മാഷാ അല്ലാഹ്... ചെയ്ത പണികളൊക്കെ ഉഷാറായിട്ടുണ്ട്... എത്രയും പെട്ടെന്ന് വീട് പണി പൂർത്തീകരിച്ച് അതിൽ സന്തോഷത്തോടെയും സമാധാനത്തോടെ യും താമസിക്കാൻ അല്ലാഹു തൗഫീക്ക് തരട്ടെ...ആമീൻ...
@NOUFASVIBEZ
5 ай бұрын
Aameen🤲🏻🤲🏻
@myworld7977
5 ай бұрын
പണി എത്രയും പെട്ടെന്ന് നടക്കട്ടെ വീടില്ലാത്ത എല്ലാവരുടെയും വലിയ ഒരു ആഗ്രഹമാണ് പടച്ചവൻ നിങ്ങൾക്ക് വിധി ഉണ്ടാകട്ടെ 🤲. ഇവിടെ കല്ലിനൊക്കെ ഭയങ്കര വിലയാണ് 54 രൂപയായിട്ടുണ്ട്. സാധാരണക്കാരൊക്കെ ഇനി എങ്ങനെ വീട് വെക്കും എന്ന് അറിയില്ല
@NOUFASVIBEZ
5 ай бұрын
Thudangi vekkaa... Prarthikkaa... Allah enthelum vazhi kaanathirikkilla.... In sha allah
@sahalaashraf3626
5 ай бұрын
അള്ളാഹു എല്ലാം റാഹത്താകിതരട്ടെ
@NOUFASVIBEZ
5 ай бұрын
Aameen🤲🏻
@mubashirack6891
4 ай бұрын
ഇങ്ങനെ ലാസ്റ്റ് വരെ cheyyanamtto
@-sheebapm
5 ай бұрын
നൗഫ എത്രയും പെട്ടെന്ന് വീട് പണി ഒക്കെ കഴിഞ്ഞു താമസിക്കുവാൻ ദൈവം സഹായിക്കട്ടെ...
@NOUFASVIBEZ
5 ай бұрын
🤲🏻
@sakkirtp3431
4 ай бұрын
Vd etra square feet anu..
@NOUFASVIBEZ
4 ай бұрын
1492 ഗ്രൗണ്ട് ഫ്ലോർ
@muhsinamadathil
4 ай бұрын
പ്ലാൻ തരുമോ സെന്റ് ചെയ്ത് പ്ലീസ്
@muzammilmuzammil9065
5 ай бұрын
കല്ല് ആണ് നല്ലത്
@aneesakoyilotra1481
5 ай бұрын
മക്കൾ നന്നായി പറഞ്ഞ് തരുന്നുണ്ടല്ലോ❤
@NOUFASVIBEZ
5 ай бұрын
😁😁
@banukc8604
4 ай бұрын
കിണർ സ്ഥാനം ന്നോക്കിയിരുന്നൊ.. കിണർ പണി എടുത്തവരിം കോൺടാറ്റ് നംബർ തരുമൊ..
@DivyaMani-oo7pu
5 ай бұрын
നാലാമത്തെ കുട്ടി ആൺകുട്ടി ആയാൽ നാട്ടുരാജാവ് എന്നാണ് പറയുക എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@ajmalaliaju8609
5 ай бұрын
ആമീൻ
@NOUFASVIBEZ
5 ай бұрын
🤲🏻
@sakkirtp3431
4 ай бұрын
Naalaman maadu bharikkumenna😁
@ishap4362
4 ай бұрын
Ethaa eth pole enem amount parayanee valare upakaram orupad peer aagrahikkunnu
@NOUFASVIBEZ
4 ай бұрын
Sure👍🏻
@shanidhaameen8986
5 ай бұрын
Pettennu ellam kayyatte ..❤❤❤aameen
@NOUFASVIBEZ
5 ай бұрын
Aameen
@Zaara89
5 ай бұрын
എന്റെ നട്ടിലൊകെ ബാത്റൂം സിങ്ക് അലക് വെള്ളമോകെ തെങിന് ചുവട്ടിലേക് വിടും ഇഷ്ടം പോലെ തേങ്ങാ പിടിക്കും
@NOUFASVIBEZ
5 ай бұрын
Sthalam undenkil angine aavaam
@NOUFASVIBEZ
5 ай бұрын
Sthalam undenkil angine aavaam
@Ayishafarhablog
5 ай бұрын
നിങ്ങളുടെ വീട് വാക്കുന്ന അടുത്ത് വിടുകൾ ഇല്ല
@NOUFASVIBEZ
5 ай бұрын
Und
@ShereenaShereena-n2t
5 ай бұрын
ചെങ്കല്ല് മതി noufa ഒരു റിസ്ക്കും ഇല്ല
@HafeesathasnimHafeesathasnim
5 ай бұрын
Day in my life chayumo
@NOUFASVIBEZ
5 ай бұрын
In sha allah♥️
@Luvvhh_48
5 ай бұрын
❤❤❤
@fathahfardan5425
5 ай бұрын
Itre korav n aayo ente verun tarakk 5 aai😢😢
@NOUFASVIBEZ
5 ай бұрын
😭
@HafeesathasnimHafeesathasnim
5 ай бұрын
❤
@fathimathisham5712
5 ай бұрын
Assalamu alaikkum
@NOUFASVIBEZ
5 ай бұрын
Wa alaikumussalam ♥️
@finufinu-rh4jq
5 ай бұрын
🤲
@razaannalakath9821
5 ай бұрын
നിങ്ങളെ അടുത്ത് റബ്ബർ അല്ലെ കോട്ടരുമ undakoole
@NOUFASVIBEZ
5 ай бұрын
Yes
@safeeramansoor3268
5 ай бұрын
കാ ട്ടിലാണോ വീട്
@salihyounus7822
5 ай бұрын
Alla naatilnaanu😖 nalla asooya ulla koottathil pettathalle
Пікірлер: 49