നല്ല ഐശ്വര്യം ഉള്ള അമ്മ അടുത്തിരുന്നു പറയും പോലെ 🙏🙏🙏
@geepee6615
3 жыл бұрын
അച്ചാറും അമ്മയും ഒരു പോലെ ഇഷ്ടം ആണ്.... ഈ നന്മ യുള്ള അമ്മ യുടെ അച്ചാറും അതി ഗഭീരം
@minirose4630
3 жыл бұрын
അമ്മേ... ചെയ്തു നോക്കി സൂപ്പർ 👌👌👌
@binishibupadmapriya9675
3 жыл бұрын
ആദ്യമായിട്ടാ ഇങ്ങനെ അച്ചാർ ഉണ്ടാക്കുന്നത് കാണുന്നെ, തീർച്ചയായും undakkam🥰
@abdulrahmanrahif1457
3 жыл бұрын
E0
@mansoork4645
2 жыл бұрын
Awm👌👌
@jayalakshmi1130
3 жыл бұрын
നല്ല സ്നേഹത്തോടെ ഉള്ള ഒരു അവതരണം😍😍നാളെ തന്നേ ഉണ്ടാക്കും😍👌👌👍👍
@jobyjoseph6419
3 жыл бұрын
എന്റെ പൊന്നമ്മാമ്മ 😘😘😘, അമ്മാമ്മ ഇത്രയും വൈകരൂതൂ ട്ടോ.. അമ്മാമ്മയെ കണ്ടില്ലേ എനിക്ക് സങ്കടമാ.... 😘😘😘😘😘😘
@ammakkoppamvlog8686
3 жыл бұрын
😍❣️
@thanujashoukath8256
3 жыл бұрын
ഈ അച്ചാറിനെക്കാൾ എനിക്ക് ഇഷ്ടപെട്ടത് അമ്മയെ യാണ് നല്ല ഐശ്വര്യം ഉള്ള അമ്മ 🥰🥰🥰
@sheeba1498
3 жыл бұрын
ശെരിക്കും.. നല്ലൊരു അമ്മ 👍
@sushamaamma5796
3 жыл бұрын
DAt by
@pushpapushpa6294
3 жыл бұрын
Discard
@leemaraphael954
3 жыл бұрын
@@sheeba1498 I
@annamapt6760
3 жыл бұрын
You are right. She is so simple.
@saraswathykrishna8914
3 жыл бұрын
Variety achar..undakki nokkanam...
@shivandhu4360
3 жыл бұрын
ഹായ് അമ്മേ........ ഒത്തിരി ഇഷ്ട്ടമാ അമ്മയെ..🌹🌹🌹
@tgreghunathen8146
2 жыл бұрын
അമ്മ . നമസ്കാരം 🙏🙏🙏. എനിക്ക് പ്രായമായ എല്ലാവരെയും . എനിക്ക് ഇഷ്ടമാണ്. അവരോടു ഒരു ബഹുമാനം um എന്നും എപ്പോഴും എനിക്കുണ്ട് . എന്റെ അമ്മയെ യും അച്ഛനെയും അത്രമാത്രം എനിക്ക് ഇഷ്ടമായിരുന്നു . അതുപോലെ ബഹുമാനവും . അത് കൊണ്ട് തന്നെയാണ് ഈ അമ്മയെ കാണുപോൾ. പ്രേതെകമായി സ്നേഹം എപ്പോഴും തോന്നാറുമുണ്ട് . എന്റെ അമ്മയുടെ മുഖച്ചയായും ഇതുപോലെ തന്നെയായിരുന്നു . അത് പോലെ തന്നെ ഈശ്വര ച്യ്തന്യo നിറഞ്ഞു നിൽക്കുന്ന . ഈ അമ്മയുടെ മുഗം കാണുമ്പോൾ എനിക്ക് സന്തോഷം തോന്നാറുണ്ട് . ഈ അമ്മയിൽ കുടി . എന്റെ അമ്മയുടെ മുഖo എപ്പോഴും എന്റെ മനസ്സിൽ തെളിഞ്ഞു വരും. ഇതു ഞാൻ ഒരിക്കലും. ഭംഗി വക്കോ പുകഴ്ത്തി പറയുകയല്ല ചെയ്യുന്നത് . എന്റെ മനസ്സിൽ തോന്നുന്ന. സത്യസന്തമായ കാര്യം തന്നെയാണ് അമ്മ. ഞാൻ ഒരു പാട് വീഡിയോ . കാണാറുണ്ട് . അതിനെ ലൈക് അടിക്കാറുണ്ട് . വീഡിയോ യെ കുറിച്ച് എന്റെ അഭിപ്രായം എഴുതാറുണ്ട് . But ഒന്നിന് പോലെ അവിടെ നിന്ന് ഒരു റിപ്ലൈ കാണാറില്ല . ഇതിനെങ്കിലും ഒരു റിപ്ലേ തന്നാൽ വളരേ സന്തോഷമായി . അമ്മയെ എന്നും. Deyvam അനുഗ്രഹിക്കട്ടെ . Aausum ആരോഗ്യവും സർവേശ്വരൻ . അമ്മക്ക് എന്നും എപ്പോഴും നൽകട്ടെ എന്നും പ്രാത്ഥിക്കുന്നു . 🙏🙏🙏. രഘുനാഥ്ൻ. Nair.
@peethambaranputhur5532
3 жыл бұрын
അമ്മയെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു, ഇപ്പൊ മനസ്സ് നിറഞ്ഞു, അതു പോലെ കാണാത്ത ഒരു അച്ചാറും പുതിയ ഒരു അനുഭവം തന്നെയാണ് അടിപൊളി 👍സൂപ്പർ 👌👌👌🙏🌹
@ammakkoppamvlog8686
3 жыл бұрын
സന്തോഷം ❣️
@padmavathymohan8391
3 жыл бұрын
സൂപ്പർ അച്ചാർ. കൊതി വരുന്നു.
@tgreghunathen8146
2 жыл бұрын
പുതിയ ഇനം ഈ മാങ്ങ അച്ചാർ ആദ്യമയാണ് ഞാൻ കാണുന്നത് . അതിനു കാരണം ശർക്കര ചേർത്തിരിക്കുന്നു എന്നത് ഒരു പ്രതേകത തന്നെയാണ് അമ്മ. അമ്മ പറഞ്ഞത് പോലെ അച്ചാർ ഇതു പോലെ തയാറാക്കി നോക്കട്ടെ . നമസ്കാരം അമ്മ. 🙏🙏🙏.
അമ്മ വന്നതിൽ സന്തോഷം എന്നും നോക്കും എന്താ അമ്മ വരാത്തന്ന് ഇപ്പൊ സന്തോഷം ആയി 👍👍👍🙏🙏🙏
@ammakkoppamvlog8686
3 жыл бұрын
സ്നേഹം
@thasleema8020
3 жыл бұрын
മാങ്ങയും അമ്മയും suuper, 💕💕
@azeezafamily
3 жыл бұрын
അമ്മ സൂപ്പർ🤲👍♥️
@najmalnajmal5077
3 жыл бұрын
ഞാൻ 2month ഗർഭണി ആണ് ഇത് കണ്ടിട്ട് കൊതി വന്നു ഓടി വരാൻ തോന്നി ഞാനും മാങ്ങാ അച്ചാർ തിന്നാൻ aagrahikkunnu
@ammakkoppamvlog8686
3 жыл бұрын
ആരോടെലുമൊക്കെ നല്ല മാങ്ങ കൊണ്ടുതരാൻ പറയു ട്ടോ 😁😁
@indirasankar8095
3 жыл бұрын
Undakki nokki super super Santhosham amma
@ammakkoppamvlog8686
3 жыл бұрын
അഭിപ്രായം അറിയിച്ചതിൽ സന്തോഷം ❣️
@Alfinjr11
3 жыл бұрын
സാധനം പൊളിച്ചു ട്ടോ
@sugatharajsugatharaj4750
2 жыл бұрын
ഈ വിത്യസ്ത രീതിയിൽ ഉള്ള മാങ്ങ കറി ഞാൻ എന്തായാലും ഉറപ്പായും ഉണ്ടാകും
@ramakrishnankrish7135
3 жыл бұрын
തീർച്ചയായും ഉണ്ടാക്കി നോക്കും അമ്മേ
@nabeesabeevi3627
3 жыл бұрын
അമ്മേടെ ചാനല് ഞാന് ആദ്യമാ കാണുന്നേ മാങ്ങാ അച്ചാര് ഇഷ്ടപ്പെട്ടു എന്തായാലും ഉണ്ടാക്കി നോക്കുന്നുണ്ട് ഇഷ്ടം ..👍👍👍🌹
@ammakkoppamvlog8686
3 жыл бұрын
സന്തോഷം ❣️
@sreejasureshan2798
3 жыл бұрын
അമ്മയ്ക്ക് നല്ല ആരോഗ്യം ദൈവം തരട്ടെ
@ammakkoppamvlog8686
3 жыл бұрын
നന്ദി ❣️
@diyasworld5380
3 жыл бұрын
ഇണ്ടാക്കി നോക്കി സൂപ്പർ അമ്മുമ്മ 👍👍🥰🥰
@muhammedmunavvar9545
3 жыл бұрын
സൂപ്പർ.. തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍
@athiravuathiraakhil2207
3 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😍😍
@dasherrrgaming119
2 жыл бұрын
ഒരു നാടൻ അമ്മ .
@vijayalakshmick2004
3 жыл бұрын
ഉണ്ടാക്കി നോക്കാം അമ്മേ. ഞാൻ എല്ലാ സൈസ് അച്ചാറും ഇടാറുണ്ട് പക്ഷെ ഇത് ആദ്യം ആയിട്ട്. 🙏🙏🙏🌹
@vinimurali
Жыл бұрын
അമ്മയുടെ അവതരണം, എന്തൊരു നിഷ്കളങ്കമാണ്. അമ്മേ നമസ്കാരം. അമ്മയുടെ അച്ചാർ റെസിപ്പികൾ മിക്കവയും ഞാൻ ഉണ്ടാക്കി നോക്കി. എല്ലാം സൂപ്പറാണ് കേട്ടോ ?
@aiswaryavibin9622
3 жыл бұрын
കണ്ടിട്ട് നല്ല അച്ചാർ ആണ് എന്ന് തോന്നുന്നു. ഉണ്ടാക്കി നോക്കട്ടെ.
@sarithagk4549
3 жыл бұрын
അമ്മ വീണ്ടും വന്നതിൽ സന്തോഷം 🙏🙏🙏🙏
@ammakkoppamvlog8686
3 жыл бұрын
😍❣️
@premao8632
2 жыл бұрын
Hai amma
@hajarap3608
2 жыл бұрын
അമ്മയെയും അമ്മയുടെ സംസാരവും ഒത്തിരി ഇഷ്ടം. 😍🥰🥰🥰🥰
@ponnammapv5273
3 жыл бұрын
ഒരു വെറൈറ്റി മാങ്ങ അച്ചാർ ... Thanks amme❤️❤️
@chinnugeorge1339
3 жыл бұрын
ഇനി ഇങ്ങനെ ചെയ്തു നോക്കട്ടെ.... അമ്മയെ ഇഷ്ടമാണ് ഒരുപാട്
@ammakkoppamvlog8686
3 жыл бұрын
നന്ദി
@jessymonichane8442
3 жыл бұрын
Amma Godblessyou Amma
@tjmariakutty3254
3 жыл бұрын
അമ്മാ സൂപ്പർ അച്ചാർ
@RamyaRamya-gi4hp
3 жыл бұрын
അമ്മേടെ ചെത്തു മാങ്ങാ ഉണ്ടാക്കി സൂപ്പർ താങ്ക്സ്
@ammakkoppamvlog8686
3 жыл бұрын
Nandi
@madhaviv6586
2 жыл бұрын
അമ്മ സൂപ്പർ അച്ചാറും സൂപ്പർ
@aparnaaparna375
3 жыл бұрын
ആദ്യമായാണ് ഇങ്ങനെ ഒരു മാങ്ങ അച്ചാര് കാണുന്നത് , ഉണ്ടാക്കി നോക്കാം . എല്ലാ അമ്മമാരും സ്വന്തം അമ്മയെ പോലെ തോന്നും , ഒന്നര വര്ഷം ആയി അമ്മ പോയിട്ട്, എന്റെമക്കള്, ഇപ്പോഴും അമ്മയുടെ karikaളെ പറ്റി പറയും
@pushpakrishnanpushpa8179
3 жыл бұрын
അമ്മയെ കാണാത്ത പ്പോ വിഷമം തോന്നി എന്നും നോക്കും ഇന്ന് അമ്മയെ കണ്ടപ്പോൾ സന്തോഷo തോന്നി മാങ്ങാ അച്ചാർ സൂപ്പർ അമ്മേ ഉണ്ടാക്കി നോക്കാം ലോക്ക് ഡൗൺ നാടൻ ഊണ് കറികൾ share ചെയ്യണേ
@ammakkoppamvlog8686
3 жыл бұрын
സന്തോഷം ❣️
@minics8933
3 жыл бұрын
അമ്മയെയും മാങ്ങാക്കറിയും ഒരുപോലെ ഇഷ്ടം🙏
@sangeethab8411
2 жыл бұрын
Undaki nokum ammeeee
@sheejam3339
3 жыл бұрын
Super achamma💖 Mango pickle 💖
@ammakkoppamvlog8686
3 жыл бұрын
നന്ദി
@rajeshbhaskar6611
3 жыл бұрын
നല്ല അവതരണംആണ് അമ്മയുടെ. വീഡിയോ നന്നായിട്ടുണ്ട്
@abduljabbarjabbar4711
3 жыл бұрын
...... പുതിയ തലമുറയ്ക്ക് സത്യ സന്ധമായ ഒറിജിനൽ അറിവുപകരുനന അമമ.... ഇങ്ങനെ യുള്ള അമ്മമാർ ഈ ഭൂമിയിൽ ഇനി എത്ര കാലം 🙄🙄🙄 അമ്മയ്ക്ക് ആയുരാരോഗ്യം നേരുന്നു 🙏🙏
ഇൗ അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട്. ..പറയും പോലെതന്നെ അമ്മ തന്ന എല്ലാ ഭക്ഷണവും വളരെ ruchikaram ആയിരുന്നു....
@ritapeter3686
4 ай бұрын
I like your natural and loving way of presentation 👌 Thank you Amma.....God bless you... I have tried most of super Keralite recipes 😋
@thressiapr3379
2 жыл бұрын
Enthoru nalla aramma
@tessymoljoseph5938
2 жыл бұрын
Super👍
@sheebajacob8471
3 жыл бұрын
Kollallo amma undakki nokkatto 🌷🌷
@ammakkoppamvlog8686
3 жыл бұрын
Thankyou
@vijayalakshmick2004
3 жыл бұрын
കൈ ഒകെ ശരിയായി മിടുക്കി ആയല്ലോ അമ്മ നല്ല സ്വീറ്റ് സംസാരം I love yu so much ❤❤❤❤❤
@chandhinibasha3882
3 жыл бұрын
കാണുബോൾ കൊതി ആ വുന്നു ഉ ട നെ അച്ചാർ ഇ ഡണം
@ammakkoppamvlog8686
3 жыл бұрын
ഇട്ടുനോക്കി അഭിപ്രായം അറിയിക്കു
@sanibamh7763
3 жыл бұрын
ആദ്യമായിട്ടാ കാണുന്നത്. സൂപ്പർ ഉണ്ടാക്കി നോക്കാം ട്ടോ അമ്മേ 👍
@ammakkoppamvlog8686
3 жыл бұрын
നന്ദി. അഭിപ്രായം അറിയിക്കു
@radhathankappan6652
3 жыл бұрын
ഹായ് അമ്മ ഞാൻ ഉലുവ മാങ്ങാ ഉണ്ടാക്കി വീട്ടിൽ ഇഷ്ടപ്പെട്ടു ഇനി ഇതും ഉണ്ടാക്കണം thankyou verymuch👍❤️
@ammakkoppamvlog8686
3 жыл бұрын
നന്ദി... അറിഞ്ഞതിൽ സന്തോഷം ❣️
@princymerinjose5651
3 жыл бұрын
അമ്മേ ഞാൻ ഈ മാങ്ങാ അച്ചാർ ഉണ്ടാക്കി,,,,,, ഞാൻ എപ്പോളും മാങ്ങാ ഉണ്ടാക്കുമ്പോൾ കേടാകുമായിരുന്നു,,, പക്ഷെ ഇതു കേടായില്ല,,, ഒരുപാട് നന്ദി അമ്മേ
@GHOSTGAMING_333
3 жыл бұрын
Super 🥭🥭👌👌👍👍👌👌👍👍🥰🥰🥰
@GHOSTGAMING_333
3 жыл бұрын
Yaya
@radhakrishnaniyer3818
3 жыл бұрын
Santhosham. Nalla oru method.
@annammachacko4981
3 жыл бұрын
Ammayude mangocurry njan undaki. Nalla curry. Ellavarkum ishtanayi. Thanks for this recipe. Looking forward to such simple curry👌
@ammakkoppamvlog8686
3 жыл бұрын
നന്ദി ❣️ഇനിയും അങ്ങനത്തെ വിഭവങ്ങൾ ചെയ്യാം ട്ടോ
@vijayakumarag7911
3 жыл бұрын
Amma paranjappathanne ishtayi.enthayalum undakkum.thank u amma
@merlymichael3446
3 жыл бұрын
Amme nghan undakki nokkatte
@bhavishapk3529
3 жыл бұрын
Ammamma super
@indiraharidasan156
2 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ 😘😘😘
@AbdulSalam-mt9wb
3 жыл бұрын
Pavam ammachi. Ella vijayasamgalum nerunnu
@ammakkoppamvlog8686
3 жыл бұрын
നന്ദി 😍
@miraclekitchen5731
3 жыл бұрын
Thank u amma
@sumithaes3197
3 жыл бұрын
തീർച്ചയായും ഉണ്ടാക്കും... ee.. അമ്മ ye.. സംസാരം. ഒക്കെ very goog....... 💖💖💖💖👌👌👍👍👍😀
@ubaidgaming2146
3 жыл бұрын
Try ചെയ്യാം
@ishqulminnah5199
2 жыл бұрын
Ok അമ്മ അടിപൊളി മാങ്ങാ കൊണ്ട് എത്ര തരം അച്ചാർ കൊള്ളാം ഇട്ടേ നോക്കട്ടെ അമ്മ സുന്ദരി ആണ് ❤🙏
@_hana.hannnz_4902
3 жыл бұрын
Good speach
@rajeshnair6573
3 жыл бұрын
എന്തൊരു രസാ അമ്മയുടെ സംസാരം ഇങ്ങനെയുള്ള അമ്മയെ കിട്ടിയ മക്കൾ ഭാഗ്യം ചെയ്തവരാ
@BhagyarajVb
3 жыл бұрын
onnu sube chyne
@rajeshnair6573
3 жыл бұрын
@@BhagyarajVb തീർച്ചയായും, ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടubചെയ്തു
@ammakkoppamvlog8686
3 жыл бұрын
നന്ദി ❣️
@rajeshnair6573
3 жыл бұрын
@@ammakkoppamvlog8686 മാങ്ങ ശർക്കരയിൽ അച്ചാർ ഉണ്ടാക്കി കുറച്ച് വെള്ളം കൂടി പോയ് ഇനി എന്താ ചെയ്യുക രണ്ടു ദിവസമായി ഉണ്ടാക്കിയിട്ട് ഇത് ഫ്രിജിൽ വക്കാൻ പറ്റുമോ
അമ്മോ എന്താ കാണാത്ത ത് എന്ന് വിചാരിച്ചിരുന്ന സമയത്ത് അമ്മ വന്നു സന്തോഷം.ഒരു അടിപൊളി അച്ചാർ.ഞാൻ ഉണ്ടാക്കി നോക്കാം അമ്മ ആരോഗ്യം നോക്കണം.♥️🙏👍♥️♥️♥️
@ammakkoppamvlog8686
3 жыл бұрын
തീർച്ചയായും. ഒരുപാട് സന്തോഷം ❣️
@shibim4468
3 жыл бұрын
അമ്മയുടെ മോര് കറി, പരിപ്പ് വട, ഉഴുന്ന് വട receipees പരീക്ഷിച്ചു നോക്കി.super. അമ്മ ഒരുപാട് കാലം ആയുരാരോഗ്യ ത്തോടെയിരിക്കാൻ പ്രാർത്ഥിക്കുന്നു. Love you amma❤❤
@ammakkoppamvlog8686
3 жыл бұрын
നന്ദി.. ഒരുപാട് സന്തോഷം ❣️
@manjulalji6642
2 жыл бұрын
Super amma
@ranimani3294
3 жыл бұрын
Amma super. Thanks
@sajeenah8638
3 жыл бұрын
അമ്മയുടെ ചാനൽ ആദ്യമായിട്ടാണ് ഞാൻ കാണുന്നത് അമ്മയെന്ന ആദ്യമായിട്ട് കണ്ടത് അമ്മ എനിക്ക് ഒത്തിരി ഇഷ്ടമായി ഇനിയും ഇങ്ങനെയുള്ള വീഡിയോസ് എടുക്കുക
@ammakkoppamvlog8686
3 жыл бұрын
നന്ദി ❣️ഇനിയും തുടരാം
@sajitharejikumar2562
3 жыл бұрын
🙏🙏
@swapnarthampi3748
3 жыл бұрын
പുതിയ അറിവാണല്ലോ അമ്മ, തീർച്ചയായും ഉണ്ടാക്കി നോക്കും, ഞാനും സ്ഥിരം അച്ചാർ ഉണ്ടാക്കാറുണ്ട്, പക്ഷെ അധികം കഴിക്കില്ല, എന്റെ അമ്മയും വലിയമ്മയും ഒക്കെ അച്ചാർ സ്പെഷ്യലിസ്റ് ആയിരുന്നു, അമ്മയ്ക്ക് ഇപ്പോൾ ഒന്നിനും വയ്യ, ലവ് യു amma 👍❤❤❤
@girijakrishnakumar6551
3 жыл бұрын
അമ്മേ! തീർച്ചയായും ഉണ്ടാക്കി നോക്കും. വായിൽ വെള്ളം വരുന്നു.
@kaleshkumar6371
2 жыл бұрын
സൂപ്പർ അമ്മച്ചി
@3peechu
3 жыл бұрын
അമ്മേ വളരെ ടെസ്റ്റി ഞാൻ ഉണ്ടാക്കി സൂപ്പർ 💋
@ammakkoppamvlog8686
3 жыл бұрын
നന്ദി ❣️
@minidevadas4157
3 жыл бұрын
അമ്മെ അച്ചാർ super
@anandakumar4582
3 жыл бұрын
Amma brilliant
@GHOSTGAMING_333
3 жыл бұрын
Super Ammuma
@neethua.m8474
3 жыл бұрын
Njnum try cheyyum🤗
@sreekumari1331
3 жыл бұрын
Amma Achar super.
@ammakkoppamvlog8686
3 жыл бұрын
നന്ദി
@madusargam3292
3 жыл бұрын
ഹായ് അമ്മുകുട്ടി അമ്മേ അച്ചാർ അടിപൊഴി. കൊരോന്ന കാലമായത് കൊണ്ടാണ് നേരിൽ കാണാൻ പറ്റാത്തത്. മധു '
@ammakkoppamvlog8686
3 жыл бұрын
നമസ്കാരം ❣️
@azwinsafeervpkxb9707
3 жыл бұрын
Njan undaaki nokki ente ponno oru rakshayum illa adipoli super 🤤🤤🤤
Пікірлер: 569