തോട്ടി നല്ലതാണ് നനയാതെ വെക്കണം ഉപയോഗശേഷം പ്ലാസ്റ്റിക്ക് കൂട് അരുവാ ഉള്ളിടം മൂടി കെട്ടി വയ്ക്കുക അപ്പോൾ തുരുമ്പ് പിടിക്കില്ല നല്ലെണ്ണ അല്ലെങ്കിൽ മണ്ണെണ്ണ തോക്കുക തുരുമ്പ് പോകും
@widevlogs
4 ай бұрын
👍🏼👍🏼
@shemisiraj46
4 ай бұрын
എന്തല്ലാം വിളവെടുപ്പാണ് ഇന്ന് 😃ചക്ക കരിമ്പു കപ്പങ്ങമുളക് മാങ്ങാ ഞാനും കൂടണോ മാങ്ങാ പൊട്ടിക്കാൻ കപ്പയും എല്ലാം വിളവെടുപ്പ് ദിവസം മഴകാലം അല്ലെ എല്ലാം പറിച്ചോ വിശപ്പു കൂടുതലുള്ള മാസം ആണ് 😁😁മഴകാലത്തു നിങ്ങളുടെ പറമ്പും പാടവും മരങ്ങളും ഒക്കെ ഉള്ള സ്ഥലത്തു താമസിക്കണം അടിപൊളി വൈബ് ആയിരിക്കും സൂപ്പർ ❤️❤️❤️❤️❤️❤️😊😊😊
@widevlogs
4 ай бұрын
❤️❤️❤️❤️❤️
@shemisiraj46
4 ай бұрын
@@widevlogs ☺️☺️
@malumanu1339
4 ай бұрын
എന്റെ വീട്ടിൽ കരിബു ഉണ്ടായിട്ടുണ്ട് മധുരം കുറവ് ആയിരുന്നു
@magixcomedyclub6407
4 ай бұрын
സുഖമല്ലെ Sunny Midu, Sunniyude വിരൾ എങ്ങനെയുണ്ട്, അവിടെയൊക്കെ red alert അല്ലെ മഴയും വെള്ളക്കെട്ടോ ഉണ്ടോ🙂👍
@widevlogs
4 ай бұрын
viral okey.. evide no problems 🙏🏼❤️
@jacindajoseph5699
4 ай бұрын
Kurachu kozhkattavum venneerum koodi mulakinte kada ilaki ittu kodithu moodi iduka...mannayi varum.
ചക്ക എന്ത് കാണിച്ചാണ് ഈ വെട്ടുന്നത് 😂ആ ചുളകൾ എല്ലാം വെട്ടുമ്പോൾ വൃത്തിയായി കിട്ടണം
@evaniamariajoseph5971
4 ай бұрын
Hai midhu ❤
@devusvlog7352
4 ай бұрын
ഇവിടെ ഇഷ്ടം പോലെ ഉണ്ട് മിടു കാസറഗോഡ് കരിമ്പ്
@widevlogs
4 ай бұрын
😋
@Life_today428
4 ай бұрын
ചക്ക ഇട്ടിട്ട് ഒന്നു കഴികിയിട്ടു എടുക്കണം. മണ്ണും ചെളിയും ഒക്കെയുണ്ടവും.❤
@devivibindevivibin9888
4 ай бұрын
Hi Sunny and. Midu
@kinginivlogzz9325
4 ай бұрын
നിങ്ങൾക്ക് പറമ്പിലേക്ക് വരുമ്പോൾ ഒരു ബക്കറ്റ് എടുത്ത് വന്നുടെ . അപ്പോൾ തേങ്ങയോ മാങ്ങയോ ചക്കയോ മുളകോ ഒക്കെ പറക്കി ഇട്ട് പൊക്കൂടെ
@anilasuresh4245
4 ай бұрын
തോട്ടി നനയാതെ വെക്കണം അല്ലെങ്കിൽ തുരുമ്പ് പിടിക്കും
@lathavijayan6863
4 ай бұрын
ചക്ക കാണുമ്പോൾ കൊതിയാവുന്നു.ഞങ്ങൾക്ക് ചക്ക കിട്ടിയില്ല
@Life_today428
4 ай бұрын
Ayyo.. ഞങ്ങൾ kannur ആണ്. ഇഷ്ടംപോലെ ഉണ്ട്. അടുത്തെങ്ങനും ആണെങ്കിൽ തരാമായിരുന്നു. ഇല്ലാത്തപ്പോൾ ഒരെണ്ണത്തിന് വേണ്ടി കൊതിയാകും അല്ലേ? ഇപ്പോ ഡ്രമ്മിൽ ആണെങ്കിലും വളർത്താവുന്ന പ്ലാവിനങ്ങൾ ഉണ്ട്. ഒരെണ്ണം വാങ്ങി നട്ടാൽ പെട്ടെന്ന് കായ്ക്കും ❤
@lathavijayan6863
4 ай бұрын
@@Life_today428 നട്ടിട്ടുണ്ട്
@shemisiraj46
4 ай бұрын
അതെ ചക്ക ഒരുപാടു ഇഷ്ട്ടം 😋പക്ഷെ കിട്ടാനില്ല കടയിൽ നിന്നും മേടിച്ചാൽ അത്രയടെയ്സ്റ്റ് ഇല്ല മധുരം ഉണ്ടാകില്ല 😃😃@@Life_today428
@shemisiraj46
4 ай бұрын
@@Life_today428അതെ ചക്ക ഒരുപാടു ഇഷ്ട്ടം 😃കിട്ടാനില്ല കടയിൽ നിന്നും മേടിച്ചാൽ മധുരം ഉണ്ടാകില്ല 😃
Пікірлер: 63