Hii ചേച്ചി, ഇന്നലെ എന്റെ bday ആയിരുന്നു. ഞാൻ ഹസ്ബന്റിന്റെ കൂടെ ഖത്തറിൽ ആണ്. ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി. ഭർത്താവ് ജോലി കഴിഞ്ഞ് വന്നപ്പോൾ സർപ്രൈസ് ആയി ഒരു കേക് കൊണ്ട് വന്നു. ഞാനും ഇക്കാക്ക് ഒരു സർപ്രൈസ് ആവട്ടെ കരുതി കേക്ക് ഉണ്ടാക്കിയത് പറഞ്ഞിരുന്നില്ല. അങ്ങനെ മൊത്തത്തിൽ 2 കേക്ക് ആയി. രണ്ടും ഒരുമിച്ച് കട്ട് ചെയ്തു. പക്ഷെ ഞാൻ ഉണ്ടാക്കിയ കേക്ക് ന്റെ ടേസ്റ്റ് പെർഫെക്ഷൻ വാങ്ങിയതിന് ഉണ്ടായിരുന്നില്ല. അത്ര ക്ക് ടേസ്റ്റി ആയിരുന്നു. താങ്ക്യൂ so much❤️
@shamnachethan9386
2 жыл бұрын
Chechide... "endha paraya adipoli aayittund" enn parayunnadha kelkaan orupaad ishtamaan .. feels as if I myself tasted.. Keep going.. Good Luck 👍
@chikkusdine
2 жыл бұрын
❤️❤️❤️
@Miamin7
2 жыл бұрын
Reshmi എന്തു ഉണ്ടാക്കിയാലും അത് വേറെ ലെവൽ ആണ്❣️❣️❣️
@chikkusdine
2 жыл бұрын
🥰🥰
@madphysco0212
2 жыл бұрын
. . .
@madphysco0212
2 жыл бұрын
@@chikkusdine 16932 .
@dalu5235
2 жыл бұрын
@@chikkusdine b
@rinishatd2225
2 жыл бұрын
@@madphysco0212 i
@lijisajeev6659
2 жыл бұрын
Chechikutty ചെയ്യുന്ന റെസിപ്പി എല്ലാം ഒന്നിനൊന്നിനു മെച്ചം ആണ് falooda cake കഴിച്ചിട്ട് കസ്റ്റമറുടെ മറുപടി കേട്ടു എനിക്ക് സന്തോഷം എത്രത്തോളം എന്ന് പറയാൻ കഴിയില്ല love you chechikutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@chikkusdine
2 жыл бұрын
🥰🥰🥰😘😘
@tittansoul8442
2 жыл бұрын
കുറെ ആയി വീഡിയോ ഒക്കെ കണ്ടിട്ട്...ജോലി ഉള്ളത് കൊണ്ട് time കിട്ടാറില്ല... കണ്ടത് ഇതാണ്. സൂപ്പർ ചേച്ചി.... ഒന്നും പറയാൻ ഇല്ല അത്രക്കും അടിപൊളി ഡിസൈൻ 👌👌
@werityworld4314
2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റയിരുന്നു എന്റെ ഫസ്റ്റ് കേക്ക് ആയിരുന്നുട്ടോ
@duameha1710
Жыл бұрын
Ente molde 3 aamthe bday aan nale.avalk vendi Njn inn ee cake undaaki.adipolii aayirunnu..nalla taste um nalla softum undayrunu..😋thank you chechii
@naveenfrancis8383
2 жыл бұрын
ഞാൻ കുറേ കേക്കുകൾ ഉണ്ടാക്കി നോക്കി രശ്മി ചേച്ചിയുടെ വീഡിയോ നോക്കി എല്ലാം Super ആയിരുന്നു Thank you So mach ചിക്കു കുട്ടി എന്ത് പറയുന്നു സുഖല്ലേ
@chikkusdine
2 жыл бұрын
🥰🥰🥰
@aiswaryavinuz
2 жыл бұрын
അടിപൊളി ... എന്ത് പറയാനാ ചേച്ചിടെ എല്ലാ recepies ഉം സൂപ്പർ അല്ലേ ...😍😍😍😍
@miloosvlog4229
2 жыл бұрын
Hi reshmi ചേച്ചി ഞാൻ ഇന്നലെ ഈ കേക്ക് ഉണ്ടാക്കി അടിപൊളി ആയിരുന്നു ഞാൻ ആദ്യം ആയിട്ടാണ് ഒരു കേക്ക് ഉണ്ടാകുന്നത് എല്ലാവരും അടിപൊളി ആയിട്ടുണ്ടെന്ന് പറഞ്ഞു എനിക്കും ഒരു കേക്ക് ഉണ്ടാക്കാൻ പറ്റുമെന്ന് ഒരു കോൺഫിഡൻസ് വന്നത് ചേച്ചിയുടെ ചാനൽ കണ്ടപ്പോഴാണ് ഒരുപാട് tnx ചേച്ചി ❤️❤️❤️😘😘
@chikkusdine
2 жыл бұрын
🥰🥰🥰🥰
@starsofcakes3897
2 жыл бұрын
ചേച്ചി എത്ര നന്നായിട്ടാണ് ആ ചോക്ലേറ്റ് ഡെക്കറേഷൻ മനസിലാക്കി തന്നത്, സൂപ്പർ 👍👍
@chikkusdine
2 жыл бұрын
❤️❤️❤️
@sulthana2304
2 жыл бұрын
Hi chechi super cake adipoli kanan😍😍. njn chechiyude ella videosum kanum. thanks chechi🥰
@donaammu350
2 жыл бұрын
Nalla avatharanam.... Supper chechiii
@heninpjoseph9251
2 жыл бұрын
സൂപ്പർ ,ഞാൻ ഇത്തരത്തിലുള്ള ഒരു ഡിസൈൻ നോക്കിയിരിക്കുകയായിരുന്നു.
@jncookingworld
2 жыл бұрын
Looks so yummy😋 ചേച്ചി കേക്ക് ഡിസൈൻ നല്ല സൂപ്പർ ആണ്
@divyachandran500
2 жыл бұрын
Chechide videos nte plus enthannu vechal oro cake undakunna karyangalum detailed aayt kanich tharum.. Chila channel il sponge cake nte video pazhaya videos kanan parayum decorations mathram kanikum. But chechi anengil aah oru cake undakan enthoke veno athellam enganeya undakiye nn kanikum.. Ath valare helpful aanu
@chikkusdine
2 жыл бұрын
❤️❤️❤️❤️
@chakkislittleworld5427
2 жыл бұрын
Ente chakki chechide video full kandirikkum last cut cheyyan start cheyyumbol mol parayum skip cheyyuuu ammaaa🤩Really Mouth watering Chechiyeeee🤤🤤🤤
@chikkusdine
2 жыл бұрын
😂😂
@sumeswarieswari4704
2 жыл бұрын
ചേച്ചി ടെ വീഡിയോ വളരെ അടിപൊളി ആണ് കാണാനും ഉണ്ടാക്കാനും 👍🏻👍🏻👌👌👌👌👌
ചേച്ചിയുടെ വീഡിയോ ചിലതൊക്കെ ഞാൻ കാണാറുണ്ട് ചേച്ചിയെ എനിക്ക് വളരെ ഇഷ്ടാണ് ചേച്ചി എപ്പോഴും ചിരിച്ചു കൊണ്ടാണ് തുടങ്ങാറ് ആ പുഞ്ചിരി തന്നെ മതി എപ്പോഴും 👍👍👍😊
@akku683
2 жыл бұрын
Thonnal movie cake undakki nokkiyo chechi
@Vavachi-ashmi
Ай бұрын
ചേച്ചി.... ഞാൻ 12 കേക്ക് ഉണ്ടാക്കി... ചേച്ചിയുടെ വീഡിയോസ് കണ്ടിട്ട് ചെയ്തതാ....... എല്ലാം ഒന്നിനൊന്നു മെച്ചം..... Thank you chechy
Manstraw cake, thonnal cake and Green velvet cake recipe cheyyumo
@enlivenlearnup7837
2 жыл бұрын
Thank u reshmi chechi, thanks u so much, ഒരിക്കലും പ്രതീക്ഷിക്കാതെ ഈ മേഖലയിൽ വന്ന ആളാണ്, ഇപ്പോൾ കുഴപ്പമില്ലാത്ത രീതിയിൽ ബിസിനസ് നടക്കുന്നുണ്ട്, അതിന് ചേച്ചിയുടെ ആദ്യം നന്ദി പറയട്ടെ, എന്നാൽ ഏറ്റവും കൂടുതൽ വൈറ്റ് ഫോറസ്റ്റ് കേക്കാണ് ഓർഡർ ലഭിക്കുന്നത്, നല്ല രീതിയിൽ ചെയ്തിയുന്ന എനിക്ക് ഇപ്പോൾ അത്ര പെർഫെക്ട് വരുന്നില്ല, അങ്ങനെ ഞാൻ ഒന്നും കൂടി വൈറ്റ് ഫോറസ്റ്റ് കേക്ക് വീഡിയോ അപ്ലോഡ് ചെയ്യുമോ എന്ന് പറയാൻ ഇരിക്കുകയായിരുന്നു, എന്തായാലും താങ്ക്സ് അതുപോലെ ക്യാരറ്റ് കേക്ക് എത്ര ചെയ്തു നോക്കിയിട്ടും പെർഫെക്ഷൻ കിട്ടുന്നില്ല, മുകൾഭാഗം പെർഫെക്ഷൻ കിട്ടുന്നില്ല അതും കൂടി ഒന്ന് പറഞ്ഞു തരാൻ മനസ്സു കാണിക്കണം, ചേച്ചിയുടെ കേക്ക് ചെയ്താലേ എനിക്ക് സെറ്റ് സ്പെഷ്യൽ ലഭിക്കുകയുള്ളൂ.
@chikkusdine
2 жыл бұрын
❤️❤️❤️
@sinisoman3396
2 жыл бұрын
First ❤️🤩Chechii polichuu❤️❤️ Njan athayallum try cheyeyum❤️❤️❤️😘😘😘
Super... Chechi....11/2 half kg vannila sponge cheyyumbozhum 40 second kayinjano sugar Add cheyyendath....
@sonyjoseph13
2 жыл бұрын
Thonnal cake cheyyuvo
@__denny_1234
2 жыл бұрын
Entha oru decoration nalla bangi unte eluppam aya decoration 👌❤😍
@parvathyanil2091
2 жыл бұрын
Adipoli chechi🥰 Really proud of you😘😘
@abhisskitchenworld3053
2 жыл бұрын
ചേച്ചി റവ ഇടിയപ്പം പൊളി 😘 ഞാൻ ഉണ്ടാക്കി.. ചേച്ചി പറയുംപോലെ ... ഒന്നും പറയാനില്ല ❤️🔥
@annmiyasabu4310
2 жыл бұрын
super chechi looks yummy 😋 try cheyyum😍
@msasenthicvlogs-eva5534
2 жыл бұрын
Super kaanumboo thanee kothiyavunuu
@nandanaunnikrishnan9048
2 жыл бұрын
Thonnal cake ondakamo
@afisworld9991
Жыл бұрын
അടിപൊളി ഡിസൈൻ എനിക്ക് ഇഷ്ടമായി
@riyaaliyas7595
2 жыл бұрын
നല്ല ഭംഗിയുള്ള design ആണേ....
@keerthikrishnan6841
2 жыл бұрын
Aunty thonnal cake cheyyoo
@dhanyanair1987
2 жыл бұрын
I made this cake for my birthday today, it was very tasty... Thank you chechi for this recipe 😘
@chikkusdine
2 жыл бұрын
😘😘😘
@mohammedmidhulaj4956
2 жыл бұрын
എന്റെ പൊന്നു ചേച്ചീ കേക്കിനെ ക്കാളും ഭംഗിയുണ്ട് ചേച്ചിയുടെ അവതരണം കഴിക്കുമ്പോഴുള്ള സംസാരം കേൾക്കുമ്പോൾ കൊതി വരുന്നു ചേച്ചി സൂപ്പർ ചേച്ചിയുടെ കേക്ക് റെസിപ്പി കണ്ടാണ് ഞാനും പഠിച്ചത്
@eliaskolavikudiyil4464
2 жыл бұрын
Supper design aanu
@Karthikah-
2 жыл бұрын
ചേച്ചി ഞാൻ ഈ കേക്ക് ചെയ്തു അടിപൊളി❣️ better ഉപയോഗിച്ച് ആണ് ചെയ്ത്
@jaganjayakumar6544
2 жыл бұрын
Anty Nerathe White Forest cake ceytit ondello njn etra time ayit parayuvaa plsss anty Mirror glaze cake nxt ceyyaneeee katta waiting aa🤗☺️
@chikkusdine
2 жыл бұрын
Ath eggless ആണ്...ചെയ്യാം ട്ടോ ❤️❤️
@jaganjayakumar6544
2 жыл бұрын
@@chikkusdine Tnquuu Antyy🥳🎉
@shamilk490
2 жыл бұрын
Oru request und.eni mudal cake undakkumbol half cup nu pakaram 1 cup vachittu cake cheyyumo.ningal undakkunnadinte double quantity vachu ethra chaidalum ,ningal chaidutharunna perfection varunnilla.adukondanu.pls ....
@MinhaFathima-gb8gh
2 жыл бұрын
Chikku chechiye miss cheyyunundu ❤️❤️ Cake adipoli aayittund 😍👍🥰
@chikkusdine
2 жыл бұрын
🥰🥰🥰
@jomolsony3516
2 жыл бұрын
ചേച്ചി Thank you.... ഒത്തിരി നാൾ ആയി നോക്കി ഇരിക്കുവായിരുന്നു.. ചേച്ചി de വൈറ്റ് ഫോറെസ്റ്റ് കേക്ക് ന് വേണ്ടി... ആദ്യം ചെയ്തത് egg ചേർക്കാതെ ആയിരുന്നലോ... സൂപ്പർ.. അടിപൊളി.. സിമ്പിൾ ഡെക്കറേഷൻ.. സൂപ്പർ... Thank you ചേച്ചി.. love you 🥰🥰🥰🥰💝
@chikkusdine
2 жыл бұрын
🥰🥰🥰🥰
@dhanyajohnson705
2 жыл бұрын
Chechi I try this cake ...but design is changed ...today we will cut the cake ...it looks so yummy...this is my first cake made by using beater and whipping cream....and the experience was good at all..Thanks chechi for the recipe ....I want to make this day beautiful by my chechis recipe ..and I do it ...today is our church thirunal ,pappa and mummy wedding anniversary and Toady is turning one year of my holy communion..... love u chechi ...thanks so much...❤️❤️❤️❤️🥰😍😍😍🥰
@chikkusdine
2 жыл бұрын
Love you too dear 🥰🥰
@rasithasreekumar5243
2 жыл бұрын
Thank uuu Reshmi 🥰സ്നേഹത്തോടെ മയത്തിൽ എടുക്കണം😀😀😀
@chikkusdine
2 жыл бұрын
😀😀
@kavithavijith9298
2 жыл бұрын
Design adipoli ആണ് ട്ടോ ചേച്ചി 💞💞💞💞
@vismayaterrance13
2 жыл бұрын
Chechi dragon fruit cake ഉണ്ടാകുമോ please
@malinitharakan8778
2 жыл бұрын
Thank you chechi its too useful video and so simple😍😍🌷🌷
Thank u soo much for sharing this simple cake.....very gud presrntation....looks very nice ...must be tasty tooo🥰🥰🥰😋😋😋😋keep rocking💃💃
@chikkusdine
2 жыл бұрын
🥰🥰🥰🥰
@sashDLeh
2 жыл бұрын
Mesabi laws yarn
@madhukrishnan1170
2 жыл бұрын
ചേച്ചി ഞാൻ ചേച്ചിയുടെ കേക്ക് ഫോളോ ചെയ്തു ഇപ്പോ കേക്ക് സെയിൽ ചെയ്യാൻ തുടങ്ങി താങ്ക് യു ചേച്ചി ഇനിയും നല്ല രസിപ്പി തരണേ
@chikkusdine
2 жыл бұрын
❤️❤️👍
@seenathseenath611
2 жыл бұрын
Adipoli chechy ❤️🤩🥰😘
@sujashajan4925
2 жыл бұрын
Supper
@리사-f4q
2 жыл бұрын
Chechi oru healthy and for weight loss cake undakumo plzzz
@aleenashaji2975
2 жыл бұрын
Adipoli designs, super cake🥰🥰
@mamithajohnson8428
5 ай бұрын
1 kg cake undakan ethinte double ingredients eduthal mathiyo.cake super❤
@merin_irin704
2 жыл бұрын
It is very easy ❤️ Thank you 🤗☺️
@sangeethaprameesh7247
2 жыл бұрын
Chechiyude cake ellam poliyanu.👌🏻.
@ichuskitchen3804
2 жыл бұрын
Variety design ❤️ Super 👍👍👍
@sajithat95
2 жыл бұрын
Njn undakk eth vare njn ഉണ്ടക്കിയതിൽ vach ഏറ്റവും adi poli aya cake 🎂 ith anu but മുകൾ ഭാഗം കുറച്ചു കൂടി വേവാൻ ഉണ്ടായിരുന്നു. But adi poli simple 🍰 cake thanks for you💫🤩💯🌹
@chikkusdine
2 жыл бұрын
🥰🥰🥰
@sivanyapraveen1349
2 жыл бұрын
Design looks amazing ❤
@febinpbiju3646
2 жыл бұрын
Thonnal cake cheyyo chechii plzz
@jomolsajan2253
2 жыл бұрын
Need more and more cake recipes 😍😍😍
@sreevidhyabinu3265
2 жыл бұрын
Super!!! Chechide ella recipiecum orupadu ishttamanu try cheyyarumund
@amritacs5378
2 жыл бұрын
Adipoli design ♥️♥️♥️
@ashavs6182
2 жыл бұрын
Chechi thonnal cake um macroons um chaithu kanikamo pls.... 🙏🥰
Пікірлер: 1 М.