ചീര കൃഷി
ചീര കൃഷിയിൽ ഏറ്റവും ലാഭകരമായി ചെയ്യാൻ കഴിയുന്നതും എല്ലാ ദിവസവും വരുമാനം തരുന്നതുമായ ചീര ഇനമാണ് വ്ളാത്താങ്കര ചീര .
സാദാരണ ചീരയെക്കാൾ നിറവും രോഗപ്രീതിരോധ ശേഷി , പൂഉണ്ടാകാൻ താമസം തുടങ്ങിയ വെത്യസങ്ങൾ ,വ്ളാത്താങ്കര ചീരക് ആവശ്യക്കാർ കൂടിവരുന്നു , അത്ഭുത ചീര വ്ളാത്താങ്കര ചീര എന്നു പേര്പറയുന്നു ,50 വർഷമായി കൃഷി മാത്രം ചെയൂന്നുന്ന തകയ്യൻ നാടാർ
എപ്പോഴും ഒരേക്കർസ്ഥലം ചീര കൃഷി ചെയ്യുന്നു
vlathakara cheera,
CHEERA KRISHI
തങ്കയ്യന് നാടാർ - 9895301567
Thank
To Farmer focus
Lijo John
Негізгі бет വ്ളാത്താങ്കര ചീര കൃഷി പൂർണ വിവരണം Cheera Krishi malayalam
Пікірлер: 17