😂തുടക്കം കണ്ടു തന്നെ ചിരി വന്നിട്ട് 😅ഫുള്ള് കാണാൻ മൂഡ് ayi😂❤️
@sharivaigasharivaiga4477
10 ай бұрын
എവിടെ ആണ് ഈ സ്ഥലം
@thwayyibamp4516
10 ай бұрын
😂😂😂
@MuhsinaThasni-dr9im
10 ай бұрын
Mini ooty, kondottyy
@mubashirav9458
10 ай бұрын
ഇത്രയടുത്ത് ആയിട്ട് പോലും കാണാത്ത ഞാൻ😄😄
@shanaJabin-we5zz
10 ай бұрын
Crct
@mufeethaju2788
10 ай бұрын
സിനുവിടെ പേടിച്ച മുഖം കണ്ടു ചിരിച്ചു poyi😂😂
@ramlapp6691
10 ай бұрын
കടിച്ചാൽ നല്ല ചിരി ആവും
@-Football_tech.
10 ай бұрын
എന്തിനാണ് നാ ഫലെ പേടിയുള്ളവരെ ഇങ്ങനെ ബുദ്ദിമുട്ടിക്കുന്നെ കുറച്ച് ഓവറാണ് ചിലപ്പോൾ ആ ഒരു പേടി മതി നമ്മുടെ സമനില തെറ്റാൻ ജീവിതകാലം മുഴുവൻ ഒരു മെന്റൽ ആവാൻ ആ ബോധം വേണം നാഫലിന്
കഷ്ടം ഉണ്ട് tto എനിക്ക് ചിരിച്ചു ചിരിച്ചു ശ്വാസം മുട്ടി.. സിനൂന്റെ പേടിച്ച മുഖം കണ്ട് ചിരിച്ചു ചിരിച്ചു മരിച്ചു 🤣🤣🤣🤣ന്റെ പുറകിൽ ആരോ ഉണ്ട് നോക്ക് ഇക്കാ 🤣🤣🤣🤣🤣🤣🤣🤣yyoo..... 🤣🤣🤣
@abduljabbar7739
10 ай бұрын
ഇങ്ങനെ ചെയ്യരുത് ട്ടോ പേടിച്ചാൽ എന്നേക്കുമായി പണി കിട്ടും വീഡിയോയിൽ കണ്ടിട്ട് പേടിച്ച ഞാൻ😢😢
@jaleelpdi5854
10 ай бұрын
അവരുടെ ചാനൽന് റീച് കുട്ടനല്ലേ സുഹൃത്തേ പിന്നെ നമ്മൾ എന്തിനാ ടെൻഷൻ അടിക്കുന്നത്. ബുദ്ധി ഇല്ലാത്ത കൊച്ചു കുട്ടികൾ ഒന്നും അല്ലലോ അവർ
മിനിഊട്ടിയിൽ ഇങ്ങനെക്കെ ഉണ്ടായിരുന്നോ. ഞാൻ പോയിട്ടുണ്ട് പക്ഷെ ഇതൊന്നും കണ്ടില്ല ❤
@sidheequep4201
10 ай бұрын
ഉമ്മാനെ സമ്മതിച്ചു...masha allah
@user-ns9st7zy2n
10 ай бұрын
Chirichu😄മതിയായി ❤️👍
@zeenathvlogs8024
10 ай бұрын
💞 മാഷാ അള്ളാ മലപ്പുറം മിനിയൂട്ടിയിൽ.. ഇത്രയും വലിയ അത്ഭുതം ഉണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത് എന്തായാലും ഞങ്ങൾക്കും പോകണം മിനിയൂട്ടിയിൽ 👍 ഇൻഷാ അള്ളാ അടിപൊളി നൗഫൽ സിനു ചക്കരേ ഇതാ
ഞാനും ഈ സാധനങ്ങളെ ഒക്കെ തോളിൽ വെച്ചിരുന്നു... ഒന്നും ചെയ്യൂല നല്ല ഇണക്കം ആണ്.. 🥰
@nihlathannu9335
10 ай бұрын
അടിപൊളി വീഡിയോ
@user-tg5dq6rt3s
9 ай бұрын
മീനുകൾ കാണാൻ ഇതിലേറെ രസം marine world ആണ് 🥰
@MohdBinfas-yo7lw
10 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു ഉമ്മയുടെ മുഖം കണ്ട് കോമഡിയായി 👍❤️❤️❤️
@iamdrawer8970
10 ай бұрын
Chirich marich😂
@shallu5598
10 ай бұрын
ചക്കര എന്തിനാ ഇത്രയും മേക്കപ്പ് ചെയ്യുന്നത് ആ നല്ല മുഖം കേടാക്കണോ ഉള്ള ഭംഗിയും പോയിട്ടോ
@user-ek1dj3hp9k
9 ай бұрын
*ശരിക്കും* *നമ്മളാണ്* *വിഡ്ഢികൾ* *നമ്മൾ* *കഷ്ടപ്പെട്ട്* *അധ്വാനിച്ച* *പൈസ* *കൊണ്ട്* *റീചാർജ് ചെയ്തു* *നമ്മുടെ* *സമയവും* *കളഞ്ഞു* *ഇവന്മാരുടെ* *വീഡിയോസ്* *കാണുന്നു* *ഇവന്മാരോ അധ്വാനിക്കാതെ നമ്മൾ കാണുന്ന വീഡിയോസിലൂടെ പൈസ ഉണ്ടാക്കി കാർ സ്ഥലം വീട് എല്ലാം വാങ്ങി സുഗമായി ജീവിക്കുന്നു എത്ര ആൾകാർ കൂടുതൽ കാണുന്നു അത്രയും പൈസ ഇവർക്കു കിട്ടുന്നുണ്ട് എന്നിട്ട് പറയും ചെറിയ ഒരു എമൗണ്ട് കിട്ടുന്നുണ്ട് എന്ന് ശരിക്കും ഒരു മാസം തന്നെ ലക്ഷങ്ങൾ കിട്ടുന്നുണ്ട് ഞാൻ ഇവന്മാരുടെ വീഡിയോസ് കാണൽ നിർത്തി അങ്ങനെ അധ്വാനിക്കാതെ ജീവിക്കണ്ട* *ചിന്തിക്കുന്നവർക് ദൃഷ്ടാൻഡം ഉണ്ട്*
@AbduSamad-vc2rj
9 ай бұрын
Crct oru jobnum povnilla ivar
@Jufnasherin_
Ай бұрын
ശരി
@muhammedhadil4097
10 ай бұрын
മാഷാ അല്ലാ❤❤❤❤
@user-et8bt4fx5m
9 ай бұрын
Ummasuprrrr❤❤❤ ente muthane ummapolich
@user-bo1zd6qn7g
10 ай бұрын
Sinu ശെരിക്കും പേടിച്ചു 😢പാവം.പേടി ഉണ്ടങ്കിൽ കൊണ്ട് പോവരുതേ.
Пікірлер: 277