വേപ്പിലക്കട്ടി ഒട്ടും കുഴയാതെ കൂടുതൽ രുചിയിൽവേപ്പിലക്കട്ടി (ചമ്മന്തി പൊടി )
എത്ര കാലം വേണമെങ്കിലും സൂക്ഷിച്ചു വക്കാൻ പറ്റുന്ന ടേസ്റ്റി വേപ്പിലക്കട്ടി
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങാ ചിരകിയത് 4 കപ്പ്
കറി വേപ്പില 3 കപ്പ്
വറ്റൽ മുളക് 15 to 20
വാളൻപുളി 1 നാരങ്ങ വലുപ്പം
ചെറിയുള്ളി 5/15 gram
ഇഞ്ചി 2 ചെറിയ കഷ്ണം /15 gram
കുരുമുളക് പൊടി 1 to 2 ടീസ്പൂൺ
നാരകത്തിന്റെ ഇല
ഉപ്പ്
പാചകരീതി
ചേരുവകൾ എല്ലാം ചുവടു കട്ടിയുള്ള പാത്രത്തിൽ വറുത്തു മിക്സിയിൽ പൊടിച്ചെടുക്കണം.
Neji Biju
Негізгі бет Тәжірибелік нұсқаулар және стиль വേപ്പിലക്കട്ടി |veppilakatti|ചമ്മന്തിപ്പൊടി | Chammathippodi|Veppilakkatti Recipe Malayalam|Neji
Пікірлер: 9