ബ്രീക്ക് ഇല്ലാതെ പോയ ഒമിനി ട്രിപ്പ് ആണ് എനിക്ക് ഇപ്പൊ ഓർമ വരുന്നത് ❤️
@rimbochivlogs
Жыл бұрын
യാത്രയിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായാലും തോറ്റു കൊടുക്കാതെ പൊരുതാനുള്ള ആ ഒരു ചങ്കുറപ്പ് ഉണ്ടല്ലോ അതാണ് ഇവരുടെ വിജയ രഹസ്യം.. E BULL JET.. 💪💪
@ebulljet__thuglite8906
Жыл бұрын
E Bull jet ❤❤🔥🔥
@ebulljet__thuglite8906
Жыл бұрын
E Bull jet 🔥❤❤❤
@ebulljet__thuglite8906
Жыл бұрын
E Bull jet 💋💋💋✨✨🔥🔥
@IND0707
Жыл бұрын
ഓ അതെയോ
@rimbochivlogs
Жыл бұрын
@@ebulljet__thuglite8906 ❤️❤️❤️❤️❤️
@keralatechMalayalam
Жыл бұрын
എന്റെ bro... നിങ്ങളുടെ വണ്ടിയുടെ water pump seal പോയി... Engin ൽ വെള്ളം engin oil ആയും mix ആവുകയാണ്... വെള്ളം കത്തി തിരുമ്പോള് white smoke നില്കും... വീണ്ടും നിങ്ങൾ radiator ൽ വെള്ളം ഒഴിച്ചാൽ വീണ്ടും white smoke വരും.. നിങ്ങൾ ഇങ്ങനെ തന്നെ വണ്ടി ഓടിച്ചാൽ വേഗം തന്നെ engin പണി വരും...1 st തന്നെ engin oil change ചെയുക.. തണുപ്പ് ൽ use ചെയ്യുന്ന grade കൂടിയ oil use ചെയുക..... Water pump seal check ചെയുക ഒരു കാരണ വശാലും work shop എത്തുന്നത് വരെ radiator ൽ വെള്ളം ഒഴിക്കരുത്..1.2 km ഓടിച്ചു കഴിഞ്ഞു വണ്ടി off ചെയുക heat കുറഞ്ഞതിനു ശേഷം വീണ്ടും.1.2 km ഓടിക്കുക ഇല്ലേൽ വേഗം തന്നെ engin പണിയേണ്ടി വരും...
@@ronyjose100 avar ath sheriyakki kolum E Bull Jet..Wishing u a happy journey..🥰🥰
@travelbros2733
Жыл бұрын
വളരെയധികം കുടിക്കുന്നുണ്ട് വണ്ടി 😀 ഡീസലും വെള്ളവും 😉
@AjithKumar-wj5vc
Жыл бұрын
Napoleon kariyam vallathum ayooo
@naveennkz8770
Жыл бұрын
😇😇😇
@KIN_KAFRA
Жыл бұрын
Ooo Kure ayayirrunallo comment ellam kandit.
@ebulljet__thuglite8906
Жыл бұрын
E Bull jet
@ebulljet__thuglite8906
Жыл бұрын
E Bull jet 🔥🔥🔥
@rajeeshrajan1614
Жыл бұрын
വണ്ടി ശ്രെദ്ധിക്കുന്ന കാര്യത്തിൽ വലിയ കുറവുകൾ വന്നിട്ടുണ്ട് എല്ലാ വീഡിയോസിലും 😔... നമ്മുടെ നെപോളിയൻ ചെക്കൻ മാരെല്ലാം മുത്തുകളാണ്...... എല്ലാം ശരിയാവും 😊😊nepolian 🔥😍😍
@rob_inspires4227
Жыл бұрын
നിങ്ങളെ വളരെ അധികം സ്നേഹിക്കുന്ന കൊണ്ട് പറയുവാ. നിങ്ങൾ കമെന്റുകൾ ഒക്കെ ഒന്ന് വായിച്ചു നോക്കുക. വണ്ടി ഉടൻ തന്നെ വർക്ഷോപ്പിൽ കേറ്റുക. പോകുന്ന വരെ പോട്ടെ എന്ന് പറഞ്ഞു ഇരുന്നാൽ അവസാനം വണ്ടി കെട്ടി വലിക്കേണ്ടി വരും. നിങ്ങളുടെ അധ്വാനം മുഴുവൻ വണ്ടിക്കായി ചിലവഴിക്കേണ്ടി വരും.
@itsmeunni6227
Жыл бұрын
തങ്കപ്പൻ ഉള്ള സമയം മുതൽ നിങ്ങളുടെ വീടിയോസ് കാണുന്നതാണ് എങ്കിലും ഇപ്പോൾ സീനിയർ നെപ്പോളിയന്റെ അവസ്ഥ കാണുമ്പോൾ പറയാതിരിക്കാൻ വയ്യ. യാത്രകൾ കുറച്ച് കൂടി വണ്ടി ശ്രദ്ധിച്ച് വേണം ഒര അഭിപ്രായം പറഞ്ഞതാണ് (നിങ്ങളുടെ വണ്ടി നിങ്ങളുടെ ഇഷ്ടം ആണ് എങ്ങനെ ഓടിക്കണം എന്ന്) എങ്കിലും ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ പറഞ്ഞതാണ്❤️
@Lijeeshpk2
Жыл бұрын
ചിറകുകൾ തരാത്ത ദൈവത്തോട് ചക്രങ്ങൾ കൊണ്ട് പ്രതികാരം തീർത്തവൻ ഡ്രൈവർ 💪💪💪
@muhammadafsal7087
Жыл бұрын
💞
@jetblackjk
Жыл бұрын
😍❤️❤️❤️😍
@keralavibes3050
Жыл бұрын
🤭🤭🤭🤭🤭😄😄😄🤭😄😅
@ummerummeruk6225
Жыл бұрын
@@keralavibes3050 🥵
@shitgod109
Жыл бұрын
അപ്പോൾ പൈലറ്റ്?
@georgekapprassery
Жыл бұрын
അടിപൊളി യാത്രകളാണ് ആണ് രസകരമായി പ്രേക്ഷകരുടെ മുന്നിലേക്ക് നിങ്ങൾ കൊടുക്കുന്നത് super boys,,,,,,,,
@LORRYKKARAN
Жыл бұрын
നമ്മുടെ നാട് വിട്ട് വണ്ടി കേടായാൽ ഒരു വല്ലാത്ത ഫീൽ ആണ് 😰. അത് അനുഭവിച്ചവർ ക്കേ അറിയൂ
@djshijoofficial6616
Жыл бұрын
E bull jet is best വീഡിയോ എല്ലാം ഇഷ്ടം ആണ് keep going all the best guys❤️❤️
@kollamkaran5125
Жыл бұрын
E bull jet.. Full power & fire.. 💪💪💪💪💪🔥🔥🔥🔥🔥...ഡ്രൈവ് ചെയുമ്പോൾ വണ്ടി ഒരുപാട് സൂഷ്മതയോടെ ഡ്രൈവ് ചെയുക.... നിങ്ങൾ പൊരുതുക ലക്ഷ്യ സ്ഥാനത്തു എത്തുക തന്നെ ചെയ്യും... God bless u.. 🙏🙏🙏(കുവൈറ്റ് പ്രവാസി )
@user-mt2or8hx7e
Жыл бұрын
💥
@footprints7482
Жыл бұрын
ഒന്നാമത് നെഗറ്റീവ് തമ്പ് നയിൽ നിർത്തണം, നിങ്ങളെ സ്നേഹിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് നല്ല വിഷമം ഉണ്ടാകുന്ന ഒന്നാണ്!
@vkarunvk86
Жыл бұрын
എബിൻ & ലിബിൻ നിങ്ങളുടെ വണ്ടിയോടുള്ള സമീപനം വളരെ അബദ്ധം ആണ് . പോന്നവരെ പോട്ടെ എന്ന നിലപാട് ശെരിയല്ല . പിന്നിലുള്ള ഡോർ തുറന്നലെന്നെ മനസിലാവും അലക്ഷ്യം ആയി ഇട്ടിരിക്കുന്ന പൈപ്പ് , കറന്റ് വയർ etc
@nikhilcp7066
Жыл бұрын
സത്യം
@stsmunnar3932
Жыл бұрын
Libin എബിൻ നിങ്ങള് യാത്രയെ മാത്രം സ്നേഹിച്ചാൽ മാത്രം പോര ഇതു നിങ്ങളുടെ വീടാണ് നിങ്ങളുടെ draving ഒന്നു കൂടെ സ്നേഹിക്കണം ഇതൊക്കെ ഹൃദയത്തില് നിന്നാണ് പറയുന്നത് എല്ലാ ആശംസകളും പ്രാർത്ഥനകളും വഴിപാടുകളും നേരുന്നു
@thetraderworld8173
Жыл бұрын
Dear Bros, Stop negative thumbnails and talking. It will attract you towards that. Law of attraction. Your videos are too good with contents. That will give viewers.
@junujunaidozz
Жыл бұрын
വിധിയെ തോൽപ്പിച്ച രണ്ടു സഹോദരങ്ങൾ 😍😍
@gokul_7600
Жыл бұрын
🐷
@rimbochivlogs
Жыл бұрын
E BULL JET..👑👑അന്നും..ഇന്നും 💯♥️🔥💯♥️🔥💯♥️🔥💯♥️🔥💯♥️🔥
@karicha911
Жыл бұрын
പറി
@ismayilkeyath2586
Жыл бұрын
Tt napoleon ഒരു കുഴപ്പവും ഇല്ലാതെ പോയിരുന്നു 😔
@firdousbinusman
Жыл бұрын
Bro try changing the radiator cap , there will be a rubber bush in the cap and when over heats or when it’s aged the rubber bush falls into the radiator and when the car runs the water pumps out from that cap, that is why you have water spill marks on the plywood piece cover the engine hood , please see if you can change the radiator cap
@jdmkerala54
Жыл бұрын
എനിക്ക് തോന്നുന്നത് gasket complaint ആണെന്ന് അങ്ങനെ വരുമ്പോൾ വണ്ടി over heat ആവും radiator overflow ആയിട്ട് ചെറിയ ടാങ്കിലൂടെ വെള്ളം പുറത്തേക് പോകും പെട്ടന്ന് ഒരു വർക്ഷോപ്പിൽ കാണിക്കുന്നതാ നല്ലത് അല്ലെങ്കിൽ head പണിയണ്ട അവസ്ഥ വരും
@hijasmuhammed884
Жыл бұрын
Coolent ചെക്ക് ചെയ്യാതെ വണ്ടി ഓടിക്കുമ്പോൾ ആണ് gasket complaint ആവുന്നത്
@jdmkerala54
Жыл бұрын
@@hijasmuhammed884 അങ്ങനെയും ആവാം
@abdulazeezp35
Жыл бұрын
ഗ്യാസ്കറ്റും ടർബോയും പോയി (ഹെഡ് മാത്രമല്ല engine പിടിച്ച് പോകും
@tincynellickal6985
Жыл бұрын
God bless you..... ഒരാപത്തും വരാതിരിക്കട്ടെ
@munnasvlog9275
Жыл бұрын
Be positive, be perfect and be happy
@sarathchandran4779
Жыл бұрын
ഈ ഭാഗത്തൊക്കെ ഡ്യൂട്ടി ചെയ്യുന്ന എന്റെ ഇന്ത്യൻ ആർമി സഹോദരന്മാർക്ക് ബിഗ് സല്യൂട്ട് 🔥❤️😘😘😘
@manikuttytourstravelscomel8357
Жыл бұрын
Add Anti Freezing Reagent in Diesel for Smooth Cold Start
@sdxcggxchcfv
Жыл бұрын
Waiting aarunnu... 9.00 manik video vannappolanu aashwasamayathu.... E bull jet🔥🔥🔥🔥
@jineshms989
Жыл бұрын
Danger കളിയാട്ടോ നിങ്ങള് കളിക്കണത്.. ഒരു കാരണവശാലും വണ്ടിയുടെ അടിയിൽ തീയിടരുത് ചെറുതായെങ്കിലും ഡീസൽ ലീക്കുണ്ടെങ്കിൽ വേണ്ടാത്തതൊക്കെ സംഭവിക്കും. Be careful..
@rajendrannair6804
Жыл бұрын
വിവരം ഉള്ളവരോട് പറഞ്ഞാൽ പോരെ
@abidsanzz8502
Жыл бұрын
@@rajendrannair6804 തനിക്കതുണ്ടോ 🤔
@melvin1231
Жыл бұрын
@jinesh M S .. bro agane parenjitt karyam illa bro igene oru situvation bro pett poyala bron ath manessilavolu aa ottappetta sthalath aa thanuppil ottak ayi povumbola ath manessilavolu
@Komban___01
Жыл бұрын
@@abidsanzz8502 kaadiya
@suraj-vlog-619
Жыл бұрын
👍💪👏🤩🤩
@vishnulm1055
Жыл бұрын
ആ help ചെയ്യാൻ വന്നവരാടോ real GOD.. 😊❤🙌🏻
@jeesmonbabu2053
Жыл бұрын
check the type of oil if its suitable for the temperature
@bijujoseph4370
Жыл бұрын
Get the radiator and coolant loop immediately. Stich in time can save nine.
@BADgames6204
Жыл бұрын
Sunne
@JJV..
Жыл бұрын
Full on Full Power E Bull Jet 😍
@rajesh2543ify
Жыл бұрын
ഞങളുടെ പ്രാർത്ഥന നിങ്ങളുടെ കുടെ ഉണ്ടാകും എല്ലാം ശരിയാകും god bless u
@Dileepdilu2255
Жыл бұрын
പൊളിക്കി ബ്രോ💕❣️💖💖💖💖💖
@shibinanad5684
Жыл бұрын
മൂക്കത് വരെ കൈ വച്ച് കേമറ ഓഫ് ചെയ്ത് അടി വരുമ്പോൾ കേമറ ഓൺ ചെയുന്ന മച്ചാൻമ്മാരാണ് ന്റെ ഹീറോ 👌👌👌😜😜..
@user-vu5jt4ug4z
Жыл бұрын
Comedy aano
@rejisebastian9168
Жыл бұрын
എഞ്ചിൻ complaint വരുമ്പോളാണ് വെളുത്ത പുക വരുന്നത് ശ്രദ്ധിക്കുക
@keralatechMalayalam
Жыл бұрын
Desel കാത്തതായാലും അങ്ങനെ വരും..... അവരുടെ പ്രശ്നം engin oil grade വേഗം change ചെയ്യണം അതായിരിക്കും പ്രശ്നം
@charlztechy7621
Жыл бұрын
@@keralatechMalayalam ... That's true
@vimalboiling
Жыл бұрын
Head gasket leak aanu.. coolant katthumbolaanu Vella puka
@newcreation9077
Жыл бұрын
Silander head ,or gasket damage.
@keralatechMalayalam
Жыл бұрын
Oil grade correct അല്ലാത്തത് കൊണ്ട്.. വണ്ടി over heat ആയി.. വണ്ടിയുടെ water pump seal പോയി... ഇപ്പൊ engin oil & water mix ആയിരിക്കുക ആണ്.... അവർ radiator ൽ ഒഴുകുന്ന വെള്ളം മൊത്തം engin തന്നെ ഉണ്ട്.. ആ വെള്ളം ആണ് white smoke ആയി ഒരുപാട് പോവുന്നത്... Radiator ൽ വെള്ളം കഴിയുമ്പോൾ കുറച്ചു കഴിയുമ്പോൾ white smoke നില്കുന്നുണ്ട് കാരണം engin ഉള്ളിൽ ഉള്ള water മൊത്തം കത്തി തീർന്നു...
@sachinsebastian2539
Жыл бұрын
Bro cold weather quick starting spray ond.. Ath vangi air intek filteril spray cheythond crank cheytha mathii…
@cijoykjose
Жыл бұрын
അതേ.. അല്ലെങ്കിൽ പെട്രോൾ സ്പ്രേയർ വെച്ച് സ്പ്രേ ചെയ്താലും മതി. പണ്ട് ചില ഗൾഫ് & റഷ്യൻ മെക്കാനിക്കൽ എഞ്ചിനീയർമാർ പറഞ്ഞു കേട്ടിട്ടുണ്ട് അവിടെ ഒക്കെ ഉള്ള ഓയിൽ റിഗ്ഗുകൾ തണുക്കുമ്പോൾ അതിന്റെ എഞ്ചിൻ പിന്നേം സ്റ്റാർട്ട് ചെയ്യാൻ ഒരു നട്ട് ആഴച്ച് കൊടുത്തിട്ട് പെട്രോൾ ഇറ്റിക്കും എന്ന്..
@AK73777
Жыл бұрын
Bro headlight oru 2 min on akki off akki ane snow olla countrys I'll okkee vandi start cheyyane headlight on akkiyale vandikke cheriyaa choode kittum
@hajara1597
Жыл бұрын
E buljet.. ❤️❤️❤️ എബിൻ ലിബിൻ തളരാതെ മുന്നോട്ട് പോകുക നിങ്ങൾക്ക് തുണയായി ഞങ്ങളുണ്ട് പ്രാർത്ഥനയോടെ love u bros❤️❤️
@sanaullasana1341
Жыл бұрын
ഈ വണ്ടിയുടെ കംപ്ലൈന്റ് കണ്ടു കണ്ടു നിങ്ങളുടെ ചാനൽ നടക്കുന്നുണ്ട് ഒന്നോ രണ്ടോ ദിവസം ആണെങ്കിൽ തരക്കേടില്ല ഇതിപ്പോൾ സ്ഥിരം ഇതുതന്നെ ഒരു പരിപാടിയായി നല്ല വീഡിയോകൾ ഇടൂ
@sabiquesa3721
Жыл бұрын
Vandi sredhikk brothers .. vandiye kurich korchukooodi padikk bro vandi ingne nashilikllee..ethre hardwork cheydan ningl ivde varem ethiyad ad motham waste ahhkalle.. we love you brothers💗
@nivinsampeter
Жыл бұрын
Bro clean both filters again. Intake pipe okey check cheiyye
@PraveenPraveen-tq6ro
Жыл бұрын
ഞാൻ ഇന്നലെ തന്നെ കമന്റിൽ പറഞ്ഞിരുന്നു വാട്ടർ പമ്പ് പോയി എന്ന് നിങ്ങൾ ശ്രദ്ധിച്ചില്ല ഇങ്ങനെ പോയാൽ ഇഞ്ചിന്റെ കാര്യം ഒരു തീരുമാനം ആവും വണ്ടി ഓടിക്കാൻ മാത്രമേ അറിയാവൂ അതിനെപ്പറ്റി ഒന്നും അറിയില്ല പോകുന്നിടം വരെ പോകട്ടെ എന്ന് പറഞ്ഞാൽ എൻജിൻ പോകും ഉറപ്പാണ് ഡ്രൈവിങ്ങിൽ 35 വർഷത്തെ എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് പറയുന്നതാണ് ഒന്നും വിചാരിക്കരുത് നിങ്ങൾക്ക് വേണ്ടിയാണ് പറയുന്നത്
@abhiramiarun3349
Жыл бұрын
Thermostat complaint or gasket kit. More chance thermostat valve stucked
@ponnusadhi
Жыл бұрын
Be positive.... god bless you 🙏
@Dileepdilu2255
Жыл бұрын
സ്ഥിരം പ്രേക്ഷകർ ലൈക്കടി 👍❤️❤️❤️❣️❣️
@rusher7902
Жыл бұрын
Happy to see Libin in driver seat💖
@aduai3990
Жыл бұрын
എത്ര കഷ്ടപ്പാട് ഉണ്ടയാലും, താഴത്തില്ലാ... 🙏💞
@ItzshyraZayn
Жыл бұрын
Kannurians are Brave people's , ❤️ good freternity people's hearty good people's I love❤️❤️ them take care u guys go a ahead god bless on u brothers❤️❤️
@aruna.k9722
Жыл бұрын
Athane ningal help cheythal daivam ningala sahaykum in so many ways 👍
@keralatechMalayalam
Жыл бұрын
Engin oil വേഗം തന്നെ change ചെയുക... നിങ്ങളുടെ പ്രശ്നം i think engin oil ന്റെ grade change ചെയ്യേണം... Over തണുപ്പ് ൽ ഈ engin oil set ആവുന്നുണ്ടാവില്ല.. Engin oil ന്റെ grade change ചെയ്തു use ചെയ്യൂ.... Air filter ഇടക്കി മാറേണ്ടത് നോക്കണം.. Radiator ന്റെ engin ഇടയിൽ water pump seal ഉണ്ട്.. അത് പോയിട്ട് ഉണ്ടേൽ... Engin oil & water mix ആവും.. അങ്ങനെ വന്നാൽ engin പണി വരും... വേഗം തന്നെ engin ൽ water mix ആയിട്ടുണ്ടോ എന്ന് check ചെയുക.... White smoke വരുന്നത് അത് കാരണം ആവാം.. വണ്ടി ഓടിക്കുന്നത് ഒട്ടും safe അല്ല.. Radiator fan working ആണോ എന്ന് check ചെയ്യേണം.. വണ്ടി BS6 ആണേൽ cathlic converter മാറ്റിയാൽ അവിടെ ശരി ആവാം വണ്ടിയുടെ plug വേഗം തന്നെ change ചെയ്യണം... മിക്കവാറും നിങ്ങൾ ഒഴിക്കുന്ന water മൊത്തം engin ൽ തന്നെ ഇണ്ടാവും വേഗം തന്നെ മാറ്റിക്കോ engin oil... ഒഴിച്ച വെള്ളം മൊത്തം ആയിരിക്കും പുക ആയി വരുന്നത്.... വെള്ളം കത്തി തീരുമ്പോൾ white smoke നില്കും.. വീണ്ടും ഒഴിക്കുമ്പോ വീണ്ടും white smoke വരുന്നു.. കാരണം water pump seal പോയി..
@stefinpiousstefinpious8793
Жыл бұрын
Innalathe video il ivar last vellam ozikkumpol athil oil mix ayityu ullathu kanamayirinnu oil vellathinte mukalil vannittu undayirunnu. Ivar vandi proper ayittu care cheyunnu polum illa oru mathiri kaadan odiru anu odikkunathu athu kondu ok tanneya igane pblm undakunathum. Avaru compliment vannittum athu onnum nokkathe verndum oodichu compliment kootti kondu irikkunnu.
@keralatechMalayalam
Жыл бұрын
@@stefinpiousstefinpious8793 engin oil & water mix ആയിട്ട് ഉണ്ടേൽ വെള്ളം പൊങ്ങി കിടക്കില്ല.... ചാണകം വെള്ളത്തിൽ കലക്കിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആയിരിക്കും..
@user-fm5nt9zg4i
Жыл бұрын
Crt
@VISHNU-mr4dy
Жыл бұрын
@@stefinpiousstefinpious8793 omni odikkuna poleya Eicher vandi odikkunathum..
@suraj-vlog-619
Жыл бұрын
💪👍👍💪💪
@SumeshkichuVlogs
Жыл бұрын
പൊരുതി ജയിക്കാനും വേണം ചങ്കുറ്റം ❤️❤️
@progamism6253
Жыл бұрын
55akan sahayikumo 👍
@user-kt9dv3rf3h
Жыл бұрын
@@progamism6253 60 aayalo
@sanoopsaji6075
Жыл бұрын
Aha stepede fakatuvekada
@unnistechvlogs
Жыл бұрын
അടിപോളി വിഡിയോ ആകട്ടെ എന്ന പ്രതീക്ഷയോടെ സ്ഥിരം പ്രെഷകൻ.
@vidhunvidhun705
Жыл бұрын
എല്ലാം ശരിയാകും ❤️🥰🫂good bluss you brohh🥰👏
@lijiljohntj8809
Жыл бұрын
Full on full Power❤️❤️🔥🔥🔥🔥🔥♥️♥️
@Dileepdilu2255
Жыл бұрын
Katta waiting ആയിരുന്നു💖💖💛💛💜💜💜😘🔥✌️✌️✌️😎😎
@anilalathoor8443
Жыл бұрын
വണ്ടി ഇനി എല്ലാം ശരി അക്കിട് ഓടിച്ചാൽ മതി. അല്ലെഗിൽ ഇനിയും ഇതുപോലെ പെടും.... കാണുന്നവർക്കും വിഷമം ഉണ്ട് ഗയ്സ് 👍👍👍🙏
@jijeshm999m3
Жыл бұрын
വണ്ടി നന്നായി ശ്രദ്ധിക്കു, smooth ആയി ഓടിക്കൂ
@knm612
Жыл бұрын
അങ്ങനെ ഒക്കെ സഹായിക്കുന്ന വരെ നിങ്ങൾ ഒരിക്കലും മറക്കരുത്, അവർക്ക് ഒന്നും കൊടുത്തില്ലേലും ഇത്തിരി ഭക്ഷണം എങ്കിലും മേടിച്ചു കൊടുക്കണേ, ചെയുമായിരിക്കും എന്നാലും പറഞ്ഞതാ
@sidhenpadigangs1194
Жыл бұрын
E-bull jet brothers are heroes of kerala..... വണ്ടി പെട്ടന്ന് റെഡിയാവട്ടെ.. 👍👍👍👍❤❤
@youtubevanced9008
Жыл бұрын
oru oxygen cylinder vaangikkanath nallathaayirikkum night suffocating vanna eduth valikkalo
@lifeofwayanad9678
Жыл бұрын
നെപോളിയനെ miss ചെയുന്നു 😓😓
@bossgamingyt1756
Жыл бұрын
Never give up💪🏻
@jinoshj7523
Жыл бұрын
Never give up 🔥💪💪
@progamism6253
Жыл бұрын
55akan sahayikumo 👍
@X7sevenledlights
Жыл бұрын
Use coolant don’t use water in winter and use antifreeze before filling the diesel tank
@Lintowallpainting
Жыл бұрын
സൂപ്പർ വീഡിയോ മച്ചാനെ അയാം ഫാൻ 🙋♂️
@sandeep87pm
Жыл бұрын
തോറ്റു കൊടുക്കില്ല എന്റെ പിള്ളേർ 🔥🔥🔥നാട്ടുകാർ ❤എന്റെ പ്രൊഫഷൻ IT ആണ് എന്നാലും എന്റെ മോട്ടിവേറ്റർ ആണ് ഇവർ 😘😘😘
@sanilesh
Жыл бұрын
Good
@amalkrishnan948
Жыл бұрын
Head gasket damged and oil level check 🔧🔧
@TravelCrushByNixon
Жыл бұрын
Ninghalude vandi full load pinne enghane olle rootil poghal. Plx anik tention ayeee. Engine full cold avade velam oyikal .oyicha gas kitt poghum. Engine oil water mix aghum
@akashrajeev3217
Жыл бұрын
നിങ്ങളുടെ വണ്ടിയിലെ സ്റ്റാർട്ടർ റെബർ bush🤙 ലോട്ട് മാറ്റുന്നത് ആണ് നല്ലത് കാരണം നിങ്ങൾ on &ഓഫ് ചാവിലാണ് ചെയുന്നത് അപ്പോൾ പെട്ടന്ന് സ്റ്റാർട്ടർ കംപ്ലന്റ് ആകാൻ ചാൻസ് ഉണ്ട്
@kashisaran1054
Жыл бұрын
എത്രയും പെട്ടന്ന് ഒരു നല്ല വർക്ക് ഷോപ്പിൽ പോയി വണ്ടി നോക്കിക്കുക തളരാതെ മുന്നോട്ട് പോകുക ❤️🔥🔥
@shalbinblessan
Жыл бұрын
E Bull jet uyir❤
@adhirajeshrajesh5813
Жыл бұрын
God bless you E Buljet 👏
@ajithsuresh8727
Жыл бұрын
piston ring poyananu thonunathe Pina radiator orukalium het avumboll thurakaeuthe Pina reserve tanke full akaruthe athayathe radiator reserve tank
@liminparavur1405
Жыл бұрын
ഇത്രയും വലിയ വണ്ടിയുമായി പോയതാണ് നിങ്ങൾക്ക് പറ്റിയ മണ്ടത്തരം ,കൂടി പോയാൽ ട്രാവലർ അത് മതി, പിന്നെ വണ്ടിയുടെ മെക്കാനിക്ക് വർക്കിനേ കുറിച്ച് ഏകദേശം ഐഡിയയും അത്യാവശ്യ പാർട്ട്സും വാങ്ങി വെക്കണം....
@SRCREATIONMAKINGDIFFERENT
Жыл бұрын
വർക്ക് ഷോപ്പിൽ കാണിച്ചു എല്ലാം ശെരിയാക്കിയിട്ട് യാത്ര തുടർന്നാൽ മതി 😍😍👍👍😍✌️
@mullerdavid6169
Жыл бұрын
Government of India 🇮🇳 kerala honoured as well as the divine mind working well. We are praying on the behalf of European community
@buntybopaiah9282
Жыл бұрын
Brothers I am from Karnataka, Coorg and a very big fan of you Hoping to meet you once you're back home 😍
@rimbochivlogs
Жыл бұрын
Love and Support from Chittilapilly-Thrissur Kerala .. 💯❤️🔥💚💚
@arjunvnair9882
Жыл бұрын
Oil കത്തുമ്പോൾ വെള്ള പുക ഡീസൽ കത്തുമ്പോൾ കറുത്ത പുക Headgasket , മാറി head overhaul ചെയ്യേണ്ടി വരും.....water pump marikkoo.....radiator leak check chaythu clean chaythu ittal mathy.
@vlogechachen6934
Жыл бұрын
🥰🥰
@gokul_7600
Жыл бұрын
ന്തിന്
@aromalraj4791
Жыл бұрын
Coolent ozhikkanam
@arjunvnair9882
Жыл бұрын
@@aromalraj4791 ini karyam illaa....head gasket kathi poyi
@Money--Magic
Жыл бұрын
നിങ്ങളുടെ കാര്യം പുലിവന്നെ എന്ന് പറഞ്ഞപോലെ.. Thamb nail വേണ്ടാത്ത comments ഒക്കെ ഇട്ട്.. ഇപ്പോൾ ശരിക്കും പുലിവന്നു .. ഇപ്പോൾ ശരിക്കും കത്തിയോ.....?..
@georgepappen6828
Жыл бұрын
Anti freeze coolant upayogikkuka
@fingershorts2029
Жыл бұрын
Waiting for today 19th September. Hope you both and Napoleon are safe.
@iamsree2808
Жыл бұрын
വണ്ടി നിർത്താതെ ഓടുവല്ലേ അതാവാം കാരണം 🥲
@adv.nishanthkumar2280
Жыл бұрын
You must keep water can in your vehicle
@royyohannan51
Жыл бұрын
നിങ്ങളുടെ രണ്ടുപേരുടെ യാത്രയ്ക്ക് ഈ വണ്ടി ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല. വളരെ വലിപ്പം കൂടുതലും ഹെവിയുമാണ് ലോങ്ങ് യാത്രയ്ക്ക് ഒന്നും ഇത് അത്ര പറ്റിയതാണെന്നും തോന്നുന്നില്ല. വളരെ ലോങ്ങ് യാത്ര നടത്തുന്ന നിങ്ങൾ ഈവക യാത്രകൾക്ക് പറ്റിയ വണ്ടി ഏതാണ് എന്ന് അന്വേഷിച്ച ശേഷം പുതിയ വണ്ടി വാങ്ങുന്നതായിരിക്കും നല്ലത്. Keep it up Bros 👍
@cjsons1981
Жыл бұрын
Randu kodiyude vandi anno bro Koduthittu nalla vandi medikku
@shadilshavlogs2644
Жыл бұрын
ആറ്റിട്യൂട് ഓക്കേ. എന്തായാലും ലായിലാൻഡിൽ ചെന്ന് engine പൂർണമായും ചെക്ക് ചെയ്യുക.
@MenuToday4
Жыл бұрын
Ayoo. Vegam vellam ozhichu kedutu😂😂. You both are rocking. Keep going
Ith oru caravan alle bro.... Kure koodi sookshichu yathrakal cheyyu.... ❤️ Love you Ebulljet
@VISHNU-mr4dy
Жыл бұрын
Arodu parayan aru kelkkan..
@ahammedshank
Жыл бұрын
കൊല്ലങ്ങളായി യാത്ര ചെയ്യുന്നവരാണ്. ഓടിക്കുന്ന വണ്ടിയെക്കുറിച്ചെങ്കിലും കുറച്ച് പഠിക്കാൻ ശ്രമിക്കുക. മറ്റുള്ളവർ സഹായം ചെയ്യാൻ വരുമ്പോൾ കഥ പറയാൻ നിക്കാതെ അവരോടൊപ്പം ചേർന്ന് പണിയെടുക്കുക.
@deepus85
Жыл бұрын
Pariii
@lailabeegam9600
Жыл бұрын
@@shajisjshajisj8773 .
@lailabeegam9600
Жыл бұрын
✔️A+
@bibingopi5474
Жыл бұрын
അതിന് ബോധം വേണ്ടെ...
@abysonjo
Жыл бұрын
Prayers 🙏.. innathe video kandit aake mood out aayipoyi.. sahaayikan sanmanas kaanicha aa manushyareyum daivam kaakkatte.🙏
@samrajan5931
Жыл бұрын
Katta waiting ayrinnu video 💖💪♥️
@shameerali554
Жыл бұрын
2022ലെ ജീവൻ പണയം വെച്ചുള്ള സാഹസിക യാത്ര awardകൾ e bull jet brothers ന് തന്നെ...👌👌👌 international award തന്നെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു 💕
@madtolive4423
Жыл бұрын
Thekkedathamma awardinu shuparsha cheyyuthalo 🤔
@jittojames7422
Жыл бұрын
Stater motor ok engane thirichupidichondu erunnal coil kathi pokum.
@muthaliabbas8011
Жыл бұрын
Safety First (take care )
@eldhosephotography6756
Жыл бұрын
Oru sithram preshakan 😍🤩
@KIN_KAFRA
Жыл бұрын
Radiator fan working ആണോ എന്ന് നോക്കൂ, പുതുതായി വെച്ച plywood എടുത്ത് മാറ്റി നോക്കു, head gasket കേടായതായിരിക്കും. പെട്ടെന്ന് workshop ൽ കാണിക്കൂ .♥️🤗
@deadlinedesigns3302
Жыл бұрын
Athenthinn ply wood mattnm, ath ac fan onn cover akki bro atreollu
@KIN_KAFRA
Жыл бұрын
@@deadlinedesigns3302 ath vechathin shesham Ann heating kooduthal ayi Kanan thudanghiyath,athukond paranjenne ullu.ella margavum nokanamallo
@deadlinedesigns3302
Жыл бұрын
@@KIN_KAFRA bro headgasket poyethann bro allthe onnum illa ,pothuve evr ee vandi caring ethiri kuravan
Пікірлер: 1,2 М.