മറ്റുള്ള ടീമുകൾ ഹോം ഗ്രൗണ്ടിൽ എങ്കിലും നന്നായി കളിക്കുന്നുണ്ട്.. ഇന്നലെ വന്ന ഇസ്പവിച് വരെ സ്വന്തം ഗ്രൗണ്ടിൽ നല്ല കളി കളിച്ചിട്ട തോൽക്കുന്നെ.. ഇവന്മാർ ആണെങ്കിൽ ഫുൾ കോമഡിയാ 😂😂.. അവിടെ വന്നു കളി കാണുന്ന ഫാൻസിന്റെ അവസ്ഥയാണ് ഞാൻ അലോയ്ക്കുന്നെ 😅
Ten hag ine sack cheythaal മാത്രം പോര , കൂടെ rashford, bruno, casimero ഇങ്ങനെ ഉള്ളവരും പോണം
@freesoul4595
13 сағат бұрын
Rono ippo manasil chirikkunnundavum 😃 ten hag vs Ronaldo aayirunnille orikkal
@MUHAMMADRAHEESVP
13 сағат бұрын
Warner പകരം son ആയിരുന്നേൽ ചിലപ്പോ സ്കോർ ബോർഡ് ഇതായിരിക്കില്ലായിരുന്നു 😂. കുറച്ചു കാലം ചെൽസി ഉണ്ടായിരുന്നു കൂട്ടിന് അവരും utd നെ കയ്യിയോഴിഞ്ഞു 😂
@haroonhaja5776
10 сағат бұрын
Chelsea United ine cheat cheythu😂😂
@manumanucm1388
10 сағат бұрын
😂😂
@manumanucm1388
10 сағат бұрын
Always united
@Asq-wx6jt
9 сағат бұрын
Sonny is world class😊😊❤❤
@eldhovargheseev8621
9 сағат бұрын
Chelsea under Maresca be like : Ningal മിഡ് ടേബിളിൽ ഇരി.ഞങ്ങൾ ഇപ്പ വരാം..!(പനിനീർ നിലാവിൻ bgm intensifies ...)
@sunojlasik71
12 сағат бұрын
യുണൈറ്റഡ് ഇംഗ്ലണ്ടിലെ തേർഡ് ഡിവിഷനിൽ കളിക്കുന്നതാണ് നല്ലത്. അങ്ങനാണേൽ cup അടിക്കാനുള്ള നേരിയ സാധ്യത ഉണ്ട്. യുണൈറ്റഡ് ഇൽ വരുന്ന പ്ലയെര്സ് എല്ലാം ക്രിട്ടിസിസം നേരിടുന്നു. യുണൈറ്റഡ് ഇൽ നിന്ന് പോയ പ്ലയെര്സ് ഇപ്പൊ മറ്റുള്ള ടീമിൽ തകർത്തു കളിക്കുന്നു. സഞ്ചോ, Mc ടോമിനി ഒക്കെ ഉദാഹരം.😅. ട്രാഷ്ഫോർഡ് നെ ഒക്കെ ഒഴിവാക്കണ്ട സമയം എന്നോ കഴിഞ്ഞു. ഇനിയും 10 മാനേജർ മാർ വന്നു പോയാലും അവനൊക്കെ ടീമിൽ തന്നെ കാണും.
@user-venom2004
13 сағат бұрын
Tottenham : We lost against him not against Manchester united.....
@newgenfarmer8090
12 сағат бұрын
Ufffff Cr7
@hemanthar4582
13 сағат бұрын
FA Cup final il thottu koduthit ETH ne ivde nirthiya pep nte raajathanthram😎
@MH-qw6vp
13 сағат бұрын
😂😂
@Amal-qd6fc
13 сағат бұрын
🤣😂💯
@theunspoken4102
12 сағат бұрын
🤣🤣🤣
@muhammedfavastp6264
12 сағат бұрын
😂😂😂
@shamilo123
12 сағат бұрын
Koppanu
@anoopsanu2152
13 сағат бұрын
Chelsea aayirunenkil ee neram kond 10 mangermare matiyene
Ten Hag ആണ് real problem, Issues with CR7,Sancho, De Gea. Bringing old Ajax useless players, spending huge money for unproven players like Mount, Antony, Ugarte, L Yoro, Hojlund, Zirkzee😖
@anishabraham5818
13 минут бұрын
You said it. He just tried to rebuild Ajax in Manu. EPL is a different world.
@MUHAMMADRAHEESVP
13 сағат бұрын
Madrid derby waiitiiinggggg 🔥✅
@tonythenayan4367
12 сағат бұрын
ഇങ്ങള് വന്നാൽ ടെൻ ഹാഗിനെക്കാൾ നന്നായി മാനേജ് ചെയ്യാൻ പറ്റും.. ഓൻ ബൗണ്‍സ് ബാക്ക് പറഞ്ഞിരിക്കും അവസാനം വരെ.
@FathimaYousuf-g3m
9 сағат бұрын
ബിരിയാണി ആണ് വിഷയം, ഇതൊന്നു നേരത്തെ പറഞ്ഞിരുന്നെങ്കിൽ... 🙂
പ്രതീക്ഷ ഉണ്ടായിരുന്നു അയാളിൽ 😖💔 സ്വന്തം ഗ്രൗണ്ടിൽ ഇങ്ങനെ എല്ലാരും വന്നു തച്ചു പോകുന്നു 🥹 Being a united fan is not easy 💔
@StephanStephan-do8ru
12 сағат бұрын
ഇങ്ങനെ പ്രതീക്ഷ വിചാരിച്ചു ഇരുന്ന് ആണ് ഇത്രക്ക് താഴെ പോയത്
@MH-qw6vp
13 сағат бұрын
Sack this shit Ten Hag😡😡 Sell: Bruno, Casemiro, Antony, Rashford, Erikson, Mount, Meguire, Evans😡😡
@ZhrckJaz
11 сағат бұрын
Crrct bro❤
@pppppp3040
11 сағат бұрын
Not Maguire
@aneeshanil1780
11 сағат бұрын
@@pppppp3040why ?
@prem9501
2 сағат бұрын
100 million koduth vangiya Antony kk ini athinte pakuthi kittiyal bhagyam. Ingane waste akkunna paisa undenkil vere nalla pillere vangamayirunnu
@bsdksujoy1277
12 сағат бұрын
തോറ്റത് പോട്ടെ ഒരു ഗോൾ പോലും അടികാൻ പറ്റണില്ല എന്ന് പറഞ്ഞാല്‍ സ്വന്തം സ്റ്റേഡിയം ഗ്രൗണ്ടിൽ 😢 against pool & spurs.
@mohammedshameersha6723
13 сағат бұрын
പ്രീമിയർ ലീഗ് ലെ രാജാക്കന്മാർ ആയിരുന്ന MUTD നെ ownersum managment ഉം ചേർന്ന് നശിപ്പിച്ചു. Rebuild ചെയ്തു തിരിച്ചു വരും 2,3 സീസൺ എടുക്കും. Atleast ഡ്യൂപ്ലിക്കേറ്റ് pep നെ ഉടൻ sack ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@vishnu.p_7
13 сағат бұрын
Trust the process ....stick to the plan .... stick to the game....stick to the rules....we will bounce back.....our plan is huge....we have a plan....we have a plan..... again.... stick to the plan.....trust the process......
@mohammedsajjad238
11 сағат бұрын
എത്ര സമയമെടുത്തിട്ടും കാര്യമില്ല ടീമിന് ടെക്നിക്സ് ഇല്ല cr7 പറഞ്ഞപ്പോ എന്തായിരുന്നു ഇവിടെ കുറെ എണ്ണത്തിന് ക്ലബ്ബാണ് വലുത് പ്ലെയർ അല്ല ഇപ്പോൾ കോച്ച് വലുത് ക്ലബ് വലുത് 😃😃😃
@sebinjoseph6078
13 сағат бұрын
സൺ ഹ്യൂങ് മിനിറ്റിൻ്റെ പരിക്ക് കാരണം 3 - 0, അല്ലെങ്കിൽ അത് 7up
@kattachelseafan
11 сағат бұрын
Bruno Fernands ne manager aakiyal theeravunna problem mathre manutd il ullu
@athulraj1855
6 сағат бұрын
Wtf
@MUHAMMADRAHEESVP
13 сағат бұрын
ഒരു കാലത്തു രാജാക്കന്മാർ ആയിരുന്നു പിന്നീട് എന്തൊക്കൊയോ സംഭവിച്ചു 😢
@alluzzmystique1601
7 сағат бұрын
പല ടീമുകൾക്കും ഇങ്ങനെ വീഴ്ച്ച ഉണ്ടാകാറുണ്ട്. സ്വഭാവികം
@prem9501
2 сағат бұрын
" പണ്ടൊക്കെ സ്രാങ്ക് എന്ന് കേട്ടാൽ " എന്ന ഡയലോഗ് ഓർമ വന്നു
@lijojose6878
13 сағат бұрын
Rashford Bruno Ethrayum pettenn purathaakkanam at least bench enkilum cheyyanam Athinulla guts ulla mgr varanam
Rono undayapol ottak 3 Goal adich thottannam airil keti ipo Manchester United airila 😂
@ebinmathew4464
13 сағат бұрын
ആഴ്സണൽ Review ഇല്ലേ ബ്രോ 😕 ഇന്നലെ മുതൽ വെയ്റ്റിംഗ് ആണ്
@lijeeshkmohan4338
12 сағат бұрын
@@ebinmathew4464 അണ്ണൻ ചെൽസി ഫാനായത് കൊണ്ട് Arsenal നന്നായി perfom ചെയ്യുന്ന കളികളുടെ റിവ്യൂ ചെയ്യില്ല
@dcsglobal9833
12 сағат бұрын
Aa timil pulli Chelsea de match aakum kandit undakuka
@rajeshd204
11 сағат бұрын
Kashtichu jaichu..
@rajeshd204
11 сағат бұрын
Kashtichu jaichu..
@NIKHILKOLLIKKARA
10 сағат бұрын
@@rajeshd204arsenal കളിച്ചു ജയിച്ചത് സെറ്പിസ് king ❤🔥❤🔥
@tomkurian6965
13 сағат бұрын
Don’t bring Thomas Tuchel; he has morale issues. That’s why he had problems with the Chelsea players. Also, he is a bit overhyped. Zidane is beyond reach. The best option, I’d say, is to get a local English coach.
@adhumon55
12 сағат бұрын
Young coach venam.. SAF Ine shesham ithuvare young coach unitedine manage cheytilaa
@lijuraju6785
12 сағат бұрын
Werner നു ഉന്നം ഇല്ലാത്തതു രക്ഷപെട്ടൂ. അല്ലെങ്കിൽ 7 എണ്ണം ഉറപ്പ് 😂
@BrandOrnaments
13 сағат бұрын
ഇയാളെ കൊണ്ട് പറ്റില്ല,ഒലെ ഒക്കെ ഇതിനേക്കാൾ എത്രയോ ഭേദം😊
@unni9419
13 сағат бұрын
Man utd's wage structure is a serious issue, they've paid huge wage even for medicore players, Rashford and salah gets the same, that's shows everything. Most of the man utd players played for money they doesn't care about the club or Badge.
@Rius12368
9 сағат бұрын
Lisandro Martinez verum average Defender aan, Martinez unitedil vanna timeil Jamie Carragher avan height illathath kond PL il struggle chryyum enn paranjappol united fans ellam ayale kaliyakki. Ippo ath sathyam aan enn theliyunnu. Avan 50% il kooduthal Ariel duels success rate illa ith vare, oru CB aan enn oorkkanam
@febin6822
8 сағат бұрын
Injurykk shesham ayaal valare down aayi
@prem9501
2 сағат бұрын
He was good before injury.
@abuthahirstories6013
13 сағат бұрын
ഇനി അധികകാലം erik ടെൻ ഹാഗിന്റെ യുണൈറ്റഡ് എന്നു പറയേണ്ടി വരില്ല അത് തന്നെയാവും ഫാൻസിന്റെയും പ്രാർത്ഥന😅
കഴിഞ്ഞ സീസൺ ഇഞ്ചുറി ആയിരുന്നെന്നു പറയാം .. But ഇന്നലെ ഒക്കെ ബെസ്റ് ഇലവൻ തന്നെ ആയിരുന്നു
@praveenraj1350
13 сағат бұрын
ഇര ആയി മാറിയ എറ മൊട്ടകൾ എല്ലാം പെപ് അല്ല 😂
@navasnavu2601
10 сағат бұрын
Grizzuu പടിയിറങ്ങി 😢🇨🇵
@Bala27802
11 сағат бұрын
Van gaal..ten hag...Kure vana holland players ne thangi konakuna onja kali ... complete miss pass innale united 11 vechu kalichalum pattumnsure...wrost kalii
@achuthp.k4567
12 сағат бұрын
650 million spend ചെയ്തു, എന്നാലും തള്ളിനു ഒരു കുറവും ഇല്ല. കഷണ്ടി മാത്രം ഉണ്ടായാൽ Pep ആകില്ല എന്നു ആരെങ്കിലും ഈ 7Hag നു ഒന്നു പറഞ്ഞു കൊടുത്തേ 😂
@EbenTomPhilip
12 сағат бұрын
Bruno is a curse and blessing at the same time😂
@HarryPotter-vs3on
12 сағат бұрын
Korachu koode samayam kodukkan anu die hard man ut fans parayunnathu... Vere club vallom ayirunnel fans thanne protest cheythu chavitti porathakkiyene.... Man ut deserves tenhag fans deserve tenhag... Love man ut.. Legendry couch... Fans are happy they need him for 5 years
@AmeenAmee-hg3gq
13 сағат бұрын
Newcastle United vs City video cheyyo ikka
@gouthamkrishnan5942
12 сағат бұрын
Second half United last nannai kalichitund with 10 players give him time . ❤❤
@ajines482
13 сағат бұрын
Aarenkilum matoru rslt pratheekshichirino? United players were randomly running on the pitch..
@JoelZachariah
10 сағат бұрын
Cristiano ithokke Pande paranjatha... Ann Ella naaykkalum pulliye kurishel ketti, pullide channelil pulli paranjappo ETH pottan athinem valach odich... I love Manchester UNITED, I am a real Madrid fan, but CR7 valarnna, CR7ne make cheytha UNITED, I love ... But they need to change... Mottaye eduth kala, bring more previous legendary players to united. They know what Manchester UNITED is... They know how Manchester UNITED should be. Allathe mottaye pole dutch leagueil ajax kalichapple nadakkum enn vecha... Nadakkilla broo
@JoelZachariah
10 сағат бұрын
We are talking about Manchester UNITED and Old Trafford
@fabzzchannel
12 сағат бұрын
Ronaldo oodunilla athkondaanu thottath
@user-je8de6hz2s
12 сағат бұрын
Edaa ithra time ulla video onnum idalle
@Muhammedrashikca
13 сағат бұрын
Ten hag ini time koduthaal united thagarum
@MUHAMMADRAHEESVP
13 сағат бұрын
Perez ആഹ്ണേൽ ഉള്ള അവസ്ഥ
@soorajkp5222
12 сағат бұрын
I can't imagine them facing Manchester City at the Etihad under these circumstances
@jinshadasharaf0780
13 сағат бұрын
8:09 adh vere level manushyanan… sir alex 🥹🫶🏼
@SirajudheenSiraj-r7r
12 сағат бұрын
United down the best performance lost lost lost so sadly 😢😢😢
@travellover6059
12 сағат бұрын
അടിപൊളി എന്റർടൈനിംഗ് വീഡിയോ 😂😂
@akhildasbiomedicalengineer6588
12 сағат бұрын
Arsenal game entha illathw😊
@musthafamusthafa91
12 сағат бұрын
Arsenal video evide
@mahshookilahi
11 сағат бұрын
Bro johnsone criticize cheytha shesham pulli nalla Kali aayi😅
@FeedFootball
11 сағат бұрын
🙏 Rakshappedatte
@MUHAMMADRAHEESVP
13 сағат бұрын
അടുത്തത് porto 😂
@gowthamgowtham3665
11 сағат бұрын
Sacked avanum
@yccichapikannur
12 сағат бұрын
Glory 😂Glory
@Benishere69
11 сағат бұрын
Madrid derby review ille bro👀 waiting 🔥
@nick6s
12 сағат бұрын
Jose to sevilla... Tenhag to aston villa
@muneern4152
12 сағат бұрын
Foolish manager foolish tactics
@Praveen19899
13 сағат бұрын
പ്ലയേഴ്സ് ഒന്നും ബാഡ്ജ്നു വേണ്ടി അല്ല കളിക്കുന്നത് രാഷ്ഫോഡ് ബ്രൂണോ ഈ രണ്ട് കീടങ്ങൾ പോയാൽ തന്നെ ടീം മെച്ചപ്പെടും പിന്നെ ടെൻഹാഗ് ഓൾഡ് സ്കൂൾ കോച്ചിംഗ് ആണ് ഇപ്പോളും
@deebupb9192
12 сағат бұрын
Lokam motham sir ennu vilikunna mattoru coach undonnu ariyilla pulli coach cheitha teaminte ennathe avastha,,,athu vallatha avastha aan ,,tenhag nu ingame management theerè arvillannu thonnunu,,,,kobi ne sub aaki ennitto mout ne erakki pinne second half l camsamero ne erakki zarski ne sub cheithu appolum rashford ground l ,, enik aritan mela pulli entha udeshikanennu ,,,,
@FeedFootball
12 сағат бұрын
Kobbie was injured bro
@deebupb9192
12 сағат бұрын
@@FeedFootball reaction kandappo agane thonniyilla ,,,pinne aan arinjath injured aayennu ,,,, pullik kalikkanam ennudayirunnu ,,,agane thonni ,,he is not happy
@musthafamusthafa91
12 сағат бұрын
Jayikkaanulla aaaaa thora Arsenal ❤❤❤❤
@abhijithkc6562
13 сағат бұрын
ആവശ്യം ഇല്ലാതെ കുറെ പ്ലയെര്‍ Duch പ്രേമം വെച്ച് വാങ്ങി ടീമിനെ നശിപ്പിച്ചു 10 hang z , Lisandro, Antony, ഡി ലൈറ്റ്, Zirkzee, Mazzori, Onana അങ്ങനെ കുറെ എണ്ണം
@achuthp.k4567
12 сағат бұрын
Add Wout Weghorst too.
@IrfadMBBS
13 сағат бұрын
Bro work Cheyenne kindergarten aano😊
@nevargiveup1430
13 сағат бұрын
Sancho ippo chirikkunnundavum
@gokulkrishna3449
12 сағат бұрын
Bro coach avuoo united nte😌
@hemanthar4582
13 сағат бұрын
Vande vaan🔥🔥
@rishanmk5569
13 сағат бұрын
Ippo ajuxumilla utdum illaaaa 😂
@esportsmalayalam45
13 сағат бұрын
arsenal videoo indavooo
@mirfasworldvlog
7 сағат бұрын
മൊട്ടക്ക് പണി അറിയില്ല😂
@PkMed-v3u
10 сағат бұрын
കഴിഞ്ഞകാലം ചെല്‍സിയ യുടെ കൂടെ ഉണ്ടായിരുന്ന പ്രേതം ഇപ്രാവശ്യം യുണൈറ്റഡനിന്റെ കൂടെ ആണ് എന്ന് മാത്രം 😊
@nidhin5
13 сағат бұрын
Arsenal video kude poratte bro...
@musthafamusthafa91
12 сағат бұрын
Waiting Arsenal ❤❤❤❤
@yccichapikannur
4 сағат бұрын
Glory ഫാൻസ് ആദ്യം ആനപുറത്ത് നിന്ന് തയെ ഇറങ്ങ് എന്നിട് ആലോജിക്ക് നമ്മള ടീം ഇപ്പം മീട്ടെബൽ ടീം ആയി മാറി 😃
@asifayyangol
32 минут бұрын
Its a curse of 600Millons Ronaldo fans.. many more fails are on the way..
@lijeeshkmohan4338
12 сағат бұрын
അണ്ണാ ആഴ്സണൽ റിവ്യൂ എവിടെ..? 4.98 expected goals, the highest in any league game since the stat was first tracked in 2010/11. It was also the fourth-highest non-penalty xG tally by any PL club Saka is the first player to create 8+ chances and complete 8+ take-ons in a single PL game this decade ആഴ്സണലിന്റെ record-breaking performance ആയിരുന്നിട്ടും റിവ്യൂ ഇല്ല.. 😕 വളരെ മോശം അണ്ണാ..
@sanu-wx6en
12 сағат бұрын
Against the mighty lecister of course.
@unni9419
12 сағат бұрын
I thought Arsenal played against Leicester 😂but its looks like they were playing Real Madrid 😂
@lijeeshkmohan4338
11 сағат бұрын
@@unni9419 This was the most dominant Premier League performance by a team this season States-നെ കുറിച്ചാണ് അണ്ണൻ കൂടുതൽ സംസാരിക്കൽ
@unni9419
11 сағат бұрын
@@lijeeshkmohan4338 Bro your still 4th of the table so calm down, dominant what?? 😂You barely get away with an own goal against Leicester.
@arjun7890G
7 сағат бұрын
Red കിട്ടിയത് നന്നായി, ഒന്നുമില്ലേലും അടുത്ത കളിക്ക് ഉറങ്ങാതെ ഇരികുവല്ലോ Ten hag ഇന്‍ ഏതായാലും അതിനുള്ള ഉറപ്പില്ല.
@jithin4680
11 сағат бұрын
Appapan Anapurathirunnal Kochu Maganu Thazhambundavoo - Manunited Right Now
@anshifmuhammed7173
4 сағат бұрын
ഒന്നും മാറാൻ പോവുന്നില്ല... അടുത്ത കളിയും ഓരോ യുണൈറ്റഡ് ആരാധകനും ഞാൻ ഉൾപ്പെടെ live കാണും.... അവന്മാർ എന്ന് യുണൈറ്റഡ് badginu വേണ്ടി കളിക്കുന്നോ അന്നേ ഈ ടീം രക്ഷപ്പെടുകയുള്ളു.. . Dicipline, consistency, winning mentality ഇതൊന്നും ഇവന്മാർക്ക് എന്താണ് എന്നറിയില്ല Trafford ൽ ഉണ്ടായിരുന്ന ഫാൻസിന്റെ വികാരം ഒരു നിമിഷം ഇവന്മാർ മനസ്സിലാക്കിയിരുന്നെങ്കിൽ ഇവന്മാർ ഒന്നും ഇങ്ങനെ കളിക്കില്ല.. കളിക്കാൻ കഴിയില്ല
@venugopal2227
11 сағат бұрын
Most of the players also have no passion... Mispasses...poor decision making even in the box...defense too very weak.. A great heritage at stake...
@malluSCOUCER
5 сағат бұрын
ഇങ്ങക്ക് ഞാൻ ഒരു ഐഡിയ പറഞ്ഞു തരാം. Unitedinte ഒരു കോമൺ default വീഡിയോ ഉണ്ടാകുക. Utd തോൽക്കുമ്പോ എല്ലാം ആ വീഡിയോ അങ്ങ് അപ്ലോഡ് ചെയ്താൽ പോരെ. എപ്പഴും എപ്പഴും വന്ന് ഈ എനർജി കളയണോ? തോൽക്കുമ്പോ ഒക്കെ ഒരേ talking points അല്ലെ? കേൾക്കുന്ന ഞങ്ങൾക്ക് തന്നെ ആവർത്തന വിരസത.
@Joker-Apache
6 сағат бұрын
Ten Hag : ഞങ്ങൾക്ക് FA Cup ഉണ്ടല്ലോ 😂😂😂. ഇനിയും fans നെ പറ്റിക്കാൻ അവസരം തരൂ 😝😝😝. Man utd എന്ന legendary club നെ Ajax level ൽ ആക്കി തരും 🙏🙏🙏
@noufalvk7966
4 сағат бұрын
എന്ത് കൊണ്ടാണ് ടെൻ ഹാഗിനെ ആളുകൾ പുറത്താക്കണമെന്ന് പറയുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കുറച്ച് സമയം കൂടി കൊടുക്കൂ. ഇത്ര പെട്ടെന്ന് ആർക്കും ഒന്നും ചെയ്യാനാവില്ല. ഒരു പത്തു കൊല്ലം കൂടി കൊടുത്താൽ അദ്ദേഹം Utd നെ ആദ്യ പത്തിൽ എത്തിക്കും എന്നത് ഉറപ്പാണ്. സമയം കൊടുക്കൂ പ്ലീസ്
@santhoshag1405
5 сағат бұрын
Chuvanna chekuthaanmaar ennu paranjirunna kaalam undayirunnu..... Ha motta & glezier family eduthu kalayanam
@robinkuriakose5193
11 сағат бұрын
Bro Man utd fan ahnllee😢 Parayan ullath panju As a mu fan evamar nnanavillllaa😭
@blindstar7617
10 сағат бұрын
no pulli chelsea fan ahnn
@jomishnj4143
8 сағат бұрын
10hag is sitting on Sir Alex Ferguson’s chair. OMG.
Пікірлер: 264