Your presentation and cooking style are beautiful.
@jayasreeantharjanam1493
Жыл бұрын
Oru Verity snacks ഉപ്പുപാത്രം നല്ല ഭംഗി കാണാൻ😊
@divyanair5560
Жыл бұрын
Nice video beautiful chachi 🥰🥰🥰❤❤❤❤❤🙏🏻🙏🏻
@rekhanalledath3887
Жыл бұрын
അടിപൊളി ❤
@yamunabvayalar858
Жыл бұрын
ഉണ്ടാക്കണം👍
@anilaraghunath4136
9 ай бұрын
👍
@brokenpot9578
Жыл бұрын
എന്തായാലും ഇത് ചെയ്തു നോക്കണം ടീച്ചറെ ❤️
@ajayanalokkan7722
Жыл бұрын
പ്രിയപ്പെട്ട ശ്രീ വഴുതനങ്ങ ഫ്രൈ സൂപ്പർ ആയിരിക്കും.എന്നത്തേയും പോലെ ഇന്നും എല്ലാ ആശംസകളും എന്നും എപ്പോഴും.
@chandramathikvchandramathi3885
Жыл бұрын
നന്നായിട്ടുണ്ട്.
@sumathivazhayil5201
Жыл бұрын
Adipoli👍👍
@natureman543
Жыл бұрын
*നാടൻ വിഭവങ്ങൾ ഒരുക്കണമെങ്കിൽ നല്ല പണിയുണ്ട്,👍👍good recipe😋😋❤*
@chinchus6711
Жыл бұрын
❤സംസാരം 😍♥️♥️
@divyanair5560
Жыл бұрын
Congratulations chachi eni orupade uyaragali ethate ❤🥰🥰❤❤👏👏🥳
@sherinprathap2404
Жыл бұрын
Lunch special brinjal masala super😋😋😋setmundu..blouse..maala..kuppivala..assalanetto❤❤❤
@NALLEDATHEADUKKALA
Жыл бұрын
😍😍
@dr.k.radhakumari795
Жыл бұрын
Hearty Congrats on your winning the award. May you rise to greater heights and win more accolades
@Jayalakshmi-ls5lj
Жыл бұрын
പ്രിയ ശ്രീ,വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കുമ്പോൾ ഉപ്പും, മഞ്ഞൾ പൊടിയും പുരട്ടി വെച്ച് കറ കളഞ്ഞതിനുശേഷമേ ഞങ്ങൾ ഉപയോഗിക്കാറുള്ളുവഴുതിന ഫ്രൈ നന്നായിട്ടുണ്ട്. ഉണ്ടാക്കിനോക്കാം.ജീവിതത്തിലുടനീളം എന്നും സന്തോഷവും, സമാധാനവും നിറഞ്ഞു നിൽക്കട്ടെ. മനസ്സ് നിറയെ സ്നേഹത്തോടെ.❤❤❤🥰🥰🥰😍😍😍
@shinek.sparakkattu5327
Жыл бұрын
😍നന്നായിട്ട്ണ്ട് 👌👌
@vaisalirajvl2768
Жыл бұрын
My favorate dish.... 😘😘😘😘😘😘😘😘😘😘😘😘
@shailajakumarimanju8602
Жыл бұрын
Yummy 🥰🥰🥰❤️❤️❤️🙏🙏🙏
@minnalagru
Жыл бұрын
Super 👍
@kumarkavil3476
Жыл бұрын
Congrats sreela.
@lakshmikuttynair8818
Жыл бұрын
My favorite ❤
@sasinechully5284
Жыл бұрын
Verygood
@Sibin_MP
Жыл бұрын
Sreeloppol🥰
@sivanandanaa2318
Жыл бұрын
👌🏻❤️
@aavaniammu2823
Жыл бұрын
👌❤️
@swaminathan1814
Жыл бұрын
Yummy dear ❤️❤️❤️
@remas5096
Жыл бұрын
👌👌🥰🥰
@jyothilakshmikpjyothilaksh1450
Жыл бұрын
👍🏼👌🏻❤️🥰
@rajani9196
Жыл бұрын
🥰👌
@gopikagovind
Жыл бұрын
Enth resa varthanam kelkkan❤❤❤
@NALLEDATHEADUKKALA
Жыл бұрын
😍😍
@chilankanrithavidhyalayam863
Жыл бұрын
Orupad kazhichittundu teacher undakittu 🥰
@NALLEDATHEADUKKALA
Жыл бұрын
😍😍😍
@jafarkh2152
Жыл бұрын
👍👍👍
@daliyamahesh190
Жыл бұрын
👍👍👍👍❤
@lakshmivenkatachalam5382
Жыл бұрын
❤🎉
@sheejajayaraj9020
Жыл бұрын
❤
@ansuthomas5672
Жыл бұрын
അടിപൊളി വഴുതനങ്ങ fry 👍ഓപ്പോളുടെ jewellery collection വീഡിയോ cheyyane
@NALLEDATHEADUKKALA
Жыл бұрын
😍 ചെയ്യാം
@Malavikack...9074
Жыл бұрын
Cheenachatty de link please
@mi.th.
Жыл бұрын
Thank you, 💖
@supriyak6939
Жыл бұрын
Try cheyyum🥰🥰😍😍😍🤩🤩😘🤗🤗🤗fb okke follow cheyyanund..
@anjujoseph3718
Жыл бұрын
Veppi palli vacho
@user-yv5mk2pp5b
Жыл бұрын
എന്റെ അമ്മായിഅച്ചൻ ഇങ്ങനെ പിഴിഞ്ഞ് വച്ചില്ലെങ്കിൽ കഴിക്കില്ല വെറു വേറെ കിടക്കണം 😊😊
വഴുതനങ്ങ receipe ഉണ്ടാക്കുമ്പോൾ മുറിച്ച വഴുതനങ്ങ കുറച്ച് നേരം വെള്ളത്തിൽ ഇട്ടു വച്ച് അതിലുള്ള കറ (കട്ട്) കളഞ്ഞിട്ടു വേണ്ടേ cook ചെയ്യാൻ.
@radhac-bg4ft
Жыл бұрын
ഓമക്കായ പയറോ പരിപ്പോ ഇട്ട് മോലോഴ്യം വെക്കാം വെറുതെ വെച്ചത് എങ്ങിനെയാണ്
@saifudeenp4544
Жыл бұрын
ആറാട്ട്. കാണാൻ. വരില്ലേ
@shailajakumarimanju8602
Жыл бұрын
ശ്രീ ഞാ ൻ ഈ അടുത്ത കാലത്താണ് ശ്രീയുടെ വീഡിയോ കാണാൻ തുടങ്ങിയത് ഒരു പാട് ഇഷ്ടം പിന്നെ കാണാൻ ശ്രീ എന്ത് നല്ല സുന്ദരിയാണ് ❤❤❤❤🥰🥰🥰🥰🙏
@NALLEDATHEADUKKALA
Жыл бұрын
😍😍🙏🙏
@rasmins8709
Жыл бұрын
ശ്രീ... ചെയ്യുന്നതും പറയുന്നതും കാണുമ്പോ, അതുപോലൊക്കെ ചെയ്യാൻ തോന്നും 🤭🤭🤭
@NALLEDATHEADUKKALA
Жыл бұрын
😍😍
@user-cn7oh9fe3s
Жыл бұрын
പച്ച ചെമ്മീൻ പൊരിക്കുമ്പോ ചുരുണ്ടു വരും, അതാ സരസു ചേച്ചി പറഞ്ഞത്😊🌹🌹🌹👌
@theonlychild4719
Жыл бұрын
സാരിമ്മേ മഞ്ഞൾ തെറിക്കുവോ ന്നു ഓർത്ത് ആകെ tension ആയി 😢😂
@NALLEDATHEADUKKALA
Жыл бұрын
😍😍
@anansouravanansourav6349
Жыл бұрын
Teacher ഞാൻ ടീച്ചറെ നേരിൽ കാണണം സംസാരിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. കാണണം എന്ന എന്റെ ആഗ്രഹം സാധിച്ചു പക്ഷെ ഞാൻ ടീച്ചറോട് സംസാരിച്ചില്ല sreekumar ഡോക്ടറുടെ വീട്ടിൽ വച്ചാണ്. അച്ഛനെ കൊണ്ട് വന്നതായിരുന്നു അപ്പൊ സംസാരിച്ചാൽ teacher ക്ക് ദ്ദേഷ്യം വരോ എന്നൊക്കെ തോന്നി ഞാൻ ഒന്നും മിണ്ടിയില്ല. ടീച്ചറോട് ഞാൻ ചിരിക്കുന്നുണ്ടായിരുന്ന് teacher എന്നോടും ചിരിച്ചു എനിക്ക് സന്തോഷം സങ്കടം ഒരുമിച്ച് തോന്നി സംസാരിക്കാൻ കഴിയാത്തത്തിൽ ഒരു ഫോട്ടോയും എടുക്കണം എന്നുണ്ടായിരുന്നു
@rajitha4185
Жыл бұрын
കുറച്ച് കൂടി ഭംഗി യുള്ള ബ്ലൗസ് പീസ് വാങ്ങി ചൂടേ
@NALLEDATHEADUKKALA
Жыл бұрын
വാങ്ങാം ട്ടൊ
@rajitha4185
Жыл бұрын
@@NALLEDATHEADUKKALA ♥️♥️
@gopikapillai8671
Жыл бұрын
ഈ വളയും മാലയും ഒക്കെ എവിടെ നിന്നാണ് select ചെയുന്നത് നല്ല rare selections ആണ് അവതരണ ശൈലിയും ഒരുപാട് ഇഷ്ടം ❤❤❤
@aavaniammu2823
Жыл бұрын
Yz..അത് പോലെ ബ്ലൗസ് സ്റ്റിച്ചിങ് spr ആണ്... ടീച്ചർക്ക് അത് നല്ല ഭംഗി ആണ് 🥰
@sindhunarayanan8475
Жыл бұрын
ചളുക്കി പിളുക്കി....😂
@NALLEDATHEADUKKALA
Жыл бұрын
😄😄
@remachandrasekharan6520
Жыл бұрын
👍
@anansouravanansourav6349
Жыл бұрын
Teacher ഞാൻ ടീച്ചറെ നേരിൽ കാണണം സംസാരിക്കണം എന്ന് എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. കാണണം എന്ന എന്റെ ആഗ്രഹം സാധിച്ചു പക്ഷെ ഞാൻ ടീച്ചറോട് സംസാരിച്ചില്ല sreekumar ഡോക്ടറുടെ വീട്ടിൽ വച്ചാണ്. അച്ഛനെ കൊണ്ട് വന്നതായിരുന്നു അപ്പൊ സംസാരിച്ചാൽ teacher ക്ക് ദ്ദേഷ്യം വരോ എന്നൊക്കെ തോന്നി ഞാൻ ഒന്നും മിണ്ടിയില്ല. ടീച്ചറോട് ഞാൻ ചിരിക്കുന്നുണ്ടായിരുന്ന് teacher എന്നോടും ചിരിച്ചു എനിക്ക് സന്തോഷം സങ്കടം ഒരുമിച്ച് തോന്നി സംസാരിക്കാൻ കഴിയാത്തത്തിൽ ഒരു ഫോട്ടോയും എടുക്കണം എന്നുണ്ടായിരുന്നു
@NALLEDATHEADUKKALA
Жыл бұрын
അതാ... വന്ന് സംസാരിക്കണ്ടേ ? തിരോ പ്ര ആണോ വീട്? എന്നാ ഇവിടെ അടുത്തല്ലേ? ഒരൂസം വരു🙏😍
@anansouravanansourav6349
Жыл бұрын
Chembra യാണ് വീട്. Hus ന്റെ വീടാണ്. Teacher എവിട്യാ താമസിക്കുന്നത് എനിക്ക് അറിയില്ല. എനിക്ക് ഈ area എല്ലാം പരിചയ മായി വരുന്നതേ ള്ളൂ. ഞാൻ എന്തായാലും വരും. എനിക്ക് അത്രക്ക് ഇഷ്ടമാണ് ടീച്ചറെ
Пікірлер: 87