വി.കെ.എൻ എന്ന മൂന്നക്ഷരം മലയാള സാഹിത്യത്തിൽ രജതലിപികളാൽ എഴുതപ്പെട്ടതാണ്. നർമ്മം എന്ന കലയെ സസൂക്ഷ്മം ഉപയോഗിച്ച് കൊണ്ട് വി.കെ.എൻ കീറിമുറിച്ചത് വ്യവസ്ഥാപിതമായ എല്ലാത്തിനേയുമാണ്. അദ്ദേഹത്തിനെ പല തവണ അഭിമുഖം നടത്തിയ ആളാണ് ശ്രീ. മാങ്ങാട് രത്നാകരൻ. തന്റെ വി.കെ.എൻ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് ഈ ലക്കം വഴിവിളക്കിൽ അദ്ദേഹം.
- Жыл бұрын
V.K.N | അഗസ്ത്യനതികായൻ | Mangad Rathnakaran | വഴിവിളക്ക് | Ep-7
- Рет қаралды 10,151
Пікірлер: 48