കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വാട്സാപ് വഴി ലളിതമായി ചേരാൻ അവസരമൊരുക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി ജീവന് ജ്യോതി ബിമ യോജന (പി.എം.ജെ.ജെ.ബി.വൈ) പദ്ധതിയിലും പ്രധാന്‍മന്ത്രി സുരക്ഷ ബിമ യോജന (പി.എം.എസ്.ബി.വൈ) അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലുമാണ് പ്രസ്തുത സൗകര്യം വഴി ചേരാനാവുന്നത്.
Federal Bank has launched WhatsApp enrolment for Pradhan Mantri Jeevan Jyoti Bima Yojana (PMJJBY) and Pradhan Mantri Suraksha Bima Yojana (PMSBY).
This has simplified the registration process and customers can effortlessly secure the future of their dear ones with ease and convenience.
WhatsApp Personal Loan
• വാട്സാപ്പിൽ ഹായ് അയക്ക...
Connect with me-
Website- abhishekkuruvak...
Linkedin- / abhishek-kuruvakkad
Facebook- / abhishek.kuruvakkad
Негізгі бет വാട്സാപ്പിൽ "hi അയക്കൂ പ്രധാനമന്ത്രി ഇൻഷുറൻസ് സ്കീമുകളിൽ ഭാഗമാകൂ pmjjby pmsby whatsapp enrolment
Пікірлер: 16