ഓം നമഃ ശിവായ അങ്ങേക്കും കുടുംബത്തിനും കോടാനുകോടി 🙏🙏🙏🙏🙏🙏🙏🙏🙏 അത്രേയ്ക്കുണ്ട് അങ്ങയുടെ വീഡിയോ തരുന്ന പോസിറ്റീവ് energy. ഞാൻ സരിത പൂരാടം , 26:02:1984,5:50pm അങ്ങയുടെ പ്രാർത്ഥന കൂടെ ഉണ്ടാകണേ Psc ലിസ്റ്റിൽ ഉണ്ട, കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി pls........
@nambyattumana
7 ай бұрын
വളരെയധികം നന്ദി... ആത്മാർത്ഥമായി പ്രാർത്ഥിക്കാം.... വൈകുന്നേരം 40 പേരുടെ ലിസ്റ്റ് ഒരുമിച്ചു നോക്കുന്നതാണ് ... അപ്പോൾ എഴുതിയെടുക്കും...
@ranjithkumarrk5241
7 ай бұрын
Shamera makam renjith revathy varsha thiruvonam thirumeni prarthana yil ulpeduthanam
@shafeerkunnatheri6230
7 ай бұрын
തിരുമേനി 🙏 എന്റെ വീട് പണി പൂർത്തിയാവാനും എന്റെ കടങ്ങൾ എല്ലാം വീടു വാനും പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി(ഷഫീർ തൃകേട്ടാ ജനന തിയതി 08/06/1990
@jimshap7107
7 ай бұрын
നമസ്കാരം തിരുമേനീ🙏🙏🙏🙏 ഷസ്മിത്ത് വിശാഖം ജിംഷ ആയില്യം ഒരുപാട് കടബാധ്യതയിലാണ് തിരുമേനീ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ
@vijayanPKpothanickadu
7 ай бұрын
വിജയൻ ഉത്റം തിരുമേനി മുമ്പ് പറഞ്ഞ ആദിത്യായ വിദ്മഹേ രാവിലെ ജപിക്കുന്നു നിത്യവും വളരെ ഗുണമുണ്ട് മനസ്സിന് 🙏🙏🙏
@DevapriyaT-i3w
7 ай бұрын
നമസ്കാരം thirumeni🙏ഫുൾ നെഗറ്റീവ് ആയ ഞാൻ തിരുമേനിയുടെ വീഡിയോ കണ്ട് കണ്ട് ഫുൾ പോസിറ്റീവ് ആയി അത് പറയാതെ വയ്യ താങ്ക് യു thirumeni🙏🙏
@Vijinair01
7 ай бұрын
l🙏🙏🙏തിരുമേനീ നമസ്ക്കാരം തിരുമേനിയുടെ പ്രാർത്ഥനയുടെ ഫലമായി എന്റെ മകൾക്ക് ജോലി ശരിയായി വളരെ അധികം നന്ദിയുണ്ട് തിരുമേനീ വീണ്ടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ദിവ്യ ഉത്രം ദിയ പൂരുരുട്ടാതി വിജി ഭരണി
@vinodinipremnath1483
7 ай бұрын
നമസ്ക്കാരം തിരുമേനി🙏🏻🙏🏻 വിനോദിനി പൂരാടം ഞാൻ ഒരു ചെറിയ സംരംഭം തുടങ്ങാൻ പോവുകയാണ് ഒരു തടസ്സവും കൂടാതെ വിജയിക്കുവാൻ പ്രാർത്ഥിക്കണേ
@jilnajilnaaneesh7020
7 ай бұрын
എന്റെ ഭർത്താവിനോടും മക്കളോടൊപ്പം സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 അനീഷ് ഉത്രട്ടാതി ജിൽന ഭരണി പാർത്ഥസാരഥി അവിട്ടം പ്രാർത്ഥന മൂലം
@PrajiSudhi-ho2wz
7 ай бұрын
തിരുമേനി എന്റെ ഭർത്താവിന് മുടങ്ങി കിടന്ന സാലറി കിട്ടി 🙏🙏🙏🙏🙏തിരുമേനി പ്രാത്ഥന കൊണ്ട് നടന്നു കിട്ടി.... പ്രജീല ഭരണി എന്റെ ഭർത്താവിന് മോൾക്കുംവേണ്ടി പ്രാർത്ഥിക്കണെ സുധീന്ത്രൻ.. ഉത്രട്ടാതി...... കുറച്ചു തൊഴിൽ തടസം ഉണ്ട്.... മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ അനന്യ കാർത്തിക...+2 എക്സാം നന്നായി എഴുതാനും.. മോൾക്ക് മനസിന് ടെൻഷൻ ആണ്... പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@SreedeviKuttappan-xc7jt
7 ай бұрын
ശ്രീദേവി -അത്തം,41വയസ്സ് ഇതുവരെ വിവാഹം കഴിഞ്ഞിട്ടില്ല. കൂടാതെ വളരെ അധികം സാമ്പത്തിക ദുരിതം അനുഭവിക്കുന്നു... എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...
നമസ്തേ നമസ്തേ തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമാലതിവിശാഖഠ, എന്റെ ബിസിനസ് പ്രയാസത്തിൽആണ്🙏🙏🙏
@prijikc
7 ай бұрын
പ്രിജി പുണർതം മക്കൾക്കു നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
@sindhuts6822
7 ай бұрын
തിരുമേനി 🙏🏽. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ. സിന്ധു പുണർതം നക്ഷത്രം
@anushak7096
7 ай бұрын
പ്രാർത്ഥിക്കണമേ തിരുമേനി 🙏🏼 ചുറ്റും ഒരു negative energy feel ചെയ്യുന്നു ജോലിയിലും പഠനത്തിലും ഫോക്കസ് ചെയ്യാൻ കഴിയാത്ത പോലെ. ഒരുപാട് സങ്കടങ്ങളും 🙂 അനുഷ കാർത്തിക 17 ജനുവരി 2000
@indhulekharavi4644
7 ай бұрын
നമസ്കാരം തിരുമേനി ഗവണ്മെന്റ് ജോലിക്കായി കുറെ നാളായി ശ്രമിക്കുന്നു പഠനത്തിൽ ഓരോ തടസ്സങ്ങളാണ് അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഇന്ദുരേഖ മകം നക്ഷത്രം.
@Wexyz-ze2tv
7 ай бұрын
നന്ദി തിരുമേനി ഇങ്ങനെ ശ്വാസം വിട്ടാണ് ഞാൻ എന്റെ ടെൻഷൻ മാറ്റുന്നത്.. മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാറുണ്ട്. വെള്ളം എടുക്കാറില്ല... അതറിയുകയും ഇല്ലാ.. ടെൻഷൻ മാറും ഉറപ്പ്.. വേണ്ടപ്പെട്ടവർ കൈവിട്ടു നിലകയാണ്.. ഉത്രം.. തമാശ പോലും മിണ്ടുന്നതു കുറ്റം
@hamsumi
7 ай бұрын
Hamesh Ayilyam Sumi Thiruvathira Raru Uthrittathi Balachandran Vishagham Padmakumai Anizham Mini Avittam പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനീ സുമിക്ക് രോഗവും ജോലി ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയും ആണേ..🙏
@sruthisajisruthisaji1292
7 ай бұрын
നമസ്കാരം തിരുമേനി എനിക്ക് നാളെ psc മെയിൻ എക്സാം ആണ് എനിക്ക് വേണ്ടി അങ്ങ് പ്രാർത്ഥിയ്ക്കണേ ശ്രുതി തിരുവോണം 3/4/1986 രാത്രി 1.50 ന് 🙏🏻🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏കടബാധ്യത തീരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏ഒരു ജോലിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏രശ്മി അനിഴം 25/10/1987....
@renjinisree-bl1bh
7 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് വളരെയധികം ഉപകാരപ്രദമാണ് എനിക്ക് അംഗനവാടി തസ്തികയിലേക്ക് ഒരു ജോലി വേക്കൻസി യിലേക് ഒരു ഇന്റർവ്യൂവിന് വിളിച്ചിട്ടുണ്ട് തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാവണം പൂജയിൽ ഉൾപ്പെടുത്തണം ശ്രീ രഞ്ജിനി അത്തം 🙏
@nishasajesh2810
7 ай бұрын
നമസ്കാരം തിരുമേനി 🙏 പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തനെ പരീക്ഷ നടന്നു കൊണ്ടിരിക്കുന്നു നല്ല വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കനെ ലക്ഷ്മി മകയിരം 25/5/2009 5:18 pm
മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ബിന്ദു അത്തം
@jalanthakg
7 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ജലന്ത മൂലം 8 ഫെബ്രുവരി 1983 അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ
@ranjithmgdi8611
7 ай бұрын
ശംഭോ.ശങ്കര. ഗൗരി.പതെ
@sreeshmavs6052
7 ай бұрын
നമസ്കാരം തിരുമേനി 🙏🙏 Sreeshma vs ഉത്രം 03/08/2000 ആഗ്രഹസഫല്യത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏 പരീക്ഷയിൽ വിജയിക്കാനും നല്ല ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി 🙏
@indusyam3525
7 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണമേ എൻ്റെ 9Cent സ്ഥലം നല്ല വിലക്ക് വിൽക്കുവാൻ പ്രാർത്ഥിക്കണമേ, എപ്പോഴും അസുഖം മാണ് അത് മാറുവാനും ഗ്രഹപൂജയിൽ ഉൾപെടുതണമേ ഇന്ദശ്യാം മകയിരം🙏🏼🙏🏼🙏🏼🙏🏼🙏🏼 ശ്യാം, ആയില്ല്യാം ഭർത്താവ് ആയൂർ ആരോഗ്യത്തിനു o വേണ്ടി പ്രാർത്ഥിക്കണമേ🙏🏽🙏🏽🙏🏽🙏🏽 മകൻ അഭിജിത്ത്ശ്യം ആയില്യാം ജോലിയിൽ ഉയർച്ച ഉണ്ടാകുവാനും നല്ല വിവാഹം ഉണ്ടാകുവാനും പൂജയിൽ ഉൾപ്പെടുത്തണമേ🙏🏼🙏🏽🙏🏼🙏🏼🙏🏽🙏🏼🙏🏼🙏🏽🙏🏽
@umadevi7186
7 ай бұрын
നമസ്കാരം തിരുമേനി🙏🙏 മോൾക്ക് ജോലിക്കു വേണ്ടി പ്രാർത്ഥിക്കണേ ദേവിക. ഉത്രട്ടാതി
@SunilKumar-bf4hz
7 ай бұрын
തിരുമേനി നമസ്കാരം🙏🏽🙏🏽🙏🏽 സുനിൽകുമാർ ചതയം സുനിൽകുമാർ പൂരാടം അഭിരാം അത്തം സുമ പൂരം ഗിരിജാ രേവതി നവഗ്രഹ പൂജയിൽ ഉൾപ്പെടുത്തണം
@siniunni1857
7 ай бұрын
നമസ്കാരം തിരുമേനി 🙏🏽 ഉണ്ണികൃഷ്ണൻ തൃക്കേട്ട സ്ഥിരം പണിക്കുപോകാൻ പറ്റാൻ പ്രാർത്ഥിക്കണേ
നമസ്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലി കിട്ടാൻ വേണ്ടിയും ഡിഗ്രിക്ക് ഉള്ള സപ്ലി പാസ്സാകാനും വേണ്ടി ഒന്നരാടം ഉണ്ട്. എന്ന് പറഞ്ഞ പൂജയിൽ ഉൾപ്പെടുത്തണേ ഗോകുൽ കൃഷ്ണ കാർത്തിക20-2-2002 ,4-02am
@meenakshi7169
7 ай бұрын
Prasad-thiruvathira Sindhukala-chithira Kadangal mari santhoshathode kazhiyan prarthikkane 🙏
@SwapnaarunSwapna-gi7yz
7 ай бұрын
Thirumeni pratikane epozhum oro asugam annu vittilavarkk oru samadanavum Ella santha makiryam Kai kalu vedana annu orupadu marrunnu kazhikkund kuravila prathanayil ullpeduthane swapna punartham Arun anizham thadasangal ellam maruvan vendi prathikane 🙏🙏🙏
@pradeepnair9506
7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏
@sreejaramkumar4625
7 ай бұрын
തിരുമേനീ എന്റെ മോൾക്ക് നല്ല ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കണെ തിരുമേനീ - അഞ്ജന-പൂയം
@saranyaakhil4435
7 ай бұрын
Namaskaram Thirumeni 🙏 Saranya uthradom 18/2/93.2.30 am.sathrudhosham mari ktect exam pass akan prarthikane Thirumeni 🙏
@BindhuAnilkumar-l3c
7 ай бұрын
നമസ്കാരം തിരുമേനി 🙏 ബിന്ദു (മൂലം ) കടബാധിത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി
@tekamesureka3954
7 ай бұрын
ഓം നമഃ ശിവായ🙏🙏🙏
@sanamanoj1956
7 ай бұрын
Thirumeni , molkku 10 nu navodaya exam anu. Exam nannayi azhuthanum. Aavide admishan kittanum vendi prarthikkane thirumeni. Sana manoj .pooram. Samayam kittumpol vediyokal kanarund. Oro aarivum santhosham tharunnd.
@sherlythomas6787
7 ай бұрын
തിരുമേനി ജീവിതത്തിൽ ആകെ പ്രശ്നങ്ങളാണ് ഭർത്താവും വീട്ടുകാരും ജീവിക്കാൻ സമ്മതിക്കുന്നില്ല. ഇപ്പോൾ ഉണ്ടായിരുന്ന ജോലിക്കും പ്രശ്നമായി. എനിക്ക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും പ്രാർത്ഥിക്കണേ ഷേർലി അയില്യം 29 ജനുവരി 1984 ആദവ് പൂരുരുട്ടതി 29 ഡിസംബർ 2022
@omanam9707
7 ай бұрын
Same formy.life
@praseethaav8434
7 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വളരെ വിഷമത്തോടെ ആണ് ഞാനിത് എഴുതുന്നത്. ഒരു മിസ്റ്റേക്ക് കാരണം എന്റെ കൈയിൽ നിന്നും 10000രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് പോയി. ഇപ്പോഴത്തെ എന്റെ അവസ്ഥയിൽ ആ പണത്തിനു 10കോടിയുടെ മൂല്യമുണ്ട്. ദയവ് ചെയ്ത് ആ പണം തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പവിത്രൻ ഭരണി
@sinivenugopal9487
7 ай бұрын
ഹരേ കൃഷ്ണ
@nambyattumana
7 ай бұрын
ഇതിനൊരു ഒറ്റ കാര്യം ചെയ്താൽ മതി ... നേരെ നിങ്ങളുടെ അക്കൗണ്ട് എടുത്ത home ബ്രാഞ്ചിൽ ചെല്ലുക ഒരു mistaken transfer complaint register ചെയ്യുക... ഇത്രയും മതി ... നിങ്ങളുടെ കയ്യിൽ നിന്നും ഒരു രൂപയല്ല ഒരു കോടി രൂപ അയാൽ പോലും ഇതുപോലെ മിസ്റ്റേക്ക് പറ്റി ട്രാൻസ്ഫർ ആയാൽ , അത് നിങ്ങൾക്ക് തിരികെ ലഭിക്കുന്നതാണ് അങ്ങനെയാണ് നിയമം ... നിങ്ങളുടെ ബാങ്ക് കാർ അത് തുക സ്വീകരിച്ച ബാങ്കിനെ അറിയിക്കുന്നതാണ് അവർ അവരുടെ ആ അക്കൗണ്ട് ഹോൾഡറെ വിവരം ധരിപ്പിക്കും ... എന്നാൽ അയാളുടെ അനുമതിയോട് കൂടി മാത്രമേ ആ തുക നിങ്ങൾക്ക് തിരികെ ലഭിക്കു... അതുകൊണ്ട് അല്പം സമയം എടുക്കും എന്ന് മാത്രമേയുള്ളൂ പണം നഷ്ടമാകില്ല ... ഉടനെ നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്യുക ... നന്ദി നമസ്കാരം ...
@Vimalack-b7k
7 ай бұрын
തിരുമേനി ഓരോ വീഡിയോ കേൾക്കുമ്പോഴും മനസിന് നല്ല സമാദാനമാണ്. അഖിൽ വിശാഖം 11/12/1993 വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
ഓം നമഃ ശിവായ 🙏🙏🙏 തിരുമേനിക്ക് എൻറെ ആതമ നമസ്ക്കാരം ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം ( നാളെ psc exam ഉണ്ട് അതിൽ നല്ല രീതിയിൽ വിജയിക്കാനും എത്രയും വേഗം ഒരു ജോലി ലഭിക്കാനും വിവാഹം നടക്കാനും) 24/12/1995 മോഹിനി പൂയം നക്ഷത്രം ആരോഗ്യ പ്രശ്നങ്ങൾ മാറാനും സാമ്പത്തിക ബുദ്ധിമുട്ട് മാറാനും
നമസ്തേ മഹാദ്മൻ അനിൽകുമാർ അത്തം,1964ഡിസംബർ 26, അനന്ദനാരായൺ 2003മാർച്ച് 22 വിശാഖം 11.18am. നവഗ്രഹ പ്രാർഥനയിൽ ഞങ്ങളെയും പരിഗണിക്കേണമേ. സാമ്പത്തിക, ശാരീരിക മാനസിക വിഷമങ്ങളിൽ നിന്ന് മോചനം നൽകുവാൻ പ്രാർത്ഥിക്കേണമേ തിരുഃമേനി 🙏🏼🙏🏼🙏🏼 4:25
🙏തിരുമേനി അങ്ങയുടെ പ്രാർത്ഥന കൊണ്ട് എന്റെ 2ആഗ്രഹങ്ങളിൽ 1എണ്ണം നടന്നു കിട്ടി ഇനിയുള്ളത് സമ്പത്തിക ഉയർച്ചയും ഒരു വീടും മാത്രം മതി എന്നെ ഒരിക്കലും ഉപേക്ഷിച്ചു കളയരുത് അപേക്ഷ ആണ് അത്രയും അവസ്ഥ ആണ് 1978-feb-18,9:am തിരുവാതിര (സുധീർ )എന്റെ ഒരായിരം നന്ദി. 🙏
Udayam uthradam sree lakshmi rohini sibi pooradam pratik kanam thirumeni
@beenamurali3921
7 ай бұрын
Namasthe Thirumeni Nandana Punartham DOB 02 03 04 time 12.15pm please pray for her
@mithu8870
7 ай бұрын
Thirumeni njangaluk vendi prarthikkane Sanjeev thrikketta mini uthrrittahi Vishnu pooram Varun makayrium
@sukanyakapil9354
7 ай бұрын
നമസ്കാരം തിരുമേനി, അങ്ങയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. മനസ്സിന് ആശ്വാസം നൽകുന്നവയാണ് ഒക്കെയും. ഒരുപാട് ദുരിത അവസ്ഥയിൽ കൂടി കടന്നുപോകുന്നു.എന്റെ പേര് സുകന്യ DOB :26/09/1989 ചൊവ്വ 8.45 am എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@vidyasatyan583
7 ай бұрын
സത്യരാജ് ഉത്രാടം വിദ്യ മകയിരം വിജയൻ കാർത്തിക വിജേഷ് ഭരണി മഞ്ജു ചിത്തിര അൻവി പുണർതം പ്രാർത്ഥിക്കണം തിരുമേനി
@soumyajijeesh3642
7 ай бұрын
നമസ്കാരം തിരുമേനി ഒരുപാട് psc പരീക്ഷകൾ എഴുതി... ഒന്നും ശരിയായില്ല ഒരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ... സൗമ്യ അവിട്ടം നക്ഷത്രം 30/01/1987
@aiswaryaaiswarya4629
7 ай бұрын
ലക്ഷ്മി പുണർതം. 😊🙏എനിക്ക് ഗൃഹയോഗം ഉണ്ടാകാൻ പ്രാർത്ഥിക്കണേ 🙏🙏🙏e🙏
Пікірлер: 338