കർക്കിടക മാസം ആവുമ്പോഴേക്കും മിക്ക വീടുകളിലും വടുകപ്പുളി ധാരാളം ഉണ്ടാവും. ഇപ്പൊൾ കടകളിലും ധാരാളം കാണുന്നുണ്ട്. ഓണത്തിന് ഉണ്ടാക്കുന്നത് വടുകപ്പുളി നാരങ്ങ കൊണ്ടുള്ള അച്ചാർ ആണ്. ഓണക്കറി ആയും വെക്കും വറുത്തിട്ടിട്ട് ഉണ്ടാക്കാം. ഓരോ സ്ഥലത്തും ഓരോരോ രീതിയിൽ ഉണ്ടാക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയിൽ ആണ് ഇവിടെ കാണിക്കുന്നത്. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ ❤️
- Күн бұрын
വടുക പുളി നാരങ്ങ കൊണ്ട് വിനെഗർ ചേർക്കാതെ രണ്ടു തരം അച്ചാർ, ഒട്ടും കയ്പില്ലാതെ ഉണ്ടാക്കാം 😋😋
- Рет қаралды 4,701
Пікірлер: 13