Bro നമ്പർ കൊടുക്ക് വെറുതെ വീഡിയോ എടുത്തിട്ട് എന്തിനാ
@pvakalamm
Жыл бұрын
പച്ചക്കുള്ള തട്ടിപ്പ്. 7 മാസം കൊണ്ട് കുലച്ച് 10 മാസം കൊണ്ട് വെട്ടുന്ന വാഴ ഞങ്ങൾ വാങ്ങാറുള്ളത് 10-12 രൂപയ്ക്കാണ്. പുതിയ പേരിട്ട് കൃഷിയറിയാത്തവരെ പറ്റിക്കാനുള്ള വീഡിയോ
@unaisct9348
9 ай бұрын
എവിടെ നിന്നാണ് വാങ്ങാർ
@samj7ul21
Жыл бұрын
ഏത് കാർഷീക യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഈ പഹയൻ വരുന്നത് റബ്ബേ എനി ഇവൻ എന്തെക്കെ വികസിപിക്കമോ എന്തോ??
Пікірлер: 51