ഭാരം കുറയ്ക്കാൻ വേണ്ടി ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്യുന്ന എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണിത്. ആദ്യത്തെ കുറച്ചു ദിവസത്തിൽ അല്പം ഭാരം കുറയും, പിന്നീട് എത്ര ശ്രമിച്ചാലും പിന്നെ വണ്ണം കുറയില്ല.
0:00 Start
1:33 ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ?
4:37 ഇത് എങ്ങനെ പരിഹരിക്കാം ?
5:52 വ്യായാമത്തിലൂടെ എങ്ങനെ പരിഹരിക്കാം ?
7:44 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം ?
10:58 മാനസികമായി എന്തൊക്കെ ശ്രദ്ധക്കണം ?
12:40 തുടർച്ചയായും ക്രമമായും ഭാരം കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
13:25 intermitting fasting
14:00 ചില dieting പാരകൾ
ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? തുടർച്ചയായും ക്രമമായും ഭാരം കുറയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. വണ്ണം കുറയ്ക്കാൻ വേണ്ടി കഷ്ടപ്പെടുന്ന എല്ലാവര്ക്കും ഉപകാരപ്പെടുന്ന ഒരു അറിവാണിത്
For Appointments Please Call 90 6161 5959
Негізгі бет വണ്ണം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആദ്യമൊന്ന് കുറയും, പിന്നെ എത്ര ശ്രമിച്ചാലും കുറയില്ല.പരിഹാരമെന്ത്?
Пікірлер: 575