വയറിംഗ് മുഴുവൻ കഴിഞ്ഞില്ല ല്ലേ സൈഡിൽ ലൈറ്റ്യൊന്നുമില്ല. ഓരോ സൈഡിലും 5,6 എണ്ണം വെച്ച് കൊടുക്കു.പിന്നെ റിഫലെക്റ്റീവ് മഞ്ഞ സ്റ്റിക്കറും കൂടിവന്നാൽ പൊളിച്ചു👌. 👍
@Jacob-M
3 ай бұрын
ലോഡ് ഒക്കെ കിട്ടി, വിഡിയോയും, ഒക്കെ, ഇട്ടു, വൈറൽ ആയി , വോളിയം , ലൈക് , ഷെറിങ് , കേറിങ് ആയി , നിങ്ങളുടെ ആഗ്രഹം പോലെ , സ്വന്തം ആയി ഒരു ട്രക്ക് , വീട് എന്ന സ്വപ്നം , അല്ലെങ്കിൽ ആഗ്രഹം ഈശ്വരൻ നൽകട്ടെ . എല്ലാ പ്രാർത്ഥനയും . All the best you guys to accomplish your dream to own a truck and home . May God grant your wishes. 🚛🏠🙏✅👍
@thesolotravelermaneesh
3 ай бұрын
അച്ചായോ thanks for the support
@saraswathikuttipurath3081
3 ай бұрын
ഈ വണ്ടി സ്വന്തമായോ, ധൈര്യമായി മുന്നോട്ടു പോകുക, ലക്ഷ്യത്തിൽ എത്തി ചേരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 👍
@ArjunGhoshArackal
3 ай бұрын
മനീഷ് ബ്രോ ഫ്രണ്ടിൽ ashok leyland എംബ്ലത്തിൻ്റെ മുകളിൽ വണ്ടിയുടെ വീതിയിൽ വൈറ്റ് reflective sticker ഒട്ടിക്കണം.. അതെ പോലെ ഏറ്റവും താഴെ പുതിയത് ആയി ചെയ്ത ബംപറിൽ ആ ലൈറ്റുകൾക്ക് മുകളിലും reflective sticker ഒട്ടിക്കണം.. ഫ്രൻഡിൽ white മതി.. വശങ്ങളിൽ മഞ്ഞ reflector വണ്ടിയുടെ നീളത്തിൽ മുഴുവൻ ആയി ഒട്ടിക്കണം.. കഴിയും എങ്കിൽ side marker light വശങ്ങളിൽ വയ്ക്കണം.. amber and white colour.. പിന്നിൽ വണ്ടിയുടെ dimension മുഴുവൻ ആയി rectangle ഷെയ്പിൽ red and amber combination sticker ഒട്ടിക്കണം.. maximum visible ആയി നിൽക്കണം ബ്രോ❤ സ്നേഹത്തോടെ❤ പിന്നെ റിവേഴ്സ് buzzer വയ്ക്കണം..
@paravoorraman71
3 ай бұрын
അഭിനന്ദനങ്ങൾ. മനീഷിനും ആതിരക്കുട്ടിക്കും ആശംസകൾ
@harinarayanan8170
3 ай бұрын
മനീഷിനും ആതിരയ്ക്കും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ശുഭാശംസകൾ...
@nazeerthoufi1193
3 ай бұрын
നിങ്ങളെ സ്നേഹിക്കുന്ന എല്ലാ വരും ഹാപ്പി ആയി ❤❤❤
@babukrishnan2360
3 ай бұрын
മനീഷ്, ആതിര... എല്ലാ ആശംസകളും നേരുന്നു... നിങ്ങളുടെ ഭാവി ജീവിതം ദൈവം ഏറ്റവും അനുഗ്രഹമാക്കി തീർക്കട്ടെ 🙏🙏
മനീഷ് ആതിര എന്നും കൂടെയുണ്ട് കേടാടോ.ലോറീ ലൈഫിന് എല്ലാ ഭാവുകങ്ങളും നേർന്നു.പിന്നൊരുകാര്യം നിങ്ങൾ പൂജിക്കാൻ പോയ അമ്പലം ജില്ലയിലെ വളരെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്.പാലക്കാട് ജില്ലയുടെ ഉത്സവമായ വേലയുടെ തുടക്കം ആ ക്ഷേത്രത്തിൽ നിന്നും ആണ്.ശക്തിയുള്ള ഭഗവതിയാണ്.ദേവി കൈവിടാതെ കാത്തു രക്ഷിക്കും.❤
@MuraliksmuraliKs
3 ай бұрын
വിവരക്കേട് പറയരുത് ദേവിയെ രക്ഷിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യനാണ്
@babukrishnan2360
3 ай бұрын
എന്തിനാ തർക്കിക്കുന്നത്? അവനവന്റെ വിശ്വാസം അവരെ രക്ഷിക്കട്ടെ 🙏🙏
@SumeshkichuVlogs
3 ай бұрын
Adipoli ❤️ എല്ലാം വിചാരിച്ചപോലെ നടക്കട്ടെ ❤️🙏🏾
@issacdavidarackal
3 ай бұрын
മനിഷ് bro വീഡിയോ എല്ലാം കാണുന്നുണ്ട് അടിപൊളിയാണ്. രണ്ട് പേര്‍ക്കു എല്ലാവിധാശംസകളും നേരുന്നു. പിന്നെ വണ്ടി സ്വന്തമായി വാങ്ങിയതാണോ .
@midhunbhasy4681
3 ай бұрын
ബ്രോ ഒരു സിസിടിവി ക്യാമറ വണ്ടിയിൽ വെക്കണം ഫാമിലി കൂടെ ഉള്ളതല്ലേ.
മനുഷ്യനെയും ആതിരയും ദൈവം അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് ലോഡ് കിട്ടട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു
@shp-1753
3 ай бұрын
കമ്മീഷണറേറ്റ് ഇല്ലാത്തതോ അല്ലെങ്കിൽ നഗരത്തിൻ്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഉയർന്ന ജനസാന്ദ്രത കാരണം പ്രത്യേക പോലീസിംഗ് ആവശ്യങ്ങളുള്ള വലിയ നഗരങ്ങളുടെ ഭാഗങ്ങൾ (തിരക്കേറിയതോ പഴയതോ ആയ പ്രദേശങ്ങൾ) ഉള്ള പട്ടണങ്ങൾക്കായുള്ള ഇന്ത്യയിലെ പോലീസ് സ്റ്റേഷനുകളാണ് കസ്ബ സ്റ്റേഷനുകൾ. .
@SIp56
3 ай бұрын
👍
@pramodr3258
3 ай бұрын
എല്ലാം നന്നായി വരട്ടെ🎉 ഒരു കാര്യം പറയട്ടേ ക്യാമറകൾ പുറത്തു ഫിറ്റ് ചെയ്താൽ നന്നായിരിക്കും കേരളത്തിന് വെളിയിൽ പോകുന്നതല്ലേ. ഒരു Saftyക്ക്'
@balanbalan260
3 ай бұрын
ബ്രിട്ടീഷ് ഭരണകാലത്തുള്ള അവരുടെ എന്തോ ഒരു പേരാണ് ഈ kasabha. ഡീറ്റൈൽ ആയിട്ട് അറിയുന്നവർ പറയൂ.
@the_yellow_ghost_in_2.0
3 ай бұрын
6:04 സൂപ്പർ ഗ്ലു അല്ല മനീഷ് ഡബിൾ സൈഡ് ടേപ്പ് ആണ് കേട്ടോ
@madhuag9951
3 ай бұрын
Super👍🙏🙏🙏🙏🙏🙏
@Role377
3 ай бұрын
ആതിരയെ ഡ്രൈവിംഗ് പഠിപ്പിക്കണം മനീഷ് Brw . മുന്നോട്ടുളള യാത്രയിൽ അത് ഉപകരിക്കും ❤
@R_U-KraZy
3 ай бұрын
ഒരുപാട് ഉയരങ്ങളിലേയ്ക്ക് എത്താൻ ഈ വണ്ടി നിങ്ങളെ സഹായിക്കട്ടെ..Best of Luck & God Bless You❤✨
@vijeshvijayan4170
3 ай бұрын
Trip സ്റ്റാർട്ട് ചെയ്യുമ്പോൾ cooking ചെയ്യുന്നത് ഒക്കെ വിഡിയോയിൽ ഉൾപെടുത്തണേ , പൊളിക്കും കട്ട സപ്പോർട്ട് ❤️🥰
@christiandevotionalworship4693
3 ай бұрын
All the best bro. God bless you.
@sagaramsk-h5p
3 ай бұрын
😍😍😍😍😍😍🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
@anandusivansivankutty9955
3 ай бұрын
Congratulations manishetta... All the best... Polikk ... ❤❤❤❤
@JiniThomas-xl8er
3 ай бұрын
Happy moments 😍😍😍
@RajeevKumar-qp8ik
3 ай бұрын
Good luck to both of you
@MuraliksmuraliKs
3 ай бұрын
നിങ്ങൾ അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആൾക്കാരാണ്. എന്തിനാണ് താക്കോല്‍ പൂജിക്കുന്നത്. ദൈവത്തിന് മനുഷ്യനെ രക്ഷിക്കാൻ കഴിയില്ല മനുഷ്യനാണ് ദൈവത്തെ നിലനിർത്തിക്കൊണ്ടു പോകുന്നത്.
@balanbalan260
3 ай бұрын
വണ്ടി പണിയെല്ലാം കഴിഞ്ഞു ല്ലേ? ഗുഡ്. എല്ലാം കൂടേ എത്ര രൂപ ആയി. Reveal ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ വേണ്ട. ചുമ്മാ ചോദിച്ചതാ.all the best.
@thesolotravelermaneesh
3 ай бұрын
full video kanu parayunnundu
@shinopchacko3759
3 ай бұрын
മഴ നല്ല അനുഗ്രഹത്തിന്റെ ലക്ഷണമാണ്....
@rajnishramchandran1729
3 ай бұрын
Congratulations Aathira Maneesh
@kumarsugu1852
3 ай бұрын
Hi brother vlog super happy January ❤❤😊
@sayujprasobh6118
3 ай бұрын
Congrats 🎉
@majeedmanglor-io3ho
3 ай бұрын
Happy journey 🤲🤲🤲🤲🤲🤲
@arunraj2958
3 ай бұрын
ALL THE BEST...... GOD BLESS YOU.
@narayanankutty3875
3 ай бұрын
All the best. നല്ല ഉയരങ്ങളിൽ എത്തട്ടെ.🙏🙏🌹🌹🌹
@nijeshnnair2954
3 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ ❤
@nirmalk3423
3 ай бұрын
Super
@SreekanthanNadakkal-ze2ug
3 ай бұрын
Good job you
@REMESHMR143.IDUKKI
3 ай бұрын
✌️✌️✌️HAI💛
@AmeenKuwait-x6x
3 ай бұрын
God bless both of you
@adhikanav-family
3 ай бұрын
ആശംസകൾ രണ്ട് പേർക്കും 🤝💕
@saifukkb4413
3 ай бұрын
സൂപ്പർ 👍👍👍
@rameshc1782
3 ай бұрын
Super
@sasiharsha
3 ай бұрын
Coimbatore നടുത്തുള്ള "ഈചനാരി ഗണപതി അമ്പലം" Eachanari Vinayagar Temple" യിൽ വണ്ടി കൊണ്ടുപോയി പൂജിക്കണം. തമിഴന്മാർ ആ ക്ഷേത്രത്തിൽ വണ്ടി കൊണ്ടുപോയി പൂജിക്കലുണ്ട്. വണ്ടി പൂജക്ക് പേരുകേട്ട സ്ഥലമാണ്. Road side'-ൽ തന്നെയാണ്.
എന്തുകൊണ്ടാണ് കേരള രജിസ്ട്രേഷൻ വണ്ടി എടുക്കാതെ കർണാടക രജിസ്ട്രേഷൻ വണ്ടി എടുത്തത്?
@UnnikalathingalKalathingal
3 ай бұрын
😍😍😍
@muhammadn-db3mk
3 ай бұрын
❤❤
@PradeepKumar-yi7kq
3 ай бұрын
Happy journey God bless you always ❤❤
@shameerj9605
3 ай бұрын
മനീഷേ മേപ്പറമ്പ് ബൈ പ്പാസിൽ ആണല്ലേ വണ്ടി ഇട്ടിരിക്കുന്നത് ഇന്നലെ ചായ കുടിക്കാൻ പോയപ്പോൾ കണ്ടു
@anilkumarmanikandan4435
3 ай бұрын
വണ്ടി വിലഎത്റ എനിക്കും ഒരു വണ്ടി വാങ്ങി ക്കണം ഗൽഫിൽ നിന്നും വന്നു
@KrishnaKumar-gp4kp
3 ай бұрын
Follow his video , you see the history of this truck , how he got it
@jollyroy9126
3 ай бұрын
All the best.
@naseercc1698
3 ай бұрын
സൂപ്പർഗുലു കൊണ്ട് ഒട്ടിക്കരുത് ഡാഷ് ബോർഡ് ഡാമേജ് ആകും ഡബിൾ സ്റ്റിക്കർ ഉണ്ട് അതിൽ മേൽ ഒട്ടിക്കൂ
@sajeevanp8674
3 ай бұрын
വേൽ മുരുക ഹരോ ഹരാ
@kostanikovt-3447
3 ай бұрын
15:04 കസബ പോലീസ് സ്റ്റേഷൻ എന്ന ബോര്‍ഡ് പലയിടത്തുമുണ്ടെങ്കിലും എന്താണ് കസബ എന്നതിനെപ്പറ്റി പലർക്കും ശരിയായ ധാരണയില്ല. കസബ എന്ന അറബ് പദത്തിന്റെ അര്‍ത്ഥം ചെറുപട്ടണം, നഗരത്തിന്റെ കേന്ദ്രഭാഗം എന്നൊക്കെയാണ്. ടര്‍ക്കി, സെര്‍ബിയ, ക്രൊയേഷ്യ തുടങ്ങിയ പ്രദേശങ്ങളിലും അതതു ഭാഷകളിൽ ഇതേ പദം ഉപയോഗിക്കുന്നുണ്ട്. നഗരത്തിൽ പ്രത്യേകശ്രദ്ധ ആവശ്യമായ പ്രദേശങ്ങളിലോ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലോ ആണ് കസബ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. കേരളത്തിൽ മൂന്ന് കസബ പോലീസ് സ്റ്റേഷനുകളാണുള്ളത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷൻ, കോഴിക്കോട് ബീച്ച് പോലീസ് സ്റ്റേഷൻ, പാലക്കാട് പുതുശ്ശേരി പോലീസ് സ്റ്റേഷൻ എന്നിവയാണ് കേരളത്തിലെ കസബ പോലീസ് സ്റ്റേഷനുകള്‍.
@harisankaran.tmythri4073
3 ай бұрын
Best wishes !. May God bless you.
@dinilsureshs3984
3 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤
@AkhilSivan-oi1xu
3 ай бұрын
👌👌❤️❤️❤️
@jitheshev5635
3 ай бұрын
Stearing - ന് ഒരു കവർ ഇട്ടാൽ നന്നായിരുന്നു❤
@sivanandk.c.7176
2 ай бұрын
മോനേ, മോളേ, എന്താണെന്നറിയില്ല, ഈ വീഡിയോ കാണുമ്പം എപ്പോഴും തൊഴുത് പ്രാർത്ഥിച്ചിരിയ്ക്കാൻ തോന്നുന്നു. കാണുന്ന സമയം മുഴുവനും നിങ്ങൾക്ക് നല്ലത് വരാൻ ഓർത്ത് കൈകൂപ്പിയിരിയ്ക്കും.
@vinithakv7560
3 ай бұрын
സൂപ്പർ ........🌹
@chandranthekkeparambil8364
3 ай бұрын
Vandi super 👌
@chandrababun7027
3 ай бұрын
God bless❤❤, all the best manish and athira
@anandvs2774
3 ай бұрын
Varun aryavo
@TravelAndFood664
3 ай бұрын
🎉🎉
@tiktokworld7023
3 ай бұрын
All the best please wear seat belt athira
@k.c.thankappannair5793
3 ай бұрын
Congratulations❤❤🎉
@footravelvlogs
3 ай бұрын
എല്ലാം നന്നായി വരട്ടെ ❤❤❤❤🎉
@NasarM-d5i
3 ай бұрын
Supar
@VrmalluVlog
3 ай бұрын
ആശംസകള്‍ ബ്രോ ❤❤❤❤👍👍👍👍
@gopalapillai9810
3 ай бұрын
👌👌👌👌👌
@dineshav1002
3 ай бұрын
All the best
@eternalretreat_liberatedsouls
3 ай бұрын
Waiting for your first load
@gibsonmathew353
3 ай бұрын
god bless you always
@sukeshbhaskaran9038
3 ай бұрын
Beautiful congratulations hj best wishes thanks
@triprecordsbyrajeesh
3 ай бұрын
മനീഷ് ....ആതിര.... ആശംസകൾ ..... നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാവാൻ മുരുകൻ അനുഗ്രഹിക്കട്ടെ.....
Пікірлер: 276