2005 ൽ ഞാൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ മൊബൈയിൽ ഫോൺ തന്നെ സോണിറിക്സനാണ് . അങ്ങനെയുള്ളവർക്കറിയാം സോണി പ്രോടക്റ്റ്കളുടെ മികവ്
@shameermisri9687
3 жыл бұрын
ഒരു ദിവസം രണ്ട് പ്രാവശ്യം ചാർജ് ചെയ്യുന്ന Sony Ericsson എനിക്കമുണ്ടായിരുന്നു.
@jessongraju6553
3 жыл бұрын
2012ൽ എടുത്ത XPERIA -E ഇപ്പോഴും smooth ആയിട്ട് വർക്ക് ചെയ്യുന്നുണ്ട്.9 വർഷങ്ങൾ ആകുന്നു.3G ഫോൺ ആണ്. ഞാൻ ഇപ്പോൾ പാട്ട് കേൾക്കാനാണ് ഉപയോഗിക്കുന്നതു. Music quality അപാരം..
@shameermisri9687
3 жыл бұрын
@@jessongraju6553 battery backup കുറവല്ലെ ?
@jessongraju6553
3 жыл бұрын
@@shameermisri9687,9വർഷമായിട്ടും ബാറ്ററി മാറ്റിയിട്ടില്ല. Mobile data യൂസ് ചെയ്താൽ ഇപ്പോൾ 2hrs മാത്രമേ കിട്ടുന്നുള്ളു. പക്ഷെ 6hr+ continuous music playback കിട്ടുന്നുണ്ട്(Offline). Music quality വേറെ level ആണ്. ഇപ്പൊ യൂസ് ചെയ്യുന്ന ഫോൺ(realme-6pro)ൽ Dolby atmos +Hi res audio എല്ലാം ഉണ്ട്ട്. എന്നാൽ പോലും ആ പഴയ sony തരുന്ന output ഇല്ല.
@Deancorso6666
3 жыл бұрын
Sony cyber shot, sony Walkman series ente kayyil undayirunnu.. entha feel❤️❤️ athinte ringtone thanne headset vech kettukondirikkumayirunnu.
@bibscreations4976
3 жыл бұрын
സോണി പണ്ട് മുതൽക്കേ ഒരു വികാരമാണ്.. സോണി എക്സ്പിരിയ മുതൽ തുടങ്ങിയ ഇഷ്ടം..❤️💯😍
@rishikes7081
3 жыл бұрын
Njan ee comment idunnath ente xperia m2 dual il ninnu aanu Sony ishtam😘😘
@jazimrasheed2198
3 жыл бұрын
Njan sony xz1
@vysakhmj579
3 жыл бұрын
Xperia m, Xperia xa1 plus
@Indian_Made
3 жыл бұрын
My first premium segment android phone - Xperia S....
@anandhujs6687
3 жыл бұрын
Sony Ericsson മുതൽ 🥰🥰
@pushparajv1105
3 жыл бұрын
Sony ,sound quality and picture clarity.. no words..thumsup...
@akschannel9539
3 жыл бұрын
ഇപ്പോഴും led tv അല്ലാത്ത പഴയ tv ഉപയോഗിക്കുന്നവർ ഉണ്ടോ എന്നെപോലെ 😄😄👍👍 👇
@sonyganesh22
3 жыл бұрын
Undu sony tirinitron 2006 model
@sudhisudhi2090
3 жыл бұрын
Bpl tv ipolum super working... 2003 onam offer il vaangiyath
@dudzofficial7945
3 жыл бұрын
Onida
@saithalavivpz9847
3 жыл бұрын
LG
@jijujaison
2 жыл бұрын
Undeee phillips 2006 model
@nandhakumar2974
3 жыл бұрын
സോണിയുടെ മ്യൂസിക് സിസ്റ്റം വേറെ ലെവൽ
@TipTop_power_CG
3 жыл бұрын
ഈ Sony ടെ ഒരു കാര്യം. 🔥🔥🔥😅
@aswinjimmy1225
3 жыл бұрын
Sony htrt40 adipoli anu sound quality Vere level....
@jacob.thariyan5481
3 жыл бұрын
സോണിയുടെ quality മറ്റ് ഒരു products നും കണ്ടിട്ടില്ല. സോണി എന്നും super
@urumb_141
Жыл бұрын
But eppol sony verum koothara sanam ann😂😂
@nithinedk1699
2 ай бұрын
samsung b67 exl soundbar ithinekkal better aanu... njan use cheyunund
@Minnal_Vijay
3 жыл бұрын
Sony,JBL,Boat എന്നും എൻറെ ഒരു വികാരമാണ് 😎😎
@ajnaskn1288
3 жыл бұрын
Ee moon brandilum music system eathaan nallath
@trex6021
3 жыл бұрын
@@ajnaskn1288 boat
@pranav33552
3 жыл бұрын
@@ajnaskn1288 sony music system Boat headphones and bt speaker Jbl subwoofer
@anandhu5184
3 жыл бұрын
Boss onnu use cheyy
@pranav33552
3 жыл бұрын
@@anandhu5184 nee boAt bass heads use cheyithokk powerfied sanam
@muhammadshinas1053
3 жыл бұрын
comment പറയാൻ എങ്കിൽ കുറയാ പറയാൻ ഇണ്ട് .... jayarajettan pwoliyann Vera level aan....... still love you 😍😍😍
@sinomadhavan34
3 жыл бұрын
5.1 dvd തേടിപ്പിടിച്ചു നടന്ന ഒരു കാലം..Sony 🔥
@FOULGAMERYT
3 жыл бұрын
പണ്ട് ത്തോട്ടെ കട്ടക്ക് നിക്കുന്ന ബ്രാൻഡ് ആണ് സോണി.. ഇവന്മാരുടെ പിക്ചർ ക്ലാരിറ്റി.. വിഷയം തന്നെ ആണ് 👍
ടി വി യുടെ പ്രൈസ് ok പക്ഷേ ഹോം തിയേറ്ററിന്റെ പ്രൈസ് ഒരു പാട് കൂടുതൽ തന്നെയാണ് ..... 🔥🔥
@jalaludheenhakeem.
3 жыл бұрын
ഹോം തീയെറ്റർ വിലക്കൊപ്പമില്ല..ടി വി കണ്ണും പൂട്ടിവാങ്ങാം...ഭയങ്കരമായ പിക്ചർക്വാളിറ്റിയാണ്..നല്ല പെർഫോമൻസും
@TerrainsAndTraditions
3 жыл бұрын
Paadam uzhuthu marikkan pattumo??
@vineethvinu7490
Жыл бұрын
ഞാൻ ഉപയോഗിക്കുന്നുണ്ട് സൂപ്പർ സൗണ്ട് അടിപൊളി ബാസ്
@unnikollam5382
3 жыл бұрын
Love you sony and ജയരാജേട്ടാ 🥰🥰🥰
@chakkattugopan4974
3 жыл бұрын
Shudha haasyam chathittilla,😂😂
@nithinedk1699
2 жыл бұрын
എന്റെ കൈയിൽ sony dav -tz 215 hometheatre ആണ് ഉള്ളത്..2013 ഇൽ എടുത്തത്.. സൂപ്പർ ആണ്..600w
@jobyjoy8802
3 жыл бұрын
സോണി സോണി ❤️❤️പണ്ട് തൊട്ടു ഉള്ള വികാരം ആണ് 👍👍👍👍👍👍
@abhaykrishna7998
3 жыл бұрын
Back ground good quality Good keep it up. Pazhaya pole over fancy light illa Ippol background nalla rich look ind.
@saleemsharjah1746
3 жыл бұрын
Sound quality ath aaaar vannaalum poyaaalum ath poyippokoola… Sony ❤️❤️❤️
@muhammadshinas1053
3 жыл бұрын
Jayarajettan vere level aan ❣️👌
@vishnudas7484
3 жыл бұрын
Comments ന് replay തന്നാൽ... ഞങ്ങൾക്കു ചാനൽ കാണുന്നതിന് ഒരു പ്രോത്സാഹനം ആയേനെ 🙏🙏🙏 👍👍 maximum ശ്രെമിക്കു. ❤
@sudheeshart8526
3 жыл бұрын
Njn sony sound bar htrt3 use cheyunna aal aan ee prize n ulla sound quality provide cheyyunnund. Theater feeel thanne aaan sony signature tuning
@techsupport8772
3 жыл бұрын
Wireless 5.1 category യിൽ 28900 നല്ല പ്രൈസ് തന്നെയാണ്.... പിന്നെ ഹോം തീയേറ്റർ നു ഷോപ്പിലും 28900ആണ് ലുലുവിൽ ഉണ്ട് ടീവിക്കുംamazon നേക്കാളും വില കുറവാണു അവിടെ tv ഞാൻ വാങ്ങിയിരുന്നു.. Tv കിടിലൻ ക്വാളിറ്റി ആണ് picturum സൗണ്ടും സൂപ്പർ.. പിന്നെ മറ്റുള്ള android tv കളെ അപേക്ഷിച്ചു ഈ ടീവിക്ക് നല്ല perfomence speed ഉണ്ട്
@dileepmohanan1521
3 жыл бұрын
Sony super.. ക്യാഷ് നോക്കുമ്പോൾ സാധാരണകാർക്ക് സൂപ്പർ f&d..... F&D T200X 70 WATS... ഒരു രക്ഷയും ഇല്ല.. unbeliveble bass &crystel sound...rs.. 6999..oru രക്ഷയും ഇല്ല്ല... പൊളി
@sharonjoseph1978
3 жыл бұрын
F&d 🔥🔥🔥
@jogeorge8803
3 жыл бұрын
ഈ സിസ്റ്റം ( Sony HD) 4 വർഷo മുൻപേ വന്നതാണ് 22000 ന് ഇതേ ഓപ്ഷനോടെ.. ഇപ്പോൾ മോഡലിൽ ചെറിയ വിത്യാസം. ഒപ്റ്റിക്കൽ ഉപയോഗിച്ചാൽ 51 കൂടുതൽ വ്യക്തത കിട്ടും..
@varghesepaanthony5758
2 жыл бұрын
സോണിയുടെ ജപ്പാനീസ് സെറ്റുകൾ കിട്ടാൻ ഉണ്ടൊ.???
@jessongraju6553
3 жыл бұрын
Sony mdr EX-255ap headset വെച്ചു വീഡിയോ കാണുന്ന ഞാൻ... 😁
@unniper5810
11 ай бұрын
സോണി അടിപൊളി ആണ്. പക്ഷെ പുതിയ സാംസങ് കേട്ടപ്പോൾ ആ ചിന്ത അങ്ങു മാറി.
@noilrodrigues1483
2 жыл бұрын
Home theatre nte sound quality play cheythilla?
@jithinvp7264
3 жыл бұрын
8 കൊല്ലം മുമ്പ് sony bravia 32" tv വാങ്ങിയതാണ് ഇപ്പോഴും ഒരു കുഴപ്പം ഇല്ലാതെ വർക് ചെയ്തുന്നു..
@surendrannair9612
6 ай бұрын
ഞാൻ 2012 ൽ വാങ്ങിയ bravia 32 ഇഞ്ച് ഇപ്പോഴും നന്നായി വർക്ക് ചെയ്യുന്നുണ്ട്. കേടാകാൻ കാത്തിരിക്കുന്നു 65 ഇഞ്ച് വാങ്ങാൻ.
@akcreationediting3644
3 жыл бұрын
ചേട്ടാ നല്ല gaming and camera phone ഏതാ എന്ന് പറഞ്ഞു തരണേ pls replay
@vishaks4683
3 жыл бұрын
Sony is always a top class 👌👌👌😍😍😍
@tarisdod
3 жыл бұрын
orikalum alla bro.
@pepesworld9363
Жыл бұрын
JBL always good. സോണി ഏഴ് അയലത്ത് എത്തില്ല അതിന്റെ
@37259
3 жыл бұрын
Video tudaghumbo thanolla ad ozhivakanam... 20sec okeyaa ad.. Skip cheyan patillaa... Aaa mood anghe pokum
@TipTop_power_CG
3 жыл бұрын
വീട് ഉഴുതു മറിക്കണോ... 😅🔥🔥🔥
@rahulrahuladiparambu6214
2 жыл бұрын
Sony super annu എല്ലാം items നല്ല experience annu tv, home threatre, headphone 👍👍
@jensonjoy9722
2 жыл бұрын
Ashane sony s40 or Zebronic zeb 9500 eethanu suggeste cheyya 👍
@rajaneesh_vk8161
3 жыл бұрын
Sony Dav Dz 840k 5.1 1000watts kazjinja 11 varshamayi use chynu 💝💝💝💝💝
@tmmedia5545
11 ай бұрын
Sony HT S-500 R Try cheyyu.... 🔥🔥🔥 Oru video cheyamo?
@Devikavinod114
4 ай бұрын
Sony smart tv വേറെ ലെവൽ!
@ncmphotography
3 жыл бұрын
Sony എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്നത് camera ആണ് 🙂
@vijeshk6751
3 жыл бұрын
Sir, sony കമ്പനിയുടെ ഫോണും. Google pixel ഫോണും ഇന്ത്യയിൽ എന്തുകൊണ്ട്.അവതരിപ്പിക്കാത്തത്?
@Electronicsmediamalayalam
3 жыл бұрын
പഴയ സോണിയുടെ സി ആർ ടി ടിവിക്ക് 10 കൊല്ലം വരെ ഗ്യാരണ്ടി ഉണ്ടായിരുന്നു. Led തുടങ്ങിയപ്പോൾ മുതൽ സോണിയുടെ പാനൽ complaints ധാരാളം വരുന്നുണ്ട് ഗ്യാരണ്ടി പീരീഡ് തീരുന്നതിനു മുമ്പ് തന്നെ പാനലുകൾ പോയത് കുറെ എനിക്കറിയാം display complaints കൂടുതൽ ചെയ്തിട്ടുള്ളത് സോണിയുടെതാണ് ഇവരുടെ സൗണ്ട് സിസ്റ്റം ഒക്കെ പെർഫെക്റ്റ് ആണ് പഴയ സി ആർ ടി ടി വി കൊള്ളാം എൽസിഡിയും വലിയ കുഴപ്പമില്ലായിരുന്നു ഇപ്പോൾ ബിസിനസ് മൈൻഡ് ആവാം led ഡിസ്പ്ലേ എല്ലാം പരാജയമാണ് സോണിയുടെ
@renjithchandran6547
2 жыл бұрын
Sony Yude 1000 W HT Vachittu Thanne Onnumaakunnilla...Pinaanu 600W....Bdv E3200 nekkaal Better Aano ? Aanenkil Onnu Nokkaamaayirunnu.....Pinne Oru Karyam ithilumokke Othiri Advanced Aanu A v Recevers And Speaker Systems... Marantz...Denon...Yamaha..Onkyo...etc.... polk, yamaha,klipsch, Speakers.....
@haiii7260
6 ай бұрын
Athokke vere level anu.. sony aayi compare cheyyan patilla
@renjithk7346
2 жыл бұрын
Airtel I'll d2h I'll connect cheyubol Dolby digital plus sound kitumo
@vijayakumars9843
3 жыл бұрын
സോണി എന്ന് പേരിന് ഒരു വെയിറ്റോക്കെ ഉണ്ടായിരുന്നു.ഒരു TV വാങ്ങി അത് കേടായി.പിന്നെ വാങ്ങിയ മ്യൂസിക്ക്സിസ്റ്റവും കേടായി.
@dericsanthosh
3 жыл бұрын
I am using Sony S20R home theatre and Sony KDL 700B TV. Awesome product for cinema viewers. Especially in Netflix
@jibindavis2318
8 ай бұрын
How much price
@ANEESH-mu8pw
Жыл бұрын
എന്റെ ടീവി ഇതാണ് അടിപൊളി 👌👌👌
@ShahanaBand
3 жыл бұрын
ജയരാജ് ചേട്ടൻ ഫാൻസ് ഉണ്ടോ എന്നൽ പ്ലീസ് ലൈക് 🥰🥰🥰
@sandygaming390
Жыл бұрын
Vizio dolby atmos 5.1 വേണം .എതിരാളികളില്ലാത്ത ഐറ്റം
@achuus9573
3 жыл бұрын
ഹോ.....പൈസ ഒണ്ടാരുന്നേ ഇതൊക്കെ വാങ്ങിക്കാരുന്നു..🙄😒
ഒരു പാടം പാട്ടത്തിന് എടുത്തിട്ട് സോണി ഹോം തീയേറ്റർ വാങ്ങി പാടത്ത് വെക്കാം... ഉഴുതു മറിക്കാൻ!!!
@iamAKHIL1999
3 жыл бұрын
sony. ht iv 300 review ചെയ്യുവോ .....
@Lijin8086
2 жыл бұрын
Ee rear speaker bluetooth connectivity alle so sound lag varumo??
@ananduganesh935
4 ай бұрын
Illa. Iam a user of the same.
@Parvati-t9u
3 жыл бұрын
Thaagalk video cheyyumbol kurach sound effect kelpikkanam allathe 2 second alla kaanikkandath
@sudheeshkumarm.m.3887
Жыл бұрын
Bro. Sony KD W880K 43inch ഇതിന്റെ review cheyyamo? Plz
@chakaraempire2199
3 жыл бұрын
പുതിയ studio aano
@saikamalsnair
3 жыл бұрын
ജയരാജേട്ടാ ഈ പുതിയ സ്ഥലമേതാ ?
@rahul_vr07
3 жыл бұрын
Jayaraj ഏട്ടൻ പൊളിച്ചടുക്കി! 🤍
@gamingwithroy9750
3 жыл бұрын
Jayarajetta Oru phone tharo
@mytravel7658
3 жыл бұрын
സോണി അന്നും ഇന്നും വേറെ ലെവൽ ആണ്
@jojijohn56
3 жыл бұрын
Sony പൊളിയാണ് ht iv300 3year ആയി യൂസ് ചെയുന്നു
@pranavsachu1963
2 жыл бұрын
എത്രയ price
@jojijohn56
2 жыл бұрын
@@pranavsachu1963 19500നു കിട്ടി
@dericdavid5881
3 жыл бұрын
Tumbnail polich...
@vishnukichu1918
3 жыл бұрын
Sound system ennum ennikuu oru haram annuuu🔥🔥🔥🔥🔥🔥🔥🔥🔥
@habeebarudestatus2877
3 жыл бұрын
Ith etha home
@anilbaby2475
3 жыл бұрын
Power consumption?
@nicetouch7929
3 жыл бұрын
5.1 കുറച്ച് നല്ല രീതിയിൽ പഠിക്കുക ഒരുപാട് സിസ്റ്റങ്ങൾ വേറെയുണ്ട് തുച്ഛമായ റേറ്റ്
@Man-js6qf
3 жыл бұрын
Sony rt40 engnd?? Movie xperinance anu vendatg
@manupaul3195
Жыл бұрын
Sonos speaker review cheyamo?
@haridasanappil9387
3 жыл бұрын
Am using ht s700rf music system 1000w .amazing one
@jomonkml
3 жыл бұрын
Pandu thotte sony tv use cheyyunnu,eppo 2 led tv,1 home theatre and sony cyber shot camerayum use cheyyunnu,ellam valare nalla quality nalkunnundu
@alufiluvlog8684
2 жыл бұрын
USB എങ്ങനെയാ വർക്ക് ചെയ്യിക്കാ Ht - RT 3 മോഡൽ
@JayanthiPrasannan-xw8ex
Жыл бұрын
Brother Govo 920 Review Koode Cheyuvo
@renjp7708
2 ай бұрын
എല്ലാ music ഉപകരണങ്ങളും sony മാത്രമേ ഉപയോഗിക്കുന്നുള്ളൂ. I am a Sony addict
@gentlemen1984
Жыл бұрын
Any Sony Home theatre available to use the existing 5.1 speakers from Sony Home theatre BDVN7100W (which is dead)
@Funtimetrolls321
3 жыл бұрын
എന്തുവന്നാലും പോയാലും nokia ഉയിർ ❤
@adithyan1549
3 жыл бұрын
Sound ill nokia thyre
@shijupk4467
3 жыл бұрын
6630
@shijupk4467
3 жыл бұрын
N 8
@tommathew8969
3 жыл бұрын
There is no point in buying this TV 32 inch TV for 32k as better 4K TV’s are available for less than 25 K check one plus & MI TV’s. I purchased a 32 Sony TV 4 years back and it stopped working soon after 3 years. And I bought one plus. TV for just 15 k and trust me I cannot find any major difference.
@renjithk7346
2 жыл бұрын
Bro E sound bar okea hall I'll vekubol feel kitumo
@yathrikan4270
Жыл бұрын
ഞാൻ use ചെയ്യുന്നതും...Sony Brawia X75K 43 inch 4k ആണ് vere ലെവൽ item ആണ്
@JB77698
Жыл бұрын
Njanum
@anuraj9554
3 жыл бұрын
SONY HT RT3 unboxing cheyyamo
@ajmalnichu3964
3 жыл бұрын
Sony tv Sony xpload subwoofer 💗💯 Kidu
@rajilp8354
3 жыл бұрын
സോണിയുടെഫോൺ കമ്പനി സർവീസ് എവിടെയെങ്കിലുമുണ്ടോ ഒന്നു പറഞ്ഞു തരുമോ
@rajanav2718
2 жыл бұрын
TV സോണി കഴിച്ചിട്ടേ മറ്റ് എന്തും ഉള്ളൂ, പക്ഷെ വില സാദാരണക്കാർക്ക് താങ്ങാൻ പറ്റില്ലല്ലോ
@ladylove4843
3 жыл бұрын
വില ഒരുപാട് കൂടുതൽ...... സാൻസുയ് 32 ഇഞ്ച് LED ടീവി വില......7500 രൂപ
@manumathew1652
3 жыл бұрын
Is there output delay on Bluetooth mode?
@adithyan1549
3 жыл бұрын
എന്റെ വീട്ടിലും sony yude 5.1 Home theatre ആണ് വീട് കുലുങ്ങുന്ന bass...💔💔💔💔⚡️⚡️⚡️⚡️⚡️ Sound bars ഇരിക്കുന്ന Hallന്റെ മൂല കിടന്ന് വിറക്കുന്നത് കാണാം😎
@vijayfn2
3 жыл бұрын
😅
@sasidharannair9312
3 жыл бұрын
Bdv e 3200 blueray hts 4 varsham aai upayogikkunnu adipoli
@hussainazeez9113
3 жыл бұрын
Bose sound system aanu sooper......
@ajaykjayan1119
3 жыл бұрын
Chetta sonynte sound bar anoo athooo zebronics bar anoo nallathu
@noblenoby5209
21 күн бұрын
Zeb 👍🏻
@sanjay_ek
3 жыл бұрын
Jayarajetta.... Give away result evade... Poli video
@meeraprasad3995
3 жыл бұрын
Njan buy cheythu...🤩🤩 🤩❤️❣️❣️💥😜😝
@princesesofdarkness7006
2 жыл бұрын
28900 kooduthal anu sony 18 range nala qulity ulla model und
@mahaboobtvtv6787
3 жыл бұрын
،price ethrayanu pleas help
@sureshmaheswar7089
Жыл бұрын
Please suggest me a home theatre system under 20000..
@sureshmaheswar7089
Жыл бұрын
Dolby audio support undengil well satisfied..
@abubackernilambur8436
3 жыл бұрын
പഴയ മോഡൽ സോണി ടി വി യുടെ സ്ക്രീൻ അഡ്ജസ്റ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് പറഞ്ഞ് തരാമോ.
Пікірлер: 447