkanda... Plastering kayinj,full work theerumbol look aakum
@shanvideoskL10
2 жыл бұрын
@@arconstructions1424 Ushaaraakk
@salmanpm262
2 жыл бұрын
*"കണ്ടം പറി" മോഡൽ മാറി ഇപ്പോൾ ഇതായി ട്രെൻഡ്, ഏതായാലും ഇതൊക്കെ 2 വർഷം കഴിയും മുൻപ് ഔട്ട് ഓഫ് ഫാഷൻ ആവും*
@alleppeyfishhunter2630
2 жыл бұрын
റൗണ്ട് വരച് പിന്നീട് സ്ക്യർ ആക്കി... ചക്കോമാഷു വരെ തോറ്റുപോയ കണക്കു ബ്രിലിയേണ്ട്.. വർക്ക് കൊള്ളാം പലതും റിസ്ക് ആണ്
@noushadikka2.064
Жыл бұрын
Can’t cut in a circle on wall 😅. He draw circle to know it’s dia and it’s position
@allroundconstructions1355
10 ай бұрын
yaahaa
@allroundconstructions1355
10 ай бұрын
സുമാർ എവിടെ വരും നോക്കാനാണ്. റൌണ്ട്. വരച്ചത്
@pershiakaran
2 жыл бұрын
എന്തായാലും ആ ചുമർ പൊട്ടിച്ചപ്പോൾ നെഞ്ച് പൊട്ടി പോയി
@najahnajah609
2 жыл бұрын
നഷ്ടപ്പെടാൻ വിമുഖത കാട്ടാത്തവർക്കെ സ്വപ്നങ്ങൾ കൊയ്യാൻ പറ്റൂ. ചില വിജയങ്ങൾ നേടണമെങ്കിൽ ചിലപ്പോൾ പിന്നിലേക്ക് നടക്കേണ്ടതായി വരും. പക്ഷെ അവർ തിരിച്ച് വരിക അവരുടെ സ്വപ്നങ്ങളെ കീഴടക്കിയായിരിക്കും.
എന്തിനാ പൊളിച്ചു പടുക്കുന്നത് പൊളിക്കേണ്ട അതിന് മുൻപേ ചെയ്തൂടെ 😀😀
@anshilup625g
Жыл бұрын
Ath pinned vanna idea aakum
@riyasariyas8779
2 жыл бұрын
👍👍👍👍👍👍
@gayathriarun5
2 жыл бұрын
Tee shirt lunki mathiii
@lomedrow8500
2 жыл бұрын
First 🥇🥇🥇🥇
@allroundconstructions1355
10 ай бұрын
❤️
@devuttan20
2 жыл бұрын
Bor an aa round akiyath
@h4shir_cz933
2 жыл бұрын
Aynannu kayi ! Eynannu kayi? Aynannu😝
@majeedriyadh
Жыл бұрын
Set😂
@kamarudheenkamarudheen7601
2 жыл бұрын
ഹായ്
@allroundconstructions1355
10 ай бұрын
Hoi
@agricuiturecyclebikerider
2 жыл бұрын
😊
@jasminajasmina8151
2 жыл бұрын
Cnt kittumoo
@sirajtpkammad4423
2 жыл бұрын
നിങ്ങളെ എല്ലാ വീടുകളിലും റിങ്ങ് വെക്കാൻ തുടങ്ങിയോ
@zee7sidu867
2 жыл бұрын
കിണറിന്റെ ബാക്കി പണി എവുടെ ബായ്...
@jijuchikku9940
2 жыл бұрын
Bigfan
@allroundconstructions1355
10 ай бұрын
❤️
@ashique4052
2 жыл бұрын
Ayinanu kayu
@lifetime698
2 жыл бұрын
ആ റൗണ്ട് വരച്ചത് എന്തിനായിരുന്നു എന്ന് ഒന്നു പറഞ്ഞു തരാമോ.. പാളിയതാണോ ......
@allroundconstructions1355
10 ай бұрын
സുമാർ എവിടെ ആയിട്ട് വരും റിങ് എന്ന് നോക്കാനാണ്
@mehabinmehabin3319
2 жыл бұрын
നിങ്ങളെ വീടെവിടെ ഒരു വീടിന്റെ വർക്ക് ഉണ്ടായിരുന്നു മഞ്ചേരിയിലൊക്കെ വർക്ക് എടുകാറുണ്ടോ
@allroundconstructions1355
10 ай бұрын
illa
@KTPsych87
2 жыл бұрын
Ethoko 8 yrs mukkalil ayi Ente vtl und . Centeril ayyit 😂😂
@mubarakkasara1648
Жыл бұрын
🤔🤔🤔👌👌👌👌👌👌
@devikapraveen1528
2 жыл бұрын
💥💥💥💥💥❤️❤️
@zainsmutl9860
2 жыл бұрын
Latheef kka ningade nmbr onn video l ulpeduthuuu workende avashyathin ayrnnuu
@mreric3466
2 жыл бұрын
Ante number kitto..oru work theran aane ?? Kaliyakkan vendi paranjath alla
@JISMON-RAMBO
2 жыл бұрын
Hii🌹🌹🌹
@najeebhussain7906
2 жыл бұрын
കള്ളൻമാർക്ക് കേറൻ ഇനി ജനല്കുത്തി പൊളിക്കണ്ടാ
@Lintowallpainting
2 жыл бұрын
All Kerala Wallpainting Contract
@AJ_M_95
2 жыл бұрын
Ring aradukayanu 🤣
@sabujose7015
2 жыл бұрын
ഈ വീടിന്റെ ഉടമസ്ഥൻ ഒരു ഉണ്ണാക്കനാണെന്നു തോന്നുന്നു... പണിക്കാർ തച്ചു കൂട്ടാൻ വേണ്ടി പല ടായിപ്പുകളും പറയും .... കട്ട കെട്ടിയ സമയത്ത് : റിംഗ് വച്ച് കെട്ടിയാൽ പോരായിരുന്നോ ? ഭിത്തി മുഴുവൻ കെട്ടിയിട്ട് : കട്ടു ചെയ്ത് കട്ടിളവെക്കുന്നതാണ് ഇപ്പോഴത്തെ ട്രന്റ് എന്നു പറഞ്ഞാലും ആ ഉണ്ണാക്ക വിശ്വസിക്കും...
@shajishaji6883
2 жыл бұрын
അനക്കൊന്നും പറഞ്ഞ പണിയല്ലടോ ഇതൊന്നും 😏
@കറകളഞഇന്ത്യക്കാരൻ
Жыл бұрын
ആ ഉടമസ്തന്ന് ഇത് പടവ് കഴിഞ ശേഷം വന്ന ഐഡിയ ആണെങ്കിലൊ?... ആളുകളെ അതിക്ഷേപിക്കാതെ സുഹ്ർത്തെ
@damodaranudma1515
Жыл бұрын
What did you say?
@allroundconstructions1355
10 ай бұрын
❤️
@ummerkudukkil
2 жыл бұрын
മലപ്പുറം കുണ്ടോട്ടി ഭാഗത്ത് പടവു് പണി അറിയുന്ന ഹിന്ദിക്കാർ ഉണ്ടോ? നമ്പർ ഉണ്ടെങ്കിൽ അറിയിക്കുക.
@jothishkumarm8459
2 жыл бұрын
കോൺക്രീറ്റിംഗ് കഴിഞ്ഞ വീടിൻ്റെ ചുമരൊന്നും ഇങ്ങനെ അടിച്ചു പൊട്ടിച്ചു കാണിച്ചു കൊടുക്കല്ലെ മുതലാളി. ലോഡ് ബാലൻസിംഗ് തെറ്റിയാൽ വീട് ഒന്നാകെ താഴെ കിടക്കും. വേണമെങ്കിൽ പടവു ചെയ്യുമ്പോൾ തന്നെ റിംഗ് വെച്ചോളൂ. പിന്നെ വാൽക്കണി എന്നത് അടിച്ചു പൊട്ടിച്ചു മാറ്റി ബാൽക്കണി എന്നാക്കിക്കോളൂ .അതിന് കുഴപ്പമില്ല.
@Miyagafreelance
2 жыл бұрын
1 year - nu ullil 😢ee wall crack avum
@allroundconstructions1355
10 ай бұрын
ഒരുക്കുയപ്പവും ഇല്ല ഇതുവേര. ❤️
@vaisakhrk8760
2 жыл бұрын
പറയാതിരിക്കാൻ വയ്യാ..വെറും ബോർ design
@mujeebsha87
2 жыл бұрын
നമ്പർ തരും
@yoosufnc98
2 жыл бұрын
പൊട്ടൻ ഡാഷ് കണ്ട മാതിരി ഉണ്ട്
@N4shanoos
2 жыл бұрын
അത്ര ഒന്നും ഇല്ല ഒന്ന് രണ്ട് പിരി ലൂസ് ഉണ്ട്. മൊത്തത്തിൽ ഒരു പ്രാന്തൻ 🤭🤭
@AzifAzif-fk6sn
Жыл бұрын
നിനക്ക് പറ്റുമോ ഇതു പോലെ ചെയ്യാൻ
@sajnapennumma4939
2 жыл бұрын
ഇതു വട്ട് തന്നെ ഒരു തരം എന്നാ പിന്നെ അവിടെഅത് പടുക്കണോ. റിങ്ങിനുള്ള സ്ഥലം ഒഴിവാക്കിക്കൂടെ പിരാന്ത്
Пікірлер: 181