ഏതാണ്ട് 400നടുത്ത് ഇൻസ്റ്റിറ്റ്യൂട്ടും കൺസൾട്ടൻ്റുകളും എറണാകുളത്തുണ്ട്. അതിൽ ഏതാണ്ട് പത്തെണ്ണമാണ് മാന്യമായിട്ട് പണിയെടുക്കുന്നവർ ബാക്കിയൊക്കെ തട്ടിപ്പാണ്
നിങ്ങൾ പൈസ വാങ്ങുമ്പോൾ നിങ്ങൾ തന്നെയാണ് എല്ലാം ശ്രദ്ധിക്കേണ്ടതു. അവരെപ്പോലെ തന്നെ നിങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്... പൈസ നഷ്ടപ്പെടുന്നത് പാവം കുട്ടികൾക്കാണ് .നിങ്ങളാണ് കുട്ടികളെ എല്ലാം പറഞ്ഞു കൺവിൻസ് ചെയ്യുന്നതുപോലും... ഒഴിഞ്ഞു മാറാൻ പറ്റില്ല
Munbum nigal evarude aduth poi pillere pattichitilea... Nigalum responsible aanu
@wizardonline1
9 күн бұрын
Same avastha thanne aaanu blue misty consultancy. Avanmarum honking,Bangkok okke ayirinnu paranjath.Noble enna person aanu human trafficking nte purakil.bakki ellavarum verum sub agency mathram.avanu ethire rajyadroha kuttam idanam
@akhilpaul8471
10 күн бұрын
ഇത് എല്ലാത്തിനും കാരണം ജിഷയുടെ അഹങ്കാരം മണ്ടത്തരവും മാത്രമാണ്.കഴിഞ്ഞ വർഷം സിംഗപ്പൂർ വിസയുടെ കാരിയത്തിൽ ജിഷയ്ക് ഞാൻ അത് fake visa ആണ് എന്ന് MOM reply adakkam കൊടുത്തിട്ട് എന്നെ vishosikkano അതിൻ്റ്റെ സത്യാവസ്ഥ എന്താണ് എന്നുപോലും നോക്കാതെ എന്നെ കളിയാക്കി എനിട്ട് അവരെ ന്യായീകരിച്ചു . പോരാതെ വീണ്ടും അവരുടെ അടുത്ത് തന്നെ പോയി അടുത്ത ആളുകളെ കൊണ്ടുപോയി പെടുത്തി അവരെയും പറ്റിച്ച് ഇപ്പൊ നല്ലപിള്ള ചമഞ്ഞു വന്നെക്കുന്നു കഷ്ടം .. ഇതിൽ എല്ലാത്തിലും ജിഷയിക് പങ്കുണ്ട് confirom . ചിഞ്ചുവും ivallum ഒറ്റക്കെട്ട് ആണ്
@MrAnto59
8 күн бұрын
അതെ fake visa എന്നും പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല. ഇന്റർനെറ്റ് യുഗത്തിൽ ഇതെല്ലാം അറിയാനുള്ള സംവിധാനം ഉണ്ട്. എല്ലാ രാജ്യങ്ങളുടെയും എംബസി ഇവിടെ ഉണ്ട്. തിരക്കിയാൽ പോരെ?
@joby2150
7 күн бұрын
Athu thirakiyath kondanu fake aanu manasilayath... Ath poi jisha od parajitum avare support cheythu somsarichu... Police um warning koduthatha....
Пікірлер: 18