നമ്പൂരി കിടന്നു ഉരുളുന്നു.. 😂 ഇതിൽ ചേർന്നാൽ എത്ര വിവരമുള്ളവരും പൊട്ടൻമാരാകും.
@ittoopkannath6747
7 ай бұрын
കേരളത്തിലെ റേഷൻ കടയിൽ സൂര്യൻ കത്തിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ് ആര് അരി നൽകുന്നുവോ അയാളുടെ പടമാണ് വെക്കേണ്ടത്. ഇപ്പോൾ കിട്ടുന്ന അരികൊണ്ട് ചോറ് പെറുക്കി തിന്നേണ്ടേ. വാരി ഉണ്ണാൻ അരി തരുന്നവനെ മാനിക്കേണ്ടേ. കിറ്റ് കൊടുത്തു കേറിയവരെവിടെ?
@sasip.k3688
6 ай бұрын
ആരുടേം പടം വെയ്ക്കേണ്ടതില്ല. റേഷൻ സമ്പ്രദായം ഇവരാരും കൊണ്ടുവന്നതല്ലല്ലോ.
@mohandaskb7807
7 ай бұрын
അല്പന് അർദ്ധം കിട്ടിയാൽ അർധരാത്രി കൂടപ്പിടിക്കും.
@khaderartist
6 ай бұрын
നരേന്ദ്ര മോദി യുടേ തറവാട്ടിൽ നിന്നു എടുത്ത് തരുന്നതല്ല അരി...
@ashara6632
7 ай бұрын
ഇതാണ് പിണറായി യുടെയും പിണറായി സർക്കാറിന്റെയും നിലപാട്. പൗരത്വ ബില്ലിനെതിരെ ഇന്ത്യയിൽ ആദ്യമായി " "കേരളത്തിൽ നടപ്പിലാക്കില്ല " എന്ന് ആദ്യമായി പ്രബുദ്ധ കേരളത്തിലെ പിണറായി വിജയൻ സഖാവാണ് ചങ്കുറ പ്പോടെ പറഞ്ഞത്..... 🚩🚩🚩🚩💪💪💪💪🥰👍👌
@sheejabeegam2310
7 ай бұрын
👍👍👍👌👌❤
@rahimjkutty971
6 ай бұрын
അയാളുടെ ഫോട്ടോ കണ്ടാൽ കേരളത്തിൽ ആരും ആ വഴിക് വരൂല
@AshrafKm-kg9oi
7 ай бұрын
ആരും തന്നാലും ഇത് ആരുടെ ഔദാര്യം അല്ല എന്നു മനസ്സിലാക്കാൻ ഉള്ള സാമാന്യ ബുദ്ധി ഉള്ളവർ ആണ് കേരള സമൂഹം
@GopalakrishnanVk-cv8op
6 ай бұрын
മോദിയുടെ സെൽഫി പോയൻ് ശൗചാലയങ്ങളിൽ വയ്ക്കുക
@jayasree3869
6 ай бұрын
മോദിയുടെ alla veroralude
@user-cg3us4br8e
7 ай бұрын
ഉദയനാണ് തരാം 😂(എല്ലായിടത്തും എന്റെ തല എന്റെ തല 😂
@rahulrajendran7382
7 ай бұрын
വെക്കുന്നത് കൊണ്ട് മനോരമക്ക് വല്ല കുഴപ്പം ഉണ്ടോ, കാണുന്ന ഞങ്ങൾക്ക് കുഴപ്പം ഇല്ല
@sajeevp9510
7 ай бұрын
മോദി ഇന്ത്യയുടെ അഭിമാനമാണ്. മോദിയുടെ ചിത്രം റേഷൻകടയിലല്ല എല്ലാരുടെ വീടുകളിലും വെക്കണം.
@safeervm6080
7 ай бұрын
കക്കൂസിൽ വേണ്ടേ
@Abd-i4b
7 ай бұрын
പ്രളയം വന്നപ്പോ തന്ന റേഷന് കണക്ക് പറഞ്ഞു രാമഭക്തൻ മേടിച്ചതിനും റേഷൻ കടയിൽ ഫ്ലെക്സ് വയ്ക്കണം 👍
@pkrajpkraj2053
7 ай бұрын
പെട്രോൾ, ഗ്യാസ് വില കൂടി യത് മോഡി യുടെ ഗ്യാരണ്ടിയോ?😢😅
@mmali35
6 ай бұрын
400 രൂപയുടെ സിലിണ്ടറിന് 1200 ആക്കി അതിൽ നിന്ന് 100 രൂപ കുറച്ച് എല്ലാ പെട്രോൾ പമ്പിലും മോദിയുടെ പടവും സിലിണ്ടറെ പടവും വെച്ച് ഉളുപ്പില്ലാതെ പ്രദർശിപ്പിക്കുന്ന 53 വർഷത്തിനിടക്ക് ആദ്യമായി കാണുന്ന വിവരമില്ലാത്ത പ്രധാനമന്ത്രി അതാണ് മോഡി
@bsnair6487
7 ай бұрын
കേരളത്തിൽ എവിടെ നോക്കിയാലും പിണറായി വിജയൻ്റെ കട്ട് ഔട്ട് ആകാമെങ്കിൽ പിന്നെ മോഡിയുടെ കട്ട് ഔട്ട് വെച്ചാൽ എന്താണ് കുഴപ്പം.?
@mohammedthayyil259
7 ай бұрын
എന്തെല്ലാം കോ മാളിത്തരം കാണണം
@ayshabeevi7726
6 ай бұрын
അയ്യപ്പൻ സർ പൊളിച്ചു 👍👍👍👍👍
@SatheesanPv-yb5gd
7 ай бұрын
റേഷൻ കടയിലെല്ല നമ്മൂതിരി ഒരോ അരിക്കും നമ്മുടേതല്ല നിങ്ങളുടെ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണം!
ഭാരത് അരി കേരള സർക്കാരിന് കൊടുത്താൽ മതിയല്ലോ എന്ന് ചോദിക്കുന്ന അയ്യപ്പ ദാസ് ഒക്കെ കോവിഡ് കാലത്തു കേന്ദ്ര സർക്കാർ കൊടുത്ത അരി കമ്മികൾ എടുത്തു മറിച്ചു വിറ്റു തുലച്ചു എന്ന് മുൻപ് സ്വയം വായിച്ച വാർത്തകൾ ഇടയ്ക്കു ഇടയ്ക്കു കേൾക്കുന്നത് നല്ലതായിരിക്കും. 500 രൂപയുടെ കിറ്റ് ഇല് ഉള്ള സകല സാധനങ്ങളിലും കോടികളുടെ വെട്ടിപ്പ് നടത്തിയവരുടെ കയ്യിൽ ഭാരത് അരി കൊടുത്താൽ അത് അത് വാങ്ങിക്കുന്ന ജനം ചോറിൽ കല്ല് കടിക്കേണ്ടി വരും.
@chandranmp832
7 ай бұрын
ജനത്തിൻ്റെ നികുതി പണം ലോകത്തിൽ മൊത്തം കമ്പനികളിൽ ഒഴുകുന്നു
@rajanrajangt7090
7 ай бұрын
പ്രധാന മന്ത്രിയുടെ പടം വച്ചാൽ എന്താണ് കുഴപ്പം കഴപ്പുള്ളവൻ ആ പടത്തിലേക്കു നോക്കേണ്ട
@mohanasundaramsundaram4738
7 ай бұрын
ഒന്നും ചെയ്യാത്ത പിണാറായി വിജയന്റെ ഫോട്ടോ വെക്കാമെങ്കിൽ റേഷൻ നൽകുന്ന സെൻട്റൽ ഗവണ്മെന്റ് ചെയ്യുന്ന ഒരു കാര്യത്തിൽ അവരുടെ പടം വെക്കുന്നതിൽ ഒരുതെറ്റും ഇല്ലെന്നെ
@ThankachanAntony-up3ok
7 ай бұрын
എവിടെ വെച്ചു 😂😂😂പോടാ....
@sabadsabad1914
6 ай бұрын
കക്കൂസിന് മുമ്പിലും വെക്കണം സെൽഫി പോയൻ്റ്
@Dude-op9ug
6 ай бұрын
വർഗീയത ഏതെല്ലാം രീതിയിൽ പ്രയോഗിച്ചാൽ അത് ജനങ്ങളിൽ എത്തിക്കാമെന്നും രോഷം കൊള്ളിക്കാം എന്നും ആ രീതിയിൽ മത്സരിക്കാനും അവിടെ പല മാർഗങ്ങൾ ഉപയോഗിച്ച് വിജയിക്കാനും ആ വിജയത്തിലൂടെ അധികാരമാർഗ്ഗങ്ങളിലൂടെ ബലപ്രയോഗത്താൽ ജനങ്ങളെ ഭീതിപ്പെടുത്തി നിർത്താനും എല്ലാ മാർഗങ്ങൾ ഉപയോഗിച്ച് ഭരണം നിലനിർത്താനും ആൾക്കാരെ ഭയപ്പെടുത്തി ഭരണത്തിൽ എല്ലായിപ്പോഴും നിൽക്കാനും പല പല ബുദ്ധി രാക്ഷസന്മാരിൽ നിന്നുള്ള അഭിപ്രായങ്ങൾ ബിജെപി സ്വീകരിച്ച് അത് വിജയപൂർവ്വം കൊണ്ടുനടക്കുകയും അതിലുപരി ചില ബുദ്ധി കുറഞ്ഞ ആൾക്കാരുടെ അഭിപ്രായങ്ങൾ കേട്ട് ചിലപ്പോഴൊക്കെ വെട്ടിലാവുകയും ചെയ്യുകയാണ് ബിജെപിയുടെ പതിവ്
@saleempallimedu7100
7 ай бұрын
നാരായണൻ നമ്പൂതിരിയെ ഒരുപാടിട്ട് കറക്കല്ലേ അയ്യപ്പദാസ്. മറുപടിയില്ല മൂപ്പർക്ക് 😁
@Jayaprakash-s4s
7 ай бұрын
ഇതിൽ മാത്രം എന്താ തെറ്റ്. തെരുവിൽ ഒരു ലൈറ്റ് മാറ്റിയിട്ടാൽ,ഒരു റോഡിനു ഫണ്ട് പാസ്സാക്കിയാൽ, അങ്ങനെ ചെറിയകാര്യംമുതൽ മെമ്പർ, ജില്ലാമെമ്പർ, MLA, എംപി, മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെയെല്ലാം പേരും നാളും ഫോട്ടോകളും വയ്ക്കുന്നില്ലേ... ഇതെല്ലാം ഇവരുടെ കുടുംബസ്വത്തിൽനിന്ന് എടുത്തു ചെയ്യുന്നതൊന്നും അല്ലല്ലോ.കുരുപൊട്ടിയിട്ട് ഇതിൽ ഒരു കാര്യവുമില്ല 😠😠😠
@sheejabeegam2310
7 ай бұрын
അല്പൻ... മോഡിയുടെ.. അല്പത്വo... നാടുമുടിച്ചു 😢😢😡😡
@iam_noelfelix1140
6 ай бұрын
മോധിയുടെ ഫോട്ടോ വെച്ചാൽ നന്നായിരിക്കും കാരണം എലിശല്യം ഒഴിവായി കിട്ടും😂
@MuhammadaliMuhammadali-l4z
6 ай бұрын
ഇതെല്ലാം ജനങ്ങളുടെ നികുതി പണമാണ് മോഡിയുടെ സ്ഥലം വിറ്റ കാശെല്ല
@muhammadsadik2793
6 ай бұрын
ബിജെപി കാരൻറെ സംസാരം ഇതെന്താ അവൻറെ വീട്ടിൽനിന്ന് തരുന്ന പോലെ
@rajanrajangt7090
7 ай бұрын
ഇനി മുതൽ കേന്ദ്ര ഫണ്ട് ഏതാണ് സംസ്ഥാന ഫണ്ട് ഏതാണ് ജനം തിരിച്ചറിയണം
@antony4silson
7 ай бұрын
എന്നാ താൻ തടോ അരി ആ വിലക്ക്
@MohammedMohammed-px9ke
7 ай бұрын
സംഖികളെ ഈ പരിപ്പും ഇവിടെ വേവില്ല ഇതു കേരളമാണ് സംഖികളെ ?
@foumiyafoumiya777
7 ай бұрын
കേന്ദ്ര സർക്കാരിന്റെ താണല്ലോ ഷൗ ജാലയം അപ്പോൾ ആരുടെ 🤔🤔🤔ഫോട്ടോ വെക്കും
@rajeshkumar-sv4et
7 ай бұрын
ബിജെപി സന്ദീപ് വചസ്പതിയെ അയക്കണം ആയിരുന്നു 🙏
@gopinathankk534
6 ай бұрын
പെട്രോൾ പമ്പുകളിൽ മോദിയുടെ ബാനർ വന്നു വില കൂട്ടി' ഇനി റേഷൻ കടകളിലും വില കൂട്ടാൻ ഉള്ള വഴി
@IbrahimTk-wg1nw
7 ай бұрын
ഈ 5 കിലോ അരിയുടെ പൈസ മോഡിയുടെ ശമ്പളത്തിൽ നിന്നാണോ
@user-xq3gx1sy7g
7 ай бұрын
മോദി രാജി വക്കണം 😂😂😂
@SafarullaEt
6 ай бұрын
അൽപ്പന ഐശ്വര്യം വന്നാൽ അർദ്ധരാത്രിയിൽ കുടപിടിക്കും.
@Davingi1013
7 ай бұрын
കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് നാട്ടിലെ ജനങളുടെ നികുതി പിരിവ് നടത്തിയ പൈസ വെച്ച് ചെയ്ത എല്ലാ പ്രോജക്ട് കളിലും ഓരോ "എംപി, എംഎൽഎ വക" എന്ന് പറഞ്ഞ് വലിയ ബോർഡ് വെച്ചിട്ടുണ്ട് നാടോട്ടാകെ. ബസ്സ് സ്റ്റോപ്പ്യില് വരെ, എൽഡിഎഫ് തീരെ മോശമല്ല ഇതിന് അപ്പോ സൻ്റെറൽ ഗവൺമെൻ്റ് ചെയ്ത പ്രോജക്ടുകൾക്ക് വേക്യുന്നത്കൊണ്ട് എന്താ കുഴപ്പം😂. അപ്പോൾ അന്നും ഇന്നും ഭരണ പ്രതിപക്ഷ പാർട്ടികൾ പ്രജാരണ അടിസ്ഥാനത്തിൽ തന്നെ ആണല്ലോ ഇതെല്ലാം ചെയ്തത്. ഇത് ഇരട്ട താപ്പു നയം അല്ലേ😅😅😅 ജനങ്ങൾ കണ്ടുകൊണ്ട് ഇരിക്കുക അല്ലേ ഇതെല്ലാം..
@rravisankar3355
7 ай бұрын
പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാൻ ആർക്കൊക്കെ കരം കൊടുക്കണം?
@lalkumar1000
7 ай бұрын
ശ്രീ ayyapadass രാഷ്ട്രീയക്കാർ അവരുടെ പാർട്ടി പരമായ ഭരണത്തിന് എതിരെയുള്ള എന്തും വിളിച്ചു കേന്ദ്രം ഗവൺമെൻറിന് സ്റ്റേറ്റ് ഗവൺമെൻറ് മേൽ adhigaramille പദ്ധതികൾ ഓരോ മാസവും സാധാരണക്കാരിൽ വിഹിതങ്ങൾ ഏതെല്ലാം രീതിയിൽ ഓരോ ഇന്ത്യക്കാരനെയും വീടുകളിൽ എല്ലാമാസവും മരുന്ന് ആയിട്ടും ഇൻഷുറൻസ് പദ്ധതിയിലൂടെ യും ഗ്യാസ് സിലിണ്ടർ ആയിട്ടും റോഡ് ആയിട്ടും എത്ര ലക്ഷം കോടികൾ നമ്മുടെ മലകളും കുന്നുകളും തടാകങ്ങളും നിറഞ്ഞ കേരളത്തിൽ വികസനത്തിന് പേരിൽ ചിലവാക്കി കൊണ്ടിരിക്കുന് ന്നു കേന്ദ്രം നമുക്ക് നൽകുന്ന അവരെ ആനുകൂല്യങ്ങൾ അവരുടേത് എന്നറിയാൻ കൂടിയുള്ള അധികാരം അവർകില്ലെ കഷ്ടമാണ് രാഷ്ട്രീയ കാരുടെ ഏക പക്ഷമായ നായികരന്നങ്ങൾ രാജ്യത്തിൻറെ 75% വരുന്ന മോദിയെ അനുകൂലിക്കുന്ന ജനങ്ങൾ നാട്ടിലുള്ളപ്പോൾ എന്തിനാണ് അവിടെ ഇവിടെ ഇരുന്ന് കുശുമ്പ് പറയുന്നത് ദ യനീയം....
@dayalakshmik.r1726
7 ай бұрын
അനേകം വര്ഷങ്ങളായി ഇന്ത്യ ഭരിച്ചുകൊണ്ടിരുന്ന , രാജാക്കന്മാരും മന്ത്രിമാരും ഇങ്ങിനെ ചെയ്തിട്ടില്ല.ഇപ്പോൾ പുതിയപുതിയ ഓരോ കോമാളിത്തരങ്ങൾ.
@anniethomas4114
7 ай бұрын
കേന്ദ്രത്തിൻ്റെ ആയാലും സംസ്ഥാനത്തിൻ്റെ ആയാലും പണം മോദിയുടെ വീട്ടിലെ പണമല്ല ജനങ്ങളുടെ നികുതി പണവും രാജ്യത്തിൻ്റെ സ്വത്തും ആണ്
@mohandamodar6988
6 ай бұрын
റേഷൻകടയിൽ പിണറായിയുടെ ഫോട്ടോ ഉണ്ടായിരുന്നല്ലോ ഇപ്പോഴും എല്ലായിടത്തും ഉണ്ടല്ലോ
@muhammadmalappuram6754
7 ай бұрын
ഇത് ശാഖയിൽ കൊണ്ട് വെക്കട്ടെ അയ്യപ്പദാസ്സൂപ്പർ ?
@mmali35
6 ай бұрын
50 രൂപയുടെ പെട്രോളിന് 110 ആക്കി അതാണ് മോദിയുടെ ഗ്യാരണ്ടി
@MujeebNida-xe7pd
7 ай бұрын
ആരും തറവാട്ടിന്ന് എട്ത്ത് കൊട്ക്കുന്നില്ല അരി ജനങ്ങളുടെ നികുതി പണം കൊണ്ടാണ്
@santhoshkarikkanthara3845
7 ай бұрын
നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും പേരിൽ ഇന്ത്യയിൽ എത്ര പദ്ധതി കൾ നിലവിലുണ്ട് എന്ന് ചർച്ചക്ക് വയ്ക്കു 😄😄😄
@MohammedAli-pl2bn
7 ай бұрын
ജനം കൊടുത്ത മാറ്റേറ്റ് അല്ല. Evm കൊടുത്ത മാന്റേറ്റാണ്. വിമാനത്തിലിരുന്നു മേഘങ്ങൾക്ക് റ്റാറ്റ കൊടുക്കുന്ന വിഡ്ഡിയല്ലെ ഈ നരാധമനൻ
@ThinkGood169
7 ай бұрын
എന്റെ തല എന്റെ ഫിഗർ. (സൂപ്പർ സ്റ്റാർ സരോജ് കുമാർ)😂😂😂
@blackcobra8357
6 ай бұрын
കേന്ദ്രം ഉണ്ട് കേന്ദ്രഫണ്ട് എന്ന് പറയുന്നത് ഞങ്ങളുടെ നികുതി പിരിച്ചുകൊണ്ടുപോയി നക്കാപിച്ച തിരിച്ചു തരുന്നതിന് ആണോ കേന്ദ്രഫണ്ട് എന്ന് പറയുന്നത് കേന്ദ്രത്തിലെ അമ്മായിയച്ഛന്
@muhammedabdulganiali6331
6 ай бұрын
പാവങ്ങളുടെ അനം മുടക്കി ആരെന്ന് കൊച്ചു കുട്ടികൾക് പോലും മനസ്സിലാക്കാൻ
@gangadharanka3571
7 ай бұрын
അല്ലെങ്കിലും ഈ അരി ഒരു വകക്കും കൊള്ളില്ല. അതിൻ്റെകൂടെ ഈ ബഫൂണിൻ്റെ പാടം കൂടി വെച്ചാൽ പിന്നെ ആരും അത് വാങ്ങില്ല
@Abd-i4b
7 ай бұрын
പെട്രോൾ 110 ആക്കിയതിനും ഫ്ലെക്സ് വയ്ക്കണം 👍
@dharmiknair
7 ай бұрын
Mohammed aakki tharum... Poda metha panni...
@chirayanmathew5661
7 ай бұрын
നാരായണൻ നമ്പൂതിരിയക് പണ്ടേ കിളി പോയിട്ടുണ്ട് 😂
@ckhashim6929
7 ай бұрын
2014? Mub. Ptrol. Uippnnaguludea evidesni nu.
@ckhashim6929
7 ай бұрын
Evidesñimnu...enneen. E vi.
@ayshabeevi7726
6 ай бұрын
പ്രധാനമന്തിയുടെ മോന്തായം എന്തിന് ?????
@rskrishnamoorthi7420
7 ай бұрын
അത് വെ കുന്നതിൽ ഒരു തെറ്റുമില്ല. സത്യം ജനങ്ങൾ അറിയണം. ഇനീ ഈ തെറ്റിദ്ധരിപ്പിക്കൽ ഇവിടെ പാടില്ല.
@eldhothomas4693
7 ай бұрын
അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കും.. കേരളമായാലും, കേന്ദ്രമായാലും പൈസ ജനങ്ങളുടെ നികുതിപ്പണം ആണ്.. പിന്നെന്തിനാണ് ഇവരുടെ ഫോട്ടോ വെക്കുന്നത്??? കഷ്ടം തന്നെ..എന്തു ഗ്യാരണ്ടീ ആണ് നടപ്പാക്കിയത്?? ഗ്യാസ് വില, ഡീസൽ വില, പെട്രോൾ വില കുറച്ചോ?? കാർഷീകോൽപ്പന്നങ്ങളുടെ അടിസ്ഥാന വില??? സാധാരണ ജനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും വിഷയം തീർപ്പാക്കിയോ???.. UPA Govt. കൊണ്ടുവന്ന പദ്ധതികൾ പേര് മാറ്റി ആണല്ലോ BJP യും നടപ്പിലാക്കുന്നത്, സ്വന്തമായി പുതിയ ഏതെങ്കിലും പദ്ധതി BJP സർക്കാർ കൊണ്ടു വന്നിട്ടുണ്ടോ??
@kerala1733
7 ай бұрын
ഗ്യാസും കുറ്റിയുടെ ചുവപ്പ് മാറ്റി കാവി ആക്കിയാൽ മതി മോങ്ങിയുടെ പടവും അതിൽ വെക്കുക 😄😄
ഒന്ന് പോടോ, പ്രധാന മന്ത്രി എല്ലാ ജനങ്ങളോടും സ്നേഹോം ദയേം നന്ദി യും ഉള്ള മനുഷ്യന, നമ്മുടെ മുക്കിയൊന്നോ???😮
@user-sh1uo7om1b
6 ай бұрын
Just for getting votes during election the oppositions may creat stories against Modiji He is treating all the Indians equally and not the base of cast and religion. Ask your community people who were in North They are all happy.
@v.m.abdulsalam6861
6 ай бұрын
1951 ൽ തുടങ്ങിയതാണ് റേഷൻ സമ്പ്രദായം. മുൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങൾ ഒന്നും റേഷൻ കടയുടെ മുമ്പിൽ വെച്ചില്ല. ഇപ്പോൾ അൽപൻ അർത്ഥ രാത്രി കുട പിടിക്കും എന്ന് പറയുന്നത് പോലെയാണ് കാര്യങ്ങൾ.
@nikhil3873
7 ай бұрын
ഇല്ലെഗിൽ അതും പിണറായി മുക്കും 😂😂😂
@Abd-i4b
7 ай бұрын
യുവാക്കൾക്ക് തൊഴിൽ തരാത്തതിനും എല്ലാ കവലയിലും ഫ്ലെക്സ് വയ്ക്കണം 👍
@rathykollam1969
7 ай бұрын
ഒരു പക്ഷെ ആരുടെയും പേര് വെയ്ക്കാതെ എല്ലാ പന്തത്തികളും നടപ്പിലാക്കിയാൽ ഈ പ്രശ്നം തീരും എന്ന് തോനുന്നു ആരുടെയും സ്വന്തം പൈസ എടുത്ത് അല്ലല്ലോ ചിലവാക്കുന്നത്
@balakrishnanbalakrishnan726
7 ай бұрын
ഒരു ബസ് സ്റ്റോപ്പ് പണിതാൽ അത് എം എൽ .എ..... എം.പി. ഫണ്ട് എന്ന് എഴുതുന്നത് എന്തിന്. ജനങ്ങളുടെ നീ കുതി പണം കൊണ്ട് പണി താൻ എന്തിനാ ഇവരുടെ പേരു് വക്കണം
@BlackBox-rf1kp
7 ай бұрын
സെൽഫീ പോയിൻ്റ് വേണം പോലും ഇങ്ങിനെ ഒരു തോൽവി.......ഇതൊരു പൊട്ടൻ ആണെല്ലോ... ദൈവമേ
@Aaaddfgfgghg
7 ай бұрын
ഇന്ത്യയിലെ പ്രധാനപ്പെട്ട സെലിബ്രിറ്റീസിനെ എടുത്താൽ നരേന്ദ്രമോദി തന്നെയാണ് നമ്പർ വൺ..... അപ്പോൾ പിന്നെ സെൽഫി പോയിന്റ് വെക്കുന്നതിന് തെറ്റൊന്നുമില്ല..... 👍👍
@JohnsonCj-u9r
6 ай бұрын
മഞ്ഞ പൊട്ടൻ നാരായണൻമ്പൂരി പൊട്ടൻ മന്ദബുദ്ധി
@chundelithelegendofdinkan
7 ай бұрын
ഈ നാരായണൻ പൊട്ടൻ കൂതി എന്താ പറയുന്നത്😂😂😂
@sheejabeegam2310
7 ай бұрын
കേരളാ.. Cm... പൊളിയാണേ. 👍👍❤️❤️❤️👌👌.
@lathuzaree7925
7 ай бұрын
അല്പത്തരം.. അല്ലാതെന്തു പറയാൻ
@hamzan.v.4046
7 ай бұрын
അൽപനൂ അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട ചൂടും
@shafeekedsamadanialla9875
7 ай бұрын
കക്കൂസിൽ വെക്കാൻ പറ്റും. സെൽ ഫി . പോയിന്റ്.
@Saleem-ji7zi
7 ай бұрын
ഇവരുടെ എല്ലാ നേതാക്കന്മാരും ഇങ്ങനെ തന്നെ ആണ് അല്ലെ
@vijinvijay
7 ай бұрын
Indian ex navy ഓഫീസർസ് തല പോകാതെ തിരിച്ചു കൊണ്ടുവന്നതിനെപ്പറ്റി ചർച്ചയില്ല.. അയ്യപ്പദാസ് പരമപുച്ഛം തോന്നുന്നു തന്നോടും വൃത്തികെട്ട മഞ്ഞരമയോടും... 😒
@ashokanmr6126
7 ай бұрын
ഇ അന്തി ചർച്ച നടത്തി കേന്ദ്ര ഗവണ്മെന്റ് ൽ നിന്നും പാവപെട്ടവർക് അല്ലെങ്കിൽ ആവശ്യം ഉള്ളവർക്കു കിട്ടാത്തക്കും, ഒരു പണിയില്ലാതെ അലക്കിതേച്ച യൂണിഫോം ഇട്ട് വന്നേ ചർച്ച, വേറെ എന്തെല്ലാം പ്രധാന പെട്ട കാര്യങ്ങൾ ഉണ്ട് ചർച്ച ചെയ്യാൻ, കേരളത്തിലെ ഉന്നമനത്തിനു വേണ്ടി ചർച്ച വക്കുക, 100% സാക്ഷരധ ഉള്ള കേരളമാണ് ഒരു വിവരവും ഇല്ലാത്ത കുറെ ജർനാലിസ്റ്റുകളും
@Attitude_lover_RP2
7 ай бұрын
മോദിജി ഗ്യാരണ്ടി സപ്പോർട്ട് 👈
@IbrahimTk-wg1nw
7 ай бұрын
ഇന്ത്യൻ ജനതയുടെ ജോലി കാരാണ് ഈ പ്രധാന മദ്ധ്റിമാരും മുഖ്യ മദ്ധ്റിമാരും എന്ന് ഓർക്കണം
@axiomservice
7 ай бұрын
Support with raji p Nair
@Useasdfg
7 ай бұрын
പുഴുത്ത അരിക്കകത്ത് ഒരു പടം ഇട്ട് കൊടുക്കുന്നത് നല്ലതാ
@abbaskm6782
7 ай бұрын
ബാറിലും ആവാട്ടോ ഒരു പോയിന്റ്
@user-qf4yr7ub1v
5 ай бұрын
ഫോട്ടോ വെച്ചാൽ പട്ടിണി മാറോ നാരായണാ നീ കുറച്ച് ഫോട്ടോ അങ്ങ് വാരി തിന്
@charlyjose5664
5 ай бұрын
Alppanu alppam kittyal midnightil kudapidikkum
@charlyjose5664
5 ай бұрын
Alla modiyude appande kasssanu poda patti narayana
@user-md2oe8pp6f
7 ай бұрын
ഒരു കിറ്റ്.. കൊടുത്തു നേടിയ വിജയം.. ഇപ്പോൾ ജനങ്ങൾക്ക് തലവേദന ആയിരിക്കുകയാണ്.. ഇനി മോദി കൊടുത്തിട്ട് വേണം.. വിജയിക്കാൻ
@user-lm8eo3qs5h
7 ай бұрын
ഒരിക്കൽ കൂടി മോഡി ഭരണത്തിൽ എത്തിയാൽ താലി കെട്ടിയ പെണ്ണിന്റെ കൂടെ ആര് ജീവിക്കണമെന്നും😢ജനങ്ങൾ ആഹാരം മൂന്നു നേരം കഴിക്കണോ 😂അതോ കഴിക്കണോ 😢എല്ലാം മോഡി തീരുമാനിക്കും
@maryherman7367
7 ай бұрын
Dhaivarhinaeyorthae bjp yaw jaipikarueathae
@dharmiknair
7 ай бұрын
Cheyyum.... Nee oru pullum cheyyoolla... Poda...
@abduraheem6605
7 ай бұрын
ജനങ്ങളുടെ ഫോട്ടോ പാർലിമൻ്റിൽ വെക്കണം അവരുടെ വോട്ടും നികുതി പണം കൊണ്ടാണ് അവർ അധികാരത്തിലെത്തി
@tumbarthidasan9533
7 ай бұрын
മോദി ❤❤❤
@vinayaraj8229
7 ай бұрын
ഈ നമ്പൂതിരിയെ ചാനൽ ചർച്ചയ്ക്ക് അയച്ച കെബിജെപി നേതൃത്വം ഇദ്ദേഹം പൊട്ടൻ കളിക്കുന്നത് കാണുമ്പോൾ ആസ്വദിക്കുന്നുണ്ടാകും.
@anniethomas4114
7 ай бұрын
ഇവരുടെ ഉള്ളിലെ പുന്ന് നാം മനസ്സിലാക്കണം ഹിന്ദു രാഷ്ട്രം ആക്കാനുള്ള വ്യഗ്രത മനസ്സിലാക്കണം
@seemaos3461
7 ай бұрын
എന്റെ റേഷൻ കടയിൽ പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഭക്ഷ്യ മന്ത്രി യുടെ പരസ്യ പോസ്റ്ററിൽ ഉണ്ട്. ഇതൊക്കെ ഒന്ന് ഒഴിവാക്കിയിട്ട് ഈ ചർച്ച നടത്തു. കോൺഗ്രസ് 60വർഷം ഭരിച്ചതും ബിജെപി യുടെ മൊത്തം 15വർഷവും തമ്മിൽ താരതമ്യം ചെയ്യൂ രാജു. പിന്നെ കമ്മിക്ക് ഒന്നുംപറയാൻ തന്നെ ഇല്ല
@mohanasundaramsundaram4738
7 ай бұрын
പൊട്ടാൻ അയ്യപ്പ ഏകദേശം 60 വർഷം മുമ്പ് ഒരു വിലക്ക് കിട്ടിയിരുന്ന സാധനം ഇപ്പോൾ ആ വിലയ്ക്ക് കിട്ടുമോ
@sumajyothi8305
7 ай бұрын
ഈ പിനുങ്ങാണ്ടി ദാസന് ഇന്ന് അന്തി ചർച്ചക്ക് വേറൊന്നും കിട്ടിയില്ല 😂😂
@SHADOW.00970
6 ай бұрын
റേഷൻ കടകളിൽ കർഷകരുടെ ഫോട്ടോ പതിക്കുക അതാണ് വേണ്ടത് അവരിലേൽ നമ്മളില്ല
@sabeethahamsa7015
7 ай бұрын
അത് ആരും ആരുടെയും ശമ്പളത്തിൽ നിന്നും അല്ലല്ലോ ജനങ്ങളുടെ ..പണം തന്നെയല്ലേ അവരും ജീവിക്കുന്നതും ജനങ്ങളുടെ പണം തന്നെ അല്ലേ എന്നിട്ട് പാവം ജനങ്ങൾ 12 മണിക്കൂർ .അതിൽ കൂടുതലും കഷ്ടപ്പെടുന്നു റബ്ബേ എന്തൊരു ലോകം
@AshrafKm-kg9oi
7 ай бұрын
കോൺഗ്രസ് ഇതിനെതിരെ ഒരു ചെറു വിരൽ ആനകാനുള്ള നിങ്ങളുടെ നട്ടെല്ല് ഇല്ലയ്മ ആണ് അവരെ ഇതൊക്കെ നടത്തികൊണ്ടിരിക്കുന്നത് എന്നു അരി ആഹാരം കഴിക്കുന്ന ആർക്കും അറിയാം നിങ്ങൾ ആ കർഷകരെ കണ്ടു പഠിക്കണം.
@valsalashankar9316
7 ай бұрын
അയ്യപ്പനെന്താ മോദി കൊടുക്കുന്ന സാധനത്തിൽ മോഡിയുടെ ഫോട്ടോ വെക്കുന്നതുകൊണ്ടിത്ര ബുദ്ധിമുട്ട്..
Пікірлер: 677