Please pin leo and lyka please pin me first view and coment
@jayaprakashkamswama8136
Жыл бұрын
Listen to mummify and dad beta 🙏 good boy
@sumaSivan-pk7nb
17 күн бұрын
@@jayaprakashkamswama8136p😢😢😢p😢😮p😢😢😢😢ppppp
@aneeshvnair4140
Жыл бұрын
നമ്മളെ വിട്ടുപോയ ചോട്ടുമോന് ലൈക്ക് ഉണ്ടോ♥️
@santhoshkannankg5880
Жыл бұрын
തീർച്ചയായും💖♥️😥
@merlin3515
Жыл бұрын
ചോട്ടുമോന് like alla കണ്ണീരിൽ കുതിർന്ന റോസാപ്പൂക്കൾ ആണ് 😭💔💕
@sumakt6257
Жыл бұрын
Chottu കുട്ടന് സമം Chottu കുട്ടൻ മാത്രം.......അവൻ്റെ വിയോഗം ഒരിക്കലും നികത്താൻ ആവില്ല...🌹 Great loss🌹
@palliekkarafanceena797
Жыл бұрын
definitely miss chotu a lot
@shobhanashobha5611
Жыл бұрын
ചോട്ടുവിനെ ശരിക്കും മിസ്സ് ചെയ്യുന്നു.
@kashisaran1054
Жыл бұрын
കുശുമ്പൻ ലിയോ ❤️ചക്കര 😍 ദിലീപ് ഏട്ടാ സത്യം ആണ് എന്തൊക്കെ പറഞ്ഞാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രം ആണ്... അമ്മേ എന്ന് വിളിച്ചു കൊണ്ടു വീട്ടിൽ കയറി ചെല്ലുമ്പോൾ കിട്ടുന്ന സന്തോഷം അതു അറിയിക്കാൻ പറ്റില്ല 😍❤️❤️❤️
@parvathybalachandran5102
Жыл бұрын
Yes 👍
@ghoshrav
Жыл бұрын
ലിയോയുടെ മനസ്സുനിറച്ചും സ്നേഹമാണ്.
@sunitharadha2148
Жыл бұрын
അമ്മ വയ്ക്ക് പറഞ്ഞപോൾ ലെയോ കുട്ടന് സങ്കടം ഉണ്ട്. ലേയ്ക കുട്ടി ❤❤അവർക്ക് രണ്ടുപേർക്കുംഅച്ഛനെയും അമ്മയെയും ഇഷ്ടം ആണ് ❤❤❤❤
@geethapazhayamallissery8680
Жыл бұрын
അവനു സ്നേഹം ഒറ്റക്ക് കിട്ടാനാണ് ❤😍😊🥰
@primestocksandshares933
Жыл бұрын
ആദ്യം വന്നത് ലിയോ ആണല്ലോ അപ്പോൾ അവനു മുഴുവൻ സ്നേഹം കിട്ടിക്കൊണ്ടിരുന്നത് പിന്നെ laika വന്നു അപ്പോൾ സ്നേഹം പകുത്തുപോയെന്ന് ലിയോ കരുതുന്നു പാവം ലിയോ കുട്ടൻ ❤❤❤
സ്നേഹം പകുത്തു പോകുന്നത് ലിയോയ്ക്ക് സഹിക്കാൻ പറ്റുന്നില്ല, പാവം
@valsalamohan4254
Жыл бұрын
ലിയോ മോനു അച്ഛനോടാണിഷ്ടം ലെയ്ക്ക മോൾക്കു അമ്മയോടും .😘😘😘🌹🌹🌹
@zuha2412
Жыл бұрын
അമ്മയുടെ സാംസരം പോളിയാണ് അമ്മ ഇഷ്ട്ടം 😄🥰🥰🥰🥰
@saas4673
Жыл бұрын
ജർമന് കുശുമ്പ് ഉണ്ട് എന്റെ ഇവക്കും സാഷയെ സ്നേഹിക്കാൻ പാടില്ല ഭയങ്കര ദേഷ്യം ആണ് പാവം leyka 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋
@santhoshkannankg5880
Жыл бұрын
കോംപ്ലക്സോമാനിയ ബാധിച്ച ലിയോ😂😂😂 അവനായി, അവന്റെ പാടായി എന്ന ലൈനിൽ ലെയ്ക്ക😀😄😄
@sreejaok1084
Жыл бұрын
ലിയോ എന്നാൽ ലിയോ മാത്രമല്ല ചോട്ടുവും കൂടെ ചേർന്നിട്ടുള്ള ഒരു അപൂർവ്വ ജന്മമാണ് ... അതുകൊണ്ടായിരിക്കും അവനു ഇത്രയും സ്വാർത്ഥത 😄
@marymolly1980
Жыл бұрын
Ohhh... പാവം leomon അവനു സ്നേഹത്തിന് വേണ്ടി ഇത്തിരി selfish ആണ് 🥰🥰🥰🥰 Laika mol മിടുക്കി അല്ലേ 💞💞 അവൾക് എല്ലാം മനസ്സിലാകും അവനോട് ഇത്തിരി സ്നേഹം കൂടുതൽ കാണിച്ചാലും Laika molk വിഷമം ഇള🥰🥰🥰
@lathikalathika3941
Жыл бұрын
Leo മുത്തിന് മനസ്സിനെ ഇത്തിരി വേദന യുള്ളു. ഒരു ഇത്തിരി അസൂയ അതിനാ ഇത്രേം പറയുന്നേ അല്ലേ ചക്കരേ❤️
@kuttankrishna6249
Жыл бұрын
അമ്മമാരുടെ അടുത്ത് ദേഷ്യവും, ശകരവും മക്കൾ എടുക്കും, എന്നാലും അമ്മയേ ഒരു ദിവസം കണ്ടില്ലയെങ്കിൽ ഭയങ്കര മാനസിക വിഷമമായിരിക്കും
@shylasalim5566
Жыл бұрын
പാവം ലിയോ കുട്ടൻ അവനോടുള്ള സ്നേഹം കുറഞ്ഞുവെന്നുള്ള തോന്നൽ ആകാം ❤ നിങ്ങൾക്ക് അങ്ങിനെ ഇല്ലെന്ന് അവനറിയില്ലല്ലോ. അവനെന്തൊരു സ്നേഹമാണ് നിങ്ങളോട് ലൈക കുട്ടിയും പാവം രണ്ടുപേരും സ്നേഹിച്ചു നടക്കട്ടെ 🥰🥰❤❤
@noblechacko7466
Жыл бұрын
ലേയ്ക..... അറിവുള്ള... കുഞ്ഞാ 🥰😘
@preethyk518
Жыл бұрын
അച്ഛന്റെയും അമ്മയുടെയും മക്കൾ 🥰🥰🥰🥰🥰 ഇത്രയും അസൂയയുള്ള ചെക്കൻ..... 😀😀 ലെയ്ക്കമോളു പാവമാ..... അവളെ ഒറ്റപ്പെടുത്തല്ലേ...... 🤗 🤗🤗 എനിക്ക് രണ്ടുപേരെയും ഇഷ്ടമാണ്....ഒരു ദിവസം നിങ്ങളെ രണ്ടുപേരെയും കാണാൻ ഞാൻ വരും kto🤗🤗🤗🥰🥰🥰🥰🥰🥰
@user-is2qq4us9d
Жыл бұрын
മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോഴാണ് ചിലപ്പോൾ ഇതു കാണുന്നത്..... അപ്പൊ തന്നെ ടെൻഷനൊക്കെ പമ്പകടക്കും ❤️❤️
@manju2769
Жыл бұрын
അതെ സത്യം
@sunithamani-mz7lk
Жыл бұрын
❤️❤️😊
@sS-mt1yl
7 ай бұрын
Orupadu sathyam
@UmeshPillai-hu4gq
6 ай бұрын
സത്യം
@vinodv9044
Жыл бұрын
Leokuttanu bayankara മൊഞ്ചാണല്ലോ 😍😍ലൈക കുട്ടി പാവം 😍😍😘
@diddddd9673
8 ай бұрын
ചോട്ടുസ് വീഡിയോ കാണുമ്പോൾ ഒരു സന്തോഷം..മിണ്ടാ പ്രാണികൾ കാണിക്കുന്ന നന്ദി പ്രകടനം... അത് ഒന്നു വേറേ തന്നയ..❤..thanks 🙏.. അച്ഛൻ & അമ്മ....
@manju2769
Жыл бұрын
ലിയോ കുട്ടൻ അച്ഛൻറെ കൂടെ പുറത്തു പോയപ്പോൾ എന്തൊരു സന്തോഷമായോ ലിയോ കുട്ടൻ പെണ്ണ് പാവം ഇതൊന്നും കാണാൻ ചൊട്ടു ഇല്ലാതെപോയി
@anjuvv8837
Жыл бұрын
എന്നാലും ലിയോ കുട്ടാ എന്തിര് കുശുമ്പാടാകുറുമ്പാ നിനക്ക് കള്ളൻ🐈♥️ ലെയ്ക മോൾ പാവം .അല്ലേലും പെമ്പിള്ളാർക്ക് കുശുമ്പും പരാതിയുമൊന്നുമില്ല😃 എന്ന് ഞങ്ങടെ ലെയ്ക മോൾ🐕💕 തെളിയിച്ചു. 🤣🤣🐈🐕♥️♥️
@intsaralwatan2517
Жыл бұрын
ഇപ്പോൾ തോനുന്നു ലിയോ ആയിട്ടും ലൈക്ക ആയിട്ടും ജനിച്ചാൽ മതിയായിരുന്നു 🥰💕🥰💕🥰💕🥰💕🥰💕
@thechottuzvlog50
Жыл бұрын
🥰🥰🥰🥰🥰🥰
@celinejoseph4628
Жыл бұрын
ലെയൊക്കുട്ടന്.. കൗൺസിലിംഗ് കൊടുക്ക😄😄😄😄
@ambilypg4641
20 күн бұрын
ലിയോ സൂപ്പർ 🥰🥰❤❤❤❤e
@bindulekhapradeepkumar6953
Жыл бұрын
Food കൊടുക്കുന്നത് അമ്മ ആയത് കൊണ്ടാ അമ്മയോട് കൂടുതൽ ഇഷ്ടം 😍😍👍
@shinsmedia
Жыл бұрын
മിടുക്കൻ ലിയോ ക്കുട്ടൻ 🥰😘 അലസതയെല്ലാം മാറി കുഞ്ഞ് ഉഷാറായി വരട്ടെ😍😍🥰😊😘
@radhikausha2535
Жыл бұрын
Kochinte mukham angu vadi. Chila moothakuttikale pole aanu Leo..pavam Laika.... Leo ♥️♥️♥️♥️Laika..
@anjuthampan8123
Жыл бұрын
Ammede varthanm kelkan nalla rasama Amma ishtam😘
@aiswarya3526
Жыл бұрын
സ്ഹഠ കൂടിയാൽ അസൂയ കൂടും ലിയോ കുട്ടന് 😘😘💜💜
@preethat7916
Жыл бұрын
അപ്പൊ ലിയോ കുട്ടനെ അവനോട് ഉള്ള സ്നേഹം കുറഞ്ച്ചുപോയോ എന്നുള്ള samsamanu😭
@BXZYT6
Жыл бұрын
അച്ഛനെ ചാരിയുള്ള ലിയോ കുട്ടന്റെ നിൽപ്പ് 🥰🥰🥰😍😍😍😍. ലെയ്ക്ക മോൾ നക്കി തുടച്ചു വൃത്തി ആക്കി, ഇനി കുളിക്കണ്ട 🤭
@sonilal2545
Жыл бұрын
എന്റെ പൊന്ന് മോൻ ലിയോ കുട്ടൻ 😍😍😘😘😘സുന്ദരി മോൾ ലെയ്ക്ക കുട്ടിയും 😍😍😊😘😘
@entekazhchakal1663
Жыл бұрын
ലിയോ കുട്ടന് മനപ്രയാസം കൊണ്ടാണ് എ പ്പോഴും അസുഖം ലൈകയെ സ്നേഹിക്കുന്നതാ ഇ രിക്കും ലിയോ കുട്ടന്റെ മനപ്രയാസം 😂
@sreejithvaleryil9593
Жыл бұрын
❤️❤️ രണ്ടു കണ്മണികൾ
@sharisasidharan175
Жыл бұрын
അവന് മാനസിക പ്രയാസം ആണ്
@anilakumari1257
Жыл бұрын
ടെൻഷൻ വന്നാൽ എല്ലാർക്കും ഇങ്ങിനെയൊക്കെ ഉണ്ടാവും പാവം ലിയോ 🥰🥰🥰
@mayamaushaija9553
Жыл бұрын
ലിയോ കുട്ടാ ലൈക്ക മോൾ പാവമല്ലേ.
@journeylifewithmaya5375
Жыл бұрын
ലിയോ കുട്ടൻ ❤️❤️❤️🥰
@_sajani_
Жыл бұрын
പാവം ലിയോ 🥰ചക്കര ❤️ലൈക്ക നല്ല മിടുക്കി 🥰❤️👍🏻👍🏻👍🏻
@annachristy6185
Жыл бұрын
Amme Leo ne vazhakku parayalle....😥😥😥paavamalle Leo.... Laika kuttyyyy 😍😍😍😘😘😘😘
@noblechacko7466
Жыл бұрын
Leo mon😘... Leika.. Mol❤😘
@adhithpprajesh1809
Жыл бұрын
ലിയോ മടിയനൊന്നും അല്ല, കുറച്ച് അസൂയ ഉണ്ടെന്നേ ഉള്ളൂ
@sreejayaravi4723
4 күн бұрын
പെങ്കൊച്ച് അത്യാവശ്യം soap ആണ് അവൻ പാവം... നമ്മുടെ Leokuttan... ടെസ്സ അമ്മയെ കൊണ്ടുപോയി കാണിക്കേണ്ടേ? അവൻ ചോട്ടുവിന്റെ നഷ്ടം മറക്കാൻ കുറച്ചെങ്കിലും സഹായിച്ചവല്ലേ... അച്ഛന്റേം അമ്മേടേം സ്നേഹം അവനോട് കുറച്ച് കൂടുതലാകാം 😍
@soniababu832
13 күн бұрын
ലിയോ ക്കൂട്ടാ ചക്കരെ ലെയ്ക്ക മോളെ ചക്കരക്കുട്ടി രണ്ടു പേർക്കും അമ്മേടെ ചക്കരമുത്തം❤❤❤❤❤❤
@vineethak3298
Жыл бұрын
എന്നാലും എന്റെ ലിയോ കുട്ടാ. 🥰കുശുമ്പ് നല്ലോണം ഉണ്ടല്ലേ 🥰പാവം ലൈക്ക മോള് 🥰🥰🥰
@Preetha-vh4rv
Жыл бұрын
കുശുമ്പൻ ലിയോ, ചക്കരേ ഉമ്മ ❤❤❤❤❤
@advaithsr6456
Жыл бұрын
ലിയോ മോൻ ആണ് ബുദ്ധിമാൻ 😘😘😘😘😘
@Jalusworld2825
Жыл бұрын
ലയ്ക്ക മോൾ.... ലിയോ മോൻ ❤❤❤
@LazeMedia
Жыл бұрын
❤❤
@mhd__shamil6414
Жыл бұрын
ATTITTUDE ആണ് സാറിന്റെ MAIN ലിയോ... 💞💞💞
@SelinKP-di9qs
Ай бұрын
Achen elle molu kadayil poyathu😊😊😊😂😂❤❤
@smithapnair7964
Жыл бұрын
പൊന്നു മക്കൾ... ❤️❤️❤️❤️
@itzmepremz958
Жыл бұрын
ആൺകുട്ടികൾ അമ്മയെ കൂടുതൽ ഇഷ്ടപെടുന്നു.. അമ്മക്ക് പകരം വക്കാൻ ഈ ലോകത്ത് ഒന്നും തന്നെ ഇല്ല.
@premalathasaju7597
Жыл бұрын
Their's is the purest form of love. Leo wants priority. Lyka is not bothered because she came later.
@remyrajan9638
Жыл бұрын
Leo Laika super💕💕💕💕❤️❤️❤️❤️❤️❤️❤️❤️
@noblechacko7466
Жыл бұрын
നിഷ്കളങ്ക... സ്നേഹം... ലിയോ... ലെയ്ക ❤😘🥰
@mogicmonachen8704
Жыл бұрын
മിടുക്കൻ ലിയോ ലെയ്ക പാവമ ❤❤
@midhun331
Жыл бұрын
Leo and laika 🥰⚡
@midhun331
Жыл бұрын
Laika fans like here🔥👍
@aneeshvnair4140
Жыл бұрын
♥️
@appuannitte2203
Жыл бұрын
ബെൽജിയം മാലിനോയിസ് പവർ🔥🔥🔥🔥🔥🔥
@sindhusindhumohan992
Жыл бұрын
Paavam. Leo.. Avanu etho vishamam ulla pole 😍😍😍😍❤️❤️❤️❤️
@soumyacn9764
Жыл бұрын
പാവമാണ് ലിയോ.... 😄🥰
@shamnaskp4019
Жыл бұрын
എന്താണ് എന്ന് അറിയില്ല ഇവരുടെ വീഡിയോസ് കാണുമ്പോൾ മനസിന് ഒരുപാട് സന്തോഷമാണ് ❤️❤️
@sindhus6320
Жыл бұрын
രണ്ടു പേരും സൂപ്പർ 👍
@aleyammathomas237
Жыл бұрын
So cute Leo and Laika. Love you so much.
@manikanpodi6636
9 ай бұрын
Leo ടെ അച്ഛനാണ് അച്ഛനെ കാണുമ്പോൾ അവന്റെ സന്തോഷം ❤❤❤❤❤❤
Leo isTerry maman gean....... Madi 😀😀😀😀..❤️❤️❤️😘😘.. Laika know how to control kushumb🌹😂🥰 ❤️❤️❤️
@ammuammuzzz5155
Жыл бұрын
ലിയോ ലേയ്ക ❤️❤️❤️❤️
@jinibabu1704
Жыл бұрын
എന്ത് രസം ആണ് ലിയോ ലയിക്കയും അവരുടെ family super ആണ്
@leny_joyan_
7 ай бұрын
നിങ്ങൾക്ക് എല്ലാവർക്കും സ്വന്തം മക്കളെ പോലെ പോലെ ഇവരോടുള്ള ഈ സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം അതുപോലെ നിങ്ങളുടെ പുഴയും നിങ്ങളുടെ പറമ്പും കാണാൻ നല്ല ഭംഗിയാണ് ഇത് ഏതാണ് സ്ഥലം?
@thechottuzvlog50
7 ай бұрын
Kollam കരിങ്ങന്നൂർ
@jayar9049
Жыл бұрын
കുശുമ്പ് ലിയോ കുട്ടനെ മുഖം കാണുമ്പോൾ അറിയാം അവളെ പാവം 😍😍😍😔😔
@anithaanitha9261
Жыл бұрын
Achodaa oru padorupadishttem Leo kutten ❤️❤️❤️❤️❤️❤️ ummaaa chakara muthu ❤️❤️❤️❤️
@angelrose7237
Жыл бұрын
Gsd ഒരുപാട് ഇമോഷൻസും സെന്റിമെൻസ് ഉം ഉള്ള breed ആണ്
@minimolsuresh3663
Жыл бұрын
Leomuthe, Laikamuthe പാവം മക്കൾ. Leokuttonu കണ്ണ് തട്ടിയത് ആണ്, എന്റെ കുഞ്ഞും ഭയങ്കര active ആയിരുന്നു. Laikamola വിഷമിപ്പിക്കല്ലേ Leokuttappa, മോന്റെ sister അല്ലെടാ കള്ളാ
@sujanababu6502
Жыл бұрын
അസൂയയ്ക്കും കുശുമ്പിനും മരുന്നില്ല 😄😄😄😄🤭🤭
@rakeshkr2341
Жыл бұрын
അമ്മ ♥
@viji4824
2 күн бұрын
Leo ne vishamipikale pavam anu....❤
@rejurashee4244
Жыл бұрын
അവന്റെ കാലിനു എന്തോ ചെറിയ വേദന ഉണ്ടെന്ന് തോന്നുന്നു 🥰🥰 പാവം
@menonm1540
Жыл бұрын
Leokutta....😍😍😍😍😍😍😍❤❤❤❤❤❤❤❤❤💞💞💞💞💞💞💞
@vinayadas9825
Жыл бұрын
Ellavarum super aanu.....👌❤️
@sisiravimal3486
Жыл бұрын
Amma കുഞ്ഞി ❤️ലിയോ ❤️
@veeje1612
Жыл бұрын
Small small love and memories... mood buster family.
@anilakumari1257
Жыл бұрын
അസൂയ കുശുമ്പ് എന്നൊക്കെ പറഞ്ഞു ലിയോയെ കളിയാക്കല്ലേ അവന്റെ ടെൻഷൻ കൊണ്ടാ അവനു ഒന്നിനും കഴിയാത്തത് പാവം ലിയോ മോൻ 🥰🥰🥰🥰
@sindhuchrispin2902
3 ай бұрын
എന്തൊരു കുശുമ്പാ ലിയോ ❤️❤️❤️🤣
@Preetha-vh4rv
7 ай бұрын
പാവം ലിയോ , ചക്കര ആന്ന് ❤❤❤❤
@saas4673
Жыл бұрын
ദിലീപേട്ടന്റെ സ്നേഹം ഒന്നും പറയാനില്ല ചേട്ടാ എന്നും നിങ്ങളുടെ കുടുംബത്തെ ഇതേ സന്തോഷത്തോടെ ഇരിക്കാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു എന്നും ഞങ്ങളുടെ പ്രാർത്ഥന യിലും ഉണ്ടാകും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💋💋💋🥰🥰😘😘😘😘😘😘😘😘
@sumaavb8618
Жыл бұрын
Leo kutten nadaukkumpo entho different endu avande front leg eniki thonniyathaerikkum❤🥰
Пікірлер: 418