Made this awesome dish and came out good. But I didn't get that tempting color though. However, I got good appreciation for the cooking which you rightfully deserve!!!
@Recipes3minutes
6 ай бұрын
Thank you ❤
@ameenaarmi4977
4 ай бұрын
Njan innale undakki usharayirnnttoo❤ellarkum ishtaayi thank u ...God bless u
@Recipes3minutes
4 ай бұрын
🙏❤
@daisypaul9800
3 жыл бұрын
Every time you make a dish, please give the Ingredients list in the description.
@Safusaleemsaleem
6 ай бұрын
നോമ്പ് 3 kannuvar ഉണ്ടോ
@amruthaanoop1365
3 жыл бұрын
Valare valare nannayirunnu taste ❤️👌👌👌Kalyana veetile chicken curryude taste...must try .Thank u so much for the recepie
@Recipes3minutes
3 жыл бұрын
Thank you so much dear😍❤
@SandhyaSunil-ef4ec
Жыл бұрын
അടിപൊളി റെസിപ്പി. ഞൻ ഇന്ന് ട്രൈ ചെയ്തു എല്ലാർക്കും ഇഷ്ടയി സൂപ്പർ
Ellam koodi orumichu vevikkumpozhaanu kooduthal nallathu😍
@vabeeshchathoth5690
2 жыл бұрын
ഇന്ന് ട്രൈ ചെയ്തു നോക്കട്ടെ പ്രവാസി ആണ് 😄
@pavithrapraveentheerthapra4127
Ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു
@RamlaTpk-jf9bd
3 ай бұрын
👍👍👍🤤🤤
@1227ravi
8 ай бұрын
This is so tasty. I repeatedly prepare this chicken curry, my son likes it very much. Thank you so much for this delicious recipe.
@ragimanoj2903
2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ കുമ്പളങ്ങ ഇട്ടു 👍thanks ചേച്ചി
@Recipes3minutes
2 жыл бұрын
Thank you dear😍❤
@nishak2477
5 ай бұрын
ഇന്ന് ഉണ്ടാക്കി പൊളിയാണ്. Thanku dear ❤
@Recipes3minutes
5 ай бұрын
❤😍
@pranavjs
4 ай бұрын
Try cheytu nokki Nalla curry ayirunnu. Aake paliyath rand kg chicken vangiyitt athinu 1.5 muri thenga use cheytu varath araykan.athrem eduthath over ayipoi. Oru half mathyayirunnu.but still,curry was👌🏻
@sallygomes6209
Ай бұрын
Could you please add subtitles in English? Thank you
@victoriajosephcheeranchira4560
4 ай бұрын
ഞാൻ ഇന്നലെ ഇത് കണ്ടോണ്ട് കറി വെച്ചു കേട്ടോ. ഒന്നാംതരം ആയിരുന്നു. ഞാൻ ഇതുവരെയും നോർത്ത് ഇന്ത്യൻ രീതിയിൽ ആയിരുന്നു ചിക്കൻ ഉണ്ടാക്കിയിരുന്നത്. അമ്മ മരിച്ചു പോയതോടെ ഇങ്ങനെ നാടൻ രീതിയിൽ കഴിച്ചിട്ടുമില്ല. 😢. ഇപ്പോൾ എന്റെ കല്യാണം ഉറപ്പിച്ചിരിക്കുകയാണ്. എന്റെ ചെക്കനെ impress ചെയ്യാൻ പറ്റി ഈ കറിയിലൂടെ 😄🥰Thankyou dear. More expecting videos like this🥰👌🏻👌🏻👌🏻🙆🏻♀️👌🏻
@Recipes3minutes
4 ай бұрын
🙏❤❤
@victoriajosephcheeranchira4560
4 ай бұрын
@@Recipes3minutes 🥰
@sabitha9871
2 жыл бұрын
കറി നന്നായിട്ടുണ്ട്. എണ്ണ കൂടിയോ ന്നൊരു സംശയം
@rakeshradhakrishnan2198
2 жыл бұрын
Nice presentation.Covered all small doubts.Excellent.
@Recipes3minutes
2 жыл бұрын
😍❤
@arc1560
3 ай бұрын
I jst made this ... The only change I did was adding cashew paste.. and it was awesome ❤❤🎉.. lovely recipe thanks
@Recipes3minutes
3 ай бұрын
❤️❤️
@KarthikaR-hw7dy
2 ай бұрын
Super
@shaijuiv9990
9 ай бұрын
നല്ല ടെയിസ്റ്റി കറിയാണ് എനിക്ക് നല്ല റിസൾട്ണ്ടായി
@remyasasidharan4161
2 жыл бұрын
Nalla video.. Thank u...
@pramod-pe7xk
2 жыл бұрын
Oru potatokudi cherthal super aavum
@prasannaak7687
2 жыл бұрын
ഞാനും ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടമായി. താങ്ക് യു
@Recipes3minutes
2 жыл бұрын
😍❤
@devinair2922
Жыл бұрын
ഇന്ന് തീർച്ചയായും ട്രൈ ചെയ്തു കമന്റ് ചെയ്തേക്കാം 🥰❤️
@Recipes3minutes
Жыл бұрын
👍😍
@vineesh1745
Жыл бұрын
ഇതിൽ എത്ര വട്ടമാണ് വേപ്പില ഇടുന്നത് ഇങ്ങനെ ഇട്ടാൽ ടെസ്റ്റു വേറെ അകും 😃
@fahiraabdumon2870
8 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ പണ്ടത്തെ കാരിയുടെ സ്വാത് കിട്ടി 👌
@Recipes3minutes
8 ай бұрын
❤😍
@athiramanoj1037
3 жыл бұрын
വളരെ നല്ല അവതരണം
@Recipes3minutes
3 жыл бұрын
😍❤
@nithyasworld11
3 жыл бұрын
ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളിയായിട്ടുണ്ട് നല്ല ടേസ്റ്റ് ആയിരുന്നു ചപ്പാത്തിയുടെ കൂടെ കഴിക്കാൻ നല്ല ടെസ്റ്റ് ആയിരുന്നു 👍👍👍👍👍
@Recipes3minutes
3 жыл бұрын
😍❤
@bengalavenchalilchalil4203
3 жыл бұрын
Tasty...
@Recipes3minutes
3 жыл бұрын
😍❤
@elluimmu6216
2 жыл бұрын
സൂപ്പർ ആയിരുന്നു ഞാൻ ഈ റസിപ്പി 2തവണ ഉണ്ടാക്കി നോക്കി അടിപൊള്ളി ആയിരുന്നു
Пікірлер: 492