പണ്ടത്തെ പാട്ടുകൾ കേൾക്കാൻ എന്തൊരു feel ആണ് ഇപ്പോ.......2024 കേൾക്കുന്ന ഞാൻ 😊
@basilthomas6863
3 жыл бұрын
വിദ്യാസാഗർ 💙 ഗിരീഷ് പുത്തഞ്ചേരി ❤️ ബാക്കി like ബട്ടൻ പറയും 💢
@praveenps4384
3 жыл бұрын
66u67
@Feetballz_69
3 жыл бұрын
450
@vishnulalification
3 жыл бұрын
വിദ്യാജി ഗിരീഷ് ചേട്ടൻ കൂട്ടുകെട്ട് ❤️
@arunv1399
3 жыл бұрын
ഡ്രീംസിലെ എന്റെ fav സോംങ് ഇതായിരുന്നു ,😍 വേറേ ആരെങ്കിലും ഉണ്ടോ കൂടെ ..
@sonamathew6248
3 жыл бұрын
Mee too my dear
@arunv1399
3 жыл бұрын
@@sonamathew6248 🤗 👍
@sonamathew6248
3 жыл бұрын
@@arunv1399 ok
@musicallyamal20
3 жыл бұрын
Of course me too
@arunv1399
3 жыл бұрын
@@musicallyamal20 🎶 👍👍
@lijokoshythomas8737
3 жыл бұрын
ഡ്രീംസിലെ തന്നെ 'മണിമുറ്റത്താവണിപ്പന്തൽ' എന്ന ഗാനത്തിന്റെ പ്രശസ്തിമൂലം അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു അതിമനോഹര ഗാനം #Vidyajii❤️
@akhilsiva2527
3 жыл бұрын
നമക്ക് ഇത് എന്നും fav ആണ് ❤
@lijokoshythomas8737
2 жыл бұрын
@@akhilsiva2527 എനിക്കും, ഈ ഗാനമാണ് കൂടുതൽ ഇഷ്ടം 😍
@Visakhvsu0
2 жыл бұрын
എനിക്ക് കണ്ണിൽ കാശിത്തുമ്പകൾ ❤
@npnairotp1077
2 жыл бұрын
@@Visakhvsu0 enikkum
@anuragdeviprasad1518
2 жыл бұрын
My all tym fav song 🥰🥰🥰🥰
@SureshGopiFansClubOffi
3 жыл бұрын
സുരേഷേട്ടന്റെ ആരാധകർ ലൈക്ക് അടിക്ക് 👍👍
@sonamathew6248
3 жыл бұрын
Suresh Eetan verum pavam aanu
@indiantiger8024
3 жыл бұрын
@@sonamathew6248 yes correct
@sonamathew6248
3 жыл бұрын
@@indiantiger8024 atheeloo
@indiantiger8024
3 жыл бұрын
@@sonamathew6248 👍😌
@sivinsajicheriyan7937
2 жыл бұрын
❤️❤️
@ajay9382
3 жыл бұрын
ഇനിയൊന്നും ഇത്തരത്തിലുള്ള പാട്ടുകൾ ജന്മം കൊള്ളില്ല. 😐 വിദ്യ സാഗർ.. ഗിരീഷ് പുത്തഞ്ചേരി..😍😘🥰♥️
@cloudsnvalleys398
2 жыл бұрын
ഇനി ഈ ലോകം അവസാനിക്കും വരെ ഉണ്ടാവില്ല തീർച്ച
@jaseenanoushad2140
Жыл бұрын
Correct
@krismidhun
6 ай бұрын
Yesudas evidepoyi
@sreeragssu
3 жыл бұрын
സുരേഷേട്ടന് അന്യായ ഗ്ളാമര്‍ ♥ വിദ്യാജിയുടെ സംഗീതം .. ♥ ♥ പൊതുവെ തോക്ക് എടുത്ത് അഭിനയിച്ചിരുന്ന കാലത്ത് അതില്‍നിന്ന് മാറി സുരേഷേട്ടന് വിദ്യാജിയുടെ പാട്ടുകളില്‍ അഭിനയിക്കാന്‍ പറ്റി...
@akhilvishnu962
3 жыл бұрын
Don't forget Meena. Such a beauty ❤️
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
@@akhilvishnu962 Sorry Akhil Chetta
@vasudevkrishnan5476
3 жыл бұрын
തോക്കെടുത്ത പുള്ളി പക്ഷേ മേഘസന്ദേശം മൂവിയിൽ മൈക്കെടുത്ത് കിടുക്കി
@akshay1543
3 жыл бұрын
💯💯
@nandu854
3 жыл бұрын
1999-2000 ആ കാലഘട്ടത്തെ പാട്ടുകൾ ഒക്കെ ഒടുക്കത്തെ നൊസ്റ്റാൾജിയ ആണ്
@rosedillu2085
2 жыл бұрын
Yup😍😍😍
@jayanva2584
10 ай бұрын
Yeah
@krishnair4642
3 ай бұрын
ഇനി ഇല്ല അത് പോലെ ഒരു കാലം 😢
@jishnuravi3611
28 күн бұрын
സത്യം
@Deepa594
7 күн бұрын
99. 2000 അല്ല 90 തൊട്ടേ നല്ല പാട്ടുകളാണ് ഉള്ളത്
@Arun2255mohan
3 жыл бұрын
ശബ്ദം കൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന ദാസേട്ടൻ... ഒപ്പം melody king വിദ്യ സാഗർ ❣️❤️
@sonamathew6248
3 жыл бұрын
Athee arune you are very very correct da
@Arun2255mohan
3 жыл бұрын
@@sonamathew6248 😊😊
@gokulgovindan3539
2 жыл бұрын
Gireesh Eattanum🥰
@proudatheist9423
2 жыл бұрын
Grieshettan❤️❤️❤️
@jpariparidssdfgvv
Жыл бұрын
Queen സ്വർണലത singing ❤
@abinmanoj2232
3 жыл бұрын
സുരേഷ് ഗോപി-യേശുദാസ്-വിദ്യാജി-ഗിരീഷേട്ടന് 😍 ഇതൊരു അന്യായ കോംപിനേഷന്‍ തന്നെ
@nh4iii_
3 жыл бұрын
💞
@nagulks7653
2 жыл бұрын
Searnalatha underrated
@amaljeevk8903
3 жыл бұрын
വിദ്യാജി വീണ്ടും മലയാളത്തിൽ സജീവമാവാൻ ആഗ്രഹിക്കുന്നവരല്ലേ നമ്മൾ☺️
@sujiththomas9291
3 жыл бұрын
തീർച്ചയായും❤️
@amHarikrishnan
3 жыл бұрын
❤
@nandhua5600
3 жыл бұрын
എന്ത് ചോദ്യമാണ് ബായ് ❤
@ajeshsamuel7425
3 жыл бұрын
Yes
@ramshadp9113
3 жыл бұрын
I think everybody have their own period of time..
@athulyasusanjoy1390
3 жыл бұрын
Meena was actually way more cute and modern than any new gen heroine...she was literally stylish and slayed all those outfits❤️❤️
@akhilvishnu962
3 жыл бұрын
Meena all time fav ❤️
@krishnadasaj5101
2 жыл бұрын
True
@Ravisidharthan
10 ай бұрын
This deserves ❤
@vaishnavrajeev120
3 жыл бұрын
വിദ്യാജി ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഇന്നത്തെ പല മലയാള മ്യൂസിക് ഡിറക്ടർമാരും ഫീൽഡ് ഔട്ട് ആവും 😂 വിദ്യാജി ❤
@solorakeshvr9729
2 жыл бұрын
💯🔥
@balettan8783
2 жыл бұрын
എഴുതി കൊടുക്കാൻ ആൾ കുടി വേണം ഇമ്മാതിരി lyrics ഓക്കേ എഴുതാൻ ആരാ ഇന്ന് ഉള്ളത്
@mahadevprml5
2 жыл бұрын
@@balettan8783 sathyam....He will miss Gireesh puthanchery sir and S Rameshan Nair sir
@kevinsasidharan4697
2 жыл бұрын
കൊള്ളാം അത് പിന്നെ പറയാനുണ്ടോ....
@jyothis_njose2067
2 жыл бұрын
Pakshe pulliya out aaye...
@ABINSIBY90
3 жыл бұрын
ദാസേട്ടന്റെ ആലാപനത്തിന്റെ മികവിൽ അതിന്റെ പൂർണ്ണതയിൽ എത്തിനിൽക്കുന്ന മനോഹര ഗാനം. സുരേഷേട്ടൻ സൂപ്പറാ. ലിറിക്സ് പൊളിച്ചു. വിദ്യാജി ഇഷ്ട്ടം. ഊട്ടിയുടെ മികച്ച ലൊക്കേഷൻസും.. അതൊക്കെ ഒരു കാലം..
@nh4iii_
3 жыл бұрын
3:03 തൊട്ട് തുടങ്ങുന്ന ആ ഫ്ലൂട് 😍😍എന്റെ മോനെ.. സ്വർഗത്തിൽ എത്തിച്ചു വിദ്യാജി💞
@hemandtr3497
3 жыл бұрын
👌
@mytraveldays8848
3 жыл бұрын
വിദ്യാ ജി യുടെ മിക്കവാറും പാട്ടിലും കാണാം ഇടയിൽ ഇതുപോലെ മാജിക് ഐറ്റങ്ങൾ ❤👌👌
@anoopjohny9474
3 жыл бұрын
Yaa fav portion ❤️💖
@vijinak8439
2 жыл бұрын
@@anoopjohny9474 Me tooo
@abhinavkrishna6031
2 жыл бұрын
Sathyam super
@sreeragssu
3 жыл бұрын
ഇൗ പാട്ടിന്റെ സ്വര്‍ണലത പാടിയ വേറൊരു വേര്‍ഷന്‍ കൂടി ഉണ്ട്... '' മാന്മിഴി പൂവ് '' എന്ന മഹാസമുദ്രത്തിലെ പാട്ടിനും ഇതേ ഫീല്‍ ഉണ്ട്
@ani9389
3 жыл бұрын
Correct 👍🏻
@deepalsadan8304
3 жыл бұрын
💯❤️
@sonamathew6248
3 жыл бұрын
Sathym sreerag
@Rajeeveric
3 жыл бұрын
@@sonamathew6248 aano chakkaree
@Rajeeveric
3 жыл бұрын
@@sonamathew6248 evida veed
@journeytowisdom1409
3 жыл бұрын
ആത്മാവിനെ തൊട്ടറിയുന്ന സംഗീതം..വിദ്യാ സാഗർ❤
@arjunramesh4239
3 жыл бұрын
മീന ഒടുക്കത്തെ ക്യൂട്ട് 😍
@unnikrishanp9051
3 жыл бұрын
ഇതിലെ Bass Guitar മലയാളത്തിലെ മികച്ച work കളിൽ ഒന്നാണ് 🎸 ❤️ വിദ്യാജി നമിച്ചു ❤️
@VaiSakH112
3 жыл бұрын
The best is Ravanaprabhu
@Aparna_Remesan
3 жыл бұрын
@@VaiSakH112 ദ്വാദശിയിൽ സോങ്ങും.😍
@unnikrishanp9051
3 жыл бұрын
മലയാളത്തിൽ Bass guitar നല്ല രീതിയിൽ use ചെയ്തിട്ടുള്ളത് വിദ്യാസാഗർ ആണ്. പിന്നെ Suresh peter അറിയാതെ അറിയാതെ song ലും അതി ഗംഭീരമായി ചെയ്തിട്ടുണ്ട് 👍
@ajithkurian9457
3 жыл бұрын
@@unnikrishanp9051 puzhayorath poothoni etheella..aa song lum und..
@Aparna_Remesan
3 жыл бұрын
@@ajithkurian9457 ഇളയരാജ ആണ് ആദ്യം മലയാളത്തിൽ ബാസ്സ് ഗിത്താർ പരീഷിച്ചത്
@Jay-qu3ws
Жыл бұрын
ഹരി മുരളീരവവും പ്രമതവനവും എല്ലാം പാടിയ ആള് തന്നെയാണ് ഇങ്ങനെ ഒരു ലവ് സോങ് പാടിയതെന്നോർക്കുമ്പോൾ... 🙏🙏 എന്റെ ദാസേട്ടാ 🥰
@RahulRaj-fm9nk
3 жыл бұрын
രാഷ്ട്രീയത്തിൽ വന്നില്ലാരുന്നേൽ മലയാളത്തിലെ ഹേറ്റേഴ്സ് ഇല്ലാത്ത നടൻ ❣️.....
@ashwinmohan2534
2 жыл бұрын
💯എന്നാലും ഒത്തിരി ഇഷ്ടം ആണ് SG യെ 😍
@saayvarthirumeni4326
2 жыл бұрын
Ys .
@somarajmancha
2 жыл бұрын
രാഷ്ട്രീയം.ഒരാളുടെ വ്യക്തിപരമായ കാര്യം.അത് വിടൂ.
@anilanoop9326
2 жыл бұрын
@@somarajmancha ആ വ്യക്തികളെ അല്ലെ നമ്മൾ ഇഷ്ടപ്പെടുന്നത്, അപ്പോൾ അവരുടെ വായിൽ നിന്ന് വരുന്ന ആവശ്യമില്ലാത്ത വാക്കുകൾ മൂലം വെറുക്കപെടില്ലേ???
@sujeshsurabhi4071
2 жыл бұрын
അത് നമ്മുടെ ചിന്താ വൈകല്യം അല്ലെ...?. അവൻ ഇന്ന പാർട്ടിക്കാരൻ ആണെങ്കി അവൻ എത്ര നന്മ ചെയ്താലും അതിനെ അംഗീകരിക്കരുത് വെറുക്കണം എന്നുള്ള നമ്മുടെ ചിന്ത കൊണ്ട്... അതില്ലാത്തവർ ലാലേട്ടനെയും മമ്മുക്ക യെയും ഗോപി ചേട്ടനെയും ഒരുപോലെ സ്നേഹിക്കുന്നു 😍😍😍🥰🥰❤️
@sreesree1686
3 жыл бұрын
മീന എന്താ ലൂക്ക് ❤😍 കൂടെ സുരേഷേട്ടനും, മീന ഇന്നും ഈ ലൂക്ക് ഉണ്ട് ആ കണ്ണും, ചിരിയും, അതിനൊത്ത മുഖവും ,
@akhilvishnu962
3 жыл бұрын
Meena istham ❤️
@sonamathew6248
3 жыл бұрын
Suresh eetan
@anujalalu4906
3 жыл бұрын
@@akhilvishnu962 \\Checkout this hot & latest Kurtis & Kurtas Stylish Floral Printed Anarkali Style Ankle Length Gown Kurti with Dori Fabric: Rayon Sleeve Length: Three-Quarter Sleeves Pattern: Printed Combo of: Single Sizes: XL (Bust Size: 42 in) L (Bust Size: 40 in) M (Bust Size: 38 in) XXL (Bust Size: 44 in) Country of Origin: India Sizes Available - S, M, L, XL, XXL, XXXL *Proof of Safe Delivery! Click to know on Safety Standards of Delivery Partners- ltl.sh/y_nZrAV3Long press to edit & locka\
@aparnagopan400
3 жыл бұрын
@@akhilvishnu962 9uaqQqq
@nalinikannan980
3 жыл бұрын
#sssszzzzzz
@Jai_Hanuman36
3 жыл бұрын
എന്നും രാത്രീ കേള്‍ക്കാറുള്ള പാട്ടുകളിലൊന്ന്.. കണ്ണില്‍ കാശിയും പൊളിയാണ് ഇതിലെ.. ❤️
@vijinak8439
2 жыл бұрын
Sathyam
@geethus_world_
2 жыл бұрын
Sathyam😍
@Jai_Hanuman36
2 жыл бұрын
@@geethus_world_ ❤️❤️ tc sis
@vijinak8439
2 жыл бұрын
Nostalgiyaaa .uyyyyoo kettit mathiyavunille.enthoru feel.nxt song kannil kaashi.pinne mayooghathile ella songum.onnu kettu nokiyee.melodies
@akhilvishnu962
3 жыл бұрын
അന്നും ഇന്നും എന്റെ പ്രിയപ്പെട്ട നടി മീന ചേച്ചി. ഇന്ത്യൻ സിനിമയിൽ ഇത്രയും സൗന്ദര്യം ഉള്ള മറ്റൊരു നടി ഉണ്ടോ. കണ്ണുകൾക്കൊണ്ട് അഭിനയിക്കുന്ന നടി ആയിരുന്നു മീന 😍
ഒരു slow poison type song... One And Only വിദ്യാജി... ചേക്കേറാൻ മുത്തേ.. എന്ന പോർഷൻ റിപീറ്റ് ചെയ്യുന്നതിൽ വരുന്ന ഷാർപ് നോട്ട് കേൾക്കാൻ നല്ല ഫീൽ ആണ് 🤩
@ammu8558
3 жыл бұрын
😍😍
@leahshabu1581
3 жыл бұрын
Njan ee comment vaayikkumbazha aa portion vanne 😲😁
@arunmusicz8188
3 жыл бұрын
@@ammu8558 ❤❤
@nh4iii_
3 жыл бұрын
@@leahshabu1581 satyam enikkum ee comment vaayikkumbozhan aa portion vannath😳😳what a coincidence
@thaniyaraj1013
3 жыл бұрын
മിഴി രണ്ടും മൈനകളാണ്.... അതാ എന്റെ favourite😁😍
@sureshbk265
3 жыл бұрын
പ്രൈവറ്റ് ബസ് സൈഡ് സീറ്റ് മഴ ⛈️ ഇ സൂപ്പർപാട്ട് ആഹാ അന്തസ് 😇😇
@akhilsiva2527
3 жыл бұрын
എന്റെ പൊന്നോ.. പൊളിക്കും🔥
@naveenraramparambil7819
3 жыл бұрын
വിദ്യജിയുടെ സംഗീതം❤ സുരേഷേട്ടന്റെ ഗ്ലാമർ സ്ക്രീൻ പ്രെസെൻസ് ❤ ഗിരീഷ് സാറിന്റെ മനോഹര വരികൾ ❤ പിന്നെ ദാസേട്ടൻ 😍
@Aparna_Remesan
3 жыл бұрын
വിദ്യാജീടേ പാട്ട് കേൾക്കാത്ത ദിവസം ഇല്ലാതെയായി💕😍 ഇതൊക്കെ വിദ്യാജീടേ evergreen hits അല്ലെ✌️💕
@ammu8558
3 жыл бұрын
Yes👌👌😍😍😍
@Aparna_Remesan
3 жыл бұрын
@@ammu8558 ഇതിലെ എല്ലാ പാട്ടും സൂപ്പർഹിറ്റ് 😍✌️
@manutm1485
3 жыл бұрын
Njanum evideum vannule
@akshay1543
3 жыл бұрын
Engana patahalum ni😁 ella comment boxil um undallo😁😁😆
@amaljeevk8903
3 жыл бұрын
വിദ്യാജി❤️
@Aravind_11
3 жыл бұрын
ദാസേട്ടൻ, വിദ്യാജി, ഗിരീഷ് പുത്തഞ്ചേരി ❤✨️❣️. ഈ പാട്ടിന്റെ നല്ലൊരു ക്വാളിറ്റി നോക്കി ഇരിക്കുവായിരുന്നു.❣
@akhilsiva2527
3 жыл бұрын
3:03-3:25 out of the world 🙌🙌what a mix വിദ്യാജി proud to be ur കട്ട ഫാൻ 🤩🤩❤❤❤
@geethus_world_
2 жыл бұрын
Favorite part of this song😍
@999993578
2 жыл бұрын
♥️
@theone6481
11 ай бұрын
ഇതും vidyasagar ❤❤ ഇഷ്ട്ടമുള്ള പാട്ട് ഏതെടുത്താലും vidyasagar ❤❤
@kabeerkabeer9275
3 жыл бұрын
20പതു വർഷം പുറകിൽ കൊണ്ട് പോയി അക്കാലം ഒക്കെ എത്ര മനോഹരം അന്ന് എനിക്ക് 5വയസ് ഉള്ളുവെങ്കിലും അക്കാലഘട്ടം എല്ലാം ഓർമ ഉണ്ട്
@akhilkn8992
3 жыл бұрын
ഏത് നല്ല പാട്ട് എടുത്തു നോക്കിയാലും അത് വിദ്യ ജി യുടെ 🥰🥰🥰🥰
@sonamathew6248
3 жыл бұрын
Ath pine angnle varu bro
@poojaashok6751
3 жыл бұрын
❤️
@akhilkn8992
3 жыл бұрын
@@poojaashok6751 പൂജ അശോക് 🥰
@poojaashok6751
3 жыл бұрын
@@akhilkn8992 🥴🥴🥴👊👊👊
@runbalan7975
3 жыл бұрын
സിനിമ തിയേറ്ററിലെ സ്ക്രീനിൽ സംഗീതം: വിദ്യാസാഗർ എന്ന് കണ്ട് നിങ്ങൾക്ക് രോമാഞ്ചം വന്നിട്ടുണ്ടോ? തൊണ്ട ഇടറിയിട്ടുണ്ടോ..? എനിക്ക് നിങ്ങൾ ഒരു ലഹരി ആണ് സാർ.. #melody_king #vidyaji 😘😘😘😘
@midhunj7452
Жыл бұрын
👍👍❤️
@nichunabeena6492
3 жыл бұрын
എനിക്കി മറക്കാൻ പറ്റാത്ത സോങ് ആണ് ഇത് ഒരുപാട് ഓർമ്മകൾ സന്തോഷമണ്ണോ സങ്കടം അന്നോ അറിയില്ല 💞
@sreesruthi5632
3 жыл бұрын
മലയാളത്തിന്റെ മുത്ത്, സംഗീതചക്രവർത്തി എന്ന് അക്ഷരം തെറ്റാതെ വിളിക്കാം, വിദ്യാജി ❤❤❤❤❤❤❤💕💕💕💕💕 ഒപ്പം വരികൾ ഗിരീഷ് പുത്തൻഞ്ചേരിയും ആയാൽ ഒന്നൊന്നര combo ആണ് ❤❤qq
@user-vj7jl1tk4v
3 жыл бұрын
തുടക്കം ആ ഹംമിങ്, ആ ബിജിഎം ❤️മാനത്തെ മാൻപെട പെണ്ണ് 💞 ഗിരീഷ് പുത്തഞ്ചേരി ലിറിക്സ്, വിദ്യാജി മ്യൂസിക്, ദാസേട്ടൻ വോയിസ് വേറെ ലെവൽ ❣️❣️
@manukarunakaran9818
3 жыл бұрын
ബസിന്റെ സൈഡ് സീറ്റിൽ ഹെഡ് സെറ്റ് വെച്ചു രാവിലെ കേൾക്കണം ❤❤❤❤❤😊😊😊
@sonamathew6248
3 жыл бұрын
Ravile thne venonu undo
@rajaneesh_vk8161
3 жыл бұрын
നട്ടുച്ചക്ക് സൈഡ് സീറ്റ് il പൊരിവെയിലത്ത് ആയാലോ
@subisubi8472
3 жыл бұрын
@@rajaneesh_vk8161 😆
@RakeshRakesh-dw1zb
3 жыл бұрын
@@rajaneesh_vk8161 😂😂
@bipinbabu1307
3 жыл бұрын
😘😘😘😘😘😘😘👍👍👍
@artech1714
3 жыл бұрын
മീന - ലാലേട്ടൻ മീന - സുരേഷേട്ടൻ അസാധ്യ ജോടികൾ
@jayaprakashk5607
3 жыл бұрын
Jayaraam - Meena too
@indravarmancp2098
4 ай бұрын
മീന തന്നെ പറഞ്ഞിട്ടുണ്ട് സുരേഷ് ഏട്ടനോട് ക്രഷ് തോന്നിയിരുന്നു എന്ന് 🥰
@അശ്വിൻഅശോക്
2 жыл бұрын
പെണ്ണിനെ കുറിച്ച് പാട്ടെഴുതാൻ ഗിരീഷ് പുത്തഞ്ചേരി ക്കെ പറ്റു 🥰🥰🥰🥰
@sivaprakash-md6re
3 жыл бұрын
ഈ പാട്ട് എന്ദേ വരാത്തെ നു നോക്കി ഇരികയുവായിരുന്നു... My favt song... സൗണ്ട് quality സൂപ്പർ... thanks
@sonamathew6248
3 жыл бұрын
Same to you
@runbalan7975
3 жыл бұрын
2000ത്തിന്റെ സൗഭാഗ്യം ആയിരുന്നു.. വിദ്യാജി എന്ന മാന്ത്രികൻ... ചെയ്യുന്നത് എല്ലാം ഹിറ്റ് ആക്കാൻ അറിയുന്ന സംഗീത മാന്ത്രികൻ... #puthanchery_#vidyaji #combo 😍😍😍
@aswathim8945
2 жыл бұрын
Middle ൽ ഉള്ള ആ flute portion 😍... ഈ പാട്ടിൽ ഏറ്റവും ഇഷ്ടമുള്ള tune.. ❤️
@lipinkumarnp7106
3 жыл бұрын
അടിപൊളി സോങ് ❤😍😍 സുരേഷ് ഗോപി പൊളി❤ മീന ❤ വിദ്യസാഗർ മ്യൂസിക്❤ ദാസേട്ടൻ വോയിസ് ❤
@ashalathikag6237
Жыл бұрын
Gireesh don't forget him
@souravsreedhar5310
2 жыл бұрын
വിദ്യാജി മെലഡിയുടെ മാന്ത്രിക സ്പർശം എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ ഇഷ്ട ഗാനങ്ങളിലൊന്നാണ് ഈ ഒരു പാട്ട് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്ക് വളരെ ഇഷ്ടമാണ്...🎼🎼🎼🎼🎼🎶🎶🎶💕💕💕💕💕❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰👍👍👍👍👍👌👌👌👌👌👌👌😍😍😍😍😍
@athiras532
3 жыл бұрын
ഈ പാട്ടൊക്കെ തരുന്ന feel ufffffff❤️❤️❤️❤️❤️❤️ഏത് new gen പാട്ടുകൾക്ക് കിട്ടും... വിദ്യാജി ❤❤❤
@akhilsiva2527
3 жыл бұрын
അതൊക്കെ അത്രെ ഒള്ളു 90s classiczz❤❤
@sudhisudarsanan6918
3 жыл бұрын
വിദ്യാജിയുടെ birthday kk ഒരു song ഇടമായിരുന്നു. So anyway കൊള്ളാം ❤
@Kannur_kkaran37
3 жыл бұрын
Meena very cute in this song look like a Bollywood actress
@akhilvishnu962
3 жыл бұрын
Yes ❤️
@Azarath_Metrion_Zinthos
2 жыл бұрын
Has she done any Bollywood films? I'm pretty sure she must have got so many offers as she was one of the most successful and gorgeous actresses in South Indian industry in the 90's and early 2000's.
@riyajoseph2684
3 жыл бұрын
മീന നല്ല സുന്ദരി ആണ് ഈ പടത്തിൽ ❤
@sonamathew6248
3 жыл бұрын
Epolum anloo
@kavya8921
3 жыл бұрын
❤️❤️
@vasudevkrishnan5476
2 жыл бұрын
Flashback സീനുകളിൽ boycut സീനുകളിൽ ലുക്ക് പോയി
@jerin54
3 жыл бұрын
ഗാനഗന്ധർവൻ..ഒരു യുഗം.ലൊവെവു dsetta ....അറിഞ്ഞു കൊണ്ട് പലരും avoiding..
@Nithyakurup
4 ай бұрын
സുരേഷ് ഏട്ടൻ മിനിസ്റ്റർ ആയി സത്യപ്രതിജ്ഞ ചെയ്ത സന്തോഷത്തിൽ കാണുന്നു ❤
@vishnujith575
3 жыл бұрын
3:04 ufffff aa music ഒരു രക്ഷയും ഇല്ല.... ഈ പടത്തിലെ ഒരു പ്രധാന bgm ആണ് ഇത്..... ആ ഒരു ഫീൽ.......👌👌👌👌👌👌❤
@jish7649
4 ай бұрын
തൃശൂർ എടുത്തു മോനെ..💥
@rejoremo2773
Жыл бұрын
ആക്കാലത്തെ ചില സിനിമകൾ... Summer in Bethlehem, Dreams, അതിന്റെ ഒക്കെ ഒരു feel good and feel fresh factor, ഇന്നത്തെ സിനിമകളിൽ ഇല്ല. ആ പഴയ കാലം മിസ്സ് ചെയ്യുന്നു
@RahulRaj-xr1om
3 жыл бұрын
മലയാള സിനിമയുടെ സുകൃതം.... വിദ്യാജി 😘😘❤️❤️
@kichuraj7611
3 жыл бұрын
സുരേഷ് ഗോപി ഭക്തൻ ഇവിടെ കമോൺ 😍😍
@ക്ലീൻ്റ്ചാൾസ്
3 жыл бұрын
@love and love only Meena - Suresh gopi
@sonamathew6248
3 жыл бұрын
Helloo
@user-jt6og8yi
3 жыл бұрын
@@sonamathew6248 Undalloo❤❤
@sonamathew6248
3 жыл бұрын
@@user-jt6og8yi 😂😂😆
@user-jt6og8yi
3 жыл бұрын
@@sonamathew6248 ❤❤
@അഞ്ജലികുഞ്ഞാവ
3 жыл бұрын
Vidhyaajii.... Magic.... Meena ennaa cute aahh😍😘
@athiraathi4424
3 жыл бұрын
മഹമാന്ത്രികന്റെ മറ്റൊരു മായാജാലം😍😍😍 vidhyaaaji 😍😍😍
@nithinnellikkal6348
3 жыл бұрын
❤️❤️❤️❤️❤️😍😭😍😍😭🥰😍😍😍😍😍😍😍😍😍😍😍😍😍😍
@still__breathing
3 жыл бұрын
Hiiii chechiiiii ❤️💕
@sonamathew6248
3 жыл бұрын
Athira ethiyoo 😅😊
@kingleo6107
3 жыл бұрын
ആതിര ഉണ്ടോന്നു നോക്കാൻ വന്നതാ 😊
@sonamathew6248
3 жыл бұрын
@@kingleo6107 ith nthina Ente comment prnjekunth
@prajeeshtk8728
3 жыл бұрын
മിസ്സ് യു ..വിദ്യാസാഗർ മ്യൂസിക്🎼🎵മിസ്സ് യു.. ദാസേട്ടൻ സിംഗിങ്🍁♥
@prajeeshtk8375
2 жыл бұрын
എന്റെ പൊന്നു ദാസേട്ടാ 🙏🏻🙏🏻എന്താ സൗണ്ട് ❣️വിദ്യ ജി മാജിക് ❣️❣️❣️
@nitheeshkumar0109
3 жыл бұрын
EEE songiinu oru vibration ഉണ്ട് .. വിദ്യാസാഗർ മാജിക് 🥰🥰🥰🥰
@sujiths4903
3 жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും പൊളി ആണ്... പക്കാല പാടാൻ വാ... മണിമുറ്റത് ആവണി....... .....
@jomolgeorge4828
3 жыл бұрын
വാർത്തിങ്കൾത്തെല്ലല്ലേ വരവീണക്കുടമല്ലേ മാനത്തെ മാൻപേടപ്പെണ്ണ് പാടുമ്പോൾ കുയിലാണ് പനിനീർപ്പൂവിതളാണ് മിഴി രണ്ടും മൈനകളാണ് ചേക്കേറാൻ മുത്തേ നേരമായ് ഓ ചേക്കേറാൻ മുത്തേ നേരമായ് (വാർതിങ്കൾ...) മാണിക്യക്കാവും ചുറ്റി മണിമഞ്ഞിൽ കൂടും തേടി മാനത്തെ വാനമ്പാടീ പാടി വാ കിന്നാരം കൂടാൻ നീയെന്തേ കാത്തു നിന്നീലാ മൂവന്തിച്ചെപ്പിൽ നിൻ മോഹം ചാന്തണിഞ്ഞീലാ വെയിലാറും വേനൽക്കൂടിൽ ചിറകാട്ടും കാറ്റിൻ ചില്ലമേൽ ഈ അരളിപ്പൂക്കാടിൻ മേടയിൽ (വാർതിങ്കൾ...) കണ്ണാടിച്ചില്ലിൽത്തട്ടും ശരറാന്തൽ നാളം പോലെ മിന്നാരത്താരം മിന്നീ കൺകളിൽ പാട്ടൊന്നും പാടാൻ നീയെന്തേ കൂട്ടു വന്നീലാ പഞ്ചാരച്ചുണ്ടാൽ നീ പൂവിൻ ചെണ്ടിൽ മുത്തീലാ മുളയോലപ്പീലി thopil... പുലർകാലപ്പൂന്തേൻ thulliyil oh.oh..ooo Moodal manjurukum sandyayil...
@sonamathew6248
3 жыл бұрын
Spreeeee
@SB-mb4hl
2 жыл бұрын
Some mistakes in lyrics..
@SanthoshSanthosh-sg8tw
2 жыл бұрын
@@SB-mb4hl yes
@IsmailIsmail-k9r
6 ай бұрын
വരികൾ തന്നതിന് താങ്ക്സ് ❤
@Theeyanrajan
3 ай бұрын
സുരേഷേട്ടന്റെ എല്ലാ സോങ്ങുകളും....... വല്ലാത്തൊരു feeling songs ആണ്.... അത്ര പാട്ടുകളെ ഉള്ളു എങ്കിലും എല്ലാം ഒരേ പൊളി അല്ലെ
@renjithpillai7664
3 жыл бұрын
വാക്കുകൾ ഇല്ല പറഞ്ഞറിയിക്കാൻ ... ഡ്രൈവ് ചെയ്യാൻ പറ്റിയ പാട്ട് 💕
@dolby91
2 жыл бұрын
ഈ പടം തീരെ ഇഷ്ടമല്ലെങ്കിലും, പാട്ടുകൾ ❤❤. ഗിരീഷ് പുത്തഞ്ചേരി & വിദ്യാസാഗർ.
@vasudevkrishnan5476
2 жыл бұрын
വല്യേട്ടൻ സിനിമയുടെ കൂടെയാണോ ഈ പടം റിലീസായത്
@dolby91
2 жыл бұрын
@@vasudevkrishnan5476 അല്ല . വല്യേട്ടൻ 2000 സെപ്റ്റംബർ ഓണം റിലീസ് ആയിരുന്നു. ഇത് 2000 ജൂൺ /ജൂലൈ റിലീസ് ആകാൻ ആണ് ചാൻസ്
@vasudevkrishnan5476
2 жыл бұрын
@@dolby91 ഓക്കേ
@aparnasuresh7021
10 ай бұрын
@@dolby91initial release 1999 ann
@athiravalsan3824
3 жыл бұрын
മിഴി രണ്ടും മൈനകളാണ്..❤️❤️
@train_traveler6739
2 жыл бұрын
വീണ്ടും വീണ്ടും പറയുന്നു അയാൾ സംഗീതത്തിന്റെ രാജാവാണ് ..... വിദ്യാസാഗർ ❤️
@adhizzz6234
3 жыл бұрын
വിദ്യാജി 💓 ഇജ്ജാതി composition 😘
@nithinnellikkal6348
3 жыл бұрын
😘😘😘😘❤️😘😘❤️😘❤️
@spacemagic581c5
Жыл бұрын
Nice bass lines…. Vidyasagar is one of the music composers that gives importance to bass. He is legend
@sijups2302
Жыл бұрын
ഇനിയും ഒരു ഇരുന്നൂറു വർഷം കഴിഞ്ഞാലും .... ഇത് പോലൊരു പാട്ട് ഉണ്ടാവുമോ 🤔🤔🤔🤔🤔💞💞💞💞💞💞
@sreethulk9678
3 ай бұрын
പുറത്ത് നല്ല മഴ.. ഗുരുവായൂർ നിന്നും തലശ്ശേരിക്കുള്ള യാത്രയിൽ നർമദാ ബസ്സിൽ ഫുൾ വോളിയതിൽ ഈ സോങ് വച്ചു... ആസ്വാദനത്തിന്റെ അങ്ങേ അറ്റം.. സോങ് ടൈം 3:48 ആയപ്പോൾ ഒരു നിമിഷം എല്ലാവരും അറിയാതെ ഉച്ചത്തിൽ പാടിപ്പോയി....പിന്നെ പാട്ട് അവസാനിക്കുന്നത് വരെ എല്ലാവരും ചേർന്ന് പാടി..(തമ്മിൽ ഒരു പരിചയവും ഇല്ലാത്തവർ )
@praveenbalachandran7807
2 ай бұрын
Haa.. kollaalo❤
@vvskuttanzzz
3 жыл бұрын
ഗിരിഷേട്ടൻ ♥️ വിദ്യാജീ 🥰👌
@harryha2010
3 жыл бұрын
Yesudas has taken this song to another level.. A Gandharvan indeed!
@akhilsiva2527
3 жыл бұрын
Evergreen classic💯❤
@anandhukrishnakumar6359
3 жыл бұрын
കണ്ണിൽ കാശി തുമ്പകൾ വാർത്തിങ്കൾ തെല്ലല്ലേ രണ്ടും..❤️
@amalprasad5359
2 жыл бұрын
മനസ്സിൽ ഒതുങ്ങി കൂടാതെ എപ്പോഴും പാടുവാൻ ആഗ്രഹിക്കുന്ന പാട്ടുകൾ വളരെ ചുരുക്കമാണ് അതിൽ നിന്നും വളരെ വെത്യസ്തമായ ഈ മനോഹാരിത വിതുമ്പുന്ന പാട്ടു
@anoopjohny9474
3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള പാട്ട് 😍 ❤️ ❤️ 💖 വിദ്യാജി ഗിരീഷേട്ടന് combo 💖
@westeasttrend290
3 жыл бұрын
Engeru enthu manushyananu. Vidya ji love u
@manuveeru8198
Жыл бұрын
Vidyasagar legend. ee song kettit NOstalgic aayavar like adikku.
@riheshkc8951
Жыл бұрын
09/06/2023 🎸 25 Years Of വിദ്യാസാഗർ 🎵
@achuunnikrishnan646
3 жыл бұрын
2:40 shows the brilliance in yesudas voice. Feeling the smoothness compared to female version. Great music, lyrics and singing.
@zohlkohl3775
3 жыл бұрын
Female version is way better than male , feels so refreshing and her pitching omg out of the world
@shradhav8867
3 жыл бұрын
@@zohlkohl3775 nooo... Never...
@shradhav8867
3 жыл бұрын
@@zohlkohl3775 female version is good.... But in the male version there is a flow... Even I lk the female singer though... But while comparing obviously the male version is Better...
@vcb4vcb
2 жыл бұрын
just a voice dosent do anything .. yesudas dynamics is out of the world as if he is telling the meaning of the lyrics in singing dasettan 😍
@achuunnikrishnan646
2 жыл бұрын
@@vcb4vcb Dynamics is in the voice. Right? So I mean that only. Some words when he sings feels beautiful compared to others.
@jithudevk3317
3 жыл бұрын
കല്ല്യാണ CD കളിൽ തരംഗമായിരിന്നു ഈ ഗാനം
@Anjuv123
4 ай бұрын
സുരേഷ് ഗോപി തൃശൂർ ജയ്ച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ 🤗🥰
@deepaktheLegend1991
4 ай бұрын
ഇല്ലേ..
@Devikadevu-t4g
3 ай бұрын
Und💖💖💖
@Anjuv123
3 ай бұрын
@@Devikadevu-t4g 👍🏻🥰
@sajeeshks5541
2 ай бұрын
Und
@Anjuv123
2 ай бұрын
@@sajeeshks5541 🤗🥰
@itsme-ow8ut
2 жыл бұрын
ഒറ്റക്കൊരു ഡ്രൈവ് പോണം . കൂടെ ഈ പാട്ടും uff
@tejast4834
3 жыл бұрын
തിയറ്ററിൽ കണ്ട രണ്ടാമത്തെ പടം ഇന്നും മനസ്സിൽ മായാത്ത ഓർമ്മകൾ. പാട്ട് കേൾക്കുമ്പോൾ നൊസ്റ്റാൾജിയ.
@adarshn534
3 жыл бұрын
ഒറ്റ പേര്...വിദ്യാസാഗർ🖤
@themaskman46
3 жыл бұрын
Sg enthuva...oru rakshayumilla..man of mtown
@skids-dt8fc
3 жыл бұрын
😍😍👌vaarthinkal thellalle varaveena kudamalle manathe manpedapennu ohhhhh manathe manpedapennu all time favourite song😍😍👌👍👍
@akhil7974
3 жыл бұрын
എന്റെ ചക്കര സുരേഷേട്ടൻ...
@vcb4vcb
Жыл бұрын
the dynamics of dasettan is unbelievable❤ what a voice man 😍😍😍
@yedukrishnan3862
3 жыл бұрын
Dasettan &.. ദാസേട്ടൻ... voice.... sweet..
@syamilyammu-fz8fc
Жыл бұрын
മീന മാഡം... എന്ത് സുന്ദരിയാ 💕💕💕
@ambiliSM
3 жыл бұрын
Most toughest simple song...😍😍😍! Vidyasagar ji...🙏🙏🙏
@StebinSterling
8 ай бұрын
3.03 bgm portion എന്റെ പൊന്നോ 🥰🥰🥰🥰
@kiranbaby5216
3 жыл бұрын
All the dresses that Meena puts on in this movie is super...👌🏼
@gokuls2032
5 ай бұрын
Padumbol kuyilanu ,panineer poovithalanu 👌👌👌👌
@neethumolsinu6384
3 жыл бұрын
Dasettan 💕💕👌👌
@naveenmoni6157
3 жыл бұрын
തുടക്കത്തിലെ ദാസേട്ടന്റെ ഹമ്മിംഗ് കേക്കുമ്പഴേ അറിയാം വരുന്നത് വിദ്യാജിയുടെ പാട്ട് ആണെന്ന് .അഴകിയ രാവണനിലെ പാട്ട് തൊട്ടേ ഇഷ്ടായതാ ഈ മുതലിനെ..
Пікірлер: 943