ഞാൻ ഒരു വീട്ടിൽ ജോലിക്ക് നിക്കുന്നു സമയത്തിനു ആഹാരം കിട്ടുന്നില്ല 😭😭😭😭 ഇപ്പോൾ തന്നെ 10അര ആയ്യി ഞാൻ ഇ വചനം കാണുന്നു എനിക്ക് ഇന്ന് ആഹാരം ഇ വചനം മതി 😭😭🙏🏻🙏🏻🙏🏻
@jamesthoams2742
Жыл бұрын
God bless you sister.
@padnayikjohnoiy3523
Жыл бұрын
സിസ്റ്റർ വീട് മാറാൻ തയ്യാർ ആണേൽ... പ്രാത്ഥിക്കു.. ദൈവം വഴി തുറക്കും
@theviewpoint6619
Жыл бұрын
Passport undo sis
@lijokgeorge7094
Жыл бұрын
God bless ❤sister Amen ❤️✝️🕊Glory to God 🎉
@christoromiarafael8864
Жыл бұрын
Checheeee 😥😥❤️❤️❤️
@bijujoseph3676
Жыл бұрын
പാസ്റ്റർ ക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍❤️❤️🙏🙏🔥🔥🔥
@ambilyprasanth3303
Жыл бұрын
വളരെ ലളിതമായി സ്വന്തം ശൈയിലിയിൽ വചനവും അത്യാവശ്യം ഒരു മനുഷ്യന് വേണ്ടതായ qualities, behavior ഒക്കെ പഠിപ്പിച്ചു കൊടുക്കുന്ന പാസ്റ്റർ. ഇദ്ദേഹത്തേപോലെ സംസാരിക്കുന്ന ഒരു ദൈവദാസൻ മാരെയും ഞാൻ ഇതേ വരെ കണ്ടിട്ടില്ല. 👍👍
@mathewsthiruvalla
Жыл бұрын
Ys true ❣️
@thomaschacko5810
Жыл бұрын
Ambily.. enthe unnum ariyatha pole...
@ambilyprasanth3303
Жыл бұрын
@@thomaschacko5810 why did you ask me like this? ഞാൻ ഉദ്ദേശിച്ചത് അദ്ദേഹം പറയുന്നതു പോലെ ലളിതമായി പറയുന്ന ഒരു ആളെ എനിക്കറിയില്ല എന്നാണ്... എല്ലാർക്കും അറിയാവുന്ന കാര്യങ്ങൾ but പലരും വില കൊടുക്കാതെ പോകുന്നതുമായ കാര്യങ്ങൾ അദ്ദേഹം പഠിപ്പിക്കുന്നു എന്നാണ്. Its my പേർസണൽ opinion..I don't know about others.. That's all.
@@thomaschacko5810 എനിക്കറിയില്ല. ഞാൻ ഈ short മെസ്സേജ് നെക്കുറിച്ചാണ് കമന്റ് ഇട്ടത്
@johnsondaniel465
Жыл бұрын
ഇത്ര ബൈബിൾ പരിജ്ഞാനം ഉള്ള പാസ്റ്റർ വേറെ ഇല്ല, ബൈബിൾ കാണാപാഠം അറിയാവുന്ന ഒരേ ഒരു പാസ്റ്റർ🙏
@pradeept.p.7846
Жыл бұрын
Wasting time for deviating from word of God. Believers are not only in Kerala ?
@angelathelanuprinson-rl2sx
Жыл бұрын
@@pradeept.p.7846 എങ്കിൽ താങ്കൾ പറയു... ബാക്കിയുള്ളോർ കേൾക്കട്ടെ...
@jerinjacob9619
Жыл бұрын
സത്യം പാസ്റ്റർ.... പറഞ്ഞത് കറക്റ്റാണ്... 👏👏👏👏👏🙏🙏🙏🙏
@beenabeena7372
Жыл бұрын
നല്ല മെസ്സേജ്ഈ പറഞ്ഞ വാക്കുകൾപാസ്റ്ററുടെ നാവിലൂടെ ദൈവം പറയിപ്പിച്ചത്ഗാർഡ് bless you
@ratheeshk.s6311
Жыл бұрын
ദൈവം അനുഗ്രഹിച്ച പാസ്റ്റർ അനീഷ് കാവാലം 👏👏👏
@Hitman-055
Жыл бұрын
സോദംഗമോ റ!
@harigopalr2193
Жыл бұрын
Yes
@sathyaseelan2471
Жыл бұрын
അപ്രിയ സത്യങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ ചിലർക്ക് തുള്ളൽ വരും. ദൈവദാസനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതും കൂടി ഓർമിപ്പിക്കാനാ അവരെ അഭിഷേകം ചെയ്തിരിക്കുന്നത്. അല്ലാതെ സുഖിക്കുന്ന കാര്യങ്ങൾ മാത്രം പറയാനല്ല. വചനം കേൾക്കുമ്പോൾ കുത്ത് കൊള്ളണം. 🙏
@mathewsthiruvalla
Жыл бұрын
100%സത്യം. ഇതൊന്നും ഇതേപോലെ മറ്റാരും പറയുകയില്ല.. അപ്പൊ പറയുന്നവരുടെ കുറ്റം ചികഞ്ഞു എടുക്കാന് ആണ് ചിലർ ശ്രമിക്കുന്നത്
@ktabraham2269
4 күн бұрын
നല്ല മുതലാളിമാർക്കായി സ്തോത്രം
@TheJohnmathai
Жыл бұрын
തുറന്നു പറയുന്നത് നല്ലത് അങ്ങനെ ആയിരിക്കണം സുവിശേഷം
@shijujoseph7681
Жыл бұрын
പറഞ്ഞ കാര്യങ്ങൾ എത്രയോ സത്യം
@omanaraju2780
Жыл бұрын
ഇതൊക്കെ ഇന്ന് പറഞ്ഞു കൊടുക്കാൻ ആരുമില്ല
@HD-cl3wd
Жыл бұрын
പാസ്റ്ററെ വിധിക്കാൻ വരട്ടെ... അതിനു മുന്നേ...പറഞ്ഞ കാര്യങ്ങൾ ഗ്രഹിക്കാൻ നോക്കണം
@jomathew8032
Жыл бұрын
ഇതാണ് ദൈവവചനം🙏
@ibydavis6039
Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 👍
@balabharathyvidyashram6612
Жыл бұрын
Dear brother, chetta what exciting matter you are discussing, REAL FACT AND PATH TO BE FOLLOWED, GOD BLESS YOU DEAR BROTHER, From subramoniam potty, Thiruvananthapuram
@binupt249
Жыл бұрын
🙏🙏
@omanaraju2780
Жыл бұрын
എത്ര കേട്ടാലും ആരും പഠിച്ചിട്ടില്ല
@sheejarajesh9154
Жыл бұрын
Njan eannum kanarundu, Vealayil vardhichuvaratae, super mesage
@sujasara6900
Жыл бұрын
Excellent message.God bless ---pastor
@sajikumarsadasivan7344
Жыл бұрын
അനീഷ് പാസ്റ്റർ 👍❤
@oommenmathew9003
Жыл бұрын
very true God sees everything
@SusanSusan-ol2xy
Жыл бұрын
Blessed message
@sherlyp8760
Жыл бұрын
Praise the lord
@navasbabu4961
Жыл бұрын
Good message sar thanks
@augustinevarkey
Жыл бұрын
God bless paster
@bijuantony1425
Жыл бұрын
God bless you 🙏🙏🙏
@SM-2gmnl
Жыл бұрын
God gave him so much wisdom. Love Pastor Anish Kavalam!
ജോസ് കാരക്കൽ എന്ന ദൈവദാസന്റെ വചനം കേൾക്കാനാണ് ഇത് സബ്ക്രൈബ് ചെയ്തത്. തേനിനു തന്നെയാ മധുരം.
@mathewsthiruvalla
Жыл бұрын
It will take time to post..
@anubanu97
Жыл бұрын
ടിപിഎം അപ്പച്ചൻ ജോസ് കാരക്കൽ ദൈവത്തിന് മഹത്വം❤
@arkofjehovah
Жыл бұрын
🤍🙏🏼
@evgajeshmankulam5283
Жыл бұрын
Same here ❤
@sunilintimatebooks8023
Жыл бұрын
Parayanullath thursnnuparayunn nalla thivdasan
@bijuj3047
Жыл бұрын
Amen 🙏
@maruroobamministry530
Жыл бұрын
Good
@arunkattappana4913
Жыл бұрын
❤👏🤝👍
@user-gn5lj5ym2o
Жыл бұрын
Sthothram
@sobhagnair8709
Жыл бұрын
Sathyamanu sir parayunnath
@lethajeyan2435
Жыл бұрын
veettukarofu ithiri karuna kanikanamennu koodi parayu.
@user-ie2xu9kz9t
Жыл бұрын
Ho,ithakanampaasttarsammathichu
@omc5062
Жыл бұрын
Sankadam varumnu
@ASHIQAIMST
7 ай бұрын
Homosexuality j,is right?
@ambiambi3715
Жыл бұрын
chila penthakosthu vewdukalilum nadakkunna karyam
@Vijitha-v2f
22 күн бұрын
😅
@sumavdsuma5888
Жыл бұрын
Brandhan paster ennayundib
@pradeept.p.7846
Жыл бұрын
ദൈവ ദാസനെ ബൈബിൽ എഴുതിയ , കാര്യങ്ങൾ, വാക്യങ്ങൾ സംസാരിച്ചാൽ പോരെ.
@mathewsthiruvalla
Жыл бұрын
ഇങ്ങനെ ഉള്ള ഉപദേശം ഒക്കെ ഇപ്പോൾ ആരു പറയും ❓️❓️❓️ഇതൊക്കെ മനസിലാക്കേണ്ടുന്ന വസ്തുതകൾ അല്ലെ 🙏🙏
@angelathelanuprinson-rl2sx
Жыл бұрын
@@mathewsthiruvalla 👌👌👌👌👌
@angelathelanuprinson-rl2sx
Жыл бұрын
@@mathewsthiruvalla അത് ശെരിയാണ്.. ബട്ട് തള്ളച്ചി എന്നുള്ള പ്രയോഗം വേണ്ടായിരുന്നു... 👍
@brightybinu3088
Жыл бұрын
ഇങ്ങനെയുള്ള മെസ്സേജ് കേൾക്കുമ്പോൾ കുത്ത് കൊള്ളും അതാ
@yesudasto
7 ай бұрын
ഇതൊക്കെ അറിയാൻ മേലാത്ത , അല്ലെങ്കിൽ അംഗീകരിക്കുകേലാത്ത അഹങ്കാരികളായ ആൾക്കാരുള്ള സംഘടനകളാണ് എല്ലാ ക്രിസ്തീയ സഭകളും , പെന്തകോസ്ത് കാരുൾപ്പടെ . നല്ല പെരുമാറ്റങ്ങളൊന്നും അറിയാൻ മേലാത്ത ആളുകളോട് ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടേ തമ്പ്രാ ....... .
Пікірлер: 103