MASMARIKA MEDIA .......മലപ്പുറം വളാഞ്ചേരി ദളിത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ടുപടി സുനിൽ,താമിത്തൊടി ശശി,പ്രകാശ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രകാശൻ ഒഴികെ മറ്റു രണ്ടുപേരെയും കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.മൂന്നാമനായ പ്രകാശനെ പാലക്കാടിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
രാത്രി വീടിനകത്തേക്ക് അതിക്രമിച്ച് കേറിയ പ്രതികൾ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
ശാരീരികവും മാനസികവുമായി പ്രയാസം നേരിട്ട യുവതി സംഭവം തൻറെ സുഹൃത്തിനോട് പറഞ്ഞു.ഈ സുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്.തുടർന്ന് പോലീസ് എത്തി യുവതിയുടെ മൊഴിയെടുക്കുകയായിരുന്നു.
പേരറിയില്ലെങ്കിലും കണ്ടാൽ തിരിച്ചറിയുമെന്ന് യുവതി നേരത്തെ തന്നെ പോലീസിന് മൊഴി നൽകിയിരുന്നു മദ്യലഹരിയിൽ ആയിരുന്നു അതിക്രമം എന്നാണ് വിവരം തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത് തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ തിരിച്ചറിയൽപരേഡ് നടത്താനാണ് തീരുമാനം അതുകൊണ്ടുതന്നെ പ്രതികളെ കാണിക്കുന്നതിൽ നിയന്ത്രണമുണ്ടെന്നും പോലീസ് അറിയിച്ചു.പിടിയിലായവർക്ക് പുറമേ മറ്റാർക്കെങ്കിലും കേസിൽ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
DOP& REPORTER : SALIM VALANCHERY..
...................................................................................
Please visit
www.maaska.in/
ഫെയ്സ് ബുക്ക് ഗ്രൂപ്പ്.
/ 29282. .
chat.whatsapp.com/FvwtjFwZfgl...
ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയൂ 👇
instagram.com/maaska.in?...
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
SUBSCRIBE for more such Videos: kzitem.info/rock/G3x...
© 2021- MASMARIKA NEWS
* ANTI-PIRACY WARNING
* This content is Copyrighted to MASMARIKA NEWS. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
#masmarikamedia #trending #viral #valanchery #kerala #trendingshorts #video #keralanews #police #school #students #keralapolice #shortsfeed
#trendingvideo #valanchery #mescollege #keveeyamcollege #calicutuniversity #keralapolice #police #keralanews #keralapolitics
Негізгі бет Музыка വളാഞ്ചേരി യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു.
Пікірлер: 3