അൽ ഐനു ഹക്കും എന്നുള്ളത് ഇല്ലാത്തതാണ് എന്ന് മുജാഹിദുകൾ ഇല്ല എന്ന് പറയുന്നത് കേൾക്കാറില്ലല്ലോ പക്ഷെ ഒരു നാക്ക് നീട്ടിയ രൂപ മോ ഒരു മുള്ള് ചെടി ഒന്നും മുജാഹിദുകൾ വെക്കുന്നത് കാണാറില്ല - കണ്ണേറ് തട്ടിയാൽ ഒരു മുസ്ലിയാർ വന്ന് കുറച്ചു മുളക് ഇരഞ്ഞി ഇല ഇതൊക്കെ തീയിൽ എറിയുന്ന പരിപാടി മുജാഹിദുകൾ ചെയ്യാറില്ല
@ajmalta8443
2 жыл бұрын
ഫസ്ലു റഹ്മാൻ ഷഡ്ഢി പിഴിഞ്ഞ് തലയിൽ ഒഴിക്കാൻ പറഞ്ഞതോ 🤣👍
@islamicmediaandsong1552
4 жыл бұрын
എനിക്കിഷ്ടപ്പെട്ടു ചാനൽ. അമുസ്ലിം ആയവർ അത്ഭുതം കൊണ്ട് നോക്കിയാൽ കണ്ണേറ് ഫലിക്കുമോ
@hameedhameed1906
4 жыл бұрын
Ee samshayam yenikkumund,masha allah yennezhuthiyathu avarkk vayikkan patillallo.appo avarde kannerinethottu thadayanenthu cheyyenam
@riffathismail1648
4 жыл бұрын
👍👍👍👍
@musthafamusthu2606
4 жыл бұрын
ഉസ്താദ് വീഡിയോയിൽ ഒരു മാശാ അല്ലാഹ് വെക്കണം താങ്കൾക്ക് വീഡിയോ കാണുന്നവരുടെ കണ്ണേർ ഉണ്ടാകും
@HUBBURASOOLONLINE
4 жыл бұрын
vacchittund
@abdulvahid6374
4 жыл бұрын
Purikam thread cheyyunnathinte vidhi
@abubackeruae9932
4 жыл бұрын
Ok
@ashifmp7691
4 жыл бұрын
ഉസ്താദേ എന്റെ വീട്ടിൽ ഒരു പൂച്ച പ്രസവിച്ചു. അതിന്റ അമ്മ അതിനെ ഉപേക്ഷിച്ചു. ഞങ്ങൾ അതിന് ഭക്ഷണം കൊടുത്തപ്പോഴൊന്നും അത് കഴിക്കുന്നില്ല. ഞങ്ങളെ കാണുമ്പോഴേക്കും ഓടും. അത് ഇന്ന് വിശന്നു മരിച്ചു 😢😢😢. മനസ്സിന് വല്ലാത്ത വിഷമം. എന്തു ചെയ്യും
@ashifmp7691
4 жыл бұрын
ദുആ cheyyanam
@firozv76
3 жыл бұрын
പലരും മാഷാ അള്ളാഹ് എന്നുള്ള ബോഡ് തൂക്കി വെച്ച് അവസാനം ആ ബോഡ് എത്ര വൃത്തികേടാ ആക്കുന്നത് വൃത്തികേടാക്കിയാൽ അത്ഭയങ്കരമായ കുറ്റമായി മാറും
@bliss8060
2 жыл бұрын
എനിക്ക് റബ്ബ് ഉദ്ദേശി ചദ് ആണ് ഈ ചെയ്യുന്നദ് എന്നും ഉദ്ദേശം വരും. എന്തും റബ്ബാണ് രുമാനിക്കുനനദ്. എന്ന നിയ്യത്ത് ഉണ്ടായാൽ റബ്ബ് അപകട പരീക്ഷണം ഒഴിവാക്കുകയും ചെയ്യാം. എനി അപക ടം വന്നാലോ അതിൽ റബ്നെ ഓർത്ത് പരീക്ഷണത്തിൽ സഹിച്ചാൽ അതിലും വിജയം ഉണ്ട്. ദുനിയാവ് പരീക്ഷണം മാത്രം. അത്തരക്കാർ അവസാനമില്ലാത്ത സുഖത്തിൽ സുകിക്കും. ഉറപ്പ്
@sulaimankattukunnummal7893
4 жыл бұрын
എന്തായാലും ഉസ്താദ് ഇങ്ങിനെ ഉള്ള വിഡിയോ ഇറക്കണം മദ്റസയിൽ തന്നെ ദുആകൾ പഠിപ്പിക്കണം ഖുർആനും തജ് വീദ് അനുസരിച്ച ഓ താൻസാധാരണക്കാരെ പഠിപ്പിക്കണം
@mahamoodmihraj2153
4 жыл бұрын
Mattu madastarku Mashaa Allah enna vaak ariyuga illallo apol Malayalathil eyuthial mathiyo? Ustade, other religion ( hindu and Christians )people they don’t know Arabic language so can we write in Malayalam instead of Arabic? Please advise.
@ismailpokkanthayyil7290
Жыл бұрын
Ustad watsup tarumo
@hibasun
3 жыл бұрын
💯💕
@mohammadashraf8034
4 жыл бұрын
മാഷാ അള്ളാ ബോർഡിൽ ഇങ്ങനെയും എഴുതി ചേർക്കണം , "യാ ഫഖ്ഹീ മാ യത്തൂറു ഹിന" =ഒാ പക്ഷികളെ നിങ്ങൾ ഇതിൽ കാഷ്ടിക്കരുത്
@ajmalta8443
2 жыл бұрын
അത് നീ സംസാരിച്ചോ ഞങ്ങൾ എഴുതും സംസാരവുമൊക്കെ മനുഷ്യരോടാണ്.
@fahadfira
4 жыл бұрын
Assalamu alaikkum,,usthada hindukkalk Arab waikkan arilla appol avara vannadankil
@abdullakkt
5 ай бұрын
മറ്റു മതസ്ഥർ എഗിനെ വായിക്കും
@MUBARAKAMEDIA
4 жыл бұрын
മരണത്തിന് ഏറ്റവും നല്ല ദിവസം ഏതാണ് വെള്ളിയാഴ്ച അഥവാ തിങ്കളാഴ്ച ആണോ
അമുസ്ലിം ആയവർ അൽഭുതം കൊണ്ട് നോക്കിയാൽ കണ്ണേറ് ഫലിക്കുമോ? എങ്കിൽ എന്ത് ചെയ്യും??
@ansaranas8542
4 жыл бұрын
ഖിളർ നബി(അ) ജീവിച്ചിരിക്കുന്ന പ്രവാചകൻ ആണെന്ന് കേൾക്കുന്നു? വാസ്തവമാണോ? അഭിപ്രായ, നിഗമനങ്ങൾ അല്ല. സത്യമെന്ത്? ജീവിച്ചിരിപ്പുണ്ടെങ്കിൽ കാണാനുള്ള മാർഗ്ഗമെന്ത്? അവരുടെ ശരീരപ്രകൃതി വിവരിക്കുമോ?
@HUBBURASOOLONLINE
4 жыл бұрын
class yeduttund kettilly
@HUBBURASOOLONLINE
4 жыл бұрын
edu kettu nokku kzitem.info/news/bejne/pYmvmWSriYV6eaw
@ansaranas8542
4 жыл бұрын
@@HUBBURASOOLONLINE ഈ ലിങ്കിൽ ഇദ്രീസ് നബിയുടെ ചരിത്രമാണല്ലോ പറയുന്നത് മക്കാനൻ അലിയ്യ'.
എന്റെ വീടിന്റെ പണി നാന്നപ്പോൾ ങ്ങാൻ ബോർഡ വച്ചിരുന പവർഷം കഴിങ്ങു ഇപ്പോൾ അത് അറിയന്റെ വീട് തറ കഴിഞ് നിൽക്കകയാണ് അവിടെ വച്ചിരിക്കന്നു അതിന്റെ പട്ടിക നഷിച്ച് നിൽക്കുകയാണ് അതിന്റെ പ്രതിവിധി ഒന്ന് പറഞ്ഞ് തരുമോ ?
@mahafooskhan8126
3 жыл бұрын
അപ്പൊ വീട് പണികഴിഞ്ഞാൽ വീടിന്റെ ഭംഗി നഷ്ടപ്പെടുമോ? ആ bord അവിടെത്തന്നെ വെക്കുന്നതല്ലേ നല്ലത്?
@zubairkozhisseri5740
4 жыл бұрын
Hi,zzza
@sayyedmusthafa8490
4 жыл бұрын
നീ തോട്ടത്തിൽ കടന്നപ്പോൾ ما شاء الله لا قوة الا بالله എന്ന് പറയാഞ്ഞതെന്താണ്? (സൂറ: കഹ്ഫ്- 39)
@sayyedmusthafa8490
4 жыл бұрын
@@syedmohd8561 അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും കാണുമ്പോഴും പറയൽസുന്നത്താണ്. തോട്ട ഉടമ അയാൾക്ക് ലഭിച്ച അനുഗ്രഹം കണ്ടപ്പോൾ അല്ലാഹുവിനെ സ്മരിക്കാഞ്ഞതെന്തെന്നും അല്ലെങ്കിൽ അല്ലാഹു വിന്റെ നടപടി ഉണ്ടായേക്കാമെന്നും മറ്റൊരു നല്ല മനുഷ്യൻ അയാളെ ഉണർത്തുന്ന ഒരു ഉപദ്ദേശ കഥ ഖുർആനിൽ പറഞ്ഞതാണ് മേൽ ആയത്തിന്റെ ചുരുക്ക സാരം.
@minitubemedia9494
4 жыл бұрын
ഞാൻ മാഷാ അല്ലാഹ് തബാറക്അല്ലാഹ് ബോർഡ് ആണ് വെച്ചത്, അതു മതിയാകുമോ, അതു പോലെ കോലം വെക്കാൻ പറ്റുമോ?
@ismailpokkanthayyil7290
Жыл бұрын
Duuaachayyuka
@hanankinarammakkal7683
4 жыл бұрын
നായയെ വളർത്തുന്ന വീട്ടിലെ സ്ത്രീയെ നമ്മുടെ വീട്ടുജോലിക്ക് നിർത്താമോ ?
@salmanfaris7862
4 жыл бұрын
സ്വന്തം വീട്ടിലെ സ്തീകൾ തന്നെ ആ കാര്യങ്ങൾ ചെയ്യുന്നതാണ് ഉത്തമം: ബഷീർ ഉസ്താദ് .
@muhammedfazil5575
4 жыл бұрын
ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് വൃത്തി ആക്കുന്നതിന്റെ വിധി എന്താണ് urgent
മൂത്രമൊഴിച്ചാൽ കല്ല് പോലോത്ത മൂത്രത്തെ (നജിസ്) വലിച്ചടുക്കാൻ കഴിവുള്ള വൃത്തിയുള്ള വസ്ഥുക്കൾ ഉപയോഗിച്ച് വൃർത്തിയാക്കാവുന്നതാണ് വെള്ളക്ഷാമം നേരിടുമ്പോൾ എന്നാലും വെള്ളമാണ് അത്ത്യുത്തമം നിസ്കാരവും + ക്ലോസെറ്റും എന്ത് ബന്ധം ? നജിസിൽ നിന്നും വൃർത്തിയായാൽ എവിടെയും ഏത് സ്ഥലത്തും മണ്ണിലും നിസ്ക്കരിക്കാവുന്നതാണ്. ജസാക്കല്ലാഹു ഖയ്റാ
@ismilvkismail9521
4 жыл бұрын
അറബി അറിഞ്ഞു അറിഞ്ഞുകൂടാത്ത അവൻറെ കണ്ണ് ഏറ് പറ്റുകയില്ല ? എന്താല്ലേ
@arivusmn5333
3 жыл бұрын
അറബി അക്ഷരത്തിൽ തന്നെ എഴുതണ്ടേ . മറ്റു മതസ്തർക്ക് വായിക്കാൻ പറ്റില്ലല്ലോ. അവരുടെ കണ്ണേറും ഏറ്റെങ്കിലോ. .
@shahilsnl4124
4 жыл бұрын
ഉസ്താതെ മൂക്കുത്തി കുത്തുന്നതിന്റെ ഇസ്ലാമിക വിധി എന്താണ്..?
@HUBBURASOOLONLINE
4 жыл бұрын
claas vaerunnund
@HUBBURASOOLONLINE
4 жыл бұрын
@@syedmohd8561 Manssilaayilla
@dragongaming0.72
4 жыл бұрын
haram
@muneersk2498
4 жыл бұрын
ഉസ്താതെ അറബി അറിയാത്തവർക്ക് അല്ലെങ്കിൽ അമുസ്ലിംകൾക്ക് അത് വായിക്കാൻ പറ്റില്ലല്ലോ അപ്പൊ എന്താണ് പ്രതിവിധി
@moideenkoya9658
4 жыл бұрын
ഈ മാഷാ അള്ളാ എന്നുള്ള ബോർഡ് ഈ അടുത്ത കാലത്താണല്ലോ ദിർമ്മാണത്തിരിക്കുന്ന കെട്ടിടങ്ങളുടെ മുമ്പിൽ കണ്ടുവരുന്നത് മുൻ കാലങ്ങളിൽ ഒരു മനുഷ്യരൂപം ഉണ്ടാക്കി വെച്ചിട്ട് കരിങ്കണ്ണാനോ ക്ക് എന്നൊക്കെയായിരുന്നു.? ഇതിൻ്റെയൊക്കെ ഇസ്ലാമികമാനം എന്താണ്?iii
@rasheedarikath137
2 жыл бұрын
ഉപയോഗം കഴിഞ്ഞാൽ നശിപ്പിക്കാൻ പറ്റുമോ?
@HUBBURASOOLONLINE
2 жыл бұрын
Katticchu kalayuka
@sulaimansulai3245
4 жыл бұрын
മലയാളത്തിൽ എഴുതി വെക്കുന്നതല്ലേ നല്ലത്
@sulaimansulai3245
4 жыл бұрын
മറുപടി തന്നീല
@Ukkasha_hashir
3 жыл бұрын
അതെന്തിനാ
@musthafacm3316
4 жыл бұрын
വീടിന്റെ സ്ഥാനം നോക്കണോ
@sadiqali2574
4 жыл бұрын
അല്ലാതെ.., ഉസ്താദ് പറഞ്ഞാൽ, സ്ഥലവും, സ്ഥാനവും നോക്കാതെ വല്ലവന്റെയും പുരയിടത്തിൽ പോയി വീട് പണിയുമോ?
Пікірлер: 86