വൻപയർ - അര കപ്പ്
സവാള - 1 വലുത്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - 1 ചെറിയ കഷ്ണം
വെളുത്തുള്ളി - 5-6 അല്ലി
വെളിച്ചെണ്ണ - 2tsp
കടുക് - 1 tsp
വറ്റൽമളക് - 1 എണ്ണം
മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - ഒന്നര ടീസ്പൂൺ
മുളക് പൊടി - 1 tsp
കറിവേപ്പില, ഉപ്പ്, വെള്ളം ഇവ പാകത്തിന്
#prathapsfoodtv #cowpea #recipes
Негізгі бет വൻപയർ കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കൂ ആരും കൊതിക്കും/Cowpea curry
Пікірлер: 149