വളരെ ഹൃദ്യമായ അവതരണം...ചുരുങ്ങിയ വാക്കുകളിൽ, തന്നെ സ്വാധീനിച്ച ഓരോ എഴുത്തുകാരനെയും കേൾവികാരിലേക്കും സന്നിവേശിപ്പിക്കാൻ ഹൃദയത്തിൽ തൊട്ട ഈ അവതരണത്തിന് കഴിയുന്നുണ്ട്. വർഷങ്ങൾ ഒരുപാട് നീങ്ങിയിട്ടും, ഏറ്റവും ഇഷ്ടപെട്ട, മനസ്സിൽ ചേർത്തുപിടിക്കുന്ന ടെലിവിഷൻ പരമ്പര 'ശരറാന്തൽ' തന്നെയാണ്, അന്നും, ഇന്നും....🙏
@abilashpm1611
3 жыл бұрын
നന്ദി
@vishnuvelayudhan9640
3 жыл бұрын
💚💚
@tonyb4189
3 жыл бұрын
Nice..❤️👍🏽
@rajendranvayala7112
3 жыл бұрын
ഈഎഴുത്തുകാരൻ ഹൃദയം തൊട്ടാണ് പറയുന്നത്.അത്കേട്ടിരിക്കുമ്പോൾ നിറവനുഭവപ്പെടുന്നു.കങഴയെപ്പോലുള്ളവരുടെ പേരുകൾമലയാളംമറന്നു.വായനശാലകൾ വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കണം.സ്കൂളുകളിൽകുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ പുസ്തകം കൊടുത്ത് വായിപിക്കണം.കുറിപ്പ് എഴുതിച്ച് പുസ്തകം സമ്മാനം നൽകണം..എങ്കിലൈക്കയേ വായനവളരൂ.ശരിയല്ലേ
Пікірлер: 9