എന്റ മുത്ത് മണികളെ അടുത്ത ട്രിപ്പിന് വേണ്ടി കാത്തിരിക്കുകയാണ് 😍😍😍😍😍😍😍😍😍😍😍😍😍
@aswins8257
2 жыл бұрын
Adutha video epola
@acupranastp
2 жыл бұрын
ഇത്ര മോശം സ്വഭാവമുള്ള ഡ്രൈവർമാരുടെ കൂടെ എങ്ങിനെ ഫാമിലിയുമായി യാത്ര ചെയ്യും? 👊💥👊💥👊💥
@yaseenvlogs1948
2 жыл бұрын
❤️
@nabeelnabeelsha2767
2 жыл бұрын
Yes
@bzith242
2 жыл бұрын
💯💯
@mubarakchinkly3486
2 жыл бұрын
Keedangal avarde jeepil edhalm povanda ini
@acupranastp
2 жыл бұрын
@@mubarakchinkly3486 കുരു
@madmaxvlogs
2 жыл бұрын
aah ningalkoode parayan indaayirunnulu avdathe jeepers ne പറ്റി 😂
@okbye9430
2 жыл бұрын
😹🤝🏻
@SHARON-BGMI
2 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@santhoshsanthosh8837
2 жыл бұрын
ആ ഡ്രൈവറുടെ മാന്യത എന്തെന്ന് മനസ്സിലായി നിങ്ങൾ വിഷമിക്കേണ്ട നിങ്ങൾക്ക് ഒന്നും സംഭവിച്ചില്ലല്ലോ👍🙋♀️
@yaseenvlogs1948
2 жыл бұрын
❤️❤️
@pubggamingyt3296
2 жыл бұрын
Allelum veere aarrkkaa വിഷമം .യാസിൻ Ur currect..എനിക്കും ഇങ്ങനെ ഉണ്ടായി..ആദ്യം നീ എവിടാ ന് ചോദിക്കും..പിന്നെ നായി ക്കൂട്ടം പോലെ കൊറക്കും... കേരളത്തിൽ മലയാളികൾക്ക് ഇങ്ങനേകിൽ ..മറ്റുള്ളവർ. ഇതിനെയൊക്കെ ഈ കർണടക്കരോക്കെ കിട്ടണം.ഇവനെയൊക്കെ നിന്നിടത്ത് തുറിക്ക്ഉം .തീട്ടങ്ങൾ.
@meenuaiwa1691
2 жыл бұрын
നമ്മക്ക് ആരും ആയിട്ട് വഴക്ക് വേണ്ട yaaseenikka...... അയാൾ അയാളുടെ മാന്യത കാണിച്ചു അത് അത്രെ ഒള്ളു 😁 pinna നമ്മുടെ വണ്ടി power ആണല്ലോ ♥️
@yaseenvlogs1948
2 жыл бұрын
❤️❤️
@annamolsaji5079
2 жыл бұрын
യാസീൻ ഇക്കാടെ വീഡിയോക്ക് വേണ്ടി എപ്പോഴും വെയ്റ്റിംഗ് ആണ്..!!❤️
7മണിയുടെ കാഴ്ചകളുമായി നമ്മുടെ മുത്ത് മണികൾ വീണ്ടും ♥️🔥
@intunewithmusic.jenjohnjen466
2 жыл бұрын
വയനാട്ടുകാർ എല്ലാവരും അങ്ങനെയൊന്നും അല്ല bro 😊
@amazil545
2 жыл бұрын
ഈ വീഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആർന്നു ഡ്യൂക്ക്..!😍😍
@ashiqmaji1730
2 жыл бұрын
നമ്മളെ പോലുളവർ Rent ന് വിളിക്കുമ്പോളാണല്ലോ : ഈ ഇളകം .... വിളിക്കാതെ നിന്ന ഇവന്റൊ കെ ഇളകം മാറി കോളും ... പണിയില്ലാണ്ടെ മേപ്പോട്ട് നോക്കി ഇരികുമ്പോ പഠിച്ചോളും😆😆
@sayid2336
2 жыл бұрын
Athe
@faseehtk
2 жыл бұрын
ഞാൻ കണ്ണൂർ ആണ് 900 കണ്ടി പറ്റി കുറെ കേട്ടിട്ടുണ്ട് വൃത്തികെട്ട ആളുകൾ എന്ത് ഒലക്ക ആണ് ആ പാലത്തിൽ ഉള്ളത് വയനാട്ടിൽ ഇതിലും അടിപൊളി ആയ സ്ഥലങ്ങൾ വേറെ ഉണ്ട് 👍👍
@OptimusPrime-oj1oe
2 жыл бұрын
Atea broo ...❤
@hameedhamee7352
2 жыл бұрын
900 kandi ആ ജീപ്പ്............. മോൻക്ക് എന്റെ നടുവിരൽ 🙏🙏🙏🙏🙏🙏🙏
@abdulgafoor_edappal667
2 жыл бұрын
"മയേം പൂയേം" ( ഫായിസ് )കൂടെ വന്ന സ്ഥിതിക്ക് ഇനി വ്ലോഗ് അടിപൊളിയാകും..
@user-wr2nr5tq7h
2 жыл бұрын
പുറത്തു നിന്ന് വരുന്നവരോട് ചില വയനാട്ടിൽ ഉള്ള തെണ്ടികൾക്ക് ഒരു തരം വരത്തൻ സ്വഭാവം ആണ് വരത്തൻ സിനിമ കാണുക കൂടുതൽ മനസ്സിൽ ആകും നിങ്ങൾ മലപ്പുറം വാ മക്കളെ രാജാകീയ സ്വീകരണം തരാം 🥰
@giveaway4885
2 жыл бұрын
900കണ്ടി ഞാൻ അക്സസ്സ് 125ൽ കയറീട്ടുണ്ട് സൂപ്പർ ആണ് ഡ്യൂക്ക് വേറെ ലെവൽ 🔥🔥🔥 ഞാൻ കയറുമ്പോൾ കല്ല് ഇട്ട റോഡ് ആയിരുന്നു
@yaseenvlogs1948
2 жыл бұрын
❤️❤️
@agisha8832
2 жыл бұрын
ഇവിടുത്തെ സ്ഥിരം പ്രേക്ഷകർ 🔥🔥😍
@shibumeppadam
2 жыл бұрын
Super
@nandhubinoj1882
2 жыл бұрын
👍
@jamshi.manjeri9110
2 жыл бұрын
ആ വണ്ടിയുടെ നമ്പർ നോട്ട് ചെയ്യുക ആരും അയാളുടെ വണ്ടി വിളിക്കാതിരിക്കുക.. അപ്പോൾ അഹങ്കാരം നിൽക്കും
900 കണ്ടി ജീപ്പ് സർവീസ് നടത്തുന്ന ഡ്രൈവർമാർ അങ്ങനെതന്നെ ആണ്.ഞങ്ങൾ പോയപ്പോഴും ബൈക്കുകരെയും പുറത്തുനിന്ന് വരുന്ന വാഹനങ്ങളെയും പരിക്കുപറ്റിക്കാൻ വേണ്ടി പലതും ചെയ്യാറുണ്ട്.
@yaseenvlogs1948
2 жыл бұрын
❤️❤️
@shinilsaradhy7634
2 жыл бұрын
അവന് ഒരു അനുഭവം വന്നു കഴിയുമ്പോൾ അറിഞ്ഞോളും നിങ്ങൾ പൊളിക്ക് സഹോദരന്മാരെ
@balakrishnancholayil2123
2 жыл бұрын
കാഴ്ചകൾ വീണ്ടും തിരിച്ചു വന്നിരിക്കുന്നു 😍 well done
വയനാട്ടുകാരെ പറേപ്പിക്കാനും ഉണ്ടാവും അങ്ങനെ കൊറേ എണ്ണം ... ഇങ്ങൾ പൊളിക്ക്... വയനാട്ടുകാരുടെ മുത്ത് മണീസ്❤️ ❤️
@mashhoodmozz9514
2 жыл бұрын
പട്ടാമ്പി to പെരിന്തൽമണ്ണ റോഡ് ജീവിതത്തിൽ മറക്കാത്ത ഒരു എക്സ്പീരിയൻസ് ആയിരിക്കും 😂😂😂😂😂👍👍
@rashads5648
2 жыл бұрын
😂😂
@shemmustube6665
2 жыл бұрын
♥️Mattu channalukal kandillelum മറക്കാതെ വീഡിയോ കാണുന്ന channel വീഡിയോ ന്ന് vendi kaathu nilkunna orree oru channel parayaan വാക്കുകൾ ഇല്ല എന്തോ ഒരു ഇഷ്ടം ആണ് നിങ്ങളോട് 🔥♥️♥️♥️♥️♥️♥️♥️
@yaseenvlogs1948
2 жыл бұрын
❤️❤️
@shemmustube6665
2 жыл бұрын
@@yaseenvlogs1948 ഇക്ക നിങ്ങൾ replay thannu ennikk vishvasikkan kazhizhunilAaa🔥♥️
@ajithmvaju
2 жыл бұрын
aganey veendum thudagi machanmaru😍🥰🥰🥰
@shaikakram9377
2 жыл бұрын
Love from Andhra Pradesh
@t4tricksmalayalam247
2 жыл бұрын
Jeep driverod ചെലക്കാത നടക്കാൻ പറ അടുത്ത വീഡിയോക്കായി കട്ട വെയ്റ്റിംഗ്
@ayishaayishu2252
2 жыл бұрын
Waiting ayirunnu Yaseen Fayis uyir ❤️❤️
@yaseenvlogs1948
2 жыл бұрын
❤️❤️
@muhammadnizamudheenm.a2093
2 жыл бұрын
ആ ജീപ്പ് കാരൻ അവന്റെ കഷ്ട്ടക്കാലം ഇനി അവൻ മണ്ണ് നക്കും ആ കീടത്തിന് ദൈവം കൊടുത്തോളും ഇത്രയും അഹങ്കാരമോ വയറ്റത്തുള്ളത് ചീഞ്ഞി നാറുന്ന കുടല അത് ഈ അഹങ്കാര സമയത്ത് ഓർക്കുന്നത് നന്ന്...
Adventure bikes il off road ചെയ്യുന്ന സമയത്തു himalayan തരുന്ന ഒരു off road riding feel അതൊന്നു വേറെ തന്നെയാ 😍 ADV 390യും പൊളിയാട്ടാ ❤.. പിന്നെ ഇങ്ങള് രണ്ട് പേരും ✨️
യാസിനെ ഫായിസെ രണ്ട് പേർക്കും ചക്കര ഉമ്മ പിന്നെ ആ വണ്ടിക്കാരന്റെ കോപ്പിലെ വർത്തമാനം കേട്ടപ്പോൾ എനിക്ക് ചൊറിഞ്ഞോണ്ടാ വന്നത് എന്തായാലും പോട്ടെ വണ്ടിക്കൊന്നും പറ്റിയില്ലല്ലോ യാസിനെ എടാ മോനേ സമ്മതിച്ചു താനൊരു സൂപ്പർ ട്രൈവർ തന്നെ കേട്ടോ? Waiting for your next video and My pray always with you and best of luck
@thasniasif.
2 жыл бұрын
ഞാനും ഞങ്ങടെ ഫാമിലിയും ഇങ്ങടെ vlog കാണാറുണ്ട്. ഞങ്ങൾ കള്ളാടി ആണ് സ്ഥലം, ഇങ്ങളെ വണ്ടിയിൽ jeep തട്ടിയത് കൊണ്ട് jeep ഡ്രൈവറെ പറയാം but ഞങ്ങൾ നാട്ടുകാരെ പറഞ്ഞത് മോശമായി. ആ ഡ്രൈവർ ഈ നാട്ടുകാരൻ അല്ല!!!!!! ഇങ്ങളെ vlogs കുറെ കണ്ടിട്ടുണ്ട് safe journey for your future world trip💞❤
എന്റെ വീട് 900 കണ്ടി ന്റെ അടുത്താണ്. എല്ലാം ഡ്രൈവേഴ്സ് ഉം അങ്ങനെയല്ല bro. നിങ്ങൾ പറഞ്ഞപോലെ എല്ലാ സ്ഥലങ്ങളിലും ഇതുപോലത്തെ കീടങ്ങൾ ഉണ്ടാവും. ഒരു നാട്ടുകാരൻ എന്നാ നിലയിൽ ക്ഷമ ചോദിക്കുന്നു
@prasannap2531
2 жыл бұрын
Ningal. Geep driverod. Chodichath. Nallathai Ee vlog kannum ningale support cheiyyanum. Orupad Aradhakar ond . ❤️❤️❤️❤️👍👍👍
@yaseenvlogs1948
2 жыл бұрын
❤️❤️
@Dileepdilu2255
2 жыл бұрын
ബ്രോ❤️👌♥️⚡
@jsgamingyt8382
2 жыл бұрын
Yaseen broo pls rply tero big fan aaah💕💕❤️❤️❤️
@shurahbeelshuru2010
2 жыл бұрын
എനിക്കും അവിടെ അനുഭവം ഉണ്ട് . 900 കണ്ടി ജീപ്പ് ഡ്രൈവേഴ്സിന്റെ കുത്തകയാണെന്നാണ് അവരുടെ ഒരു ഇത്😡
@ChummiManuVlogs
2 жыл бұрын
Insta le kandu bro... ആ മാന്യതയുള്ള ആളെ ഒന്ന് ശരിക്കും കാണിക്കാമായിരുന്നു കാരണം നമ്മളും ഒരുപാട് യാത്രകളൊക്കെ ചെയ്യുന്നതാണ്.....യാത്രയിൽ എവിടെയെങ്കിലും വെച്ച് കണ്ടാൽ ഒന്നു മാറി നിൽക്കാൻ വേണ്ടിയാണ്... ഞാനും യാത്ര വീഡിയോസ് ഒക്കെ ചെയ്യുന്ന ഒരാളാണ് നമ്മുടെ കൂടെ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു 🥰🥰🥰🥰🥰
@yaseenvlogs1948
2 жыл бұрын
👍🏻👍🏻❤️
@ChummiManuVlogs
2 жыл бұрын
@@yaseenvlogs1948 ❤️
@anirudhsagart218
2 жыл бұрын
ഷോ ഇറക്കുന്ന ഡ്രൈവർമാർ ആണ് അവിടെ... നമ്മൾ ബൈക്ക് എടുത്ത് പോകുന്നത് അവർക്ക് ഇഷ്ടമല്ല... so നമുക്ക് ഒരു വിലയും അവർ തരില്ല..
Crash guards and headlight grill oke add cheyyi broo vandiyill onude set avvum and it is good for your bike engananum vennall seen avvum so athum Koode add aakana broo allathe tour poovala Enna enikki parayan ullathi broo ♥️😌
@snehasrj7013
2 жыл бұрын
Yaaseenikka paranja oru kaaryam 💯 sathyam aanu .... Bike ennalla eth vehicle aarenkilum athinte gunam ariyanamenkil ath maathram indaayaal pore ath upayogikkanulla tricks koode ullavar undenkile pattullu 😊😊😊
@yaseenvlogs1948
2 жыл бұрын
🤭🤭👍🏻❤️❤️❤️
@naseef_nas
2 жыл бұрын
Helmet Mica set cheythittundo
@IamAdarsh
2 жыл бұрын
Visuals onne aduth ulla station le koduth varam aahrnnu .. aalde swobhavaam vach next oru pani indakumbo police kaarkke oru pidutham kooode aavum
Пікірлер: 748