യഥാർത്ഥ സ്നേഹം സ്വാർത്ഥതയില്ലാത്ത സ്നേഹം എന്തെന്ന് തിരിച്ചറിയുമ്പോഴാണ്. നിസ്വാർത്ഥതയോടെ, എല്ലാം സഹിക്കാനും, ക്ഷമിക്കാനും,പൊറുക്കാനും മനസ്സാക്ഷിയോട് ജീവിക്കാനും ഇതുവഴി സാധിക്കും ❤
@Ahambrahmasmi015
Жыл бұрын
പ്രിയ എഴുത്തുകാരാ.. 2015ൽ ഒരിക്കൽ നേരിട്ട് കാണുവാൻ കഴിഞ്ഞിരുന്നു.ചെറുതുരുത്തി കലാമണ്ഢലത്തിൽ സ്നേഹസംഗമം പരിപാടിയിൽ
@lathababu8879
4 ай бұрын
pranamam.sir,🙏🙏🙏🌹🌹🌹🌹🌹
@jayadevankk1114
9 ай бұрын
സ്നേഹത്തോടെ നന്ദി
@MIqbal-bx5jn
6 ай бұрын
❤️
@sivadasedakkattuvayal692
7 ай бұрын
❤🙏
@RaniRani-xt9rg
Жыл бұрын
സാർ ആരു ആണ് എന്ന് അറിയില്ല പക്ഷേ ഒരുപാട് നല്ല കാര്യം പറഞ്ഞു, എന്നും നല്ലതേ വരൂ. പറഞ്ഞ കാര്യം ഞാനും ഉൾക്കൊള്ളുന്നു നല്ലതേ വരൂ തിരുമേനിക്കും. 🙏🙏🙏🙏🌹🙏🙏🙏🙏🙏🙏.
@Ahambrahmasmi015
Жыл бұрын
ഇദ്ദേഹം പ്രശസ്തനായ എഴുത്തുകാരനാണ് ഷൗക്കത്ത്.കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ നേടിയ 'ഹിമാലയം' ഇദ്ദേഹത്തിൻ്റെ കൃതിയാണ്.
@Ahambrahmasmi015
Жыл бұрын
എഴുത്തുകാരനും, സന്യാസിവര്യനും കൂടിയാണ്.
@RaniRani-xt9rg
Жыл бұрын
ഒരുപാട് സന്തോഷം ഉണ്ടു സാർ എനിക്ക് അറിയില്ല അതാ അങ്ങനെ എഴുതി സോറിട്ടോ നല്ലതേ വരൂ സാർ, തിരുമേനിക്കും. 🙏🙏🙏🙏🌹🙏🙏🙏🙏♥️🌹
@sureshomachappuzha2036
10 ай бұрын
ഗുരു വിനെ ആഴത്തിൽ അറിയുന്ന വ്യക്തിയാണ് എനിക്ക് നേരിട്ട് പരിചയമുണ്ട്
@anithadevi1565
6 ай бұрын
It's Truth 🙏🌹
@nicevisionsathish146
Жыл бұрын
Super
@lohithakshannaduvalath8421
9 ай бұрын
🙏🙏🙏സ്നേഹഭിവാദ്യം
@shameenaav1114
Жыл бұрын
Some wonderful words,,,,good
@minit464
Жыл бұрын
Wonderful truth.
@ReshmiKR960
Жыл бұрын
Good message thank you..
@sinankarat8702
Жыл бұрын
Waste ഇടുന്നവരെ പിടിക്കാൻ ai camera വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു... Weste എല്ലാം Gulf രാജ്യങ്ങളിലുള്ള system പോലെ ആക്കാൻ government തീരുമാനിക്കണം. വികസനം ഉണ്ടാക്കാൻ തയ്യാറാവണം
@hariv6291
Жыл бұрын
Correct words👌
@sreejithmanju7698
Жыл бұрын
🙏
@hariv6291
Жыл бұрын
അറിഞ്ഞില്ല ഇത്രയും അവശതയായിരുന്നുവെന്ന് അന്ന് 🙏
@seemabiju3914
Жыл бұрын
🎉
@bigilybharathan8155
Жыл бұрын
👍
@abhinavcreations1819
Жыл бұрын
ബഹുമനത്തോടെയാണ് കേട്ടത് പ്രസന്റിൽ നാം ജീവിക്കാൻ മറന്നു ഈ വാക്കുകൾ ക്ക് കാതോർക്കുകയാണ് ക്ഷമ എന്ന ആയുധം മാത്രം ആവശ്യo
@abhilashpappu6150
Жыл бұрын
🌹
@kuttank6669
8 ай бұрын
🙏🏾❤️🙏🏾
@binduk8591
8 ай бұрын
😊❤
@gafoormpgafoor8210
Жыл бұрын
ഈ ടോപ്പിക്ക് പണ്ട് മിഴിയിൽ (ചന്ദ്രിക മാസികയിൽ )ഞാൻ വായിച്ചിട്ടുണ്ട്..
@sivaprasad1823
8 ай бұрын
❤🎉❤
@sakkeerhusain3030
Жыл бұрын
🤲🏻👌💗😍🌹🌹🌹
@sreedevimahadevan7870
Жыл бұрын
Seriyanu sir Verpiriyumpozhanu sankadam Ente chettan ente vittu poyittu nalu masam aayi Kannur Neeraj thorunnilla
@246amt
Жыл бұрын
Thank you .....
@suhailrc1070
Жыл бұрын
ജ്ജ് ഒന്ന് ബേഗം എന്നെന്നേക്കുമായി വേർപ്പെട്ടു പോയി അന്റെ ശിഷ്യന്മാർക് സ്നേഹം വെളിപ്പെടുത്തു പുള്ളേ
@sinankarat8702
Жыл бұрын
അതിന്റെ ആദ്യ പടിയിൽ തന്നെ ക്ഷമ നശിക്കാതെ സൂക്ഷിക്കണം...ആളാവൻ പറയുന്നതല്ല..അല്പം ക്ഷമിക്കൂ..
@mmmmmmm2229
Жыл бұрын
Suhailrc1070 നീ ഈ ലോകത്തീന്ന് പോയാൽ ലോകം മുഴുവനും രക്ഷപ്പെട്ടു
@sinankarat8702
Жыл бұрын
Waste ഇടുന്നവരെ പിടിക്കാൻ ai camera വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു... Weste എല്ലാം Gulf രാജ്യങ്ങളിലുള്ള system പോലെ ആക്കാൻ government തീരുമാനിക്കണം. വികസനം ഉണ്ടാക്കാൻ തയ്യാറാവണം
Пікірлер: 41