അൻവർ പഴയ കോൺഗ്രസ കാരൻ ആണ് ഒരിക്കലെങ്കിലും cpm ആയി ഒത്തുപോവില
@abbas9251
2 сағат бұрын
രാഷ്ട്രിയത്തിൽ - പല നേരത്ത്പലതു സംഭവിക്കും. കോൺഗ്രസിൽ നിന്ന് പോയവർ തിരിച്ച് വരുന്നത് - നല്ലാതാണ് . ബിജെപിയെ നേരിടാൻ ' കെൽപുള്ള പാർട്ടി ശക്തി പെടുന്നതിൽ 'സന്തോഷിക്കാം
@johnpi126
7 минут бұрын
അൻവർ നല്ല കൂട്ടു😂 കുറച്ച് SDPI കാരെ കിട്ടും
@hafizabdullah7583
Сағат бұрын
PV ANVAR MLA 👍👍👍
@mathews4694
Сағат бұрын
കോണ്ഗ്രസ്സിന്റെ കഷ്ടകാലം തുടങ്ങുന്നു. 4 വോട്ട് പ്രതീക്ഷിക്കുമ്പോൾ നഷട്പ്പെടാൻ പോകുന്നത് 400 വോട്ട്
@sarafudin2576
Сағат бұрын
Krissooo no tension no pension
@babumathai4132
Сағат бұрын
👍
@AbdulNazar-z3m
22 минут бұрын
അപ്പൊൾ പുനർജന്മം ....
@ubaidubaid837
Сағат бұрын
Salute❤
@josephmathew2086
12 минут бұрын
അവർ ഒന്നിച്ചാലെന്താ, പിണറായിയെ പൂട്ടാൻ പറ്റുമോ?
@RenjiRemony
33 минут бұрын
ഇവനെ കോൺഗ്രസിൽ എടുത്താൽ കോൺഗ്രസ് BIG ZERO ആകും
@drplgeorge3771
2 сағат бұрын
ഈ കൂട്ടായ്മ കോൺഗ്രസ്സിനു ബാദ്ധ്യതയാകുമോ..????? നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ....😮
@muhmd5219
2 сағат бұрын
അൻവർ ചെയ്തത് സ്വതന്ത്ര സമരം പോലെ വിലപ്പെട്ട സമരം ഒറ്റയാനായി നടത്തിയ വെക്തി! ഒറ്റയാൻ എന്ന് പറഞ്ഞോളൂ.. നായയെ ന്നു വിളിക്കുന്നത്... ബ്രിട്ടീഷുകാർക്ക് മാപ്പേഴുതിയ വീരസവര്കാരുടെ അനുയായികൾ മാത്രമേ അങ്ങിനെ പറയൂ..
@Kunjumeethian
Сағат бұрын
Anvar may jump to koleebi. He may the home minister of udf.
ബാലാ, VD സതീശൻ, RSS സമ്മേളനത്തിൽ വിളക്കു കൊളുത്തി ഗോൾവാക്കർ ചിത്രത്തിനു മുമ്പിൽ കുനിജു വണങ്ങിയത് RSS ചേരാനയിരുന്നോ??? നിങ്ങൾ പറയുന്ന രീതിയാണെങ്കിൽ സതീശൻ RSS ൽ മെമ്പർഷിപ് എടുത്തു കഴിഞ്ഞിരിക്കും.😮
@abdulkalamkakkulangara4019
Сағат бұрын
ആകാശ ഇതു പറയാൻ താങ്കൾക്ക് അർഹതയുണ്ടാ എന്തിനാണ. A DGP. R. ടട. നേതാവുമായിര ഹസ്യ ചച്ച് നടത്തിയത് അഭ്യൻ തരം പിണറായിയുടെ കയ്യിലല്ലേ. ഇതിനങ്ങദ്യം ഉത്തരം പറയു എന്നിട്ടു പറയാൻ ശതീശൻ വിളക്കുകത്തിച്ച കാര്യം
@Akash-z
32 минут бұрын
@@abdulkalamkakkulangara4019 എനിക് ഇത് പറയാൻ വേണ്ട മിനിമം ക്വാളിറ്റി എന്തോകെയാണെന്നു പറയാമോ?? ഇന്ത്യയിൽ ആരെങ്കിലും RSS ഇനെയോ, ജമാഅത് ഇസ്ലാമിയെയോ മറ്റു മത സംഘടനകളെയോ കണ്ടാൽ അതു കുറ്റകരമാകുമോ? അണ്ണെങ്കിൽ ജമാഅത് ഇസ്ലാമി അമിറും മറ്റു നേറ്റകന്മാരും RSS നേതകളെ കണ്ടു സംസാരിച്ചില്ലേ? പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും RSS നേതകളെ പാണക്കാട്ടു വീട്ടിൽ വിളിച്ചു സംസാരിച്ചില്ലേ? ഇതൊക്കെ തെറ്റാണെന്നു നീ പറയുമോ? ADGP ആയാലും അയാൾക്കും ഒരു സ്വകാര്യ ജീവിതം ഉണ്ട്. ബാൻ ചെയ്ത സംഘടന അല്ലാത്തിടത്തോളം കാലം അരു ആരെ കണ്ടാലും നിയമ പ്രകാരം തെറ്റല്ല. പിണറായി ആഭ്യന്തിരാ മന്ത്രിയല്ലേ, അപ്പോൾ ADGP RSS കാരെ കാണാമോ എന്നത്. ഞാൻ മേലെ പറഞ്ഞത് തന്നെയാണ് അതിനുള്ള ഉത്തരം. നിയമ പ്രകാരം കുറ്റമല്ലാത്തതു, അഭ്യതിരാമന്ത്രിക്കോ ചീഫ് ജസ്റ്റിസിനോ നിയന്ത്രിക്കാൻ കഴില്ല. കഴിഞ്ഞ UDF ഭരണ കാലത്തു, TP സെൻകുമാർ DGP ആയിരുന്നപ്പോൾ, കേരള സർവകലാശാലയിൽ എബിവിപികാർ അടിയുണ്ടാക്കിയപ്പോൾ ഒരു ഫുൾ യൂണിഫോമിലുള്ള പോലീസ്കാരനെ DGP ചെയ്തത് നീ കണ്ടിരുന്നോ? ആ പോലീസ്കാരന്റെ തൊപ്പി തലയിൽ നിന്നും തട്ടി തെറിപ്പിച്ചു, മുഖത്തടിച്ചു, നെയിം ബാഡ്ജ് പിനുരിയെടുത്തു. പോരാത്തതിന് മനോജ് എബ്രഹാംമിനെ വിളിച്ചു ആ പോലീസ്കാരനെ സസ്പെൻഡ് ചെയ്യാൻ ഓർഡർ കൊടുത്തു. എന്നിട്ട് ആഭ്യന്തിര മന്ത്രി രമേശ് ചെന്നിതല DGP യെ എന്തെങ്കിലും ചെയ്തോ?? ഈ കുറ്റം ഒരു നിയമ ലഘനമാണ്. യൂണിഫേംമിലുള്ള ഒരു പോലീസ്കാരന്റെ യൂണിഫേം പൊതു മുതലാണ്, അവനെ ഇൻസൾട്ട് ചെയുന്നത് ഭരണഘടനയുടെ അവഹേളനം ആണ്, ഒരു കോളേജ് ക്രമസമാദാനത്തിന് DGP നേരിട്ട് ഇറങ്ങിയെന്നത് ആരുടെ സ്വാർത്ഥ താല്പര്യം സംരക്ഷിക്കാനാണ്? ഇതിന് നിനക്ക് മറുപടിയുണ്ടോ?? ഇന്ത്യയിൽ ഇന്നു RSS ഭരിക്കുന്നുണ്ടെന്ക്കിൽ അതിന്റെ കാരണക്കാർ കോൺഗ്രസ് മാത്രമാണ്.
@sajans7022
2 сағат бұрын
അവനെ ഒരു കാരണവശാലും udfl എടുക്കരുത്
@GafoorAni
Сағат бұрын
Adgp ക്ക് കൂട്ട് കിടന്ന bd യും അൻവരും ഒന്നിച്ചു അല്ലെ നീ യൊക്കെ പൊങ്കാല കേട്ട് ഉളുപ്പ് ഇല്ലാതാവും
Пікірлер: 28