കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 23 : 1-2
@jinujohnson6343
3 ай бұрын
അമ്മേ, കൈവിടല്ലേ, പാപങ്ങൾ പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണെ
@SabuKm-cr7iw
3 ай бұрын
Anugrahikkename
@THOMASTHOMAS-m9c
3 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@ushasanthosh4625
3 ай бұрын
Amme enikkum papangal porukkan sadhikkanamme
@rosilynicholas8938
2 ай бұрын
🙏🙏🙏🙏🌹🌹🌹🌹
@deepapv1374
2 ай бұрын
Papangal porukunath Daivam anu.. Mathavu alla.. Pinne Priest num aa authority und only in confession through the Name of God.. Mathavu namuk vendi Madhyastham apekshikunnu....
@rejikuriakose7636
3 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏🌹🌹🌹🌹
@THOMASTHOMAS-m9c
3 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@devassynpdevassynp
3 ай бұрын
😊
@krishnapriyasasi.7976
3 ай бұрын
Ammae Arjun p sasi ne parisha pass akaname 🙏🏻🙏🏻🌹👑❣️🙏🏻
@Rajibiju297
3 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിൻ മേൽ പ്രവർത്തിക്കണേ🤲🤲 എത്രയും വേഗത്തിൽ [July 15] നകം വിൽപ്പന നടത്തി തരണമേ🙏🙏🙏🙏
@sharlykoshy3102
3 ай бұрын
അമ്മ മാതാവേ❤️❤️❤️
@ArunKannan-vm3ow
3 ай бұрын
അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു എനിക്ക് ഒരു വീട് വെയ്ക്കാൻ വാങ്ങി നൽകണം അത് വാങ്ങിക്കാൻ പണം ഒന്നും യില്ല അമ്മ തന്നെ എനിക്ക് അത് വാങ്ങി നൽകണം ആമേൻ. അനിത. 🙏🏻🙏🏻🙏🏻🙏🏻♥️
@johnjohnson-fh1uk
2 ай бұрын
ദൈവം സഹായിക്കും
@sherlyrajan6812
3 ай бұрын
എന്റെ അമ്മേ 22 വയസുള്ള എന്റെ മകന്റെ കഞ്ചാവിന്റെ അടിക്ഷൻ കാരണം കുടുംബം ആകെ തകർന്നിരിക്കുന്നു.. എന്റെ അമ്മേ എന്റെ ഉടമ്പടി ലുടെ, നേർച്ച വസ്തുക്കളിലൂടെ അവനെ വീണ്ടെടുത്തു നിത്യതയിൽ എത്തിക്കണേ അമ്മേ. അവൻ വഴക്കിടാതെ കുടുംബത്തിൽ സമാധാനം, മനസമാധാനം തന്ന് ഞങ്ങളെ രക്ഷിക്കൂ അമ്മേ
@shantyjacob5421
3 ай бұрын
🙏🙏
@bindukp6727
3 ай бұрын
🙏🙏🙏
@bincy6123
3 ай бұрын
Amen 🙏🏻
@jasminekiran6487
3 ай бұрын
Ente eeshoye aa mone ninte thiruraktham kondu kazuki visuthekarikyaname
@jgk8929
3 ай бұрын
🙏🙏🙏
@Jisin2353
3 ай бұрын
മാതാവേ എനിക്ക് വയ്യ മാതാവേ ഞാൻ അനുഭവിച്ച വേദന സങ്കടങ്ങളും നഷ്ടപ്പെടുത്തി അവസരവും കഴിഞ്ഞുപോയ ഓർമ്മകളിൽ നിന്നും ഞാൻ ഒരുപാട് കഷ്ടപ്പെട്ട് ബികോം പഠിച്ചു എന്നിട്ടും പ്രതീക്ഷിക്കുന്ന മാർക്ക് ഒന്നും കിട്ടുന്നില്ല മാതാവേ എന്റെ ജീവിതത്തിൽ അടയാളം കാണിച്ചു തരണമേ ഞാൻ അനുഭവിക്കുന്ന വിഷമങ്ങളിൽ നിന്ന് മോചനം നൽകി എന്റെ നിയോഗങ്ങളിൽ കരുണ ഉണ്ടാകണമേ സാധിച്ചു തരണമേ ഞാനിപ്പോൾ വിഷമിക്കുന്ന അവസ്ഥയിൽ നിന്ന് എനിക്ക് മോചനം നൽകണമേ ആമേൻ 🙏
@varghesepeter6893
3 ай бұрын
അമ്മേ മാതാവേ ഒരു വീട് എടുക്കാൻ അനുഗ്രഹിക്കണേ
@Jesus55325
3 ай бұрын
സാമ്പത്തിക ബുദ്ധി മുട്ട് അനുഭവിക്കുന്ന എല്ലാവരെയും ഐശ്വര്യവും സമൃദ്ധി യും നല്കി anugrahikkane ❤❤🙏🙏🙏😭😭🌹🌹
@basilbinu3309
3 ай бұрын
അമ്മേ എൻ്റെ അമ്മേ ഞങ്ങളെ അമ്മയും യേശു അപ്പയും കൂടെ ഞങ്ങളെ പരിശദ്ധതാമാവ് നിറഞ്ഞ് അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സ്ഥീരം സാക്ഷിയായ മാറ്റണമേ കുടുംബത്തിൽ പരിശുദ്ധനിറഞ്ഞ് സമാധാനം നിറയണമേ
@shaluajesh3738
3 ай бұрын
Amme enikku sakthamaya sakshyam paranju ende Jesus ne mahathwa peduthanam
@JG-ub2tf
3 ай бұрын
ദൈവമേ, ഈ കുടുംബത്തെ ഇത്രമേൽ അനുഗ്രഹിച്ചതിന് അങ്ങേയ്ക്ക് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@jancysebastian2516
3 ай бұрын
❤
@rajiep2416
3 ай бұрын
അമ്മേ എന്നെയും സാക്ഷി ആയി മാറ്റണമേ ആമേൻ മോളുടെ അസുഖം മാറ്റി തരണമേ
@josephpanakal9920
3 ай бұрын
ദൈവമേ പൈശാചിക ശക്തികൾ മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളിലും സമൂഹത്തിലും അങ്ങയുടെ കാരുണ്യം ചൊരിഞ്ഞ് അനുഗ്രഹിക്കണമേ 🙏
@georgeubalt7095
3 ай бұрын
അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ നീല അങ്കി യിൽ കാത്തുസംരെക്ഷിക്കണമേ ആമ്മേൻ
@bindud3715
3 ай бұрын
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോസി ബ്രദർ കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകണേ മനുഷ്യർ ഇവരോട് ദയ കരുണ കാണിക്കണേ 🙏
@annieshafna415
3 ай бұрын
അമ്മേ എന്നെയും ഈ വിശുദ്ധ അൽത്താരയിൽ സാക്ഷ്യം പറയാൻ നിർത്തേണമേ 🙏🏽🙏🏽🙏🏽
@Annmariyajoseph-h8h
2 ай бұрын
Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏🙏🙏🙏🙏🙏
@alinababy9247
3 ай бұрын
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന് എന്നും വിളിച്ചില്ലേ? ജറെമിയാ 30 : 17
@mobin0485
2 ай бұрын
🙏
@Manju-b8q2t
2 ай бұрын
എന്റെ മോൾ ഡ്രൈ വിഗ് ടെസ്റ്റ് പാസ്സ് ആയി എന്റെ ക്യാൻസർ രോഗം പൂർണ്ണ മായി മാറ്റി തന്നു അമ്മയ്ക്കും തിരുകുമാരനു കോടാനു കോടി നന്ദിയും ആരാതനയും സ്ടുതിയും പുകഴ്ച്ച യും ഉണ്ടാകട്ടെ
@bindud3715
3 ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീകരിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ
@bijimol8130
3 ай бұрын
അമ്മമാതാവേഎൻറമക്കൾരണ്ടുപേരയുംഅമ്മകാത്തൂകൊളളണമെ
@baijufamily
3 ай бұрын
അമ്മേ മാതാവേ എന്റെ അസുഖം സുഖപെടുത്തണമേ.....
@royalenfield5840
3 ай бұрын
എന്റെ മകൾ ചെറുതാണമേ അവൾക്കു പല്ലുവേദന സഹിക്കാൻ പറ്റുന്നില്ല ഇൻഫെക്ഷൻ കുറയാതെ ഒന്നും ചെയ്യാൻ പറ്റില്ലാന്നാണമേ ഡോക്ടർ പറയുന്നത് എന്റെ മകൾക്കു പൂർണസൗക്യം കൊടുക്കണമേ അമ്മേ 🙏🙏🙏🙏
@alinababy9247
3 ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@sijijomon3524
3 ай бұрын
Amen 🙏🙏🙏🙏
@aneeshr6987
3 ай бұрын
അമ്മേ മാതാവേ 28 വർഷം കൊണ്ട് എനിക്ക് ശരീരം മുഴുവനും അലർജി രോഗമാണ് മൂത്ത മകനും മകനും മരുമകൾക്കും മൈഗ്രേൻ തലവേദനയാണ് മകന്റെ തലയിലെ ചാരണം പൂർണമായി മാറി അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ ലഭിക്കണേ 30 വയസ്സ് കഴിഞ്ഞു
@leenamanu3946
3 ай бұрын
അമ്മേ കാത്തുകൊള്ളണമേ എല്ലാരേം 🙏ന്റെ തല വേദന പല്ല് വേദന മാറ്റി തരണേ. ജോലി നൽകി അനുഗ്രഹിക്കണേ 🙏🙏
@Jancysiby-sm9tn
3 ай бұрын
എന്റെ കുടുബ പ്രർത്ഥനയില്ല. അമ്മേ കനിയണ . മകൾ കൊച്ചുമക്കൾ കാക്കണെ. വഴി വീടിന്റ പണികൾ🙏🙏🙏🙏🙏
@bindud3715
3 ай бұрын
അമ്മേ ഞങ്ങൾ വിശുദ്ധിയോടും വിശ്വാസ തീഷ്ണതയോടും വിശുദ്ധ കുർബാന കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കൻ അനുഗ്രഹിക്കേണമേ അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ അനുഗ്രഹിക്കേണമേ 🙏
@shajivarhese5570
3 ай бұрын
അമ്മേ മാതാവേ ഈശോപ്പാ ആരും സഹായിക്കാൻ ഇല്ല എല്ലാവഴികളുംഅടഞ്ഞുഅമ്മേ എന്നോട് കരുണതോന്നണമേ
@Kripasanmamma
3 ай бұрын
അമ്മേ എന്റെ വിസ തടസം മാറ്റാണെ ❤️ മെഡിക്കൽ edukan ഒരു ഡേറ്റ് തരണേ അത് ഒരുകുഴപ്പവും ഇല്ലാതെ ഫിറ്റാഅക്കണേ ❤❤
@maryagnesignatious7444
3 ай бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ വീട്ടിൽ വരേണമേ ഞങ്ങളെ എല്ലാരെയും സ്പർശിക്കേണമേ
@VinodKumar-nw3jb
3 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@jessyjohnson8468
3 ай бұрын
എൻറെ അമ്മ മാതാവേ എൻറെ മകൻറെ ജീവിതത്തിൽ അമ്മ പെട്ടെന്ന് ഇടപെടണം വൈകാതെ ഇടപെടണമെന്ന് അപേക്ഷിക്കുന്നു അവൻറെ ജീവിതം അമ്മ നിയന്ത്രിക്കണമെന്ന് പ്രാർത്ഥിക്കുന്നു അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ
@salimmathomas6769
3 ай бұрын
Yente kudumbathil pettennu edapedename Amme. Makkalum njagalepole thalarunnu, we are helpless. Thirukkumaranodu njagalkuveandi urgently edapedan apekshikaname.
സഞ്ചാരി മാതാവേ ഉടമ്പടി ഉപ്പ് ഇട്ട് വിശ്വാസപ്രമാണംചൊല്ലി പ്രാർത്ഥിക്കുന്ന യൂണിവേഴ്സിറ്റിലേക്ക് സഞ്ചാരിമാതാവ് എന്നുള്ള ചെല്ലണമേ 🙏
@Angelscraftandvlog
3 ай бұрын
അമ്മേ മാതാവേ ഞങ്ങൾ ഒരു കുഞ്ഞു ബിസിനസ് ആരംഭിക്കാൻ പോകുന്നു ഞങ്ങളെ സഹായിക്കണമേ🙏🏻
@jinujohnson6343
3 ай бұрын
🙏🙏🙏
@VinodKumar-nw3jb
3 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@BinduJeevan-xe4kj
3 ай бұрын
എന്റെ മാതാവേ എനിക്കും ഈ പ്രശ്നം തന്നെയാണ് മാതാവിന്റെ കൃപ കാരണം ഞാൻ ഇന്ന് ജീവിചിരിക്കുന്നു. കടഭാരത്താൽ സമാധാനമില്ല മാതാവേ അനുഗ്രഹിക്ക
@georgethomas6628
3 ай бұрын
അമ്മേ മാതാവേ എന്റെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പോസിറ്റീവ് ചിന്തകൾ തരണമേ ആമേൻ
@geethamvariyamvallyhouse7799
3 ай бұрын
എൻ്റെ കൊച്ചുമോൻ വിഘ്നേഷിന് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കണേ മാതാവേ🙌🙌🙌❤️❤️🙌🙌🙌
@binusebastianbinusebastian1669
3 ай бұрын
അമ്മേ എന്റെ b2 exam valuvation അമ്മ സഞ്ചരിയായി ചെന്ന് നടത്തേണമേ എല്ലാ modulesinum 60 mark തന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏿🙏🏿🙏🏿🙏🏿
@njthayil
3 ай бұрын
കൃപാസനം മാതാവേ എന്റെ ന്യൂസിലാൻഡ് നഴ്സിംഗ് കൗൺസിലിന്റെ APC സർട്ടിഫിക്കറ്റ് തന്നു അനുഗ്രഹിക്കണമേ.APC സർട്ടിഫിക്കറ്റ് കിട്ടിയാലേ ഉള്ളൂ ന്യൂസിലാൻഡിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ പറ്റുകയുള്ളൂ അമ്മ മാതാവേ. കൃപാസനം മാതാവേ എനിക്ക് DHB ഹോസ്പിറ്റലിൽ ജോലി തന്നു സഹായിക്കണമേ എന്റെ അമ്മ മാതാവേ, എനിക്ക് പരിശുദ്ധ രൂപയുടെ കൃപ തരണമേ മാതാവേ
@sherlyjoseph1595
3 ай бұрын
Kreupasanam Amma, bless my son to get a blessed job.
@ajithasudarsana1942
3 ай бұрын
❤❤❤❤❤
@Remya720
3 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് oet listening ഒന്നും മനസിലാകുന്നില്ലല്ലോ അമ്മേ. ഈ പ്രാവശ്യം എങ്കിലും എന്നെ പാസ്സ് ആക്കി തരണേ. എന്നെ കൊണ്ട് ഇത് കഴിയില്ല കർത്താവെ.
@ligibenny4367
3 ай бұрын
Ok akum. Prayer cholluka
@jishatg1414
3 ай бұрын
Go for exam with Mother Mary's Locket. I am the witness of that power. Now I am working inUK NHS.
@shalwinshaju5029
3 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് 2പേർക്കുംപണിയില്ല ഞങ്ങൾ ആത്മഹത്യ യുടെ വക്കിലാണ് ലോൺ അടക്കാൻ നിവർത്തിയില്ല അനുഗ്രഹിക്കണെ🙏🙏🙏
@laisaluckose3243
3 ай бұрын
അമ്മേ മാതാവേ ഞാൻ നോക്കുന്ന് അമ്മച്ചിക്ക് രോഗ സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ കുടുംബ സമാധാനം തരണേ കട കെണിയിൽ നിന്നും രക്ഷ നൽകണേ
@leelaarjunan6426
3 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആവേ മരിയ 😢😢😢😢😢
@shijivarghese8475
3 ай бұрын
അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി അനുഗ്രഹിക്കേണമേ അമ്മേ വീടിന്റെ ബാക്കി പണികൾ കൂടെ തീർക്കാൻ ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു 🙏സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏വിവാഹംആലോചിക്കുന്നവർക്ക് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്റെ മകനും 🙏🙏🙏🙏🙏
@layamartin9434
3 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@valsalakollarickal7421
3 ай бұрын
അമ്മേ എന്റെ സഹോദരിയുടെ മകന്റെ മദ്യപാനം മാറ്റി തരണേ അമ്മേ 🙏🙏🙏
@usergj7.
3 ай бұрын
അമ്മ മാതാവേ എൻ്റെ ശ്വാസംമുട്ടൽ മാറ്റിത്തരണേ.. Upst എക്സാമിന് വിജയം നൽകി ഗവ. ജോലി നൽകണേ..
@nighiljohnson6408
3 ай бұрын
എന്റെ അമ്മേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️🌹🌹
@VinodKumar-nw3jb
3 ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@shyjuthomas-yd4qz
3 ай бұрын
എന്റെ അമ്മേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികേണമേ 😥🙏
@layamartin9434
3 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨
@sumacookingcraft
3 ай бұрын
എന്റെ അമ്മ മാതാവേ എൻ്റെ സങ്കടം അമ്മ അറിയുന്നില്ലേ ഞാൻ അവിടെ നിയോഗം വെച്ചിരിന്നു. ഞങ്ങളുടെ T v M ത്തെ വസ്തു വിറ്റ് ഉടൻ തന്നെ വേറെ ഭൂമിയും ഒരു ഭവനം വേണം മെന്ന് വേഗം നടത്തി കൃപയുണ്ടാകണം എന്റെ അസ മാതാവേ ഏശുവേ എന്റെ കൂടുംബത്തിൽ കൃപയുണ്ടാകണം 🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ അമ്മേ 🙏🏻
@valsammamathew9876
3 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@beenamolbabu9487
3 ай бұрын
അമ്മേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണേ 🙏🙏
@aida891
2 ай бұрын
Amme enik experience certificate ready aki tharane .ente ella asugangalum maattitharane..🙏🙏
@Jijisunnyammanamthatta
3 ай бұрын
അമ്മേ എന്റെ മോന്റെ ഡ്രൈവിങ് ടെസ്റ്റ് ജൂലൈ 24ന് ആണ്. അമ്മേ എന്റെ മോനെ പാസ്സാക്കണേ. യാത്രക്ക് നല്ലൊരു സംഖ്യ ആവും... ടെസ്റ്റ് പാസ്സാക്കിയാൽ മാത്രമേ അവനു ഒരു സമാധാനം ആവു... എന്റെ മോനെ പാസ്സാക്കണേ
@Jesus55325
3 ай бұрын
Amme mathave ente മക്കളെ viswasathil azhapeduthane prarthana varam nalkane. പരിശുദ്ധാത്മാവിന്റെ niravum നല്കി anugrahikkane. ദൈവ snehathil valarthaname. അമ്മയെ baramelpikkunnu ❤❤❤🌹🌹🙏🙏😭😭😭
അമ്മേ എൻ്റെ കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ.. ഞാൻ നടക്കേണ്ട വഴി അമ്മയും ഈശോയും കാണിച്ചു തരും എന്ന് പറഞ്ഞത് പൂർണമായി ഞാൻ വിശ്വസിക്കുന്നു. എനിക്ക് വഴി കാണിച്ചു എൻ്റെ കൂടെ നടക്കണമേ.. അമ്മയിൽ നിന്നും യേശുവിൽ നിന്നും ഒരിക്കലും പിരിയാൻ ഇടയാകല്ലെ🙏🙏🙏🕯️🕯️🕯️🕯️🥺🥺
അമ്മേ ഞങ്ങളുടെ ജീവിതത്തിൽ അനുഭവിക്കുന്ന പൈശാചിക രോഗ പീഡകളിൽ നിന്നും വിടുതൽ നല്കണമേ 🙏🏼🙏🏼🙏🏼🙏🏼
@sandhramaria384
3 ай бұрын
Ente amme maathave chettayidem kunjintem visa july 15 inu thanne labhikkane amme😭
@Haliyskitchen
3 ай бұрын
Ammae mathavae anik Innu offer letter labhikkuvan Kripa nalkanmae
@PreethaJosey
2 ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ... എന്റെ വീട്ടിലും പ്രോബ്ലം ഉണ്ട്.
@donadavis2170
3 ай бұрын
"Not by Merit But By Grace " Mathave ente Appanum Ammayam nangalde school van njn ammaki alpichekuvane.. Mathave ente Appanum Ammayam yadhore vidha abathegallilum abagadangalum assugangalum vedhanagal onnum varthadhe Mathaveinde grey color angil podhini kaathe paripalikane Amme 🥺🥺😭😭😭😭 please Mathave katholne AMME.. Mathave nagalde school van orepaad shthrukal ind Mathave..van kund edaan ulla spac kitunilla Mathave avedelum ettal polum chellar tyre oke kuthi kaat ayich oke viduva Mathave..kunji makale kund povuna vahanum anne Mathave...Amma Mathave nagalde school ill sanjaari mathve ayi alla appolum kaathe paripalikane Amme 🥺😭🥺😭🥺 please Mathave....vere ore school van uncle nagalde pilere avrde vanilote kunde povane Amme 😭😭🥺🥺😭 ore paad vishmum ind Mathave 😢😢😢😢😢 katholane Mathave 😭😭😭... Mathave ente karyam Mathave ariyalo OET exam 3rd time anne njn enne mutal study cheyan tudangune Mathave...ente kudumbathe avastha nthane Mathave arriyam...loan.. kadam.. appande asugagal.. vishamumngal...joli..edhine oke thiirmanum avvanum Mathave..edh ente last OET exam azidhal avvum Mathave 😢😢😢😢...ente karyathil Ammyude hidhum enthano adh niravetithannekane Mathave 🙂🙂🙂🙂.. Ammayude Prethikshikaranathinde madhysthadeyil nagale allavareyum ammayude saakshi akki mattane Amme 🥺🥺
@priyaroyroshan
2 ай бұрын
എന്റെ അമ്മ മാതാവേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ വലിയൊരു സാക്ഷിയാക്കി മാറ്റണമേ 🙏ആമേൻ
@alinababy9247
3 ай бұрын
എസെക്കിയേല്‍ 36 : 26 ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.
@nixonbaros
2 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ചെറിയ വീടും സ്ഥലവും സ്വന്തമായി നൽകി അനുഗ്രഹിക്കണമേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കേണമേ 🙏🙏🙏🙏🙏🙏
@devuti6861
3 ай бұрын
Daivathine asadhyamayi onnumilla ❤❤❤
@gerogejoseph1132
3 ай бұрын
മാതാവേ എൻ്റെ ഭർത്താവിനെയും അമ്മയുടെ അടുത്ത് കൊണ്ട് വരണമെ
@SheenaPm-i4x
3 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മുശാട്ട സ്വഭാവം മാറ്റിത്തരാണമേ
@Anumol144
3 ай бұрын
മാതാവേ സ്ഥലം വിറ്റു മാറാൻ അനുഗ്രഹിക്കണമേ.
@Jisin2353
3 ай бұрын
മാതാവേ എന്റെ കുടുംബത്തിലെ വിഷമങ്ങൾ അകറ്റി തരണമേ 🙏
@sinisini4692
2 ай бұрын
🙏 ente ammamathve enne inn joli shery ayii enn parnje vilikkane🙏🙏🙏
അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്ലിക്കേഷൻ ബംഗാവൂർ ജർമൻ എംബസ്സിൽ എത്തി അമ്മെ മാതാവേ ഞങ്ങൾഡേ ഫയൽ മേൽ അമ്മയുട ഇടപെടൽ ഉണ്ടാകണമേ യാതൊരു തടസങ്ങളും റീജക്ഷനും കൂടാതെ ഞങ്ങളുട വിസ ഓഗസ്റ്റ് 20 ഉള്ളിൽ ഞങ്ങൾക്കു ലഭിക്കണമേ അമ്മെ മാതാവേ അമ്മയുട അൾത്താരയിൽ വന്നു സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ മാതാവേ anughrahikaname🙏
@AnikaDairys
2 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേൾക്കണമേ
@annajoseph8704
3 ай бұрын
മാതാവേ എന്റെ B P മാറ്റി തരണമേ
@sarithasaritha649
3 ай бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rosybeena5337
2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കൂടെ വന്ന് എല്ലാം ശരിയാക്കിത്തരണമേ
@lathamn1177
2 ай бұрын
അമ്മേ എന്റെ മാതാവേ എന്റെ മകന്റെ പ്രവർത്തിയിലും ചിന്തയിലും അമ്മ ഇടപെട്ടു അവനെ നേർവഴിക്കു നടത്തണമേ എന്ന് ഞാൻ അമ്മയോട് അപേക്ഷിക്കുന്നു.അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെയും കുടുബത്തെയും അനുഗ്രഹിക്കണേ 🙏🏼
@annathomas7660
3 ай бұрын
അമ്മ എനിക്ക് ttc റിസൾട്ട് വരുമ്പോൾ pass akki tharanama🙏🙏🙏🙏
@priyaabin8299
3 ай бұрын
Enikke oru work life balance tharane Mathave..
@meenagracious7726
2 ай бұрын
എന്റെ അമ്മേ എന്റെ ചിന്ത എപ്പോഴും നെഗറ്റീവ് ആണ് എന്റെ ചിന്തകൾ അമ്മ വിശുദ്ധീകരിക്കണം പോസറ്റീവ് ചിന്ത തന്നു അനുഗ്രെഹിക്കണം
@achuchacko3340
2 ай бұрын
Amma mathava സമാധാനം ഇ ല്ലാത്ത കുടുംബങ്ങള സമർപ്പിക്കുന്നു എ ൻ റ്റമകനായും കുടുംബതയും സമർപ്പിക്കുന്നു സമാധാനം നൽകി അനുഗ്രഹിക്കണം
@BeenaEd-pt6ll
3 ай бұрын
അമ്മേ മാതാവേ ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ നന്ദി സ്തുതി❤❤❤
@sonaraju1043
7 күн бұрын
എന്റെ അമ്മേ, എന്റെ പ്രേശ്നങ്ങൾ എല്ലാം തീർക്കാൻ സഹായിക്കണമെ 🙏🙏🙏
@sumijohnson5531
3 ай бұрын
അമ്മേ മാതാവേ നിന്റെ കൈ പിടിച്ചു ദൈവത്തോട് കൂടുതൽ തീഷ്ണതയോട് പ്രാർഥനയിൽ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മേ 🙏🙏ആവേ മരിയ🥰❤️🥰
@bindur7919
3 ай бұрын
അമ്മേ സാമ്പത്തിക ബാധ്യതക്ക് പോം വഴി പരിഹാരം ഉണ്ടാക്കിത്തരണേ അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കാത്ത അമ്മേ നന്ദി സ്തുതി🙏
@devuti6861
3 ай бұрын
🙏🙏🙏🙏 prarthik rekshappedum ❤❤
@Annmariyajoseph-h8h
2 ай бұрын
Amme MATHAVE August 17 nte OET EXAM NE UK Score nalgi anugrikkaneme 🙏🙏🙏🙏🙏🙏
Пікірлер: 719