എല്ലാം വളരെ നല്ല സാരികൾ, മാമ്പഴമഞ്ഞയിൽ പച്ച ബോർഡർ super,850ന്റെ സാരികളും കൊള്ളാം, മോന്റെ ഗ്രൂപ്പിൽ അത് കണ്ടിരുന്നു
@shaibyjacob2102
Жыл бұрын
മഞ്ഞ സാരി പൊളിയാണ് പ്രകാശേട്ടാ, ബി ബിൻ രണ്ടും പേരെയും ദൈവം അനുഗ്രഹിക്കട്ടെ
@rajammatk745
Жыл бұрын
എല്ലാ സാരി യും സൂപ്പർ❤
@mariammavarghese661
11 ай бұрын
Adpoly sarees.
@jishapr7483
Жыл бұрын
എല്ലാം അടിപൊളിയായിട്ടുണ്ട്. എന്നാലു o മഞ്ഞയും പച്ചയും കണ്ണിൽ നിന്ന് പോകുന്നില്ല 👌🤩❤ ഞങ്ങൾ ചെന്നൈയിൽ ആണ്. ഓണത്തിന് നാട്ടിൽ വന്നു.
@soosanchacko-iu4ek
16 күн бұрын
വീട്ടിലെ ജോലി ചെയ്യാൻ സമയമില്ലെന്ന് വേണം പറയാൻ കാരണം നിങ്ങളുടെ ഈ സാരികൾ കണ്ട് കൊണ്ടിരിക്കുകയാണ് എല്ലാം നല്ല സാരികളാണ് ആർക്കും ഇഷ്ടപ്പെടുന്ന സാരികൾ
@supriyaragenisupriya7971
Жыл бұрын
ഞാനും എല്ലാ വിഡിയോയും സ്ഥിരമായി കാണാറുണ്ട് നിലമ്പൂർ ആണ് അതുകൊണ്ട് വരാൻസാധിച്ചില്ല എങ്കിലും ഓൺലൈനിൽ സാരി വാങ്ങി കൂപ്പൺ കിട്ടിയിട്ടുണ്ട് കിട്ടിയിട്ടുണ്ട് ഓർഡർ ചെയ്തതിന്റെ പിറ്റേന്നുതന്നെ കിട്ടി അതിന് പ്രത്യേക താങ്ക്സ് ❤️
@omanaviswam1807
Жыл бұрын
എന്റെ വീട് പെരുമ്പാവൂരാണ്. കുറച്ചു നാളായി രാമചന്ദ്രയിൽ നിന്നും തുണികൾ വാങ്ങുന്നുണ്ട് - ഇന്നത്തെ സാരികൾ കണ്ട് കൊതി തോന്നുന്നു. എല്ലാം എന്തു ഭംഗിയാണ്.
സൂപ്പർസാരികൾ ഞാൻ ഇന്ന് ആദ്യമായി കാണുന്നതാണ് വീഡിയോ . കളർ കോമ്പിനേഷൻ സൂപ്പർ
@sheebaramesh3726
11 ай бұрын
അതിമനോഹരമായ സാരികൾ ❤️❤️എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰രാമചന്ദ്രയിൽ മാത്രം 🥰🥰
@SathyRajan-op9bl
Жыл бұрын
മഞ്ഞ പച്ച സാരീ ഒരെണ്ണം വാങ്ങണമെന്നുണ്ട് നല്ല ഭംഗിയുണ്ട് 🎉🎉🎉🎉
@user-ix3tr7yz3u
11 ай бұрын
You tube il sary collections kandu. Ennal hight kuranjavarkkulla veethi kuranja boarderulla sariyum koodi kanichal valare nannayirunnu. Athani, ekm. Thank you.
@user-mf3ys5id9o
Жыл бұрын
Super saaris 👌👌👌👌👌👌👌 പ്രകാശേട്ടാ, കുബേരപ്പട്ട് ഡബിൾ സൈഡ് ബോർഡർ ഉള്ളത് ഇനിയും കൊണ്ടുവരണം പല കളർ ഓണത്തിന് എടുത്തതിന്റെ ക്ഷീണം മാറിയിട്ട് എടുക്കാനാ കല്യാണം ഉണ്ട് 😜💕🙏🙏 KOCHI
@parvanaprathap3400
Жыл бұрын
Prakasettante samsara reethiyanu ithinte high light ...saree superr
@saseendranb9305
Жыл бұрын
Hai prakash. Bibi randu perumkoodi ulla combo kure nalayallo enthayalum collections super cute adipoli
@preethan2419
Жыл бұрын
എന്റെ വീട് കർണ്ണാടകയിലെ കൊടഗു ജില്ലയിലാണ് കേരള കർണാടക അതിർത്തിയിൽ ..super collections orupadishttapettu ❤❤❤🙏
@minimolminimol7418
10 ай бұрын
Super saries💖💖super colour❤❤❤❤yellow colour adipoli. Ellam mano kavarunna kazhichhakal. Ellasarikalum orupadu istapettu.❤❤❤❤❤
@nadeebnabhan7589
11 ай бұрын
Alla sarikalum Nalla Bangiyund Anik Nalla Eshttamayi❤
Ngan 6 sarees vangi eniku othiri ishtam ayi Ngan Kollam Pathanapuram thu ninnanu free time ullappol Ramachandrayude vedios kanalanu ippol
@user-sn5fp9su2h
11 ай бұрын
ആ മഞ്ഞ sareeda vila ethraya
@nishasundarnishasundar8130
11 ай бұрын
ഞാൻ വന്നിട്ടു ണ്ട് 😊അടിപൊളി കളക്ഷൻ ആണ് 👌👌👌പാലക്കാട്
@sheejababu8381
6 ай бұрын
Online shopping nadathiyal coupon kittumo
@geethav1486
11 ай бұрын
Ellam nalla sarikal
@alinajohn1387
Жыл бұрын
Praksh chettanum Bibinum onam adichu policho
@kuthampullyhandloom
Жыл бұрын
ആ പൊളിച്ചു
@minijaison3028
11 ай бұрын
O my god good collactions
@SaranyaKrishna-pb5sb
Жыл бұрын
അടിപൊളി സാരികൾ എന്റെ സ്ഥലം ഷൊർണൂർ കുളപ്പുള്ളി
@bindusekhar499
Жыл бұрын
മaർച്ച് ഇൽ മോൻ്റെ കല്യാണം ഉണ്ട്. കല്യാണ സാരികൾ എടുക്കാൻ അവിടെ വരണം ന്ന് ഉണ്ട്. പുതിയ മോഡൽ സാരികൾ ഇപ്പൊ കിട്ടും
@hafsathp9579
10 ай бұрын
എല്ലാം ഭംഗിയുള്ള സാരി പ്രകാശ് എട്ടാ
@simijoy3044
Жыл бұрын
എല്ലാ സാരികളു൦ സൂപ്പർ👍👍👌👌 മഞ്ഞയു൦പച്ചയു൦👌👌👌👌 ഞാൻ കുവൈറ്റിൽ നിന്നാണ് വീഡിയോ കാണുന്നത് ഡിസ൦ബറിൽ നാട്ടിൽ വരു൦ തീർച്ചയായു൦ ഷോപ്പിൽവരു൦
@sinimjm.j4070
11 ай бұрын
Kothiyayit vayya😢❤😅😅.... One day i will be there😂
@user-lw3xh5nz4y
Жыл бұрын
Ceenapius palaworkukalilulla nallasarikal
@radhakm7245
8 ай бұрын
സൂപ്പർ കളക്ഷൻ
@lovelynk3148
Жыл бұрын
Onnum skip cheyAAan thonnaatha ore oru video prakashettante aaanu.bcz of his presentation n main highlight variety of sareessss🎉.....sarees World 🌎 vth low rate
@minidinesh886
Жыл бұрын
Color combination super, may masathil ithinte rate 2400/_
എല്ലാം നല്ല അടിപൊളി സാരികളാണ് അത് കാണുമ്പോൾ അവിടെ വന്ന് എടുക്കാനാണ് തോന്നുന്നത് ഞാൻ ഒരു സാരി എടുക്കാൻ നോക്കി പക്ഷേ എൻറെ ഫോണിന് ഗൂഗിൾ പ്ലേ ചെയ്തിട്ട് കാശ് പോകുന്നില്ല അതുകൊണ്ട് എനിക്ക് എടുക്കാൻ പറ്റിയില്ല എൻറെ ഫോണിൻറെ കുഴപ്പമാണ് അത് ശരിയാക്കിയാൽ എനിക്ക് ഇനി സാരി എടുക്കാൻ പറ്റുക ഉള്ളൂ ഞാൻ സഫിയ ഇസ്മായിൽ എറണാകുളം
@soumyasreenu7237
11 ай бұрын
Chetta yellow sari pole vere contrast colour kondu varo poli sari katta waiting
@parameswaranp770
11 ай бұрын
വാങ്ങണം നല്ല കളർസ്
@sobahanamm222
Жыл бұрын
Super sarees will come ther in October 1st week. Will call before we visit your show room
@user-uz9gb9mm7n
9 ай бұрын
Super clour,super sari,Mumbai anu
@akkudu1263
11 ай бұрын
എല്ലാ സാരികളും അടിപൊളി കണ്ടിട്ട് ഇപ്പോൾ തന്നെ വരാൻ തോന്നുന്നു
@user-be9mz3zu8c
4 ай бұрын
മഞസാരി സൂപ്പർ❤❤❤❤വരണം❤
@bindhubabubindhubabu792
Жыл бұрын
Hi പ്രകാശേട്ട എല്ലാം സൂപ്പർ sarees👍👍
@kaladhanayappan4997
Жыл бұрын
Nalla bhanghiulla sarees iam allappuzha
@vidyakrishnan716
Жыл бұрын
Super collections 👌👌
@jayarajan1693
9 ай бұрын
Mango yellow green compinetion adipoliyanu.details onnu edumo.online cheyyananu
@mercyjohn7876
11 ай бұрын
Do u have any light colors
@user-zh4de5zn6p
10 ай бұрын
Ippozha u evideo kandathu super
@valsammajoseph8972
Жыл бұрын
Prakasattatwosarivangisuperane
@shylack1221
Жыл бұрын
മഞ്ഞ സൂപ്പർ ❤
@geethakumari7279
Жыл бұрын
ഞാൻ ഓണത്തിന് ഒരു മുൻപ് അനു മോൾ സാരീ yellow green വാങ്ങിയിരുന്നു സൂപ്പർ സാരീ ആയിരുന്നു 🌹❤️am very happy 👌
@smithasushi7501
Жыл бұрын
അടിപൊളി സാരി കുബേര സാരി സൂപ്പർഞാൻ തൊടുപുഴ ആണ് എന്റെ വീട് 👌👌❤️❤️❤️
പ്രകാശ് സ്ഥലം പറയുവാൻ പറഞ്ഞല്ലോ ഞാൻ കൌസു കൃഷ്ണൻ കോഴിക്കോട് നിന്ന് . പ്രകാശൻ ചേച്ചിമാരും Photo ഇടണം എന്നു ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അതിനാൽ ഞാൻ എന്റെ ഒരു Photo അവിടെ നിന്ന് വാങ്ങിയ സാരി ഉടുത്തു Photo അയച്ചിരുന്നു. Priya യുടെ Number ൽ ആണ് അയച്ചത്
@ramachandra_handlooms
Жыл бұрын
Kitti
@kunjoos8565
11 ай бұрын
Ellam adipoli annu
@LakshmiLakshmi-jn4tc
9 ай бұрын
Nalla sarigal njangel wayanattila Entha cheyya
@ushaputhurmk3936
Жыл бұрын
എല്ലാം മനോഹരം
@joyjoy9228
11 ай бұрын
എല്ലാം നല്ല സാരികൾ
@sumias8495
11 ай бұрын
Njan tvm il ullathanu enikorusari langan valiya mohamud vendi kanarund ivide oru pottasarikkupolum valiyavila kodukkanam iwillcome to your shop 🎉
@meghafashions8931
11 ай бұрын
Place correct parayamo
@ajitamishra814
Жыл бұрын
Just wow ❤❤❤❤❤❤ I'm Ajita from Indore MP
@alinajohn1387
Жыл бұрын
Adipoli collections super
@chandrikaraju7031
Жыл бұрын
❤❤വളരെ നല്ല സാരികൾ 👌👌👌
@sinnyraju2877
Жыл бұрын
Wedding collection oru video cheyyamo??
@sujasvlogmalayalam
6 ай бұрын
മഞ്ഞയിൽ പച്ച ആദ്യം കാണിച്ചത് ഇപ്പോൾ stock ഉണ്ടോ
@bindudileep9311
Жыл бұрын
Superb...... colours.from Gujarat
@latharavi7639
11 ай бұрын
Super👍
@annarajesh8009
Жыл бұрын
All sarees are super
@binduanil5442
Жыл бұрын
Super beautiful colours👌👌👌👌
@user-xf1hu6xb8w
Жыл бұрын
സൂപ്പെർ സാരികൾ അടിപൊളി
@Radhakumari-yj1gh
Жыл бұрын
എല്ലാം അടിപൊളി
@rumini.k.narayanankutty496
Жыл бұрын
Navy blue. Green venamayirunnu 690ndayanu.vendatjh.
@sophygeorge1794
11 ай бұрын
😊do you have more black colors? I like to know you will be able to deliver to USA.
@minifrancis6426
Жыл бұрын
Supper collection
@neenamathukutty6225
8 ай бұрын
Very nice sarees and good collection
@vasantharaju2339
Жыл бұрын
Green yellow compination clickayalle?
@sheeba919
Жыл бұрын
Super saree nalla collections ❤
@deepthikp7657
Жыл бұрын
മഞ്ഞ സാരീ നന്നായിട്ടുണ്ട്
@elizabethjose2918
Жыл бұрын
ഇപ്പോൾ ഇട്ടിരിക്കുന്ന ഒരു ഷർട്ട് half സ്ലീവിൽ 40 sizil tharamo
@arjunrajesh1079
11 ай бұрын
സൂപ്പർ സാരി
@sisilyjames5810
11 ай бұрын
Ayyo kanditte kothiyavunnu❤❤❤❤❤
@miniramesh2743
10 ай бұрын
സൂപ്പർ
@sinibinu1490
Жыл бұрын
Naattil varumbol vaangikkane pattuu
@sethujayaprakash57
3 ай бұрын
Beautiful 😍
@salilakk2985
Жыл бұрын
ഞങ്ങൾ നാളെ വരുന്നുണ്ട് രാമചന്ദ്രയിലേക്ക് വീട് തൃപ്രയാർ വഴി കുറച്ച് അകലെയാണ് ഓഫർ തരുമല്ലോ
Пікірлер: 368