ദൗത്യ സംഘത്തിന്റെ, അർപ്പണ മനോഭാവത്തിന് മുന്നിൽ മനസ്സുകൊണ്ട് നമിക്കുന്നു.. അവർക്ക് വേണ്ടി കൂടി പ്രാർത്ഥിക്കുന്നു.. അവരും, ഒരമ്മയുടെ മകനാണ്.. സഹോദരനാണ്.. ഭർത്താവാണ്.. അച്ഛനാണ്.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@johnsebastian526
2 ай бұрын
ദൈവമേ അവരെ കാത്തുകൊ ള്ളണമേ. 🙏
@arshadsidhik7943
2 ай бұрын
അർജുനെ രക്ഷിക്കാത്ത ദൈവം പിന്നെ എങ്ങനെയാണ് മാൾപേ രക്ഷിക്കുന്നത്
@FasiKcfm
2 ай бұрын
Aameen
@hareeshhareesh7408
2 ай бұрын
ഇദ്ദേഹം അർജുനനെ കൊണ്ടുവരുമെന്ന് വിശ്വാസവും പ്രതീക്ഷയും ഉണ്ട്.ജനങ്ങൾക്ക്.നമുക്ക് ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാം 🙏🏻
@Itzme_ashik_bro
2 ай бұрын
Arjune ഇനിയും ജീവിച്ചിരിക്കുന്നോ..നിങ്ങളൊക്കെ എന്താണ് പറയുന്നത്.. ഈ വെള്ളത്തിനടിയിൽ
@HajaraHajarack-tv6fc
2 ай бұрын
പ്രാർത്ഥനയോടെ കാത്തിരിക്കുന്നു കണ്ടുടെത്തന്നപോയവരെ അള്ളാഹു കാത്തു രക്ഷിക്കട്ടെ ഒപ്പം അവനെ കാണുട് കിട്ടട്ടെ എന്ന് കരഞ്ഞുബ്ദുആ ചെയ്യുന്നു
@rajasreernair9014
2 ай бұрын
അർജുനെ എത്രയും വേഗം കണ്ടെത്താനായി പ്രാർത്ഥിക്കുന്നു 🙏🙏🙏
@ajwafathi6072
2 ай бұрын
രക്ഷപ്രവർത്തനത്തിന് ഇറങ്ങിയ എല്ലാവർക്കും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲
@ChristinaFrancis-11
2 ай бұрын
ദൈവമേ ആർക്കും ആപത്തില്ലാതെ അർജുൻ ചേട്ടനെ കണ്ടെത്താൻ കഴിയണേ... 🙏🙏
@SujeeshKV-f1g
2 ай бұрын
അപ്പൊ 3 ഡേയ്സ് മുന്നേ truk കണ്ടെത്തി സ്ഥിദീകരിച്ചു എന്നൊക്കെ പറഞ്ഞത് തള്ളായിരുന്നു അല്ലെ..😮
@praveens27
2 ай бұрын
Athi Ali eragi allaloo
@AishaSGovind-vf4ye
2 ай бұрын
ദൈവമേ ഏതെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചിരിന്നെങ്കിൽ, പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല.........
@MUTHUMUTHU-oj9ds
2 ай бұрын
എല്ലാവരെയും കാത്തോളണേ അല്ലാഹ് 🤲🤲🤲 അർജുനെ എത്രയും വേഗം കണ്ടെത്താൻ കഴിയട്ടെ 😔😔🤲
അപകടം നടന്ന സ്ഥലം കടലിൽ നിന്ന് 12 KM... ഒഴുക്ക് 10 KM/ Hr... അതായത് നദിയിൽ വീണ ലോറി ഒരു ദിവസത്തിനകം കടലിൽ എത്തിക്കാണും.. 3 ദിവസം കഴിഞ്ഞപ്പോൾ മാത്രമാണ് ഈ അപകടം ലോകം അറിഞ്ഞത് .. 😮.. 13 ദിവസമായി തിരയുന്നു.. 😢
@habeeb376
2 ай бұрын
ഇനി എന്താ ചെയ്യാ 🤦♂️അർജുൻ 🙏
@abdul.basheer
2 ай бұрын
സീരിയൽ പോലെ ആയി ജനങ്ങൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഒരു തമാശയും മാധ്യമങ്ങൾക്ക് ഇതിൽ വലിയൊരു ആഘോഷവുമാണ്
@sumavasu1178
2 ай бұрын
വെള്ളത്തിന്റെ നടുവിലെ മണ്ണ് പുതിയതായി വന്നതാണോ . അതല്ല. എങ്കിൽ ആമണ്ണിനെ നീക്കിയിട്ടാൽ വണ്ടിയും ട്രാൻസ്ഫോർമറും കണ്ടു കിട്ടും.
@media55551
2 ай бұрын
ദയവായി ഒരു മെസ്സേജ് ചാനൽ കൂടി ഒന്ന് പറയുവോ.... ചെറിയ ചെറിയ ചാനൽ കാർ.. അർജുനെ കിട്ടി. മാൽപ്പെ ക്യാബിനിൽ അർജുനെ കണ്ടു ഇങ്ങനെ മനുഷ്യരെ പൊട്ടൻ ആക്കുന്ന ക്യാപ്ഷൻ ഇട്ട് കാശ് ഉണ്ടാക്കുന്ന പരുപാടി ഒന്ന് നിർത്താൻ പറയുവോ ഇവിടെ ഓരോ മനുഷ്യരും ആ ചെറുപ്പക്കാരന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുവാ
@jeromvava
2 ай бұрын
പ്രാർത്ഥന ത്തുടരുക. വാർത്താ ചാനൽ കാണുക
@snssssns140
2 ай бұрын
അങ്ങനെ ക്യാപ്ഷൻ കണ്ടാൽ ചെറിയ ചാനൽ ഓപ്പണാകാതെ മറ്റു ചാനൽ സേർച്ച് ചെയുക
@VefathimaFathima
2 ай бұрын
Kittiya madiyairunnu alla🤲pavam
@sajusajuu8506
2 ай бұрын
Really really
@sanujasanu8513
2 ай бұрын
Ningal avide mathramayi nokkathe nerathe thadi ozhuki kitti yennu parayunna place aduthayi kudi nokku. Chilappol lori ozhuki avideyengan undegilo...
@hassenahammed2047
2 ай бұрын
Aameen 🤲
@vibeeshpkd3798
2 ай бұрын
കേരളത്തിൽ നിന്നും ഒരു വാഴ പോയപ്പോൾ തീർന്നു അവിടുത്തെ രക്ഷപ്രവർത്തനം 😢😢
@Paru20072
2 ай бұрын
Adheham athenkilum cheythu nammalo
@ajithbasker9212
2 ай бұрын
നുണ പറയരുത്..നേരത്തേ ലോറി കണ്ടൂ എന്ന്...ഇപ്പൊൾ പറയുന്നു..ഇവിടെ ഇന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുന്നു എന്നാണ്
@sinichandrabose1020
2 ай бұрын
ഇത്രയും ദിവസം തിരഞ്ഞിട്ടും, അർജുനെ എന്തുകൊണ്ട് കിട്ടുന്നില്ല. അത് എന്തായിരിക്കും
ഇതിലും വലിയ ഒഴുക്കുള്ള നദിയിൽ പാലങ്ങൾ പണിയാറില്ലേ...???
@SmilingGolfCart-tx7dd
2 ай бұрын
അവിടെ തന്നെ ആ ചെറുക്കാൻ വണ്ടി കൊണ്ടിട്ടല്ലോ എ വിടെ പോയി അവൻ
@somysebastian7209
2 ай бұрын
ഗംഗാവാലി നദിക്കു മുകളിൽ ഡാമുകൾ ഒന്നും തന്നെയില്ലേ? കാര്യത്തിന് പെട്ടെന്നൊരു നീക്കു പോക്കുണ്ടാക്കാൻ ഗ്രെഫിനെ (GREF) അവിടെ എത്തിക്കുന്നത് എത്രയും നന്നായിരിക്കും. അല്ലായെങ്കിൽ, ചെറിയൊരു ബാർജ്/സാമാന്യം വലിയൊരു ഫെറി ബോട്ട് അവിടെ നങ്കൂരമിട്ട് നിർത്തിയാൽ തുടർ നടപടികൾ സാദ്ധ്യമാകും. മലയാള ചാനൽ റിപ്പോർട്ടർമാർ ഒരുവട്ടമെങ്കിലും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മലയിടിച്ചിലുകൾ കണ്ടിട്ട് വരുന്നത് നന്നായിരിക്കും.....!
@AbdulAzeez-qr7up
2 ай бұрын
വാർത്തകളിൽ ഓരോ വേഡുകളും പറയുമ്പോൾ ശ്രദ്ധിക്കണം. പടച്ചവൻ, ദൈവം എന്നവർ തരുന്ന മഴയാണ്. അതിന്ന് വൃത്തികെട്ട മഴ എന്നപദം ഉപയോഗിക്കുന്നത് വളെരെ മോശമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളത്.
@manojkumar-kv3ji
2 ай бұрын
ചാനൽ എല്ലാം പാടിയ പാട്ടുകൾ വരി തെറ്റാതെ പാടുന്നു. കഷ്ടം.
@shahanasamal4014
2 ай бұрын
Rescue aareyum kuttam paranjhitt kaaryamilla
@Haris-ob1vw
2 ай бұрын
ദേശിയ ദുരന്തം...😢
@sajusajuu8506
2 ай бұрын
India no good
@just...5353
2 ай бұрын
നേവി ഒക്കെ പിരിച്ചുവിട്ടു മാൽപ്പെ ടീമിനെയും എടുക്കു.
@prateeksha3355
2 ай бұрын
ഇന്നും കിട്ടും നിനക്കൊക്കെ വാര്ത്ത ഇത്ര ദിവസവും അപ്പോൾ ഒന്നും കണ്ടിട്ടില്ല അല്ലേ അത് കണ്ടു ഇത് കണ്ടു എന്ന് പറഞ്ഞതോ നീയൊക്കെ വാര്ത്ത വായിച്ച പഠിക്ക്.
Пікірлер: 63