1895 October 10 - മുല്ലപെരിയാർ ഡാം ഉൽഘാടനം ചെയ്തു.
@marknicole6710
3 жыл бұрын
Ella aided schoolilum college ilum azhumathi undu sir athu matramalla govt officeilum azhumathi undu sir eethu maatti eduthillangil eee naadu nasikkum .... Sadaaranakar pattiniyil marikkum
@anusandra3899
3 жыл бұрын
@@marknicole6710 crrct.kazhinja year up school niyamanathinayi christian managementil application koduthappol avar chodhichathu 25 lakhs aanu.
@marknicole6710
3 жыл бұрын
@@anusandra3899 ente Oru teacher joli madichhathu 30 lac kodithittanu
@abhinav1756
3 жыл бұрын
അധ്യാപനം എന്ന് ഒരു തൊഴിൽ ആയി മാറിയോ അന്ന് മുതൽ നാശം ആരംഭിച്ചു
@marknicole6710
3 жыл бұрын
@@abhinav1756 money rules
@neenuneenu4843
3 жыл бұрын
തീർച്ചയായിട്ടും വരും sir.... Sir ne കാണാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@svmedia4449
3 жыл бұрын
സാറുടെ ആഗ്രഹം തന്നെ ഞങ്ങളുടെ ആഗ്രഹവും .. പരമാവധി ക്ലാസുകളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. നന്ദി നന്ദി നന്ദി
@r.mhidhans7117
3 жыл бұрын
sir ഞങ്ങൾ വരും സാറിനേകാണാൻ ഒരുപാട് നന്ദി സാർ.Thank you
@ananthu8053
3 жыл бұрын
New year ആയിട്ട് Aadyam കാണുന്ന youtube വീഡിയോ 😍😍😍
@abhinav1756
3 жыл бұрын
Same
@sandhyasudheeshsandhya4792
3 жыл бұрын
ചക്ര പാണി സാറിനു०, എല്ലാവർക്കു० ഹൃദയം നിറഞ്ഞ പുതുവത്സരാശസകൾ. 🙏🙏🙏🌹🌹🌹💞💞💞💞💝💝💝💝🙏🙏🙏🙏
@radhakrishnanka605
3 жыл бұрын
ഇത്തിരി വേഗം കൂടിയോ എന്നാ samsayam.ക്ലാസ്സ് വളരെ ഉഷാർ. മണി സ്സറിനെ പോലെ നിർത്തി നിർത്തി പറഞ്ഞാൽ ഒന്നൂടെ സൂപ്പർ. ❤️❤️❤️
@travelwithsvj
3 жыл бұрын
പ്രീയപ്പെട്ട ചക്രപാണി sir നും ടീം അധ്യാപകർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤️ രാവിലെ 5 മണിക്ക് ക്ലാസ്സ് മതി sir. ഞങ്ങൾ posting order ആയി ഞങ്ങൾ കാണാൻ വരും ... 🔥
@athiraaswin8310
3 жыл бұрын
Sure✨️😁
@simin.k158
3 жыл бұрын
ഈ പുതുവർഷത്തിൽ പഠിനത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാക്കി തന്ന ചക്രപാണി സ ർ ന് ഹൃദയം നിറഞ്ഞ നന്ദി and happy New year , ഒരു ജോലി സാധാരണക്കാർക്കും നേടിയെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പകർന്നു തന്ന സർ ന് ഒരു പാട് നന്ദി. പ്രാർത്ഥനയോടെ..... wish you a happy new year to the team chakrapani ....
@krishnapriyag1875
3 жыл бұрын
Ee video kanunna ellarkkum Happy newyear ...And thankyou so much sir
@rincya8150
3 жыл бұрын
Sirnte vaakkukal kekkumbol padikkaan oru aaavesam aan. Nalla oru puthuvarsham friends le ellaaa adhyapakarkkum asamsikkunnu. Thank u sir.
@Sanilponnani
3 жыл бұрын
എല്ലാവർക്കും പുതുവത്സരാശംസകൾ ചക്രപാണി സർ ഒരുപാടു ഒരുപാടു ഇഷ്ടം
@vijinamineesh712
3 жыл бұрын
വൈകി പോയി കാണാൻ എന്നാലും സാറിന്റെ ക്ലാസ് ഒരു ഒന്നൊന്നര ക്ലാസാണ് .... നമിച്ചു പോയി.. ഇരട്ടമുഖങ്ങൾ എന്ന പ്രയോഗം രോമാഞ്ചം കൊണ്ടുപോയി.....
@renjithex
3 жыл бұрын
Great
@subithau1072
3 жыл бұрын
Thank u sir😍😍😍😍 eppol eduthalum kannum 2021 joli kittanam sir athinuvendiyulla sramathil annu saru koodeyundengil enthinum ready yannu sir samayam prasnamilla 😍😍😍🔥🔥🔥
@tenyshiju2009
3 жыл бұрын
ഒത്തിരി നന്ദി sir❤️❤️
@muralipokkiladath7896
3 жыл бұрын
വളരെ നന്നായി - അഭിവാദനങ്ങൾ
@prasanthsoprasanth9969
3 жыл бұрын
Thank you very much sir sir te class etra ayalum nchangal ready God bless sir and your team.
@reshmaaneesh7788
Жыл бұрын
Nalla speed sir 🙏
@sanamashraf4998
3 жыл бұрын
Early morning aayirunnel nannayirunnu.. Njangale pole ulla housewifes. Working people ellarkum adaarikum kooduthal helpful
@tharav.a2096
3 жыл бұрын
സാർ, രാവിലെ 4 മണിക്ക് ക്ലാസ് ഇട്ടാൽ മതി. സാറിനും ടീമിനും എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു. thank u sir.
@anis182
3 жыл бұрын
5am nalla time aanu sir. 1 hr alla 10 hr undelum njngal kaanum sir. Thank you sir
@shobhitharamachandra6606
Жыл бұрын
Effective class..thank you sir.. 🙏😊👍
@omp414
3 жыл бұрын
Tnk u siir, morning class eppozhayalum prashnamilla, njagal padikkum, navodhana nayakare kurichu sir parayumbol, sirinde kannil njangal oru deera viplavakariye kanunnu,, salute sir💪💪
@athul.ppputhanpurayil7090
3 жыл бұрын
Thanku sir....
@ranjithram1874
3 жыл бұрын
Thank u sir
@abhiprince3836
3 жыл бұрын
നല്ലൊരു ക്ലാസ്സ് ങ്ങൾക്ക് വേണ്ടി ഒരുക്കിയ സർ നും ടീം അംഗങ്ങൾക്കും നന്നി 🙏
@prasanthss4289
3 жыл бұрын
Thank you so much. Sir .
@anilajayan5246
3 жыл бұрын
Thank you sir 🙏🙏🙏
@neenuneenu4843
3 жыл бұрын
Thank you so much dear sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajithkumar4429
3 жыл бұрын
സാറിന്റെ ക്ലാസ്സ് ഞങ്ങൾക്ക് വൈകി കിട്ടിയ മാൻമാർക്ക് കുടയാ🔥🙏👍
@jithink7248
3 жыл бұрын
മണി സാർനും ചക്രപാണി സാർനും ചക്രപാണി ക്ലാസിലെ മറ്റ് അദ്ധ്യാപകർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സാരാശംസകൾ
@DivyaDivya-uq8fy
3 жыл бұрын
Chakrapani sir........ Happy New Year എല്ലാ adhyapakarkum പുതുവത്സാരാശംസകൾ.. Sir എത്ര മണിക്കൂർ ക്ലാസ്സ് ആയാലും കാണാൻ താല്പര്യം ആണ്.......
@nawawincourses123
Жыл бұрын
ജോലി കിട്ടുമ്പോൾ ആദ്യം കാണാൻ വരിക sir നെ ആയിരിക്കും🙏🙏🙏
@shyamathly5257
3 жыл бұрын
Sir നും മറ്റു അധ്യാപകർക്കും പുതുവാത്സാരാശംസകൾ 🎊🥰🥰🎉
@rahulr8209
3 жыл бұрын
അടിപൊളി ക്ലാസ് വളരെ നന്ദി സർ🙏🙏🙏🙏🙏🙏🙏🔥🔥🔥
@pranavchandran8577
3 жыл бұрын
Sir ,,,, ഓരോ കഥ പറയുമ്പോഴും കേക്കാൻ നല്ല രസമൊണ്ട്...…😍😍
@santoshchandran8409
3 жыл бұрын
Ella adhyapakarkkum hridayam niranja puthuvarsha aasamsakal🎉👍
@Mamma8086
3 жыл бұрын
Sir orupad thanks und to.orupad ishtamulla class an sarinte 🙏🏻
@rajeshkumar-rx8zi
3 жыл бұрын
സാറിനും, മറ്റെല്ലാ അദ്ധ്യപകർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.
@aslamchakkungal
3 жыл бұрын
💚❣️💚❤️❣️👌👌
@teslindominic3015
3 жыл бұрын
പ്രിയമുള്ള സാറിനോട് എങ്ങനെ എന്തു പറയണം എന്ന് അറിയില്ല. കോച്ചിങ്ങ് സെറ്ററിലും, ഓൺലൈൻ വഴിയും കിട്ടുന്ന ക്ലാസ്സുമായി നോക്കുമ്പോൾ ഒത്തിരി മികച്ചതാണ്. ഞാൻ ഇപ്പോൾ സാറിന്റെ ക്ലാസ്സ് ആണ് പഠിക്കുന്നത്. പൈസ അടച്ച ഓൺലൈൻ ക്ലാസ്സ് കാണാറില്ല. സാറിന്റെ ക്ലാസ്സ് കേട്ടു കഴിഞ്ഞാൽ വേറൊരു ക്ലാസ്സും കൂടാൻ തോന്നുകയില്ല.
ഈൗ ചാനൽ ഉള്ള പ്രിയപ്പെട്ട എല്ലാവർക്കും (ക്ലാസ്സ് എടുക്കുന്നവർക്കും...പിന്നിൽ പ്രവർത്തിക്കുന്നവർക്കും... ക്ലാസ്സ് കാണുന്നവർക്കും...)നല്ലൊരു വർഷം ആശംസിക്കുന്നു...
@vineethviswan001
3 жыл бұрын
എല്ലാവർക്കും സൗകര്യം രാവിലെ 5 മണിക്ക് ആണ് സാർ. ആ സമയം തന്നെ തെരെഞ്ഞെടുത്തു കൂടെ സാർ.
@teabreak3294
3 жыл бұрын
Oru manikoor 2 hr akiyaalum njangal kaanum, Sir Anu njangalde viswasam
@geethababu519
3 жыл бұрын
ചക്രപാണി ക്ലാസ്സെസ്.2.0 യിലെ അഭിവന്ദ്യരായ എല്ലാ ഗുരുനാഥന്മാർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു സർ.
@jayanthyrose7139
11 ай бұрын
നല്ല ക്ലാസ്സ് ആണ്
@RajeshRajesh-up7ni
3 жыл бұрын
Goodeveningsir Mornin .
@RajeshRajesh-up7ni
3 жыл бұрын
Morning 5am
@pradeepkumarbc1795
3 жыл бұрын
ഒരുപാട് നന്ദി....
@sindhukrishna527
3 жыл бұрын
Wish you a very happy new year to our chakarapanisir and their team members .ee 2021 PSC padikuna ellavrukum nalla oru year avtte enne njan deivathinode prarthikunnu.morning class enne pole Ulla House wife's koodathal useful avum.new year wishes to all chakarapanisir students
@sheena1060
3 жыл бұрын
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏
@vssiji9041
3 жыл бұрын
Thanks sir 🙏
@gfsh321
3 жыл бұрын
Thank you sir for your great effort 👍
@sruthisunder
3 жыл бұрын
Thank u so much sir.. Oru kadha polai othiri karyangal paranu tanu..Chakrapani sir nte muzhuvan team num happy new year..
@rahmathk9667
3 жыл бұрын
Sir ,thanks. chakra pani.class
@vishnuravi93
3 жыл бұрын
Sir 🔥🔥🔥🔥 തീ പോലുള്ള വാക്കുകൾ..
@remyamolrajan7665
3 жыл бұрын
Thank you so much sir
@aps1893
3 жыл бұрын
ചക്രപാണി sirnum മറ്റു അധ്യാപകർക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ 🙏🙏
@geethu9474
3 жыл бұрын
Thanks sir
@leenagopal9671
3 жыл бұрын
സാർ വൈകി ആണ് എനിക്ക് സാറിന്റെ ക്ലാസ്സിൽ അറ്റൻഡ് ചെയ്യാൻ കയിഞ്ഞു ള്ളു... ഞാൻ രാവിലെ 9.30 തൊട്ട് 5മണി വരെയും രാത്രി 9തൊട്ടു 12മണി വരെ കേൾക്കുന്നു നോട്ട് എഴുതുന്നു.. പക്ഷെ എനിക്ക് ജോലി കിട്ടിയില്ലെങ്കിലും ഞാൻ ഒരു ദിവസം തിരുവനന്തപുരം വരും സാറിനെ അങ്ങയുടെ സഹ അധ്യാപരെ കാണാൻ വേണ്ടി
@Amritham31
Жыл бұрын
😊😊joli aayo?
@jishnuparola9784
3 жыл бұрын
Thaku so much sir good cls
@dancer8498
3 жыл бұрын
സാർ രാവിലെ 4 മണി മുതൽ aayal വീട്ടമ്മ മാരായ ഞങ്ങൾക്ക് ഒത്തിരി ഉപകാരമായിരുന്നു അല്ലെങ്കിൽ 5 മണിക്കെങ്കിലും ക്ലാസ്സ് ഇടണം താങ്ക് യു sir❤️
@pranikaworld6673
3 жыл бұрын
Ninga etra manik kedkune
@sheenas2395
3 жыл бұрын
5 am മതി സാറേ. അതാണ് നല്ലത്,fresh mind , calm.... ശുഭ പ്രതീക്ഷ, ശുഭ ദിനം, ശുഭമായി തന്നെ തുടങ്ങാം.
@parupreethu
3 жыл бұрын
Thanku sir
@sajiths8420
3 жыл бұрын
🥰🥰🥰🥰
@PsC_ChampioN
3 жыл бұрын
ഫ്രണ്ട്സിലെ എന്റെ ഗുരുക്കന്മാർക്ക് പുതുവത്സര ആശംസകൾ 😍
@Salamvelungoden8856
3 жыл бұрын
Sir 5. am nu class ittal mathi. ഫ്രഷ് mindode കേൾകാം
@bindun7325
3 жыл бұрын
രാവിലെ 5മണിക്ക് ആയാല് നന്നാവും സാര്
@Zicoislive6
3 жыл бұрын
👍 സാറിന്റെ ക്ലാസ്സ് വളരെ നന്നായി മനസ്സിലാകുന്നു
@rachanaprasanth7264
3 жыл бұрын
നല്ല ക്ലാസ്
@youme9014
3 жыл бұрын
Sir🤩🤩🤩🤩good ക്ലാസ്സ് 👍👍
@bijeeshkumar4602
2 жыл бұрын
Thank u sir❤️❤️🙏
@nivedraj506
Жыл бұрын
Powerful classes
@vinodk6676
3 жыл бұрын
വളരെ നല്ല ക്ലാസ്സ്, എല്ലാം കമ്മ്യൂണിസ്റ്ക്കാർ സാർ പോലെ നല്ലവർ അല്ലെ
@RekhaRekha-he7jw
2 жыл бұрын
Super class sir 👍👍👍
@babunk3672
3 жыл бұрын
ഞങ്ങൾ ള പേആലുള്ള വീട്ടമ്മ മാർക്ക് 5 a m anu nallathu
@ananyaashok7994
Жыл бұрын
Gud class
@vscreations2777
3 жыл бұрын
Thanks 🙏🙏🙏
@harikumar7186
3 жыл бұрын
ചക്രപാണി ക്ലാസ് കാന്നുന്ന എല്ലാ കൂട്ടുകാർക്കും എൻ്റെ പുതുവത്സര ആശംസകൾ HAPPY NEW YEAR
@syamsaranya3439
3 жыл бұрын
Hppy new year
@kaleshvelayudhan737
3 жыл бұрын
superclass .... രാവിലെ 6 മണിക്ക് ക്ലാസ്സ് മതി
@shameemaabdu4044
3 жыл бұрын
👏👏👏👏👏👏
@jishabibin6073
3 жыл бұрын
Happy new year.....♥❤❤ 5am sir..... അപ്പോൾ അടുക്കളയിൽ കയറുന്നതിനു മുൻപേ പഠിക്കാൻ സൗകര്യം ആയിരുന്നു.... വീട്ടമ്മമാർക്കു ഉപകാരം ആയിരുന്നു....
@sinjunarayanan8546
3 жыл бұрын
Thank you sir🙏🙏🙏💖..5am class Ravile ennum usharode eneekalo.. Chakrapani classile ella gurukkanmarkkum kootukarkkum Happy new Year🎊💖🎉🎉🎉
@prajithajibin3027
3 жыл бұрын
Chakrapani sirnum. Team members num happy new year
@sreejavinod8725
3 жыл бұрын
Thankyou sir, class രാവിലെ 5 മണിക്ക് തന്നോളു.. എപ്പോഴാണേലും സന്തോഷത്തോടെ ആവേശത്തോടെ സ്വീകരിക്കും 🙏🙏🙏🙏👍👍❤️❤️
@rageshor1772
3 жыл бұрын
Happy New year ചക്രപാണി sir and team❤️❤️❤️🎉🎉🎉 Ini time koottiyaalum no problem sir....❤️❤️ Sir & team njanghalkk vendi alle inghane parisramikkunnath🔥🔥 time kurakkaathirunnaal mathi....🙏🙏
@nusaibakm4259
3 жыл бұрын
Sir samayam 1hr njangak koipalya 👍🏼👍🏼👍🏼
@sreejas7352
3 жыл бұрын
സാറിനും ടീമിനും പുതുവത്സരാശംസകൾ.😍😍
@sanamashraf4998
3 жыл бұрын
🙏🙏🙏
@devoosvlog9154
3 жыл бұрын
Happy new year dear teachers 💐💐💐💐💐🎂🎂🍬🍬🍬🍬🍬🍬🍬🎁🎁🎁🎁
@praseenar9120
3 жыл бұрын
Sir Class ravile 5 manikk Mathiii sirrrr... ❤❤❤❤❤❤
Пікірлер: 626