ഇനിയും പൊടിപുരണ്ട സത്യങ്ങൾ പൊടിതട്ടി പുറത്തു വരണം അഭിനന്ദനങ്ങൾ അഹമ്മദ് സർ 🌹
@BayanaBOMS
2 жыл бұрын
ഇന്ന് ദേശസ്നേഹത്തിന്റെയും മാനവികതയുടെയും പേരില്‍ നടക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ - സത്യത്തില്‍, പണ്ട് മനുഷ്യരായി ജീവിക്കാന്‍ പഠിച്ച ഈ ചരിത്രങ്ങളെ മറന്നിരുന്നു... ഒരുപാട് ഒരുപാട് സന്തോഷം... ഈ ചാനലിലൂടെ മനോഹരമായി ആ ചരിത്രം ശ്രവിക്കാനായതില്...🌹🙏
@rayeesmk9063
2 жыл бұрын
Waiting for PART 3
@rctalain
2 жыл бұрын
😍
@irisheenappu4454
2 жыл бұрын
👍
@m1983n1
9 ай бұрын
വഴിയൊന്നും തെറ്റിയിട്ടില്ല.. അവർ ഉദ്ദേശിച്ചതു തന്നെ യാണ് ചെയ്തത്. വഴി തെറ്റിയത് സ്വാതന്ത്യാ നന്തരം വന്ന സർക്കാറു കൾക്കാണ്. ഇവർക്ക് പെൻഷൻ കൊടുത്തത്. വർഗീയ കലാപം നടത്തി യവർക്ക് പെൻഷൻ🙄🙄🙄🙄
@keralarocket9435
2 жыл бұрын
😂 😂 😂
@gafurkodinhi5478
2 жыл бұрын
ഇതിൻ്റെ മൂന്നാം ഭാഗം എന്നാണ് പുറത്തിറങ്ങുക.
@arun74137
2 жыл бұрын
ഇദ്ദേഹം രചിച്ച പുസ്തകം ഏതാണ്
@gracymm1305
Жыл бұрын
എന്ന് അല്ലാഹുവിനെയും റസൂലിനെയും പൂർണമായി അനുസരിച്ചു തുടങ്ങുന്നുവോ അന്ന് പൊതു സമൂഹം അവരെ ഭയപ്പെട്ടു തുടങ്ങുന്നു. അന്ന് യതാർത്ഥ ഖുർആൻ മുസ്ലിമുകൾ അടക്കമുള്ള പൊതുസമൂഹത്തിനറിയില്ലായിരുന്നല്ലോ. ഖുർആൻ വായിച്ചിട്ടുള്ളവർക്കതു അറിയാമല്ലോ
@jegannil2864
Жыл бұрын
ഇടക്കിട്ട് കാക്കാർക്കിട്ട് കൊട്ടുന്നുണ്ട് വിവരം ഉണ്ടെങ്കിലും മാപ്ലാവിസം തേട്ടി വരുന്നുണ്ട് മൗദൂദിയെ കൊട്ടാതെ മാപ്ലാവിന് ചർച്ച ഇല്ല
@abdulsamad-yp4cs
10 ай бұрын
आदमी/ മനുഷ്യർ ഒന്നാണ്. മനുഷ്യ രുടെ പിതാവ് ആദം ആണ്. आदमी /മനുഷ്യർ/ ആദം സന്തതി കൾ ആണ്. അവരിൽ പുരുഷൻ മാരുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. സ്ത്രീ കളുടെ ബാഹ്യ ആന്തരിക അവയവ ങ്ങളും ഒന്നാണ്. പ്രത്യു ൽപാദന ജീവിത മരണ ങ്ങൾ ഒന്നാണ്. മത ജാതി ഉപനിഷത്ത്, വേദം, തോറ, സബൂർ, ബൈബിൾ, ഖുർആൻ കളെല്ലാം പറയുന്ന സത്യം മനുഷ്യർ ഒന്നാണ്. മനുഷ്യരെ ശത്രുക്കൾ ആക്കി വെറുപ്പിച്ചാൽ മാത്രമേ വിദേശി ബ്രാഹ്മണ സന്യാസി പുരോഹിത ന്മാർക്ക് ഭിന്നിപ്പിച്ച് ഭരിക്കാൻ ആകൂ.
@jojijohn7269
Жыл бұрын
പക്ഷേ കൊള്ളക്കാരനെ ഒളിപ്പിക്കുന്നത് പള്ളിയിൽ ആണോ. ഗാസയിലെ പള്ളിയിൽ കൊലപാതകികളെ ഒളിപ്പിക്കുന്നത് പൊലേ..
Пікірлер: 15