ഇവരുടെ സർവീസ് ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം: Honey Comb architects Address: 2nd Floor, Malabar Arcade, Pantheerankavu Bypass, Junction, Kozhikode, Kerala Contact : +919995232348 Er.AhammedFaiz +919746394878 Ar.Divin Office location: maps.app.goo.gl/16jKvatqrxC9SXsg7?g_st=iw
@tharapanicker4759
Жыл бұрын
Multiwood il screw kayaran padalle athe kayariyal thanne pettennu screw. Elakumallo athu daily use cheyyana cupboard akumbol
@CpabuAboobacker
7 ай бұрын
Plan ulpeduthiyaal kaanunnavark usefull aakum
@ngowda1782
Жыл бұрын
I didn't find any artificiality. Your truly humble.keep going and rock. From Bangalore
@melodiumstudio6591
Жыл бұрын
വീഡിയോ നന്നായിട്ടുണ്ട്... പക്ഷേ സുരേഷ് ഗോപി സിനിമയിലെ ഡയലോഗ് പോലെ അനാവശ്യ ബലം വാക്കുകൾക്ക് കൊടുക്കുന്നത് ഒഴിവാക്കിയാൽ കൊള്ളാം🙏🏻 കാർ പോർച്ച് ഇടക്ക് ഖാർ പോർച്ച് ആയതുപോലെ പല സ്ഥലങ്ങളിലും ഉണ്ട്...
@antonymathew4485
Жыл бұрын
കൊള്ളാം... നന്നായിട്ടുണ്ട്.... Bro...
@rolex8577
Жыл бұрын
Very very nice & fantastic design but ....main door open ചെയ്യുമ്പോൾ shoo rack കാണുന്നത് ഒരഭംഗിയാണ് അതിനു പകരം project ചെയ്തു നിൽക്കുന്ന tipe staircase ആയിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗിയായി രുന്നു
@mybetterhome
Жыл бұрын
🤝
@aseebrahman8170
Жыл бұрын
Honeycomb architects are Very good team … worthy ❤
@anu7616
Жыл бұрын
Good presentation, I don't understand what people find negative about it.
Ah electrical roominte door wall colorum aayit blend cheythirnnel nannayene, staircase is my favorite part of this house and loved the seating with rattan in sitout as well
@sumilashams4715
Жыл бұрын
Very good presentation.. Home spr❤❤❤
@9892robin
Жыл бұрын
Patanamthitta thiruvalla ile nala mesri valom ariyamo
@green_curve
9 ай бұрын
How is the interior temperature. Looks as a hot pot inside afternoon. Architects should control the internal temperature by not adding green house in homes. Glass roofs will create warm inside homes
@ManjumolGulson-om7tr
10 ай бұрын
I like your tone of taking ❤
@shibil8
Жыл бұрын
സൂപ്പർ,സ്റ്റോർ റൂമിന്റെ ഡോർ കളർ വാളിന്റെ സെയിം ആയി യിരുന്നെങ്കിലേ ഹൈഡ് എന്ന് പറയാൻ പറ്റൂ ഇത്ര വെയിൽ ഉള്ളിലേക്ക് വരുന്നത് ഭംഗി ആണെങ്കിലും ചൂട് പ്രശ്നമാ വില്ലേ
@minnusabu6161
Жыл бұрын
Ningal seminariyil padichathano😊
@NittuDas-sp2vr
5 ай бұрын
I don't know Malayalam but I like watching your videos and your behaviour is also very nice, lots of love to you from my side, love from Assam 🙏❤❤❤
@shahnariyas239
Жыл бұрын
Tile brand parann tharavo
@shalimap.n8416
Жыл бұрын
Oro roomum adipoli
@askarcreationvlog3413
Жыл бұрын
സൂപ്പർണ് മച്ചാനെ 😊
@raghuvindersvats1
Жыл бұрын
Price of this house pls ??
@shajibhasanjeer2925
Жыл бұрын
Super presentation❤
@എന്റെകവിതകൾ-ഠ8ഘ
Жыл бұрын
Budjet എത്രയാ ??
@kruparajeev8203
4 ай бұрын
Ee veed ethra square feet home aan ?
@indulekhac6101
Жыл бұрын
Is Banglore stone or Tandur stone better?
@athiramohan9521
Жыл бұрын
Very good presentation 🙂🙂wishez
@explorermusings6916
Жыл бұрын
I am from Tamil Nadu and I am impressed with this house. House blended with nature. I am curious how people living in big houses feel,, don't they feel lonely, these houses are really big with huge frontage.
@arunc2944
Жыл бұрын
90 percent of big house in kerala is empty. All NRI built house for status symbol. They are called as Kerala's ghost houses.
@itn0687
11 ай бұрын
No, i wud this is ideal size for a home with 5 people, also they have large extended family. Normally in kerala people prefer houses of bigger size. People living in cities where the prices are extremely high for plots and apartments may feel this to be huge, but its a preferred size by most here.
@juhiandmamma8213
Жыл бұрын
Hi sir ee full height curtains engneyanu clean cheyuka
@Chandala_bhikshuki
Жыл бұрын
There is a machine called vacuum cleaner
@sunithaabd2942
Жыл бұрын
Kathayariyathe atttam kanunna poleyundu. Square feet , cost of th house onnum parayunnillllla. Pinnenthinanavo eth kandu velllam erakkunnath. Namukku useful aavanamenkil details koooday ariyande
@mybetterhome
Жыл бұрын
സഹോദരീ നമുക്ക് എല്ലാവർക്കും വ്യത്യസ്ത സാമ്പത്തിക ശേഷി ആണല്ലോ അതിനാൽ ഇതേ പോലെ മുഴുവൻ ഇന്റീരിയർ ചെയ്ത വീടുകളുടെ മുടക്കു മുതൽ പറഞ്ഞു വീഡിയോ ചെയ്താൽ വളരെ കുറഞ്ഞ ആളുകൾക്കെ ഈ വീഡിയോ കൊണ്ട് ഉപകാരം ഉണ്ടാവുകയുള്ളൂ എന്നാൽ ഈ വീഡിയോ കണ്ടാൽ നമുക്ക് നമ്മുടെ വീട്ടിൽ ചെയ്യാവുന്ന ഐഡിയകൾ ഏതൊരു ആൾക്കും മനസ്സിലാവുമല്ലോ ആ ഐഡിയ നമുക്ക് ലഭിക്കും എന്നാണ് ഇത്തരം വീഡിയോ കളുടെ ഉപയോഗം അപ്പോൾ വീഡിയോ കാണുന്ന എല്ലാവർക്കും എന്തെങ്കിലും ഉപയോഗം ലഭിക്കും കുറഞ്ഞത് ഏറ്റവും നല്ല ഒരു ഡോർ മോഡൽ എങ്കിലും മനസ്സിലാക്കാം കഥ അറിഞ്ഞു ആട്ടം കാണുക എന്നത് അല്പം കടന്ന വാക്കായിപ്പോയി ☺️☺️☺️
@jeenp1655
Жыл бұрын
Every thing is fine..but every bedroom one window placed middle of the cot space..
@supertopics9652
Жыл бұрын
Good presentation bro👍🏻👍🏻👍🏻👍🏻
@adnanjaza4368
Жыл бұрын
Sit out, living, daining hall,2bed room bath അറ്റാച്ഡ്, കിച്ചൺ, വർക്ക് ഏരിയ, prayer റൂം, stor റൂം എത്ര sqrfeet വരും. Pls റിപ്ലൈ
Medium budget homes kanikku bro. Ithe pole valiya homes kanditte middle class aalukal enthe cheyan aane😐
@Chandala_bhikshuki
Жыл бұрын
Athinu ninne polathe etchikalu maathram Anno channel kaanunnathu ??
@mrunalinidileep4312
Жыл бұрын
@@Chandala_bhikshuki 😏🤨🤮
@drsufaira3939
Жыл бұрын
@@Chandala_bhikshuki 🥴😠
@4lerto719
Жыл бұрын
Oru vineeth srinivasan touch for the anchor
@siahmsr9198
Жыл бұрын
Detailing okke kollam bro. Pakshe eppizhum kuttam maatram kaanunna malayali audience nodu normal type conversation mathi.. Be natural. Your detailing of each thing is really helpful. Just my opinion. Everybody has the right to be one's better version. Keep on improving yourself as you grow over the time. All the best bro.
@ramanaraothota160
Жыл бұрын
sweet voice brother
@amanathali5689
Жыл бұрын
വീട് ഇഷ്ട്ടപെട്ടു പക്ഷേ അവതരണം അങ്ങേ അറ്റം വേറുപിച്ചത് കൊണ്ട് തീർത്തും കാണാൻ സാധിച്ചില്ല
@akashck8765
3 ай бұрын
What is the cost?
@shabinamajid4581
17 күн бұрын
Total sqfeet??
@subinyohannan9055
Жыл бұрын
your presentation 👌👌
@husnak1192
Жыл бұрын
Ee veedinte paint colour ethaa..?..pls reply
@reality_one8732
Жыл бұрын
First ❤
@mybetterhome
Жыл бұрын
😂❤️❤️
@JaroosLinus
Жыл бұрын
Hi sir I have a doubt regarding wall construction. In order to reduce room temperature can I use mud bricks or laterite bricks to construct outside wall. And cement blocks to construct inner wall. In this procedure by using 2 different materials in wall construction will it affect overall stability of my home. Please sir reply.
@Chandala_bhikshuki
Жыл бұрын
Ok .. my approval is there for this design . Go and apply this method
@whitemediakunjimol7076
Жыл бұрын
സൂപ്പർ
@jobikg4164
Жыл бұрын
Nice house.nice theme ☘️☘️☘️☘️
@athirasajin1352
Жыл бұрын
Brilliant work.... 👍
@jaanahamed
Жыл бұрын
Can you do a video on smart windows and Algeria windows pls
@saudiajustin2257
Жыл бұрын
Wonderful elevation
@Unaiskk2324-lp2ph
Жыл бұрын
Total area ? In sqft
@ameerbinrahman6753
Жыл бұрын
Chettante perr vinayan nnano 😂adhi vinayam in presenting😌
@akashck8765
3 ай бұрын
Cost??
@MuhammadMustafa-bc4qh
Жыл бұрын
Masha allah
@AnirudhAv
Жыл бұрын
Ith ethra sqft anu
@hussainareekattu6201
10 ай бұрын
Super
@Adam-hw2bo
Жыл бұрын
Nice presentation
@santhusamuel
Жыл бұрын
Beautiful home
@jibinjohn4966
Жыл бұрын
Arayannagalude veedu ennoke paranjittu, akathu chennaykalude sobhavam undavathirikatte, good luck
@gireeshkumarattenganam3736
Жыл бұрын
Any connection with malabar gold and diamonds??
@southindianvoice1282
Жыл бұрын
😂😂
@actorram8293
Жыл бұрын
Main door indeee staring shoe rack vaikann padilaaa
labour Charge : plywood work:. 45/sqft veneer lamination :50/sqft
@chandrikabiju1105
Жыл бұрын
Supar
@ShafiCs-mt1to
Жыл бұрын
❤
@soorajpes857
Жыл бұрын
Budget
@Prasadvak
Жыл бұрын
Total cost പറഞ്ഞില്ല 😢
@Chandala_bhikshuki
Жыл бұрын
Thaangilla monu
@peacefullife6385
Жыл бұрын
Lot of walls and intersections...purathe valuppam ullil thonikunilla bcoz of those thick walls
@orange_shaddi
Жыл бұрын
Too much of artificial humbleness in presentation. Content is worth watching though. 😊
@Shemi-y1g
Жыл бұрын
Hi മനുഷ്യ... ആദ്യമായ് ഒരു മനുഷ്യനെ കണ്ടു 🌹
@orange_shaddi
Жыл бұрын
@@Shemi-y1g hello അർദ്ധരാത്രി സ്വപ്നമേ.. 😁
@mybetterhome
Жыл бұрын
Will tryto improve Bro❤️.. In my perspective we should try to be humble all over the life. Thanks for your response
@AmalAmal-bw2bw
Жыл бұрын
എടോ ന്റെ tone ഇങ്ങനാണ് 😜😜😂👍
@reeloadmediamalayalam3437
Жыл бұрын
😆.. haha.. really
@mkmjawaz
Жыл бұрын
Sq ft ?
@thabshisajeer4343
Жыл бұрын
Second ✌️😎
@geethujoseph2811
Жыл бұрын
Its not good to see a shoe rack when u open the front door😮
@sithakavalur7374
4 ай бұрын
Talk less and walk more to understand the layout easily
@Sistahvlogs77
Жыл бұрын
👌🏻👌🏻
@bashful88
Жыл бұрын
നമ്മൾ വീട് വെക്കുന്നതിന് മുൻപ് സാധിക്കുമെങ്കിൽ അതിന് വേണ്ടി കരുതി വച്ചിരിക്കുന്ന പൈസയിൽ നിന്നും കുറച്ച് എടുത്ത് യൂറോപ്പിൽ എവിടെയെങ്കിലും പോയി അവിടത്തെ വീടുകളിൽ ഒരു ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ആഴ്ച താമസിക്കണം. അപ്പോൾ നമുക്ക് ഒരു കാര്യം ശെരിക്കും തോന്നും. നമുക്ക് ഒരുപാട് മുറികൾ ഉള്ള, seperate ലിവിങ് dyning, കിച്ചൻ എല്ലാ room കൾക്കും bathroom, sitout, balcony, എന്നിങ്ങനെ എല്ലാം ഉള്ള വീടുകളുടെ ആവശ്യം ഉണ്ടോ എന്ന്
@SunilKumar-ob7tr
Жыл бұрын
Soupar
@dumak4055
Жыл бұрын
Entinte avatarakan boring
@iam__vengeance886
Жыл бұрын
😂😂 സംസാരത്തിൽ കുറച്ചു പരിഷ്കാരം കുത്തികയറ്റിയത് ബോർ ആയോ 😁
@mybetterhome
Жыл бұрын
ഞാൻ നന്നാക്കാൻ ശ്രമിച്ചാൽ മതിയോ? 🥰🥰
@mybetterhome
Жыл бұрын
ആദ്യമായി കാണുന്നത് കൊണ്ടാണ് ഡിയർ കണ്ട് കണ്ട് ഇഷ്ടാവും 😍
Bro sqft parayathe enthina ingane oru video 🤦♂️🤦♂️🤦♂️kashtam👎👎
@mybetterhome
Жыл бұрын
ബ്രോ ആദ്യമായി കാണുന്നത് കൊണ്ടാണ് ഞാൻ തുടക്കം മുതലെ ഈ ഫോർമാറ്റിലാണ് വീഡിയോ ചെയുന്നത് നല്ല ഐഡിയസ് ലഭിക്കും പുതിയ മോഡലുകൾ കാണാം നല്ല കളർ കമ്പിനേഷൻസ് കാണാം 🤝🤝താങ്കൾക്ക് ഉപകാരപ്പെടും
Пікірлер: 137