തൈകൾ വാങ്ങുവാനും സംശയങ്ങൾക്കും വിളിക്കുക Green Valley Botanical Garden Panavely, Kottarakkara Mob: 8281154048, 8089202550
@VasubhamaVasubhama
10 ай бұрын
Vasu.kozhinjampara.chittur.palakkadu.jakfrut.(1)
@tilak2604
7 ай бұрын
You have all season jack tree 3-4 ft Dly to chennai
@marypl8356
13 күн бұрын
Athinokke thrissur.500 roopa.kaykkukayumilla..
@MrMesthiri
12 күн бұрын
🤣🤣🤣🤣
@mathewpissac652
Ай бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ വില വാങ്ങുന്ന ഗാർഡൻ
@Rajeev11999
9 ай бұрын
എന്റെ പൊന്നോ മുടിഞ്ഞ വിലയാണ് എല്ലാം
@Ajithnair31
7 ай бұрын
വിലകുറച്ചു എവിടെ കിട്ടും?
@praveenp7168
6 ай бұрын
ശരിയാണ് പ്ലാവിനു९ റോസിനു० മാത്ര० വിലക്കുറവുണ്ട്
@royjohn6574
10 ай бұрын
12 മാസവും ചക്ക കിട്ടുന്ന ഒരു പ്ലാവും ഇല്ല. രണ്ട് പ്രാവശ്യം ഉണ്ടാകും. ഒരു പ്രാവശ്യം ഉണ്ടായ നാലഞ്ചു മാസം എടുക്കും മൂക്കാൻ. പിന്നെ രണ്ടുപ്രാവശ്യം ആകുമ്പോൾ 8,9 മാസം ചക്ക കാണും.
ഇവരിൽനിന്ന് വാങ്ങിയതല്ലാ,,,, എന്നാലും ഞാൻ മണ്ണൂതിയിൽ നിന്നും വാങ്ങിവെച്ച പ്ലാവിൽ രണ്ടുവർഷമായി എല്ലാമാസവും രണ്ടെണ്ണം എങ്കിലും കിട്ടാറുണ്ട്,,,, ഈമാസം അഞ്ചെണ്ണം കിട്ടി,,,, സത്യമാണ്
@agonia855
6 ай бұрын
12 മാസവും ഫലം കിട്ടുന്ന പ്ലാവിനം, 2 എണ്ണം അയച്ചു തരുമോ?
@hareeshkumartptp
4 ай бұрын
കൊറിയർ അയയ്ക്കുമേ
@MrMesthiri
4 ай бұрын
Ayakkollo, Athilulla numberil vilichal mathi🥰👍
@riyaponnu2698
5 ай бұрын
Green valley botanical garden ഫോൺ വിളിച്ചാൽ എടുക്കില്ല. എടുത്താലും ഒരു പെണ്ണ് എടുത്തിട്ടേ call cut ആകും
Пікірлер: 185