അമ്മ കൂടെ ഉള്ളത് ശ്രുതിക്ക് ഒരു കൂട്ടാണ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@sajoystephen3048
3 ай бұрын
Sheriya amma ullathu konda igane oke cheyan patunath... Fmly trip il itjoke nadakuu.... Avar mathram honeymoon athu vere poyikolum... Amma ayitum idaku pokunath nalatha. Avarku Vere ara ullath makkal ale ullath.. Ithra support ulla ammaya...
@sulochananair3759
3 ай бұрын
All r very good l like kannans mom very much love u shruti too God bless u all very much
@minieldho4607
3 ай бұрын
@minieldho4607
3 ай бұрын
@minieldho4607
3 ай бұрын
@rsrujikoott6502
3 ай бұрын
കണ്ണൻ പറഞ്ഞത് സത്യം എന്നും വീട്ടിൽ തന്നെ അല്ലെ ഭക്ഷണം കഴിക്കുന്നത് ഇതൊക്കെ അടിപൊളി അനുഭവം ആണ് ശ്രുതി ഭാഗ്യം ചെയ്ത കുട്ട്യാ ഇതൊക്കെ കാട്ടി തരാനും, എല്ലാത്തിനും കൂടെ കൂട്ടനും പറ്റിയ ഒരു ഹസും, അമ്മയും... പൊളിച്ചടക്കി തിരിച്ചു വേഗം വീട്ടിൽ വരൂ ❤❤❤❤❤കറി സൂപ്പർ 😂😂😂കണ്ണന്റെ കൊതി 😂😂😂😂😂😂
@sajuantony6486
3 ай бұрын
അമ്മ ഇങ്ങനെ ഹാപ്പിയായി ഇരിക്കണം അതാണ് ഞങ്ങൾക്കിഷ്ടം .🥰🥰🥰🥰🥰🥰🥰🥰🥰.🥰
@geethamohan4298
3 ай бұрын
Amma koode ullathu kondu ethokke kazhikkan pattunnu makkale god bless you
@Adharsh_kr_
3 ай бұрын
Adipoli. Food ഉണ്ടാക്കുന്നത് കാണാൻ അടിപൊളി ആണ്
@binubindumon
3 ай бұрын
ആപത്തിൽ നിന്ന് എല്ലാം രക്ഷിക്കാൻ ഞാനും പ്രാർഥിച്ചു... 🙏🙏🙏❤❤
@annajustine4675
3 ай бұрын
ആ ചിക്കൻ കറിയുടെ മണം ഇവിടെയും അടിച്ച പോലെ ഫീൽ ചെയ്യ്തു എനിക്ക് 🥰
@indravelyadhan3878
3 ай бұрын
അടിപൊളി സു തി അമ്മ അടിപൊളി കണ്ണൻ ഭഗ്യം ഇങ്ങനെ ഒരു അമ്മയെ കിട്ടി സു തിയും❤❤❤❤❤❤💕💕💕💕💕💕👌👌👌👌👌👌👌🙏
@SunnyGeorge-ut3bn
3 ай бұрын
കോഴിക്കറി പോലീസുകാർക്ക് കൊടുക്കേണ്ടി വരുമോ എന്ന് കണ്ണന്റെ പറച്ചിൽ കേട്ടപ്പോൾ ചിരിച്ചു പോയി
@praveena409
3 ай бұрын
😂😂😂😂😂
@sailajanair175
3 ай бұрын
ചിക്കൻ കണ്ടിട്ട് ഉഗ്രൻ ആയിരിക്കുന്നു
@veenarajeesh4164
3 ай бұрын
Ee ammayeum kudumbatheum orupad orupad ishtam..❤❤❤neril kananam
@preetharajendran8426
3 ай бұрын
Achante anugraham ningade koode und athukonda oridathum ningalkk oru budhimuttum undagathe🤗🙏❤️
പോലീസ് കാര് വന്നോ വീണ്ടും 🤣🤣പാവം കണ്ണൻ പറയണ കണ്ടില്ലേ 🤣🤣🤣 ചിക്കൻ 🤣🤣അത് കേട്ടിട്ട് 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 🥰🥰🥰
@binuvarghesekottayam6761
3 ай бұрын
ദൈവം ഈ ഫാലിമിയെ അനുഗ്രഹിക്കട്ടെ❤️❤️🙏🙏
@praseenasajayan5163
3 ай бұрын
അമ്മ കൂടെയുള്ളത് ശരിക്കും മക്കളുടെ ഭാഗ്യമാണുട്ടോ..... അതുകൊണ്ട് മാത്രമാണ് ഇതൊക്ക സാധിക്കുന്നത്....
@ragesh36
3 ай бұрын
ലോറികാരെ പറഞ്ഞത് ഓക്കേ പക്ഷെ എല്ലാ ലോറിക്കാരും ഒരേപോലെ അല്ല അതും കൂടി മനസിലാക്കിയാൽ നല്ലത് പ്രത്യേകിച്ച് മലയാളികൾ
@Praveena-cp7wy
3 ай бұрын
ഇങ്ങനെയൊകെ ചിക്കൻ ഉണ്ടാക്കി കഴിക്കണം അടിപൊളി ഞാനും വരട്ടെ കഴിക്കാൻ ❤❤️❤️
@OmanaThomas-h3y
3 ай бұрын
Pavam Amma ennum koode undakane makkale pavathinu ningal allathe aarumilla❤all.
@safananasin-yi7lz
3 ай бұрын
ചിക്കൻ കറി kadittu വായിൽ വെളളം വന്നു ❤❤
@jancyboban7669
3 ай бұрын
ഇരിക്കാൻ പറ്റിയ ചെറിയ സ്റ്റൂൾ വേണമായിരുന്നു. Food ഉണ്ടാക്കുമ്പോൾ മൂന്നുപേർക്കും ഇരിക്കാൻ പറ്റുമായിരുന്നു
@aparnaajay9870
3 ай бұрын
Super loving family❤❤❤
@sreedeviram2667
3 ай бұрын
ഹായ് കണ്ണാ സിന്ധു ശ്രുതി നല്ല രസമുണ്ട് റോഡിൽ വക്കിൽ ഇരുന്ന് പാചകം ചെയ്യുന്നത് കാണാൻ വെളിനാട്ടിൽ ക്ളീൻ ചെയ്തതിനു ശേഷമാണു തൂ ക്കുന്നത് അതുകൊണ്ട് കറക്റ്റ് തൂക്കം കിട്ടും 👍👍👍👍👌👌👌❤️❤️❤️❤️
@reenavarghese8966
3 ай бұрын
സൂപ്പർ ഇതും ഒരു നല്ല വീഡിയോ ആണ്. Chicken 🍗🐔 curry സൂപ്പർ
Пікірлер: 139