സ്ത്രീത്വം ഉള്ള വ്യക്തിത്വം....ചെയ്യുന്ന തൊഴിലിൽ ഉള്ള നല്ല അറിവ്.. 👍🏻 Appreciate the efforts ♥️
@udayakumarma6087
Жыл бұрын
അച്ചടക്കവും സ്വന്തം കാഴ്ചപ്പടുകളുമുള്ള അപൂർവ്വം സ്ത്രീ . അഭിനന്ദനം'
@gopakumarkurup1415
Жыл бұрын
സഹോദരിയുടെ എല്ലാ ആഗ്രഹങ്ങളും ഗോമാതാക്കളുടെ അനുഗ്രഹത്താൽ ദൈവം സാധിച്ചുകൊടുക്കും. എന്റെ വിനീത പ്രണാമം 🙏
@harilal2857
Жыл бұрын
She is my friend... My sister. I am proud to have such a talented, courageous person in my life. She is a fighter with a smile towards struggles of life . May god bless her with joy of life.
@subinraj6600
Жыл бұрын
നമസ്തേ 🙏.... രാജീവൻ ഭായ് 🙏.... നാടൻ പശുക്കളെ സംരക്ഷിച്ചു പരിപാലിച്ചു പോരുന്ന ഒരു കർഷകയെ പരിചയപ്പെടുത്തിയത് വളരെയധികം നന്ദി... വീഡിയോ നന്നായിട്ടുണ്ട് നല്ല ഒരു വിവരണമായിട്ട് എനിക്ക് തോന്നി. പിന്നെ ഒരു കാര്യം എന്തെന്നാൽ, വടകര പശു അത് ഒരു പുതിയ ഇനമാണ് എൻറെ അറിവിൽ... അങ്ങനെ ഒന്നിനെ കുറിച്ച് കേട്ടിട്ട് പോലുമില്ല..... ഈ വീഡിയോയിലൂടെ ആ ഇനത്തിനെക്കുറിച്ച് അറിയാൻ സാധിച്ചത് സന്തോഷം തോന്നുന്നു... ഇനിയും ഇതുപോലെയുള്ള നല്ല നല്ല വികാരപ്രദമായ വീഡിയോകൾ പ്രതീക്ഷിച്ചു കൊള്ളുന്നു
@robsondoha8236
Жыл бұрын
സഹോദരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@ullasullas9224
Жыл бұрын
എനിക്കും ഉണ്ട് രണ്ട് വെച്ചുർ പശു. ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ്. ഒന്ന് നന്ദിനി മറ്റവള് കിങ്ങിണി. നന്ദിനി ഈയിടെ പ്രസവിച്ചു. ഞങ്ങളുടെ ഓമനയായ ഗൗരിയെ. അവൾ അവിടെ മണികിലുക്കവുമായി ഓടി നടക്കുന്നു. പശുക്കളെ ഇഷ്ടമുള്ളവർക്ക് ഇത്തരം വീഡിയോകൾ ഒരു പ്രചോദനം ആണ്. നന്ദി നമസ്കാരം.
@ranjithnair1191
Жыл бұрын
അതുപോലെ ഒറിജിനൽ വടകരക്ക്യു 3.5ലിറ്റർ മുതൽ 4ലിറ്റർ വരെ കിട്ടും...
@rajeevomkar354
Жыл бұрын
തന്നെ പല വീടുകളും ആയി ക്ലോസ് ആയി വരുന്നുണ്ട് അതുകൊണ്ടുതന്നെ ഒരു നാടൻ പശുവും ഇയർ ബ്രീഡ് എന്ന് പറയാൻ പറ്റാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത് വടകര പശു എല്ലാറ്റിനും 3 ലിറ്ററും 5 ലിറ്ററും ഒന്നും കിട്ടുന്നതല്ല ചില അതിലും ക്വാളിറ്റി ഉള്ളതും ഇല്ലാത്തതുകൊണ്ട് നല്ല ക്വാളിറ്റി ഉള്ള പശുവിനെ 3 മുതൽ 5 ലിറ്റർ വരെ പാല് കിട്ടുന്നുണ്ട് എന്നാൽ രണ്ട് ലിറ്റർ കിട്ടുന്ന വടകര പശുക്കളും നിലവിലുണ്ട്
@rajeshk9674
Жыл бұрын
എപ്പോഴെങ്കിലും പശുക്കൾക്ക് എന്തെങ്കിലും തിന്നാൻ കൊടുക്കുവാൻ പറയുവാൻ ആരുംമില്ലേ ഇവിടെ. തീന്നാൻ കൊടുക്കാതെയുള്ള ഒരു പശു സ്നേഹം
@rajeshk9674
Жыл бұрын
പശുക്കളുടെ കോലം കണ്ടാൽ ദുഖം തോന്നും -
@rajeshthomas9761
Жыл бұрын
ധന്യ യെ പോലെയുള്ള ആളുകൾ വളരെ വിരളം ആണ്...ചെയുന്ന ജോലി വളരെ ആത്മാർത്ഥമായി ചെയ്യുന്നു..very good...ധന്യയുടെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും സഫലമകറ്റെ എന്ന് പ്രാർത്ഥിക്കുന്നു
@jagadeepbalan3512
Ай бұрын
ചേച്ചി Amazing സൂപ്പർ നല്ല മനുഷ്ത്തം ഉള്ള ചേച്ചി ചേച്ചിയെ ഈശോരൻ അനുഗ്രഹികും ❤️🌹👍
@dhanesh8532
Жыл бұрын
ചേച്ചിക്ക് എല്ലാവിധ അഭിനന്ദനങ്ങളും,👍
@shamnamuhammed4107
Жыл бұрын
ചേച്ചിയുടെ എല്ലാ ആഗ്രഹങ്ങളും ദൈവം എത്രയും പെട്ടെന്ന് സാധിച്ച് തരട്ടെ🙏🙏🙏🙏
@qranabe1022
Жыл бұрын
വളരെ സന്തോഷം തോന്നുന്നു. ആഗ്രഹം സഫലമാകട്ടെ.പ്രിയ.അനുജത്തി. എനിക്ക് വളരെയധികം ഇഷ്മാണ്പശുക്കളെ.ചെറപ്പതിൽ.വീട്ടിൽ പശുഉണ്ടായിരുന്നു.പരുപാലനവും.ഞാൻ തന്നെആയിരുന്നു
@Pradeeshi-1324-ab
Жыл бұрын
ഞാൻ വടകര sodheeshi aanu
@sheejaanuraj485
Жыл бұрын
ഒരു പാട് ഇഷ്ടമായ ഒരു വീഡിയോ സഹോദരിയോട് സ്നേഹവും ഒപ്പം ബഹുമാനവും ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekumars8067
Жыл бұрын
എന്റെ കയ്യിൽ ഒരു വെച്ചൂർ ഒരു കൃഷ്ണ 2 വെച്ചൂർ കാളകൾ ഇവിയുടെ 2 കുട്ടികൾ ഉണ്ട് 🥰
@Dvlogs354
Жыл бұрын
Vilkanthalparyamundo
@sreekumars8067
Жыл бұрын
@@Dvlogs354 yes
@rajmohanm8481
Жыл бұрын
കേരളത്തിലെ 14 ജില്ലകളിലായി 15 ല്‍ അധികം ജാതി നാടന്‍ പശുക്കള്‍ ഉണ്ട്. 1. വെച്ചൂര്‍ - കോട്ടയം 2. ചെറുവള്ളി - കോട്ടയം 3. തെന്മല പശു - കൊല്ലം 4. കുട്ടനാട് പശു - ആലപ്പുഴ 5. പെരിയാര്‍ വാലി പശു - എറണാകുളം 6. അനങ്ങന്‍മല പശു - പാലക്കാട്, മലപ്പുറം അതിര്‍ത്തിപ്രദേശം 7. വില്വാദ്രി പശു - പാലക്കാട് 8. വയനാടന്‍ പശു - വയനാട് 9. വടകര പശു - കോഴിക്കോട് 10. കാസര്‍ഗോഡ് പശു - കാസര്‍ഗോഡ് 11. മലനാട് ഗിഡ്ഡ പശു - വയനാട് മെെസൂര്‍ അതിര്‍ത്തി 12. കല്ലേലി പശു - പത്തനംതിട്ട 13. ഇടുക്കി ഡ്വാര്‍ഫ് പശു - ഇടുക്കി ഇതിനെയൊക്കെ വംശശുദ്ധിയോടെ വളര്‍ത്തിയില്ലെങ്കില്‍ പിന്നെന്ത് നാടന്‍ പശു സംരക്ഷണം. വടകരയില്‍ കിടക്കുന്ന വടകര പശുവിനെ കോഴിക്കോട്, കണ്ണൂര്കാര് വളര്‍ത്തുന്നതാണ് നല്ലത്. അതിനെ തെക്ക് കൊണ്ടുവന്ന് സമയത്ത് ബീജം കിട്ടാതെ സങ്കരങ്ങളെ സൃഷ്ടിക്കേണ്ട കാര്യമില്ല. അതുകൊണ്ട് എന്ത് നേട്ടം ? എല്ലാര്ക്കും വെച്ചൂരിനേയും ചെറുവള്ളിമേയും കാസര്ഗോഡനെയും മതിയെന്ന പിടിവാശി മാറണം. നിങ്ങടെ നാട്ടിലെ നിങ്ങള്‍ പോലും അറിയാതെ വംശനാശഭീഷണി നേരിടുന്ന നാടന്‍ പശുക്കള്‍ ഉണ്ട്. അവയെ സംരക്ഷിച്ച് വംശം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കണം. ഉദാഹരണം തെന്മല പശു. കൊല്ലത്തെ തനത് ഇനമാണ്. വംശനാശം നേരിടുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴക്കര് ഒന്ന് മനസ്സുവെച്ചാല്‍ തെന്മല പശുക്കള്‍ രക്ഷപെടും. വേണ്ട, കുറഞ്ഞപക്ഷം കൊല്ലം നിവാസികളെങ്കിലും ഒന്ന് മനസ്സ് വെക്കണം. കൊല്ലം ജില്ലയിലെ RPL എസ്റ്റേറ്റില്‍ മാത്രമായി അവശേഷിക്കുന്നവയാണ് തെന്മല പശുക്കള്‍. അതുപോലെ ആലപ്പഴ ഡ്വാര്‍ഫ്, കല്ലേലിപശു, ഇടുക്കി ഡ്വാര്‍ഫ് ഇതൊക്കെ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. വെച്ചൂരും, കാസര്‍ഗോഡനും ഇപ്പോള്‍ വംശനാശത്തെ അതിജീവിച്ചിട്ടുണ്ട്. വെച്ചൂരിനും കാസര്‍ഗോഡിനും കിട്ടുന്ന പരിഗണന മറ്റുള്ളവയ്ക്ക്കൂടി അര്‍ഹതപ്പെട്ടതാണ്. ഈ ഭാരതവര്‍ഷത്തിലെ ഏല്ലാ നാടന്‍ ജാതി പശുക്കള്‍ക്കും അതിന്റേതായ മേന്മയുണ്ടെന്ന് ഇനിയെങ്കിലും മനസ്സിലാക്കൂ.
@rajeevanvlog
Жыл бұрын
താങ്ക്സ് sir 🙏🏼
@josesamuel1684
Жыл бұрын
Sir. ഈ പറയുന്നത് നല്ല കാര്യം. സാദാരണക്കാർ ഇതിനെ മേടിക്കാൻ പറ്റില്ല. ഒരു വെച്ചൂർ കിടാവിന് 15ന് മുകളിൽ വില വരും. പെട്ടെന്ന് ഒന്നു വിൽക്കണം എന്ന് വെച്ചാൽ ആളു കിട്ടില്ല. ചന്തയിൽ കയറ്റിയാൽ ഇറച്ചി വില.
@anoopprakash2161
Жыл бұрын
You are correct👍🏻
@jayasankarthampythiruvalla5570
Жыл бұрын
Bro .. Alappuzha dwarf... details tharamo?
@rajmohanm8481
Жыл бұрын
@@jayasankarthampythiruvalla5570 ആലപ്പുഴ ഡ്വാര്‍ഫ് തന്നെയാണ് കുട്ടനാട് പശു. വംശനാശഭീഷണിയുള്ള ഈ പശു അപൂര്‍വ്വമായി കുട്ടനാടന്‍ പ്രദേശങ്ങളില്‍ ഇന്നും കാണപ്പെടുന്നെന്ന് കേട്ടിട്ടുണ്ട്.
@nidhinbabu9292
Жыл бұрын
പ്രിയ സഹോദരി ധന്യ ചേച്ചി 🙏
@Noname-d3k4m
Жыл бұрын
വടകര പശുവിന് 4 to 4 1/2ലിറ്റർ പാൽ ഒക്കെ കിട്ടും.
@badaribadari6046
Жыл бұрын
ചേച്ചിയുടെ sound🔥
@techrealhouse788
Жыл бұрын
അടിപൊളി 🙏🙏🙏🙏🙏
@binupg166
Жыл бұрын
Your presentation is excellent. Beautiful video. Best wishes sister. Continue your efforts. Nature will give you all blessings
@pkmuneer9759
Ай бұрын
Great effort ❤
@rajeevp5728
Жыл бұрын
സെമൻ ട്രസ്റ്റിലുള്ള മെമ്പർമാർക്ക് മാത്രമല്ല ലഭ്യമാവുന്നത്. വടകര ഭാഗത്തുള്ള പല മൃഗാസ്പത്രികളിലും കിട്ടുന്നുണ്ട്. നിരന്തരമായി ആവശ്യപ്പെട്ടാൽ(കൂടുതൽ ആളുകൾ)നിങ്ങൾക്ക് അവിടെയും കിട്ടിയേക്കും. തൃശ്ശൂർ ജില്ലയിൽ അങ്ങനെകിട്ടുന്നതായി അറിഞ്ഞു.
@ManojManoj-cz9lp
Жыл бұрын
Vayalar 😍😍😍 Sister all the best God bless you 🙏🙏🙏
@binoybaby8150
Жыл бұрын
Sooper machaa
@SNpoultry1571
Жыл бұрын
👍🏻👍🏻👍🏻👌🏻
@sreeabhidachu
Жыл бұрын
Dhanyakka🥰
@mahamoodpanoor2882
Жыл бұрын
ഞാൻ വടകരക്ക് അടുത്ത് പാനൂർ ആണ് എനിക്കും ഒരുനടൻ പശുവിനെ വേണമായിരുന്നു ചെറിയ കുട്ടികൾക്ക് ഒക്കെ പരിപാലിക്കാൻ പറ്റിയത്
@Noname-d3k4m
Жыл бұрын
ഏത് ബ്രീഡ് ആണ് വേണ്ടത്?
@mahamoodpanoor2882
Жыл бұрын
വെച്ചൂരി അല്ലങ്കിൽ കാസറഗോഡ് കുള്ളൻ അങ്ങിനെ യുള്ളത്
@Noname-d3k4m
Жыл бұрын
@@mahamoodpanoor2882 കാസർഗോഡ് കുള്ളനായിരിക്കും നല്ലത്.കാസർഗോഡ് ഉള്ള ഫാറൂഖ്മായി ബന്ധപ്പെട്ടാൽ കിട്ടും.വീട് വടകരക്ക് അടുത്തായത് കൊണ്ട് വടകര പശുവിനെ നോക്കാം.അതാവും ഒന്നുകൂടി നല്ലത്.പശുവിനെ കുറിച്ച് മനസ്സിലാക്കാൻ 'വടകര പശു' എന്ന് യൂട്യൂബിൽ സെർച്ച് ചെയ്ത് നോക്കുക.ഏത് ഇനത്തിനെയാണ് വാങ്ങുന്നത് എങ്കിലും കാര്യങ്ങൾ നന്നായി പഠിച്ച്, മാന്യമായ വിലക്ക് കിട്ടുമെങ്കിൽ മാത്രം വാങ്ങുക.ആർക്കും ചൂഷണം ചെയ്യാൻ നിന്ന് കൊടുക്കരുത്.
@sojajames6656
Жыл бұрын
Congratulations my dear friend.God bless u.
@a.p.harikumar4313
Жыл бұрын
എനിക്കും ഒരു വെച്ചുര്‍ പശുഉണ്ട് അവളുടെ പേര് നന്ദിനികുട്ടി എന്നാണ്.
@rameshchithara9611
Жыл бұрын
സൂപ്പർ വീഡിയോ
@goatfarmer
Жыл бұрын
Nice 👌
@krnk1533
Жыл бұрын
Very nice thinking
@lalyvasudevan
Жыл бұрын
Adipoly GodBless you
@dineshkumarvv5336
Жыл бұрын
Abhinandangal aniyathi
@soumyakrishna2712
Жыл бұрын
Dhanyachechi🥰🥰🥰🥰👍👍👍👍👍
@soobyharish6616
Жыл бұрын
Dhanya chechi 💕💕
@alpvinod
Жыл бұрын
congrats
@_cupcake_
Жыл бұрын
Super all the best
@oblu43
Жыл бұрын
Very Good 👍 👏 👌
@divakaranpuliyassery8745
Жыл бұрын
എല്ല് എണ്ണിയെടുക്കാം. വേണ്ട ഭക്ഷണം കൊടുക്കുന്നില്ല.
@suryasurya-lo7ps
Жыл бұрын
🙏👌നന്ദി.
@abdullakk4971
Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ വർഗ്ഗശുദ്ധിയില്ല. ഒരോ പശുവിനെയും അതാത് സ്ഥലത്ത് നിർത്തുന്നതാണ് ഉത്തമം അല്ലെങ്കിൽ വർഗ്ഗ ശുദ്ധി നഷ്ഠപ്പെടും
@sasidharanm9144
Жыл бұрын
Oru kullan allengil vechur kadichiye thrumo?
@lazycrazy3960
Жыл бұрын
Dhanyakka👍🏻👍🏻🥰🥰
@ajayvlogs3260
Жыл бұрын
ധന്യചേച്ചി ❤
@kumarigeethav6386
Жыл бұрын
പശുക്കളുടെ വാരിയെല്ല് തെളിഞ്ഞു കാണുന്നു. അത് മാറ്റാൻ ശ്രമിക്കുക. ഭംഗിയുള്ള പശുക്കൾ. 😊❤
@shijuar4960
11 ай бұрын
Food kodukunnille
@akhilalpy
Жыл бұрын
👌👌👌
@francisv.t8250
Жыл бұрын
👍👍👍👌👌
@jinukpaul7903
Жыл бұрын
നാടൻ പശുവിനെ വാങ്ങാൻ ആഗ്രഹം ഉണ്ട്. വിൽക്കാൻ ആഗ്രഹിക്കുന്നവർ നമ്പർ ഇടുക
@rajeevanvlog
Жыл бұрын
9947558045
@parstheticc
Жыл бұрын
👏👏👏👌
@rainbowrainbow7924
Жыл бұрын
❤❤❤ ❤👌👌👌❤❤
@rajeevomkar354
Жыл бұрын
🚩🚩
@rubymathew4488
7 ай бұрын
ചേച്ചി ഒരു വടകര പശുവിനെ കിട്ടാൻ ഉണ്ടോ
@sheebapp7124
Жыл бұрын
വിൽക്കുന്നോ
@e4edutips256
Жыл бұрын
അത് വടകര പശു അല്ല... അവരെ ആരോ പറ്റിച്ചതാണ്... വടകരക്ക് 4 ലിറ്റർ വരെ പാൽ ലഭിക്കും
@VickyAndNature
Жыл бұрын
Evida place
@padmakshiraman9429
Жыл бұрын
Oru pasune kittumo?
@rajeevanvlog
Жыл бұрын
Msg അയക്ക് 9947558045
@somanpc8253
Жыл бұрын
ഒരു നാടൻ കിടാവനെ കിട്ടുമോ
@rajeevanvlog
Жыл бұрын
കിട്ടും.9947558045
@kadarkkkadar9069
Жыл бұрын
കാട്ടിൽനിന്ന്ഒരുമണികൊണ്ടു വന്നു മറ്റൊരുരാജെത്തു പിറയാവിച്ചാൽഅത് ആരാജത്തിനിടപോ രുവിളിച്ചാൽ.അനാട്ടില്ല മാനു ആണന്നുപറയാമോ.ഇതപോലയാണ്.പശുവിനും.അരുവിളിക്കുന്നദ്.ഇതാണ് സത്യം.എങ്ങാത്തചതിയിൽ ആരും വിയരുധ്.ഇത്ഒരുകർ ക്ഷഗൻണ്ടഅഭക്ഷ യാണ്
@rajeevanvlog
Жыл бұрын
നാടൻ പശുക്കൾ വളർത്താൻ ആഗ്രഹം ഉള്ളവർ വാട്സപ്പ് msg ചെയ്യുക 9947558045
@venuvenu7079
Жыл бұрын
രാജീവ് നമസ്തേ എനിയ്ക്ക ഒരു നാട്ടൻ പശു ക്കുട്ടിയെ വേണം ഈ വീഡിയോ കാണുന മാന്യ പ്രേഷകർ തയ്യാറാ ന്നെങ്കിൽ അറിയിക്കുക
@johnkochummen4564
Жыл бұрын
എനിക്കൊരു പൊങ്ങന്നൂർ പശുക്കുഞ്ഞ് വേണം കിട്ടുമെങ്കിൽ കൊള്ളാം
Пікірлер: 91