വഴുതനങ്ങ വറവലാണ് ഞാനിന്ന് ഉണ്ടാക്കിയിരിക്കുന്നത്# നല്ല ടേസ്റ്റി ആയിട്ടുള്ള വഴുതന റെസിപ്പിയാണ് ഇത് # മിക്ക ആൾക്കാർക്കും ഇഷ്ടമില്ലാത്ത ഒരു വെജിറ്റബിൾ ആണ് വഴുതനങ്ങ # എന്നാൽ സാമ്പാർ #അവിയൽ # തീയൽ # എന്ന് വേണ്ട മിക്ക കറികളിലും # വഴുതനങ്ങ ഇടാറുണ്ട്# എന്നാൽ വഴുതനങ്ങ മെഴുക്കുപുരട്ടി ഉണ്ടാക്കിയാൽ അധികം ആരും കഴിക്കാറില്ല# ഇതുപോലെ മസാല ചേർത്ത് ഉണ്ടാക്കിയാൽ കഴിക്കാൻ നല്ലതായിരിക്കും# ഞാനിവിടെ എടുത്തിരിക്കുന്ന വഴുതനങ്ങ പച്ച കളറിലെ ആണ് # ഇതിന് പകരം വയലറ്റ് കളറിലെ ആണെങ്കിലും ഇതുപോലെ ഉണ്ടാക്കാം# വഴുതനയ്ക്ക് കത്രിക എന്നും പറയാറുണ്ട്# ഈ വീഡിയോയിൽ കണ്ടതുപോലെ ഉണ്ടാക്കി നോക്കിയതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കണം # ഇഷ്ടം ആയിട്ടുണ്ടെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണം# ലൈക്ക് ചെയ്യാൻ മറക്കരുത്🙏
Cook with Ranchi_Malayali
ആവശ്യമായിട്ടുള്ള സാധനങ്ങൾ
വഴുതനങ്ങ... 2
എണ്ണ...2 ടേബിൾ സ്പൂൺ
കടുക്..1/2tsp
മഞ്ഞൾപൊടി..1/2tsp
കറിവേപ്പില..1 തണ്ട്
മുളകുപൊടി..1tsp
മല്ലിപ്പൊടി...1/2tsp
ജീരകപ്പൊടി.. 1/4tsp
ഉലുവാപ്പൊടി... 1/4tsp
പെരുംജീരകപ്പൊടി.. 1/2tsp
ചതച്ച മുളക്... 1/2tsp
ചെറുനാരങ്ങ... 1/2 മുറി
ഉപ്പ്.. ആവശ്യത്തിന്
Негізгі бет വഴുതനങ്ങ വീട്ടിൽ ഉണ്ടോ എങ്കിൽ വേഗം തന്നെ ഉണ്ടാക്കിക്കോ/ ചോറിനും ചപ്പാത്തിയും പറ്റിയ Brinjal Recipe
Пікірлер