കേരളത്തിൻ്റെ ഇമാമായി പ്രക്യാപിച്ചാൽ മതി സ ഖാക്കൾ സന്തോഷമാവുകയും ചെയ്യും
@സത്യംപറയുകഅതെത്രകയ്പാണെങ്കിലും
Күн бұрын
ആ നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവന്നാൽ അവർ പറഞ്ഞു തരും ഐ സി ലേക്ക് അവർ എങ്ങനെ എത്തിപ്പെട്ടു. 'ആരാണ് മുസ്ലിം യുവാക്കളെ ഐസി സി ലേക്ക് റിക്രൂട്ട് ചെയ്യന്നത് എന്നൊ കെ. നിമിഷയും നിമിഷയുടെ ഭർത്താവും എന്തിന്നാണ് മതം മാറിയത്. ആരാണ് അവരെ മതം മാറ്റാൻ പ്രോൽസാഹിപ്പിച്ചത്. നിമിഷ എന്ന ഹിന്ദു യുവതിയെ മതം മാറ്റിയത് ക്രിസ്ത്യൻ യുവാക്കളായിരുന്നു എന്നതും അവരെന്തിന് മതം മാറിയെന്നും നമ്മൾക്ക് അറിയണ്ടേ. അതറിയാനെങ്കിലും നിമിഷയെ തിരിച്ചു കൊണ്ടുവരാതെ ആരാണവരെ ഇപ്പോഴും ഇരുട്ടിൽ നിർത്തുന്നത്. നിമിഷയുടെ അമ്മ പലതവണ ആവശ്യപ്പെട്ടു. മകളെ തിരികെ കൊണ്ടുവന്ന് വിചാ രണ ചെയ്ത് തെറ്റുകാരിയാണെങ്കിൽ ശിക്ഷിക്കെണമെന്ന്. മലപ്പുറത്തെ ക്രൈം Rate കൂടുന്നതും കൂട്ടുന്നതും നമ്മൾ കാണുന്നുണ്ടല്ലോ. അത് പറയാൻ ഇവിടെ ഒരു അൻവർ വേണ്ടി വന്നു. ഇപ്പോൾ ആയാള മത രാഷ്ടവാദിയും തീവ്രവാദിയും ആക്കുകയാണ്
@ragnerlothbrock4768
Күн бұрын
ഹാദിയ മാറിയത് പോലെ ഇസ്ലാമിനെ അറിഞ്ഞു മാറിയത് ആണ്😂😂
@shamima2946
Күн бұрын
@@ragnerlothbrock4768ഇങ്ങനെയൊക്കെ എഴുതി വിടുന്നത് കൊണ്ട് താങ്കളുടെ കടി മാറുമെങ്കിൽ ഇനിയും ധാരാളമായി എഴുതി വിടണേ 😅😅.
@ameenaaneesh6862
Күн бұрын
ISIS മൊസ്സാദും അമേരിക്കയും ചേർന്ന് പടച്ചതാണ്. അതിലുള്ളവർ മുസ്ലിം പേരുള്ള ജൂതരാണ് ഏറെയും. പള്ളീലച്ചനും, മറ്റു ജാതിയിലെ പിള്ളേരും കാശ് കിട്ടിയപ്പോ കൂട്ട് നിന്നു, ചാരപ്പണിക്ക്. ഇതിപ്പോ ആർക്കാ മനസ്സിലാകാത്തത്? പണ്ട് കാരണവന്മാർ ചിലതിനെ കുറിച് പറയുന്ന ഒരു ചൊല്ലുണ്ട് : ഒളിച്ചുവെച്ചാൽ, വിളിച്ചു പറയും.. ഇതും അതുപോലെതന്നെ
@smsebastianmanayath
Күн бұрын
മലം ചുമട്ടുക്കാരൻ ആൻവർ എന്ന ഉടാ യിപ്പ്
@kdmoniles7504
Күн бұрын
മതം മാറ്റി എന്ന് പറഞ്ഞല്ലോ, ഈ മാറ്റുക എന്ന് വച്ചാൽ ഇതെന്താ ഉപകാരണമോ, വസ്തുകളോ മറ്റോ ആണോ അങ്ങോട്ട് മാറ്റി, ഇങ്ങോട്ട് മാറ്റി എന്നൊക്കെ പറയാൻ. മനുഷ്യൻ ബുദ്ധി ഉള്ള ജീവി അല്ലെ. അവർക്കു തിരഞ്ഞെടുക്കാനുള്ള അവകാശമില്ലേ. വിശ്വാസo തിരഞ്ഞെടുക്കുന്നത് കൊണ്ട് എന്താ കുഴപ്പം.
@ummerbava9440
Күн бұрын
അരിയിൽ ഷുക്കൂർ കൊലപാതകം നമുക്ക് മറക്കാതിരിക്കാm
@AbdulAzeez-dr9zi
21 сағат бұрын
അനിൽ സാഹിബ്,, ഇതൊന്ന് ജയശങ്കർ, ജയരാജൻമാർക്ക് നേരിട്ട് അയച്ചു കൊടുക്കൂ
@SaffronIshal
Күн бұрын
ജയരാജൻ സഖവ് ഇത്രമോഷപ്പെട്ട വ്യക്തിയാണോ എന്റെ ആവേശമായിരുന്നു മുൻപ് ഇപ്പോൾ പുച്ഛം തോന്നുന്നു
@Usr-i1t
22 сағат бұрын
എല്ലാ വർക്കും അയാളോട് പുച്ഛം ആണ്
@noushadnoushad1724
22 сағат бұрын
Evan,Chi,p,M,, NETHAAV U
@liyakathali8744
19 сағат бұрын
മുമ്പ് എന്താവേശം..... മനുഷ്യനെ പച്ചക്ക് വെട്ടികൊല്ലുന്നതാണോ ആവേശം ആയത്....
@bbasheercherully6584
18 сағат бұрын
Party kodathiyil vicharana nadathi manushyane kollan vidhikkunna party judge annu
@jafarpv1832
18 сағат бұрын
പഴയ ക്രിമിനലാ
@hashimsuper8048
Күн бұрын
isന്റെ നിജസ്ഥിതി അറിയാൻ നിമിഷ ഫാത്തിമയെ കൊണ്ടുവന്നാൽ മതി
@rosevally5468
Күн бұрын
നമ്മൾക്ക് ഇതൊരു തമാശ, എന്നാല് ഇതിനെ അതീവ ഗൗരവത്തോടെ കാണുന്ന ഒരു വിധ ചിന്താ ശേഷിയും ഇല്ലാത്ത, അന്ധന്മാരായ ഒരു സമൂഹം ഇവിടെയുണ്ട്.
@abdulnazar6444
Күн бұрын
കൃസങ്കികൾ കരുതികൂടി പടച്ചുണ്ടാക്കിയ ഒരു കഥയിലെ കഥാപാത്രമാണ് നിമിഷ ഫാത്തിമ അതുകൊണ്ടുതന്നെ അവൾ വെറും നിമിഷ മാത്രമാണ് ഫാത്തിമയല്ല
@rafiklm1167
Күн бұрын
ഇസ്രായേൽ ബോംബ് സ്ഫോടനം നടത്തിയാൽ ക്രിസങ്കിക്ക് അഭിമാനം.നേരെ തിരിച്ചാണെങ്കിൽ സുവിശേഷ തെറി പൂരം
@supremeenterprises3175
Күн бұрын
Sir, ഇവന്മാർക്ക് സത്യം അറിയാഞ്ഞിട്ടല്ല. പൊയ്മുഖങ്ങളാണ്. ഉറങ്ങുന്നവനെ വിളിച്ചു ഉണർത്താൻ പറ്റും. ഉറക്കം നടിക്കുന്നവരെ പറ്റില്ലല്ലോ.
@user-abbaschalingad.
21 сағат бұрын
"പിതാവാണ്.... മൊയ്ലാരല്ല..."അതു കലക്കി 🤣🤣🤣🤣🤣
@OAbdurahimanMahima
Күн бұрын
ജയരാജൻ.. എത്ര നിരപരാധികള കൊന്നു. ഇതിന്റെ പശ്ചാതാപമാണ്. മാപ്പിള സഖാക്കൾ കൂട്ടത്തോടെ സഖാവിന്റെ ഈ ദുഷ്കൃത്യ കണ്ടു മടത്തവരാണ്.
@subairmohammed6262
19 сағат бұрын
ശക്തമായ ദർശനത്തെ ആർക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല അതാണ് കാരണം.
@saidalavipmarudath713
18 сағат бұрын
You are correct you are right may God bless you sir
@MrManthra
23 сағат бұрын
സ്വന്തം നിലനിൽപ്പിനു വേണ്ടിയും നാലു വോട്ടിനു വേണ്ടിയും എന്ത് ചെറ്റത്തരവും വിളിച്ചുപറയാൻ മടിക്കാത്ത രാഷ്ട്രീയക്കാരാണ് നമ്മുടെ നാടിൻെറ ശാപം
@rafisalalah1425
Күн бұрын
ലോകം മുഴുവനും ഒരു സമുദായത്തെ പെട്ടന്ന് ചാപ്പ കുഞാൻ പറ്റുന്ന is i പോലുള്ള ആയിരം സംഗടനകൾ ഇതിൻ്റെ പിന്നിൽ ആര്
ഇതിൽ ഏറ്റവും വലിയ കോമഡി ജയരാജൻ Silver Jublee ആഘോഷിക്കുന്നത് iട ൻ്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത് കൊണ്ടാണന്ന് കേൾക്കുംമ്പോളാണ്
@liyakathali3436
Күн бұрын
👍👍👍
@yestrack6075
23 сағат бұрын
ഇതെല്ലാം ക്ഷേത്രത്തിൽ മലമെറിയുന്ന, മുന്നിൽ ബീഫ് കൊണ്ടുപോയിടുന്ന നാടകടീമിന്റെ കളികൾ തന്നെ
@muhammedkoyikkara5154
Күн бұрын
👌👌👌
@samadelectronics9641
Күн бұрын
👍👍👍👍👍👍👌👌👌👌👌
@samadelectronics9641
Күн бұрын
👍👍👍👌👌👌😊😊😊😊
@Sajad9841-wg1pw
Күн бұрын
❤❤❤❤❤❤❤❤❤❤
@sman6372
Күн бұрын
ഇതിൽ ആരും ശ്രദ്ധിക്കാതെ വിട്ട ഒരു സംഭവവും ഉണ്ട്. ഒരു വിദ്യാസമ്പന്നയായ യുവതിയെ (ഹിന്ദു സമുദായം) ഒരു ക്രി സംഖിയുടെ ഭാര്യ കൂട്ടുകാരിയാക്കുന്നു. വിവാഹ തലേന്ന് പ്രത്യേക ആരാധനക്കാ ണെന്നു ധരിപ്പിച്ച് മിസോറാം തലസ്ഥാനമായ ഈറ്റാ നഗറിൽ എത്തിച്ച് സ്വയം ചാകുക മാത്രമല്ല ആ പെൺകുട്ടിയെയും ചാകാൻ വിടുന്നു. ആൽമഹത്യ എന്ന ഓമനപ്പേരും. ആ യുവതി മറ്റാരുടെയോ ജീവിത സഖി യായാൽ അവളെ സ്ഥിരമായി അടിമയാക്കി വക്കാൻ പ്ലാൻ ചെയ്ത ആർക്കും സഹിക്കില്ല. ആർക്കറിയാം ആ യുവതി ആൾമഹത്യ ചെയ്തതാണ് എന്ന്. ഇതൊക്കെ ആരാധനയുടെ (കാടൻ ആരാധനയല്ല കേട്ടോ) ഭാഗവും. അൽഭുത വശാൽ ഇതൊന്നും നമ്മുടെ ക്രിസംഘികൾ അറിയുന്നേ ഇല്ല.
@soopibendichal962
Күн бұрын
👌👌👏👏👍👍❤️⚘️
@Milano-mecca
Күн бұрын
സാർ gaza വാർത്തകൾ സത്യസന്തമായി അവതരിപ്പിച്ചു കൊണ്ടിരുന്ന താങ്കളെ എന്തിനാ യൂട്യൂബ് വിലക്കിയത്. പ്രേക്ഷകർക്കു തീരാനഷ്ട്ടം ആണ്.
@shinammasebastian2298
Күн бұрын
മുഹമ്മദ് ഏൽപ്പിച്ച ഹുരികൾ കട്ട വെയ്റ്റിംഗ്
@rafiklm1167
Күн бұрын
ഏത് ക്രിസങ്കിയുടെ കമൻ്റ് നോക്കിയാലും സുവിശേഷ തെറി കാണാം.അതങ്ങ് കോട്ടാരത്തിലിരിക്കുന്ന അച്ഛന്മാർ മുതൽ കോളനിയുള്ള വാണങ്ങൾ വരെ ഒരേ ശൈലി അണു.സത്യമതത്തിൻ്റെ ഒരുപവർ..😂
@shahabudeenshiha5756
Күн бұрын
ജയരാജനെ മുൻപ് ആർ എസ് സു കാർ വെട്ടിക്കൊല്ലാൻ ശ്രമിച്ചു അത്കേട്ടപ്പോൾ വിഷമമുണ്ടായി പക്ഷേ ഇപ്പോൾ തോന്നുന്നു ഇവനൊക്കെ ഇപ്പോഴും ബാക്കി.
@a.p8387
21 сағат бұрын
ഐസിസ് റിക്രൂട്ട്മെൻറ്, കഥ ഇതുവരെ… പിണറായി വിജയനെതിരെ പിവി അൻവർ ഉയർത്തിയ ആരോപണത്തിൽ നിന്ന് മാധ്യമ-ജന ശ്രദ്ധ തെറ്റിക്കാൻ വേണ്ടി സിപിഎം ഉയർത്തിക്കൊണ്ട് വരുന്ന ഐസിസ് റിക്രൂട്ടിന്റെ ഇത് വരെയുള്ള കഥകൾ അറിഞ്ഞിരിക്കണം. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ 32,000 ഹിന്ദു പെൺകുട്ടികളെ കടത്തി കൊണ്ട് പോയി എന്നാണ് സംഘികളുടെ സിനിമയിൽ പറഞ്ഞത്. എണ്ണം അത്രയൊന്നും വരില്ല എന്തിനാണ് സംഘികൾ കൂട്ടി പറയുന്നത് എന്നാണ് ചില നിഷ്കുകൾ ചോദിക്കുന്നത്..! അപ്പോൾ എത്രയാണ് യഥാർത്ഥ എണ്ണം..? അഫ്ഗാനിലേക്ക്/സിറിയയിലേക്ക് പോയി എന്ന് പറയപ്പെടുന്ന മലയാളികൾ 6 പേരാണ്. 4 ക്രിസ്ത്യാനികൾ. ഒരു ഹിന്ദു ഒരു മുസ്ലിം.... ബെസ്റ്റിൻ വിൻസന്റ് കാമുകി നിമിഷ. ബെക്സിൻ വിൻസെൻറ് കാമുകി മെറിൻ. റാഷിദ് അബ്ദുല്ല കാമുകി സോണിയാ സെബാസ്റ്റ്യൻ. ഇവർ മതം മാറിയ കഥ മാധ്യമങ്ങളും സംഘി പോലീസും പറഞ്ഞതാണ്. ഇസ്ലാമിൽ ജനിച്ചു വളർന്നവർക്കില്ലാത്ത യുദ്ധക്കൊതിയും സ്വർഗമോഹവും ഇവർക്കുണ്ടായി എന്ന കഥ വിശ്വസിക്കാൻ തിടുക്കപ്പെടുന്നവർ താഴെയുളള 5 വാർത്താ ചിത്രങ്ങൾ കാണണം. ഒന്ന്, ഐഎസിൽ ചേർന്ന നാല് ഇന്ത്യാക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൻ്റെ ഇടപെടലിനെ തുടർന്ന് സിറിയ മോചിപ്പിച്ചു. നാല് ഇന്ത്യൻ ഭീകരരുടെ പേരുകൾ 1.അരുൺകുമാർ സൈനി. 2.സർവജിത് സിങ് 3.കുൽദീപ് സിങ് 4.ജോഗ സിങ്. എല്ലാവരും സംഘികൾ . രണ്ട് ഇന്ത്യൻ വംശജനായ ഐഎസ് ഭീകരൻ സിറിയയിൽ കൊല്ലപ്പെട്ടു. ആ ഭീകരന്റെ പേര് നീൽ പ്രകാശ്, സംഘി തന്നെ മൂന്ന് ഭീകരർ ആസ്സാമിൽ സ്ഥാപിച്ച ഐഎസ് പതാക കണ്ടെത്തി. ആ പതാക സ്ഥാപിച്ചതിന് പിടിയിലായ ഐഎസ് പ്രവർത്തകരെല്ലാം ബിജെപി പ്രവർത്തകർ നാല്. ഐഎസ്സിൽ ചേരാൻ ആഹ്വാനം ചെയ്ത് കേരളത്തിൽ ബാനർ പതിച്ചവർ പിടിയിലായി. പിടിയിലായ ആ ഭീകരർ ബിജെപി ജില്ലാ കമ്മിറ്റിഅംഗവും ബിജെപി പ്രവർത്തകരും.. അഞ്ച് മലപ്പുറം സ്വദേശി ഐഎസ്സിൽ ചേർന്നെന്ന് വ്യാജസന്ദേശം. സന്ദേശം അയച്ചത് പോലീസുകാരൻ. നിർദ്ദേശം കൊടുത്തത് മേലുദ്യോഗസ്ഥൻ. കേരളാ പൊലീസിലെ സംഘികൾ തന്നെയാണ് കേട്ടോ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി സിറിയയിൽ നിന്നാണെന്ന വ്യാജേന സന്ദേശമയച്ചത്..! ഇനി ഒരു സംഭവം കൂടി... രണ്ട് വർഷം മുമ്പാണ്. കേരളത്തിൽ നിന്ന് ഐസിസിൽ ചേരാൻ പോയവരെ തിരിച്ചു കൊണ്ടുവരില്ല എന്ന് കേന്ദ്ര സർക്കാർ...! നിമിഷ ഫാത്തിമയെ തിരിച്ചു കൊണ്ടുവരണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളി. കേരളത്തിൽ നിന്ന് ഐസിൽ പോയി എന്ന് പോലീസ് പറയുന്ന സ്ത്രീകളെ തിരിച്ചു കൊണ്ട് വന്നു കേസന്വേഷിക്കാൻ എന്താണ് കേന്ദ്ര സർക്കാരിന് മടി...? കേരളത്തിൽ അങ്ങനെയൊരു തീവ്രവാദ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ടതുണ്ട്, അതിനായി സിറിയയിൽ പോയവരെ തിരിച്ചു കൊണ്ട് വരണം എന്നാവാശ്യപ്പെടാൻ കേരളത്തിലെ ആഭ്യന്തര വകുപ്പിന് എന്താണ് മടി...? തീവ്രവാദം പറഞ്ഞു മുസ്ലിംകളെ ഊക്കാനും ഉപദേശിക്കാനും നടക്കുന്നവൻമാരാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത്. നിങ്ങൾക്ക് സത്യസന്ധത തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ ഐസിസിൽ പോയ സംഘികളെ തിരിച്ചു കൊണ്ടു വന്ന പോലെ മലയാളികളെയും തിരിച്ചു കൊണ്ട് വരൂ.. മാധ്യമങ്ങൾക്ക് മുമ്പിൽ ഇരുത്തൂ, എവിടെപ്പോയി എന്തിനു പോയി ആര് കൊണ്ട് പോയി എന്നൊക്കെ അവരെക്കൊണ്ട് പറയിക്കൂ... ഇതൊന്നും പക്ഷേ സംഘികളോ സഖാക്കളോ ആവശ്യപ്പെടില്ല. കേരളത്തിൽ ഐസിസ് ഭയം എക്കാലവും നിലനിർത്തി ഹിന്ദുക്കളെ ബിജെപിയിൽ എത്തിക്കുകയാണ് അഭിനവ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ലക്ഷ്യം. പാർട്ടിയിലെ ഹിന്ദുക്കളെ സിപിഎം തൊഴുത്തിൽ നിന്ന് ബിജെപി തൊഴുത്തിലേക്ക് മാറ്റിക്കെട്ടുക എന്ന സിപിഎം നയം അൻവറിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ വ്യക്തമായിട്ടുണ്ട്. കമന്റിൽ ഒരു ലിങ്കുണ്ട്, അതിൽ റിപ്പോർട്ടർ ചാനലിലിരുന്ന് നികേഷ് കുമാറിനോട് സംസാരിക്കുന്നത് ആരാണെന്നറിയാമോ? സാക്ഷാൽ നിമിഷ ഫാത്തിമയുടെ അമ്മ. അത് കേട്ടിട്ടും ഐസിസ് റിക്രൂട്ട്മെൻറ് മുസ്ലിംകളുടെ തലയിൽ വെച്ച് കെട്ടുന്ന കമ്മ്യൂണിസ്റ്റ്കാരെ കരുതിയിരിക്കണം എന്നെ പറയാനുള്ളൂ… -ആബിദ് അടിവാരം.
@rasheedpallikandy5903
18 сағат бұрын
5:55
@kabeerparagon9251
Күн бұрын
സാർ ഈ ഐഎസ്എസ്എസ്ൻ്റെ പിന്നിൽ ഒബാമയും ടോണിബ്ളയറും മറ്റു പാശ്ചാത്യ ഭരണകൂടവും ആണല്ലോ, അതായത് കൃസ്ത്യാനികൾ എന്നു പറയുന്നതാവും നന്നാവുക, പിന്നെ നമ്മൾ എന്തിനാണ് ടെൻഷനടിക്കുനത്,
@user-lq4le8ye2b
Күн бұрын
You are currect
@user-zr3xg6zm5g
Күн бұрын
❤️❤️❤️❤️❤️
@KALI-ff1jl
18 сағат бұрын
👍
@Philomina-bd4kx
Күн бұрын
പേജർ ബോംബ് സംഭവങ്ങൾ അനിൽ കാക്ക അറിഞ്ഞോ 😂
@rafiklm1167
Күн бұрын
നേരെ തിരിച്ചായിരുന്നെങ്കിൽ തീവ്രവാദം എന്ന് പറഞ്ഞു ക്രിസെങ്കി സുവിശേഷ തെറി പൂരം കേൾക്കാമായിരുന്നു.😂
@a.p8387
21 сағат бұрын
ഐസിസ് റിക്രൂട്ട്മെൻറ്, കഥ ഇതുവരെ… പിണറായി വിജയനെതിരെ പിവി അൻവർ ഉയർത്തിയ ആരോപണത്തിൽ നിന്ന് മാധ്യമ-ജന ശ്രദ്ധ തെറ്റിക്കാൻ വേണ്ടി സിപിഎം ഉയർത്തിക്കൊണ്ട് വരുന്ന ഐസിസ് റിക്രൂട്ടിന്റെ ഇത് വരെയുള്ള കഥകൾ അറിഞ്ഞിരിക്കണം. കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ 32,000 ഹിന്ദു പെൺകുട്ടികളെ കടത്തി കൊണ്ട് പോയി എന്നാണ് സംഘികളുടെ സിനിമയിൽ പറഞ്ഞത്. എണ്ണം അത്രയൊന്നും വരില്ല എന്തിനാണ് സംഘികൾ കൂട്ടി പറയുന്നത് എന്നാണ് ചില നിഷ്കുകൾ ചോദിക്കുന്നത്..! അപ്പോൾ എത്രയാണ് യഥാർത്ഥ എണ്ണം..? അഫ്ഗാനിലേക്ക്/സിറിയയിലേക്ക് പോയി എന്ന് പറയപ്പെടുന്ന മലയാളികൾ 6 പേരാണ്. 4 ക്രിസ്ത്യാനികൾ. ഒരു ഹിന്ദു ഒരു മുസ്ലിം.... ബെസ്റ്റിൻ വിൻസന്റ് കാമുകി നിമിഷ. ബെക്സിൻ വിൻസെൻറ് കാമുകി മെറിൻ. റാഷിദ് അബ്ദുല്ല കാമുകി സോണിയാ സെബാസ്റ്റ്യൻ. ഇവർ മതം മാറിയ കഥ മാധ്യമങ്ങളും സംഘി പോലീസും പറഞ്ഞതാണ്. ഇസ്ലാമിൽ ജനിച്ചു വളർന്നവർക്കില്ലാത്ത യുദ്ധക്കൊതിയും സ്വർഗമോഹവും ഇവർക്കുണ്ടായി എന്ന കഥ വിശ്വസിക്കാൻ തിടുക്കപ്പെടുന്നവർ താഴെയുളള 5 വാർത്താ ചിത്രങ്ങൾ കാണണം. ഒന്ന്, ഐഎസിൽ ചേർന്ന നാല് ഇന്ത്യാക്കാരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിൻ്റെ ഇടപെടലിനെ തുടർന്ന് സിറിയ മോചിപ്പിച്ചു. നാല് ഇന്ത്യൻ ഭീകരരുടെ പേരുകൾ 1.അരുൺകുമാർ സൈനി. 2.സർവജിത് സിങ് 3.കുൽദീപ് സിങ് 4.ജോഗ സിങ്. എല്ലാവരും സംഘികൾ . രണ്ട് ഇന്ത്യൻ വംശജനായ ഐഎസ് ഭീകരൻ സിറിയയിൽ കൊല്ലപ്പെട്ടു. ആ ഭീകരന്റെ പേര് നീൽ പ്രകാശ്, സംഘി തന്നെ മൂന്ന് ഭീകരർ ആസ്സാമിൽ സ്ഥാപിച്ച ഐഎസ് പതാക കണ്ടെത്തി. ആ പതാക സ്ഥാപിച്ചതിന് പിടിയിലായ ഐഎസ് പ്രവർത്തകരെല്ലാം ബിജെപി പ്രവർത്തകർ നാല്. ഐഎസ്സിൽ ചേരാൻ ആഹ്വാനം ചെയ്ത് കേരളത്തിൽ ബാനർ പതിച്ചവർ പിടിയിലായി. പിടിയിലായ ആ ഭീകരർ ബിജെപി ജില്ലാ കമ്മിറ്റിഅംഗവും ബിജെപി പ്രവർത്തകരും.. അഞ്ച് മലപ്പുറം സ്വദേശി ഐഎസ്സിൽ ചേർന്നെന്ന് വ്യാജസന്ദേശം. സന്ദേശം അയച്ചത് പോലീസുകാരൻ. നിർദ്ദേശം കൊടുത്തത് മേലുദ്യോഗസ്ഥൻ. കേരളാ പൊലീസിലെ സംഘികൾ തന്നെയാണ് കേട്ടോ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി സിറിയയിൽ നിന്നാണെന്ന വ്യാജേന സന്ദേശമയച്ചത്..! ഇനി ഒരു സംഭവം കൂടി... രണ്ട് വർഷം മുമ്പാണ്. കേരളത്തിൽ നിന്ന് ഐസിസിൽ ചേരാൻ പോയവരെ തിരിച്ചു കൊണ്ടുവരില്ല എന്ന് കേന്ദ്ര സർക്കാർ...! നിമിഷ ഫാത്തിമയെ തിരിച്ചു കൊണ്ടുവരണമെന്ന കുടുംബത്തിന്റെ അഭ്യർത്ഥന കേന്ദ്രം തള്ളി. കേരളത്തിൽ നിന്ന് ഐസിൽ പോയി എന്ന് പോലീസ് പറയുന്ന സ്ത്രീകളെ തിരിച്ചു കൊണ്ട് വന്നു കേസന്വേഷിക്കാൻ എന്താണ് കേന്ദ്ര സർക്കാരിന് മടി...? കേരളത്തിൽ അങ്ങനെയൊരു തീവ്രവാദ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടെത്തേണ്ടതുണ്ട്, അതിനായി സിറിയയിൽ പോയവരെ തിരിച്ചു കൊണ്ട് വരണം എന്നാവാശ്യപ്പെടാൻ കേരളത്തിലെ ആഭ്യന്തര വകുപ്പിന് എന്താണ് മടി...? തീവ്രവാദം പറഞ്ഞു മുസ്ലിംകളെ ഊക്കാനും ഉപദേശിക്കാനും നടക്കുന്നവൻമാരാണ് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത്. നിങ്ങൾക്ക് സത്യസന്ധത തൊട്ടു തീണ്ടിയിട്ടുണ്ടെങ്കിൽ കേന്ദ്രസർക്കാർ ഐസിസിൽ പോയ സംഘികളെ തിരിച്ചു കൊണ്ടു വന്ന പോലെ മലയാളികളെയും തിരിച്ചു കൊണ്ട് വരൂ.. മാധ്യമങ്ങൾക്ക് മുമ്പിൽ ഇരുത്തൂ, എവിടെപ്പോയി എന്തിനു പോയി ആര് കൊണ്ട് പോയി എന്നൊക്കെ അവരെക്കൊണ്ട് പറയിക്കൂ... ഇതൊന്നും പക്ഷേ സംഘികളോ സഖാക്കളോ ആവശ്യപ്പെടില്ല. കേരളത്തിൽ ഐസിസ് ഭയം എക്കാലവും നിലനിർത്തി ഹിന്ദുക്കളെ ബിജെപിയിൽ എത്തിക്കുകയാണ് അഭിനവ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ലക്ഷ്യം. പാർട്ടിയിലെ ഹിന്ദുക്കളെ സിപിഎം തൊഴുത്തിൽ നിന്ന് ബിജെപി തൊഴുത്തിലേക്ക് മാറ്റിക്കെട്ടുക എന്ന സിപിഎം നയം അൻവറിന്റെ വെളിപ്പെടുത്തലോടെ കൂടുതൽ വ്യക്തമായിട്ടുണ്ട്. കമന്റിൽ ഒരു ലിങ്കുണ്ട്, അതിൽ റിപ്പോർട്ടർ ചാനലിലിരുന്ന് നികേഷ് കുമാറിനോട് സംസാരിക്കുന്നത് ആരാണെന്നറിയാമോ? സാക്ഷാൽ നിമിഷ ഫാത്തിമയുടെ അമ്മ. അത് കേട്ടിട്ടും ഐസിസ് റിക്രൂട്ട്മെൻറ് മുസ്ലിംകളുടെ തലയിൽ വെച്ച് കെട്ടുന്ന കമ്മ്യൂണിസ്റ്റ്കാരെ കരുതിയിരിക്കണം എന്നെ പറയാനുള്ളൂ… -ആബിദ് അടിവാരം.
@beeta9553
17 сағат бұрын
ഇതൊന്നും പുതിയ സംഭവമല്ല ഫിലോമിനെ
@munneriritty1296
23 сағат бұрын
🎉🎉
@muhammedAli-w1z
Күн бұрын
👌👍
@moosamoosa3702
Күн бұрын
ആ മനസിന്റെ അവസ്ഥയാണ് സാർ
@babukz1951
22 сағат бұрын
ജയരാജൻ വന്നാൽ ഇപ്പോഴത്തെ സിപിഎം നന്നാകും എന്ന ധാരണ എനിക്കും ഉണ്ടായി sir 😆
@keyemk3643
Күн бұрын
കോയാമാർ എന്നത് പുച്ഛത്തോടെ വിളിക്കുന്ന ഒരു പേരാണ്. താങ്കൾ കഴിഞ്ഞ വീഡിയോയിലും ഇതിലും ആ വാക്ക് ഉപയോഗിക്കുന്നത് കണ്ടു. ദയവ് ചെയത് അത് ഉപയോഗിക്കാതിരിക്കുക.
@user-iv1zz5jl9i
15 сағат бұрын
Dayavu cheythu ivareyonnum paralokathekku kshanikkalle avaduthe samadhanam nashtappeduthathe sir
@ragnerlothbrock4768
Күн бұрын
കിസ്പുള്ള ചിരിക്കാതെ ലോകം അവസാനിക്കില്ല😂😂😂😂😂😂
@നിഷ്പക്ഷൻ
20 сағат бұрын
പോയതിൽ തെറ്റില്ല പോകാൻ പ്രേരിപ്പിക്കുന്ന വചനങ്ങൾ മത ഗ്രന്ഥങ്ങളിൽകാണുമ്പോൾ സംശയം ഉടലെടുക്കുന്നു
@kareem749
Күн бұрын
Well said Superb
@RoyGeorge-k2g
22 сағат бұрын
Sir,pager bombineptti oru discussion nadathamo ?
@christygvarghese6870
Күн бұрын
Pager ബോംബ് vedio ഇതുവരെ എന്തുകൊണ്ട് ഇടുന്നില്ല. രണ്ടു ദിവസമായിൽ ഞാൻ continous ആയി പറയുന്നു, പക്ഷെ താങ്കൾ കേട്ടഭാവം കാണിക്കുന്നില്ല.താങ്കൾ എന്തിനെയോ ഭയക്കുന്നു ( mossad will watching you mind it )
@ummershihabnk
Күн бұрын
നീ ഒന്നടങ്ങ് നമുക്ക് പരിഗണിക്കാം😊 ആദ്യം കേരളത്തിലെADGP യുടെ കാര്യവും RSS ബന്ധവും ജയരാജൻ്റെ പ്രസ്താവനയും ഒക്കെ ഒന്ന് വിലയിരുത്തട്ടെ. ഒരു പൊടിക്ക് അടങ്ങ് bro😊😊
@christygvarghese6870
Күн бұрын
@@ummershihabnk താങ്കളും ആരെയോ ഭയക്കുന്നു
@jaffermoideen9135
Күн бұрын
മോശാധു നിനക്കൊക്കെ ഭയങ്കര സംഭവം ആയിരിക്കും ഞങ്ങൾക്ക് അതൊരു ഭീകര സങ്കടനയാണ് എല്ലാത്തരം വിദ്വംസക പ്രവർത്തനവും നടത്തുന്ന ഭീകരർ പക്ഷെ അവസാനിക്കാറായി അതിന്റ പരക്രമം ആണിപ്പോൾ കാണുന്നത്
@jaffermoideen9135
Күн бұрын
മോസ്സാദ് വാച്ച് ചെയ്യും കാരണം നിന്നെപ്പോലുള്ള ചാരന്മാർ അവർക്ക് വേണ്ടി ലോകത്ത് പണിയെടുക്കുന്നുണ്ട്
കൂട്ടുകാരെ IS മാത്രമല്ല ബേറെ ഒത്തിരി സംഘങ്ങൾ ഉണ്ട് . ജംഗ്ഷന് അറിയാം : നമ്മള് ഉള്ളിടത്തെല്ലാം പെരുത്ത സമാധാനവും ഉണ്ട്😅
@AbdulGaffar-pk1hp
Күн бұрын
ഐ എസ് എന്ന ഒരു സംഘടനയേയില്ല എന്നാണ് അമേരിക്ക പോലും പറഞ്ഞത്
@mahelectronics
Күн бұрын
അമേരിക്കൻ നിർമിദി .
@vvssst
Күн бұрын
സുന പോയി നിലവിളിക്കുന്ന പേജ്ർ ഹിസ് ബുള്ള ( his ball illa) യെപ്പറ്റി ഒരു കലക്കൻ വീഡിയോ ചെയ്യൂ..... ആ ചിരി ഒന്ന് കേൾക്കട്ടെ 🤪🤪🤪🤪🤪🤪🤪🤪🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱✡️✡️✡️✡️✡️✡️✡️
@saheern3623
Күн бұрын
കൂടെ നിൻ്റെ ജൂത സയണൈഡുകൾ ഡയപ്രത്തിൽ മുള്ളിയതും പറയുന്നത് നല്ലതാണ്.😅
@vvssst
Күн бұрын
@@saheern3623 ഡയപ്പർ എല്ലാം കാലഹരണപ്പെട്ടു പോയി🤪🤪🤪🤪🤪 "പേജ്ർ വാക്കി ടാക്കി" ഹിസ്പുല്ല സിറിക്കാതെ ലോകം അവസാനിക്കില്ല😂😂😂😂😂😂😂😂😂എന്ന് ദിവസവും പത്ത് പ്രാവശ്യം ഓതി സുഖമായി കിടന്നുറങ്ങി യാൽ മതി എല്ലാം ശരിയാകും.......
@vvssst
Күн бұрын
@@saheern3623 ശാസ്ത്രം ജയിക്കുന്നു......ബിസ്മയങ്ങൾ ചത്ത് മലക്കുന്നു🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱✡️✡️✡️✡️✡️✡️🇮🇱🇮🇱🇮🇱💥💥🧨🧨🧨💥💥💥🧨🧨🧨🧨🗡️🗡️🗡️🗡️⚔️⚔️⚔️
@shahabudeenshiha5756
Күн бұрын
നിരപതികളായ മനുഷ്യരെ കൊന്ന് തള്ളുന്ന മൃഗങ്ങൾക്ക് കൂട്ട് നിൽക്കുന്ന മൃഗമേ നീയെല്ലാം മനുഷ്യനെന്നു പറഞ്ഞ് ജീവിക്കുന്നു. അതാണ് നീ മനുഷ്യ മൃഗം
@TRUEEYESEENEWS
Күн бұрын
@@vvssstനീ സ്ഥിരമായി പഞ്ചസാര വാങ്ങുന്ന കടയിൽ ആ കടയുടമയെ ഒരു കോടി കൊടുത്ത് oralവാശികരിച്ചു നിനക്ക് തരുന്ന പഞ്ചസാരയിൽ സയനൈഡ് ചേർത്താൽ നീ അത് കഴിച്ചു ചത്തുപോയാൽ അതിനു ചതി എന്നാണ് പറയുക മാസ്സ് എന്നല്ല ഇതേ പ്രവർത്തി തന്നെയാണ് മോസ്സടും ഗോൾഡൻ അപ്പോളോ എന്ന കമ്പനിയും ചെയ്തത് ഇത് ആർക്കും ചെയ്യാവുന്നതാണ് ഒക്കെ
@ismailismailck8812
21 сағат бұрын
😄😄
@anveranver2486
9 минут бұрын
Poliskarenteyum meldukastenteyum perparyi
@mohammedm468
Күн бұрын
അരിയിൽ ഷുക്കൂർ വധ കേസിൽ EP കേസ് തുടരാൻ CBI
@rashep.a478
20 сағат бұрын
ഞാൻ. അന്നേ എഴുതിയതാ, '
@backerthalappara6923
Күн бұрын
Dr അനിൽമുഹമ്മദ് നിങ്ങളെ അബ്ദുറബ്ബ് സാർ എയറിൽ കേറ്റിട്ടുണ്ട് കണ്ടാരുന്നോ
@nazeeribrahimkutty8397
Күн бұрын
എന്തൊക്കെയാ ഈ പറയുന്നത്? ഷാഫി പറമ്പിൽ ചർച്ചയിൽ പറഞ്ഞു എന്ന് ആദ്യം പറയുന്നു.. പിന്നീട് അത് ഷാഫി ചാലിയം ആയി.. നിമിഷ ജയിലിൽ കിടക്കുന്നത് അഫ്ഗാനിൽ അല്ലാ.. യമനിൽ ആണ്... വീണ്ടും എഡിറ്റിങ്ങ് അപാരത
@muhammedalichathurala5645
Күн бұрын
ആ നിമിഷ കൊലക്കുറ്റത്തിന് യമനിൽ ജയിലിൽ കിടക്കുന്നത്. അഫ്ഗാൻ ജയിലിൽ കിടക്കുന്ന നിമിഷപ്രിയ ക്രിസ്ത്യാനിയുടെ കൂടെ ഇസ്ലാം മതം സ്വീകരിച്ചു is ൽ ചേരാൻ അഫ്ഗാനിസ്ഥാനിൽ പോയവൾ രണ്ടും പേരു കൊണ്ട് സാമ്യം ഉണ്ടെന്ന് മാത്രം
@ckaboobacker
Күн бұрын
shafi chaliyam, not shafi parambil
@mlatheef7918
Күн бұрын
shafi chaliyam.
@nizar8278
18 сағат бұрын
അല്ല ഇനിയിപ്പോൾ ഐഎസിൽ ആർക്കെങ്കിലും ചേരാൻ തോന്നിയാൽ സി പി എം ആഫീസിലാണോ ബീ ജെ പി ആഫീസിലാണോ അപേക്ഷ കൊടുക്കേണ്ടത്?
@tmabdullah-b3c
Күн бұрын
ഒറ്റ ചാട്ടം.
@TrailerDriverKL57KSA
2 сағат бұрын
സഖാവേതാണ് സംഘി ഏതാണ് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല
അനിൽ മുഹമ്മദിന് അഭിനന്ദനങ്ങൾ. ക്രിസ്തു ദൈവമാണ്. മുഹമ്മദ് ക്രിസ്തുവിൻ്റെ പ്രവാചകനല്ല. വാചകമടി തുടരട്ടെ.
@sayyidhashimt
16 сағат бұрын
അതെ കൃസ്തു ദൈവം മരിയയെ ഗർഭണിയാക്കുകയും എന്നിട്ട് അവരുടെ ഉദരത്തിൽ കയറി കിടക്കുകയും ചെയ്ത ദൈവം.!! മരിയയുടെ മടിയിൽ കിടന്ന് പാൽ നുകർന്ന ദൈവം.!! സ്വന്തം നഗ്നത മറച്ച് കൊടുക്കപ്പെടേണ്ടി വന്ന ദൈവം.!! സെബാസ്റ്റ്യൻ പുന്നക്കലിൻ്റെ ഭാഷയിൽ പറഞ്ഞാൽ, കുഞ്ഞായിരുന്നപ്പോൾ കാഷ്ടിയുകയും മൂത്രിക്കുകയും ചെയ്തിരുന്ന ദൈവം.!! ഇത്രയും അശക്തി നേരിട്ട ദൈവത്തെ ജനങ്ങളെല്ലാവരും ചേർന്ന് പിടിച്ച് കുരിശിൽ തറച്ചു.! ഇനിയും മതിയാക്കാനായില്ലേ ഈ വ്യാജ സന്ദേശം.
ഈ ചേട്ടൻ എന്താണോ പറയുന്നത് മുസ്ലിം തിവറവാദം ലോകം മുഴുവൻ നശിപ്പിച്ചു കൊണ്ട് ഇരിക്കുക ആണ്
@munavvarfairuzeks
Күн бұрын
@@KikoMan81 nishpaksha sanki
@shamima2946
Күн бұрын
അത് താങ്കളുടെ അറിവ് 😅😅.
@shamima2946
Күн бұрын
ഏതായാലും മുസ്ലിങ്ങളല്ല ദൈവത്തെ കൊന്നത് 😅😅.
@babu-di7oi
Күн бұрын
😂😂😂vivaramillaatha thendy
@babu-di7oi
Күн бұрын
Correct 💯
@abbasch6214
Күн бұрын
സലഫിക്കല്ല്ലാണ് I SS ൽ ചേർന്നത് ഇവനും സലഫി
@sharifirani7250
Күн бұрын
മുടി കുറാഫി യൂദാസ്... ഫുൾ കേൾക്ക് അവസാനം ടൈഗർ സുന്നി യിലേക്ക് എത്തും😂
@VLOGzzz-pw5ek
Күн бұрын
Dai അറിഞ്ഞില്ലേ നീ ഇത് വരെ. കരയുന്നില്ലേ. His boll illa ചേട്ടന്മാരെ രക്ഷിക്കുന്നില്ലേ
@latheefparly4978
Күн бұрын
ഇതൊക്കെ മൊട്ടോറോള മോഡലിൻ്റെ മറ്റൊരു പതിപ്പ്.
@francis327
20 сағат бұрын
കേരളത്തിൽ 12%, ഇന്ത്യയിൽ 2%മാത്രം ഉള്ള ക്രിസ്ത്യൻ സമുദായത്തിന്റെ, ഉന്മൂലനം, നിന്റെ വർഗ്ഗത്തിന്റെ ആവശ്യം മാത്രം
@ammedia1198
Күн бұрын
കേരളത്തിൽ നിന്ന് പോയ എല്ലാവരും ക്രിസ്ത്യൻ സമൂഹമാണ് അതിൽ ഞാൻ ഒരു കവിത എഴുതിയിട്ടുണ്ട് യൂട്യൂബിൽ ഉണ്ട് ജിഹാദി എന്ന കവിതയാണ് അതിൽ വ്യക്തമായിട്ട് പ്രതിപാദിക്കുന്നുണ്ട്
Пікірлер: 196