😢ദൈവമേ എന്തൊരു ദുഷ്കരമാണ്,, പ്രകൃതിയുടെ വിളയാട്ടം,, രക്ഷപ്രവർത്തനം നടത്തുന്ന എല്ലാവരും സൂക്ഷിക്കണേ,, മനസും കരവും ശക്തിയുള്ളതാക്കട്ടെ,,
@REFORMER918
2 ай бұрын
ഒരു മലയും പുഴയും ഇതുപോലെ കരയുന്നു. ദൈവമേ എന്തൊരു ക്രൂരൻ ആണ് ഈ മനുഷ്യൻ.ഇവന്റെ കരങ്ങളിൽ നിന്നും എന്ന് കാത്തു രക്ഷിക്കണമേ.😢😢
@shajnasubair3778
2 ай бұрын
@@REFORMER918w😊q😊😊
@RSSS603
2 ай бұрын
കേരളം ഒരു രണ്ടുവർഷം കൂടി ഈ ദുരന്തങ്ങളും ദുരിതങ്ങളും സഹിച്ചേ പറ്റൂ മാൻഡ്രേക്ക് എഫക്ട് ആണ്!
@nithin84
2 ай бұрын
ഈ അവസരത്തിൽ പറഞ്ഞൂടാ എങ്കിലും പറയുവാ പ്രകൃതിയെ കേറി ചൊറിഞ്ഞാൽ അതിനിരട്ടിയായി തിരികെ കിട്ടും... കാശുള്ളവന്റെ കഴപ്പ് മൂലം പാവങ്ങൾ മരിക്കുന്നു... അനധികൃത റിസോർട്ടുകളും ക്വാറികളും വനം കൈയേറലുമൊക്കെ ആണ് പ്രധാന കാരണം...
@kshijil
2 ай бұрын
പ്രകൃതിയെ പരിഗണിച്ചു മാത്രമേ എന്ത് വികസനവും നടത്താവു. അല്ലെങ്കിൽ പ്രകൃതി മനുഷ്യൻ ഉണ്ടാക്കി വച്ച പ്രകൃതിയുടെ അംഗവൈകല്യം neutralise ചെയ്യാൻ ശ്രമിക്കും.
@Fathima.Farook
2 ай бұрын
ഈ ഭൂമിയിൽ ജീവിക്കുന്ന കാലത്തോളം മനസ്സമാധാനത്തിൽ നമുക്ക് ജീവിക്കാൻ കഴിയില്ല
@HarisMuhammed-o9y
2 ай бұрын
സത്യം 😥
@HuskyElaine
2 ай бұрын
മൃഗങ്ങളോട് കൂടി കരുണ കാണിച്ചാൽ പ്രകൃതി നിങ്ങളോടും കരുണ കാണിക്കും. അത്രേയുള്ളൂ
@shamsu7629
2 ай бұрын
ഭൂമിയിൽ പരീക്ഷണം ഉണ്ടാകും
@mufthafaiza9660
2 ай бұрын
എന്തൊക്കെ സങ്കടകരമായ വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത്..😢😢
@vinodctchirappurathuthanka6010
2 ай бұрын
പരിസ്ഥിതി ദുർബല പ്രദേശ ത്തെ പറ്റി ശാസ്ത്ര ഗവേഷകർ പറയുന്ന കാര്യങ്ങൾ അളുകളെ ബോധവൽക്കരിക്കാ തെ രാഷ്ട്രീയം കലർത്തി പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടുകളിൽ നിന്നും രാഷ്ട്രയ പാർട്ടികൾ പിൻതിരിയുക
@SidhiqueSidhique-u1c
2 ай бұрын
പടച്ചവനേ എല്ലാവരും രക്ഷപ്പെടുത്തൂ
@nas1m._
2 ай бұрын
അപകട സാധ്യത ഇനിയും നടക്കാൻ സാധ്യത ഉള്ള സ്ഥലത്തു താമസിക്കുന്ന നമ്മുടെ ബന്ധുക്കളെ എത്രെയും പെട്ടെന്ന് വിളിച്ചു വിവരം അറിയിക്കുക..ഇനിയൊരു അപകടം എപ്പോഴും സംഭവിക്കാം...സംഭവിക്കാതിരിക്കട്ടെ..❗❗❗
@swbeehshaji5325
2 ай бұрын
എല്ലാവരെയും കാക്കണേ allhaa🤲🏻🤲🏻🤲🏻
@user-xg5mb7js6q
2 ай бұрын
ഇത്തരം പ്രദേശങ്ങളിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് യാതൊരു കാരണവശാലും അനുമതി കൊടുക്കരുത്!
@Abdulgafoor-m7u
2 ай бұрын
ഇതൊക്കൊ ആരോട് പറയാൻ
@amruthagovindan7454
2 ай бұрын
ഓരോ പ്രാവശ്യവും ഇങ്ങനെ അപകടം നടക്കുമ്പോൾ വന്നു നമ്മൾ കമന്റ് and പോസ്റ്റ് ഇട്ടു പോകും.. അത്ര തന്നെ 😢
@Ignoto1392
2 ай бұрын
Population, no place to live
@Alik-sm8if
2 ай бұрын
ഇവിടെ ആദ്യമേ വീടുകളൊക്കെ ഉണ്ടായിരുന്നു. ഇതൊക്കെ ഇപ്പൊ അല്ലെ തുടങ്ങിയത്
@SusanSusan-ol2xy
2 ай бұрын
😭😭😭😭😭😭😭😭
@TJ-sn2qu
2 ай бұрын
ഈ സമയത്ത് മറ്റുള്ളവരുടെ കുറ്റം പരയല്ലേ 😢
@Yasi78677
2 ай бұрын
ആറുകളിൽ ഉള്ള മണലുകൾ മാറ്റണം വെള്ളം വന്ന് ആറുകളിൽ മണൽ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്
@diyasreejith1702
2 ай бұрын
ആരോട് പറയാൻ.. ആരു കേൾക്കാൻ 🙏🏿🙏🏿
@mohandasm615
2 ай бұрын
Correct@@diyasreejith1702
@Sumamadhavan1122Suma
2 ай бұрын
Yes 🙏🙏🙏🙏🙏
@nidhin2269
2 ай бұрын
ക്വാറി മുതലാളിമാർ സമ്മതിക്കുവോ?
@rumaisa9728
2 ай бұрын
അയ്യോ മണൽ വാരിക്കൂടാ
@prebhathankachan3738
2 ай бұрын
ഈശോയെ എല്ലാരേയും കാത്തുകൊള്ളണമേ 🙏🙏
@RethikaNandhakumar
2 ай бұрын
ഭഗവാനെ എത്ര സങ്കടകരമായ വാർത്ത. ആർക്കും ഒന്നും വരുത്തല്ലേ ഭഗവാനെ 🙏🙏🙏
@nasarnasar2941
2 ай бұрын
ജനങ്ങൾ ഒന്നിച്ചു രക്ഷാ പ്രവർത്തനം നടത്തേണ്ട സമയം ആണ് ഇത്
@indiramc4242
2 ай бұрын
പ്രകൃതിയെ ദ്രോഹിച്ചു ഇപ്പോൾ അവ തിരിച്ചു ദ്രോഹിക്കുന്നു ....സഹിക്കുക തന്നെ...😢😢
@swalihkuvery1161
2 ай бұрын
അതും crct ആണ്
@salimpm301
2 ай бұрын
പൊട്ടത്തരം പറയല്ലേ ചങ്ങായി
@shan6566
2 ай бұрын
പ്രകൃതി ദുരന്തം ഭൂമി ഉണ്ടായ കാലം തൊട്ടേ ഉണ്ട് മുത്തേ. ചുമ്മാ വല്ലതും വിളിച്ചു പറയാതെ
@notout7913
2 ай бұрын
തേങ്ങകൊലയാണ്...താങ്ങാവുന്നതിലധികം വെളളം മലകളിൽ സംഭരിക്കപ്പെടുമ്പോൾ ഉരുൾപൊട്ടുന്നു..അത്രയും കനത്ത മഴയാണ്..വേറൊന്നുമല്ല...😢
@rajeshchappath292
2 ай бұрын
യേശുവേ എല്ലാവരെയും കാത്ത് കൊള്ളണമേ
@TheDigitalBook
2 ай бұрын
യേശു രക്ഷിച്ചതുതന്നെ
@ahammedahammedvc9317
2 ай бұрын
മണൽ വാരൽ നിർത്തി പാറ പൊട്ടിക്കൽ കൂടി അനന്തരഫലം ഘട്ട ഘട്ടമായി നാമനുഭവിക്കുന്നു പ്രകൃതിയുടെ വിളയാടം
@anfasanfas2672
2 ай бұрын
കാക്കണേ അള്ളാ എല്ലാത്തിൽ നിന്ന് രക്ഷപ്പെടുത്തണെ അള്ളാ എല്ലാവരെയും തൊട്ട് 🤲🤲🤲
@avkitchenvlog940
2 ай бұрын
കർത്താവെ നിൻ്റെ കരം പ്രവർത്തിക്കണമേ, ഓരോരുത്തരേയും തൃക്കരങ്ങളിൽ സമർപ്പിക്കുന്നു, പ്രാർത്ഥിക്കുവാൻ മാത്രമേ കഴിയൂ കഴിയൂ കർത്താവെ
@MRS-mo9pj
2 ай бұрын
ഉള്ള മലകളിൽ മൊത്തം കർത്താവിന്റെ ആൾക്കാരുണ്ടല്ലോ എന്നിട്ടെന്താ ഇങ്ങനെ നാശം സംഭവിക്കുന്നത്?
@preethakebeer7319
2 ай бұрын
Amen ❤❤
@muhammadshadil1589
2 ай бұрын
എല്ലാവരെയും കാക്കണേ യാ അല്ലാഹ്
@preethakebeer7319
2 ай бұрын
Amen
@Shiji-r1v
2 ай бұрын
നമ്മൾ താമസിക്കുന്ന ഈ ഭൂമി ഇതെങ്ങോട്ട് ഇനി നമ്മുക്ക് എന്ത് ജീവനും ജീവിതവുമാണുള്ളത് ഇനി എത്ര കാലം എത്ര ദിവസം എത്ര മിനിട്ട് വരെ നമ്മൾ ഇനി ഉണ്ടാവുംഎല്ലാ ദൈവങ്ങളേയും നമ്മൾ വിളിച്ചിട്ടും ഇതെങ്ങോട്ട്
@BindhuMurali-zx4wy
2 ай бұрын
എല്ലാരും രക്ഷിക്കണേ ദൈവമേ
@MurshidmcmcMurshidmcmc
2 ай бұрын
വയനാട് കാലിക്കറ്റ് മെഡിക്കൽ കോളേജ് ന് സമാന മായ എമർജൻസി ബ്ലോക്ക് ആവശ്യമാണ്
@Yxhap-id8bj
2 ай бұрын
People ❤
@hameedkorakotil8949
2 ай бұрын
Aameen
@vampire8888
2 ай бұрын
May God save and protect them all
@JaleesaJaleesa-mh8gu
2 ай бұрын
അല്ലാഹുവേ 🤲🤲🤲
@sumiyavahabvahab1949
2 ай бұрын
Ellavareyum kakaney allah..
@worldofjumi1352
2 ай бұрын
Arjune പോലെ ആർക്കും ഒന്നും സംഭവിക്കല്ലേ അള്ളാഹ് 😭😭😭😭🤲🤲🤲🤲
@shan6566
2 ай бұрын
????
@izzaazza
2 ай бұрын
കാണാൻ വയ്യ 😢😢😢😢😢
@ann23-y2k
2 ай бұрын
പലരും പറയുന്നു ഇങ്ങനെ ഉള്ളവിടെ വീട് വെക്കരുത് എന്ന്.. എങ്ങനെ ഉള്ളവിടെ.. മല തുരക്കുന്ന ഞങ്ങൾ അല്ല.. അവന്മാരോട് തുരക്കരുത് എന്ന് പറ.... 🚶♀️എന്നിട്ട് പറ്റിയ ഞങ്ങൾക് വേറെ വീട് വെച്ചു താ....
@Sigma123-q4n
2 ай бұрын
Avidum paristhithi loam alle
@GeethaBecksZb
2 ай бұрын
ഒന്നും കാണാനുള്ള ശക്തി ഇല്ല 🙏🏽😭😭
@prakashpj6314
2 ай бұрын
Oh. Lord protect all of them
@NavyaAntony-hj7ij
2 ай бұрын
Sathyam hatts of all media's,, medias ullathu kondu mathram.. Etremenkilum alukale rakshikan kaziyunulllu
@anetbiju2167
2 ай бұрын
ദൈവമേ അവിടെ ഉളളവരെ കാക്കണമേ🙏
@shajinaaranhi476
2 ай бұрын
ദൈവമേ
@NarangallilIsmayil-bb1xc
2 ай бұрын
ഒരു സ്ഥലവും സുരക്ഷിതമല്ല കേട്ടോ
@habeebOmr
2 ай бұрын
ഇത് വരെ ഷിരൂർ മണ്ണിധിച്ചിൽ ആയിരുന്നു ഇപ്പോ ഇതാ മേപ്പാടി 😢😢
@hussainpanikkaveetil2513
2 ай бұрын
രാഹുൽജിയും. , പ്രിയങ്കാ ജിയും. വയനാട്ടിലേക്ക് വരും രക്ഷക്കായി (പാർലിമെന്റിൽ വിഷയംഅവതരിപ്പിച്ചു)
@solomons9222
2 ай бұрын
😢😢🤲🤲🙏
@nd3627
2 ай бұрын
🙏🙏🙏
@akkkk4362
2 ай бұрын
ഡോ അരുൺ.. നിങ്ങൾ തൽക്കാലം റിപ്പോർട്ട് ചെയ്യേണ്ട... ബാക്കി ഞാൻ ഇവിടെ നിന്നും നിഗമനങ്ങൾ പറഞ്ഞോളാം
@musthafafarook7029
2 ай бұрын
😂
@shan6566
2 ай бұрын
എന്നാൽ പറ
@jamespc8285
2 ай бұрын
ദൈവമേ കൂടെ ഉണ്ടാ കുമാറാട്ടെ
@azeezazeez2990
2 ай бұрын
Ok
@aparna894
2 ай бұрын
Baki alla jillayil ninnum volunteers chellanam
@ZiyaNoor-rq8yg
2 ай бұрын
Allahuve nee kakkane😭😭😭🤲🤲🤲
@gastronomygastronomy8789
2 ай бұрын
ഭഗവാനെ 😭
@krishna3032
2 ай бұрын
എല്ലാവർഷവും ഓരോ സ്ഥലങ്ങളിൽ ഉരുളപൊട്ടലിൽ നശിക്കുന്നു എത്ര പേരാണ് മരിക്കുന്നത്
@babeeshcv2484
2 ай бұрын
😮😮😮
@ershadkk2311
2 ай бұрын
മരണം 30.കടന്നു 😓😓
@SunithaSundharan-z1w
2 ай бұрын
കണ്ണീരോടെയല്ലാതെ കാണാൻ കഴിയുന്നില്ല
@Xytres
2 ай бұрын
Ayyo😢😢
@manjulap3986
2 ай бұрын
എന്തൊരു അവസ്ഥ ആണ് ഇത് ദൈവമേ
@riyaspaikkadi-od2ig
2 ай бұрын
Saniyo. Good. Reporter
@gaavan
2 ай бұрын
അരുൺ പോവുന്നില്ലേ അവിടേക്കു...... 🧐
@routemaptourism
2 ай бұрын
ഏകദേശം ഈ ഒരു ഏരിയയിലേക്കാണ് തുരങ്കപാത വന്നുചേരുന്നത് Anakkampoyil - meppadi 😢😢😢
@firepowergaming8289
2 ай бұрын
അത് ഏതു പാത?
@routemaptourism
2 ай бұрын
@@firepowergaming8289 തുരങ്കപാത ഉണ്ടാക്കാൻ തീരുമാനമെടുത്ത സ്ഥലമാണിത് vellarimala
അയ്യപ്പൻ അത്രയും ക്രൂരൻ ആണെന്ന് വിശോസിക്കുന്നില്ല വിശോസം ഇല്ലാത്ത വിർത്തികെട്ടവളുമാര് ചെയ്ത തെറ്റിന് പാവം ഈ ആൾക്കാരെ ശിഷിക്കില്ല.. ഒന്നുമറിയാത്ത കൊച്ച് കുഞ്ഞുങ്ങൾ വരെ ഇല്ലേ ഇതിൽ... മണ്ണെടുത്തും മരങ്ങൾ നശിപ്പിച്ചും പുഴകൾ നികത്തിയും മനുഷ്യർ ചെയ്യുന്ന പാപമാണ്.. ഈ കുഞ്ഞുങ്ങളെ ജീവൻ പോലും ബാക്കി വെയ്ക്കാതെ കൊണ്ടുപോകുന്നത്
@suma6455
2 ай бұрын
@@MariyamIbrahim- എനിക്കറിയില്ല. മോനേ. എന്റെ. പ്രായത്തിനിടയിൽ ഇതുപോലെ കണ്ടിട്ടേയില്ല ശബരിമലവിഷയ० വന്നതിനുശേഷമാ ഇത് മക്കളു० കൊച്ചുമക്കളു० വീട്ടിന്ന് ഇറങ്ങിയാൽ വരുന്നതുവരെ സമാധാനമില്ല. ഇപ്പോഴത്തെ സർക്കാരിന്റ. പിൻതുണഉണ്ടായിരുന്നു അവർക്ക് ജനങ്ങൾ അല്ലേ ജയിപ്പിച്ചത്
@salmabasheer4776
2 ай бұрын
Eadh news kaanumbozum mansse niraye arjun😢😢😢😢
@thazneemct4775
2 ай бұрын
🤲🤲
@soudajaleel5036
2 ай бұрын
Allah😢😢🤲🏻🤲🏻
@asharaftp799
2 ай бұрын
നിങ്ങൾ കൊടുത്ത നമ്പറിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ല.
@mohanmohanancv666
2 ай бұрын
ബ്രാഹ്മണിക്കൽ മൊട്ടമണി ഹാജരുണ്ടോ?
@jameelakk3416
2 ай бұрын
😢😢😢😢😢
@GauthamF31
2 ай бұрын
😭😭
@shinasshinu7811
2 ай бұрын
🤲😪
@farsananabeela6672
2 ай бұрын
ഹെലികോപ്റ്റർ പോവുന്നത് കണ്ടു ഇപ്പോൾ അവിടെ ethumaayirikkum
@abinsuresh6377
2 ай бұрын
Okay.. എത്തി
@JayaferthangelJayaferthangel
2 ай бұрын
എല്ലാ ചാനലുകളും അർജ്ജുനനെ മറനേനാ
@MalikaC-ux6el
2 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amalajmalvlogs
2 ай бұрын
Pavam madyama praparthakar
@ShahulHameed-rv6zg
2 ай бұрын
Allmighty. Please 🙏
@HuskyElaine
2 ай бұрын
😅
@dazzlegirl7141
2 ай бұрын
Palakkad mazha ellarum safe ayi iriku
@aishashaji1173
2 ай бұрын
Allahhh 🤲🤲😭😭
@munavarmanumanu2555
2 ай бұрын
Iniyullavarey engilum rakshikkaan kazhiyattey
@praseethachandran3136
2 ай бұрын
ശോ.. 🤦🏽♀️🤦🏽♀️🤦🏽♀️
@AbdhulSatharb
2 ай бұрын
Allahuvenerkakane
@samsheri_michael
2 ай бұрын
Camera man never dies....
@rakhi_dxb2275
2 ай бұрын
karthaveee nte karngalek tharunnu🙏🙏🙏🙏🛐🛐🛐🛐
@ab-eh3pp
2 ай бұрын
അരുൺ പോകുന്നില്ലേ തിരിപ്പ് ഉണ്ടാക്കാൻ
@Ayisha-ih7ex
2 ай бұрын
🙆🏻♂️
@ameenmohammed4898
2 ай бұрын
Pleasee oru apakda sthalath inganeyulla reethiyil report cheyyaruth..
@ssjssstk
2 ай бұрын
എന്തിനാ ഓട് ന്നേ അതിന്റെ മുന്നിലോട്ട് പോയി നിൽക്കാൻ പറ
Пікірлер: 171