കനകം പൊതിഞ്ഞൊരു സുന്ദര രൂപം കൺമുന്നിൽ വസന്തമായി വിടർന്നു ഇതു വരെ തോന്നാത്തൊരിഷ്ടം ഇന്നെൻ മനസിൽ നിറഞ്ഞു ആദ്യ പ്രണയം പതിയെ തുടങ്ങുകയായി അരികിൽ വരാൻ അഭിനിവേശങ്ങൾ എന്തെന്നറിയാത്ത ആവേശങ്ങൾ മിഴികൾ പാടിയ പ്രണയകാവ്യം തുടുക്കും കവിളിൽ, ചെഞ്ചുണ്ടിൽ തിളങ്ങും നേരം മനസുണർന്നു ആദ്യമൊഴികൾ അത്ഭുതമായി അടുത്തു നിന്നു കണ്ണുകളിൽ നോക്കി പരിഭ്രമങ്ങളിൽ പുഞ്ചിരി പൂശി പറഞ്ഞൊരു പുന്നാരം നിന്നിൽ പൂത്തു പുഞ്ചിരിയായി, പിന്നെ പൊട്ടിച്ചിരികൾ ആഘോഷങ്ങൾ കലാലയമുറ്റത്തെ വാകച്ചോട്ടിൽ കുങ്കുമം വിതറിയ പരവതാനികളിൽ നാം നിറഞ്ഞു പൊൻ വസന്തമായി നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും വൈകുന്നേരങ്ങളിൽ പിരിയാനായി കൈകൾ കോർത്തു നാം നടന്നു കൈവഴികൾ പിരിയും നേരം പിൻ തിരിഞ്ഞു പിൻ തിരിഞ്ഞു നോക്കി നീ പോയി മറയും വരെ ഞാൻ കൽ പ്രതിമയായി കാത്തു നിന്നു കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ മധുര സ്വപ്നമായി നീ കൂടെ വന്നു ഉദയം കാണാൻ ഞാനിരുന്നു ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം പൂവണിയാൻ കാത്തു കാത്ത്
@muhammedriyas3364
Ай бұрын
Nice words
@anukuwitanukuwit9485
3 күн бұрын
Super ❤
@priyaka3417
2 күн бұрын
സ്വന്തം കവിതയാണോ
@sreekumar-sy3px
2 күн бұрын
@@priyaka3417 അതെ
@VenuParaly
Ай бұрын
നമുക്കുകിട്ടിയ പുണ്ണ്യം എത്ര മനോഹരമായ വരികൾ സാഗരങ്ങളെ പാടിയുണർത്തിയ സാമാഗീതമേ സാമാസംഗീതമേ ഹൃദയ സാഗരങ്ങളെ....?
@sanalcd
3 ай бұрын
All super song.. selection super...2024ൽ വീണ്ടും കേൾക്കുന്നവർ...
@beenasabu6721
2 ай бұрын
Ssupper hit❤❤❤
@dhaneshvengarath3410
Ай бұрын
Yes
@mikkumikhdadmp4530
Ай бұрын
🤟🤟🤟👌👌
@AravindThulaseedharan
26 күн бұрын
Yesss!!
@AmeerManaparambil
24 күн бұрын
Oòò⁹⁹⁹⁹ò9⁹⁹@@dhaneshvengarath3410
@sanooppulikkal9353
2 ай бұрын
ഇനിയും വരുമോ ഇതുപോലെയുള്ള വസന്തം .ഇതു പോലെ അർത്ഥമുള്ള വരികൾ എഴുതാൻ ഇനിയാര് 😢
@JasmineFaizy
2 ай бұрын
😢
@nishadahmed7391
2 ай бұрын
Dabzee😂
@afsath9406
Ай бұрын
👍👍👍👍👍👍
@afsath9406
Ай бұрын
Yes
@diydoityourself143
18 күн бұрын
Kai.. Nai.. Kai.. nai
@sreekumar-sy3px
2 ай бұрын
മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ ഒന്നു ചേരും നാൾ വരും ഓമനിക്കാനൊരു പുഷ്പവുമായി കൺ മുന്നിൽ നീ പൊൻതാരകം കാലം കസവിടും കനവിൻ തീരങ്ങളിൽ കുയിലായി ഞാനും പാടും പ്രണയ ഗീതം മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ നീലാകാശത്തിൽ നക്ഷത്രങ്ങളൊരുങ്ങും നിലാവിൽ നിറമാലകളായി ഇവിടെ വസന്തമൊരുങ്ങും ഈ തീരം വർണങ്ങളണിയും മിഴികളിലെഴുതിയ സ്വപ്നമായി മോഹമായി താളമായി നീയോരുങ്ങീ മുഖം വിടരും പുഞ്ചിരികളേകീ മധുരമായി പാടൂ നീ
@FaseelaK-tm5tx
2 ай бұрын
കേട്ടിരിക്കാൻ പറ്റിയ പാട്ടുകൾ Super❤❤
@Devan1973Mm
Ай бұрын
Super.....
@DevjithUnnikrishnan
10 күн бұрын
❤️❤️❤️
@sreekumar-sy3px
2 ай бұрын
മറവിയിലേക്കൊരു പാത വെട്ടാൻ മനസിൽ നിറയെ വാതായനങ്ങൾ അടുത്തു വന്നവർ അൽപം നിന്നവർ ആയിരം മോഹങ്ങൾ ആടിത്തീർത്തവർ ഒന്നൊന്നായി ഒഴിഞ്ഞു പോയി ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും ഒരിക്കൽ മോഹിച്ചതെല്ലാം വൈകൃതമായി തിരികെ വന്നാൽ വാനിൽ മിന്നും നക്ഷത്രങ്ങൾ വേദനയേകും ഗതകാല ഓർമകളുണരും വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും മുന്നിൽ നടനമാടും മായാരൂപങ്ങൾ മായാത്ത ചിത്രപടങ്ങളിൽ നിറയും മുഖങ്ങൾ തിരയും പല വേദികളിൽ മറന്ന കാഴ്ചകൾ, മദം കൊള്ളും മനസിലെ മോഹങ്ങൾ അനുഭൂതികളിൽ അഭിരമിക്കും ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ കാലത്തിൻ വാതായനങ്ങൾ തിരയും മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ മിന്നിമറയും മാനവനുള്ള കാലം വരെ
@JaisonmathewJaisonmathew
23 күн бұрын
Super
@പിന്നിട്ടവഴികളിലൂടെ
2 ай бұрын
പപ്പയുടെ സ്വന്തം അപ്പൂസ്❤ എൻ പൂവേ.....❤
@sreesree6734
2 ай бұрын
Pappeyudasondhmappusfullsog❤❤❤😂😂😂❤❤❤❤❤🎉🎉🎉🎉🎉🎉🎉
@പിന്നിട്ടവഴികളിലൂടെ
2 ай бұрын
@@sreesree6734 എന്താ ശ്രീ, അതിൽ ഒന്ന് സെലക്ട് ചെയ്തൂന്നെ ഉള്ളു.😄😊😍💝💝💝💝
@jamshidk7222
2 ай бұрын
കാലമേ തിരിച്ചു വരുമോ നീ...
@kaladharettammal172
2 ай бұрын
😭😭😭
@surjimeyalatsurjith1188
2 ай бұрын
❤❤❤super selection
@FousiyaAsharaf-s8g
18 күн бұрын
😔😔😔ന്റെ അള്ളാ............. എനിക്ക് ആരോഗ്യമുണ്ട് നല്ലരു കുടുംബജീവിതമുണ്ട്. മക്കളുണ്ട്. വീട് ഉണ്ട്. ജീവിക്കാൻ ആവശ്യമായ സാമ്പത്തികമുണ്ട് 🤲🤲അൽഹംദുലില്ലാഹ് എല്ലാം ഉണ്ട്. പക്ഷെ 😔😔😔😔😔മനസ്സിന് എന്ദോ ഒരു വിങ്ങല്.ഞങ്ങളെ ആ പഴയ കാലകേട്ടതിലേക്ക് കൊണ്ട് വിടോ 😢ആരോടും ദേഷ്യവും അസൂയയം ഇല്ലത്തെ ആ ബാല്യത്തിലേക്ക് 😔ആ ബാല്യപ്രായം തന്നെ മതിയായിരുന്നു 😢😢😢
@bossgamer4918
15 күн бұрын
Catect😢😢😢
@ShajiPK-tw3ox
13 күн бұрын
ശെരിയാ😂😂😂
@njarakkottu6767
2 ай бұрын
Oru cassette kittan kashtapetta kaalam
@ShedhaNourin
2 ай бұрын
❤❤❤❤❤
@ajeeshr.t1280
27 күн бұрын
അധിമനോഹരം 🥰
@glastinraj273
2 ай бұрын
Heartlest songs
@pappurahim4970
Ай бұрын
പഴയ കാല ഓർമകളെ പാടിൽ കൂടെ വീണ്ടും ഒരുപാട് ഓർമകളെ തിരിച്ചു കിട്ടാത്ത ആ വസന്ത കാലം ഓർമ്മകൾ ഒരിക്കൽ കൂടെ ❤❤❤
@sajidhacma2703
2 ай бұрын
❤❤❤❤❤❤❤❤❤❤
@shahalap8138
8 күн бұрын
Hello hello
@bennyelias7067
2 ай бұрын
Hai super songs 🙏🙏
@abbas6720
2 ай бұрын
Super songs Thanks
@shyjomm7316
15 күн бұрын
Very good ❤❤❤
@SpeedCinemaSongs
14 күн бұрын
Thanks 😄
@RahiyanathM-g9v
3 ай бұрын
വള്ളിയുട ഞാൻ എന്റെ ജീവിതത്തിൽ ഒരു തവണ മാത്രം ഒരു ചെറിയ കഷണം പച്ച നിറമുള്ള സ്വപ്നങ്ങൾ നെയ്തു ഒരു വലിയ കഷണം😊
@raveendrancv6017
3 ай бұрын
😊
@kalathilhouse1562
3 ай бұрын
എന്ത്
@curryberries
3 ай бұрын
തേങ്ങ 😂
@rajisivan584
3 ай бұрын
😂😂😂
@RosinaRosi-oc3vp
2 ай бұрын
Onnum mansilayilla
@sajanaabdulla7055
Ай бұрын
All time fav ❤❤
@sreekumar-sy3px
2 ай бұрын
വസന്തം വിരുന്നു വന്നൊരു നാളിൽ വാസന്ത സുഗന്ധമായി പറന്നിറങ്ങി പനിനീർപൂ പോലെയൊരു സുന്ദരി പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും അവളെൻ കൂട്ടുകാരിയായി ആരാമമരുളും ആലിംഗനങ്ങളിൽ മോഹം പൂക്കും നിമിഷങ്ങളിൽ മുത്തായി പൊഴിഞ്ഞു മനസിൽ ദാഹം ഒരിക്കലും മായാത്ത വർണ ചിത്രങ്ങൾ ഓളങ്ങളായൊഴുകി സ്വപ്നമായി നാം നടന്ന വഴികൾ, പുഞ്ചിരികൾ നാണം നിറയും നോട്ടങ്ങൾ മായാനടനം എന്റെ മനസിലാടി നീ മാൻപേട പോൽ ചമഞ്ഞു നിന്നു മരം കോച്ചും മഞ്ഞിൻ കുളിരിൽ മാനം പെയ്യും മാധവ സന്ധ്യകളിൽ മുഖത്തോടു മുഖം നോക്കി നാമിരുന്നു മുത്തായി വിരിയും പൂർവാഹ്ന സ്വപ്നം, മധ്യാഹ്നങ്ങളിൽ,അപരാഹ്നങ്ങളിൽ പൂത്തുലഞ്ഞു പൊന്നോർമകളായി ലോകം പാടിയ പ്രണയകാവ്യം
@maharajantraja348
2 ай бұрын
இந்த பாடல்களை கேட்க்கும் போது, எனது இரு கண்களிலும் கண்ணீர் பொங்கும் அதுவும் சுகமே😢
@AravindThulaseedharan
28 күн бұрын
Super
@AravindThulaseedharan
26 күн бұрын
Pls like, my mom died today 😢😢😢😢
@ShedhaNourin
2 ай бұрын
Wow sprrr❤
@shyjomm7316
15 күн бұрын
Good. Song ❤❤❤❤❤❤❤❤❤❤
@shajanthomas6732
Ай бұрын
Fabulous
@Uthamanvp
29 күн бұрын
❤
@krishSavarna-ud8qo
Ай бұрын
എന്നുമുണരും പ്രണയരാഗങ്ങൾ ഏകത തേടും ഈണങ്ങൾ എത്രയോ നടീ നടൻമാർ എത്രയെത്ര രംഗപടങ്ങൾ ഏതെല്ലാം മോഹങ്ങൾ അരങ്ങിൽ നിറഞ്ഞു (എന്നുമുണരും...) ഓരോരോ വേദികളിൽ തിമാർത്താടി ഒരിയ്ക്കലും ഇടവേളകളില്ലാ മദനോത്സവങ്ങൾ പാടിയാലും ആടിയാലും മടുക്കാത്ത നാടകങ്ങളായി പ്രകൃതി രചിക്കുന്നു തിരക്കഥകൾ അർത്ഥമറിയാതെ മനസറിയാതേ മുന്നോട്ടോടുന്നു ആകർഷകമീ അത്ഭുതങ്ങളിൽ (എന്നുമുണരും...) ആദ്യമായി പാടിയതാരെന്നറിയില്ല അവസാനം പാടുന്നവരുമജ്ഞാതർ ആരംഭമല്ലാത്ത അവസാനമില്ലാത്ത തുടർച്ചകൾ മനസിൽ വിടരുന്നു മധുരമൂറും ഓർമകളായി മാനവനിൽ മാത്രം മറച്ചുവയ്ക്കാൻ ആഗ്രഹങ്ങൾ മദിയായുണരും വസന്തകാലം വേദിയാകുമ്പോൾ (എന്നുമുണരും...)
@mumthazsidhik2639
2 ай бұрын
Very nice collection s
@satheesh3683
2 ай бұрын
സെലക്ഷൻ ഒന്നിനൊന്ന് മെച്ചം
@kunjangalayumponnupengalum2442
Ай бұрын
2024 കാണാൻ ഉണ്ടോ 😘❤️
@dhaneshvengarath3410
Ай бұрын
ഉണ്ടല്ലോ
@babumajeed268
Ай бұрын
Good 👍
@zeenahamza715
2 ай бұрын
2024 ഞാൻ kettu😂
@പിന്നിട്ടവഴികളിലൂടെ
2 ай бұрын
😂?😊
@aamirvava1890
2 ай бұрын
Mm😂😂😂
@BijeshSebastian-x2f
2 ай бұрын
🎉
@srocksz
2 ай бұрын
Veryverygoodsongs
@Hyperg1fx
2 ай бұрын
🌹😍so sad
@AravindThulaseedharan
23 күн бұрын
It's nice also
@Realindian1771
3 ай бұрын
Feeling so sad ❤
@meenakumar6661
2 ай бұрын
Varikaludea sughandham
@krishSavarna-ud8qo
Ай бұрын
ഈ പുഞ്ചിരികൾ മാഞ്ഞാലും ഇവിടെ നിറയേ നിന്നോർമകൾ ഇനിയും പുണരാത്ത പുളകങ്ങളിൽ ഈ ജീവിതപാതകളുണരും കാലമായി ( ഈ പുഞ്ചിരികൾ...) പുഞ്ചിരിക്കും സുന്ദരി പാടിയ പാട്ടിന് പാൽപ്പായസം തോൽക്കും രുചി തോന്നി പൂത്തുലയും വസന്തം പോലവളാടി വന്നപ്പോൾ പൊരുത്തങ്ങളൊക്കെയും കൂടെ വന്നു (ഈ പുഞ്ചിരികൾ...) പതിയെ മൊട്ടിട്ട മുകുളങ്ങൾ പാരിജാതം പൂക്കും പൂമരമായി പൂ വിരിയും വസന്തമായി പൊന്നു വിതറും ഓർമകളായി (ഈ പുഞ്ചിരികൾ...)
@jasifashionvlog4032
3 ай бұрын
🫰😍😍 super
@asna5327
2 ай бұрын
A
@PreethySaju
27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤😢😢😢😢😢😢
@GopiGopi-vm1qf
21 күн бұрын
ഇതിൽ എല്ലാം ഉണ്ട് 😂
@BeenaJosaph
3 ай бұрын
😍🤍
@SujithaDineesh
3 ай бұрын
G day gf ar t65
@PreethySaju
27 күн бұрын
❤❤❤❤❤❤
@sreedharanpp6178
Ай бұрын
❤
@Shaji-ti4um
3 ай бұрын
🎉
@dhanushamd3529
24 күн бұрын
Super
@FirosPudhiyapurayil
Ай бұрын
❤👍
@prakashkk3570
Ай бұрын
Good Songs
@MohamedAli-wj4kf
26 күн бұрын
❤❤
@jishajaison3871
Ай бұрын
👍🏾
@PonnuPonnus-w9v
2 ай бұрын
❤❤❤
@Kunju-e9n
2 ай бұрын
❤❤
@geethap455
2 ай бұрын
❤
@NihasNiyas-h7v
2 ай бұрын
❤
@anikc3249
2 ай бұрын
❤
@salamneeliyatte1943
2 ай бұрын
❤
@AishaRaju-b9v
Ай бұрын
ഏകാന്തതയിൽ കേൾക്കുക കലം തരിചുവരുന്ന പോലെ തോന്നും@@salamneeliyatte1943
Пікірлер: 117